കാറിൽ നിന്നിറങ്ങിയ ശക്തിയെ കണ്ടപ്പോൾ രാധമ്മ അന്തം വിട്ട് നിന്നു പോയി…. കാരണം അത്രയേറെ സുന്ദരനായി ശക്തി മാറിയിരുന്നു.
“സൂക്ഷിച്ചു നോക്കണ്ട രാധമ്മേ…. ഇത് ശക്തി തന്നെയാ”!
ചിരിച്ചുകൊണ്ട് മീര പറഞ്ഞു.
രാധമ്മയുടെ മുഖത്തെ അത്ഭുതം വിട്ടുമാറിയിരുന്നില്ല…
” എന്നാലും മോളെ… കാണാൻ ഇത്രയും നല്ല രസമുണ്ടായിട്ടാരുന്നോ ഈ ചെക്കൻ താടിയും മുടിയും നീട്ടി വളർത്തിയത്…..? ”
“ചിലരൊക്കെ അങ്ങനെയാ രാധമ്മേ…. ”
മീര പറഞ്ഞു.
ശക്തി ഇതെല്ലാം കേട്ട് ചിരിച്ചു നിൽക്കുകയല്ലാതെ വേറെ ഒന്നും പറയുന്നില്ല. മീര അവനു വേണ്ടി എടുത്ത ഡ്രസ്സ് എല്ലാം അവന്റെ കയ്യിൽ കൊടുത്തു.
“ശക്തി, താൻ ഇപ്പോ ഔട്ട് ഹൌസിൽ പൊക്കോ…. ഞാൻ കുറച്ച്കഴിഞ്ഞ് ഭക്ഷണം ഒക്കെ ആയിട്ട് വരാം…..”
“ശരി മീര…… ”
ശക്തി ഔട്ട് ഹൗസിലേക്ക് പോയി…. മീര വീടിനകത്തേക്കും….
.
.
.
റൂമിലേക്ക് ചെന്ന മീരാ, കട്ടിലിൽ കിടന്ന് തന്റെ തലയിണയും കെട്ടിപ്പിടിച്ച് ഒന്ന് തിരിഞ്ഞു മറിഞ്ഞു . പയ്യെ തന്റെ തലയിണ തടവിക്കൊണ്ട് പറഞ്ഞു.
” ശക്തി… നീ ആരാണെന്നോ നിന്റെ പാസ്ററ് എന്താണെന്നോ എനിക്കറിയില്ല… നിന്നെ ആരെങ്കിലും കാത്തിരിക്കുന്നുണ്ടോ എന്നുപോലും…. പക്ഷേ അറിയാതെയാണെങ്കിലും ആദ്യമായിട്ടാണ് മിന്നുവിന് ഒരാളോട് ഇത്ര ആകർഷണം തോന്നുന്നത്…”.അവൾ തലയിണയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുത്തു……..
മീര എണീറ്റ് കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്നു. അറിയാതെയാണെങ്കിലും പെണ്ണിന്റെ മുഖം ആകെ നാണത്താൽ ചുവന്നു തുടുത്തിരുന്നു. ഇത് കണ്ടപ്പോൾ ശരിക്കും അവൾക്ക് നാണം വന്നു. അവൾ പയ്യെ തന്റെ ജനലരികിൽ ചെന്ന് ഔട്ട് ഹൗസിലേക്ക് നോക്കി…. അവിടെ ശക്തി വീടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. മീര ഒരു ചിരിയോടെ അത് നോക്കി നിന്നു.
‘മ്മ്മ്…. എനിക്ക് മനസ്സിലാകുന്നുണ്ട്….. !”
ശബ്ദം കേട്ട് മീര തിരിഞ്ഞപ്പോൾ കണ്ടത് തന്നെ നോക്കി ചിരിക്കുന്ന രാധമ്മയെ ആണ്…..
അവൾ ഒരു ചമ്മിയ ചിരി പാസ്സ് ആക്കി….. ഓടി വന്നു രാധമ്മയെ കെട്ടിപിടിച്ചു.
“രാധ മോൾ ഈ കാര്യം ആരോടും പറയല്ലേ……. മിന്നു മോൾക്ക് നാണം ആണ്…”
“അയ്യേ…. ദേ വന്നിരിക്കുന്നു ഒരു നാണക്കാരി….”
“രാധമ്മേ…. ശക്തി പാവം ആണ്……. ”
“കണ്ടിട്ട് തോന്നുന്നു മോളെ…. എന്നാലും ആരാന്നു അറിയാതെ ഒരാളെ കണ്ണടച്ചു വിശ്വസിക്കാവോ……?”
രാധമ്മ ഒരു സംശയം പറഞ്ഞു….
മീര രാധമ്മയെ വിട്ടു…. അവളുടെ മുഖം ചുവന്നു വന്നു…
“ശക്തി പാവം ആണ്…… എനിക്ക് അറിയാം….. ”
അവളുടെ ശബ്ദം മാറി……..
ദൈവമേ….. ഇവൾ പഴയ മീര ആകുകയാണോ….. രാധമ്മക്ക് പേടി ആവാൻ തുടങ്ങി…..
“മോളെ… അതല്ല… ഞാൻ ഉദ്ദേശിച്ചത്… ”
“രാധമ്മ കോഫി ആക്കിയോ…..? ”
Good
Dear pencil parayunnathu konde onnum thonnaruth ee mask ” the X ” story pole unde. Ithile njan kanunna onnu than vayichittulla kathagalille ella sandarbanglilum thanikkishtamayavayude oru kootticherkkalane. Njan valare manoharamyi ezhuthiya palabagangalum than ezhuthiya reathiyode enikku yojikkanavilla… Kamugi sandarbangal eniyum ee kathayilekku konduvararuth ennoru apeeksha unde. Karanam athenikku vallatha budhimuttane. So ente request edukkumennu karuthunnu. Allatha paksham ente pagathu ninnu positive approach undavilla
True
Sorry bro…
Ee kadhayile Mask 2019 il erangiya Hero movie nnu inspire aayathanu….ithile characters motham Hero Moviyile aanu….Backi okke njan kurach kashtappett ezhuthiuath aanu……Adutha Partil kaamuki aay bamdham varan chance illa…..Njan ente reethiyil aanu Kondupokunnath
…kaamuki oru love story aanenkil njan ithoru Sci-fi aaytt aanu Kondpokan pokunnath…Athu Peru sradhichal manasilakunnathanu……
Bro kathayude vayigal athu okke but than aa dress edukkunnathum modivettunnathum aa bagam onnu vayichu nokke valare aalojiche feel varuthi njan ezhuthiya bagam thanne just simple words konde kattikootiyappo enikkum enthopole thonnunnu so atha njan paranjath . Thudarnnu kamugi bandam varumbo kooduthal chalamagum atha
baaki part aduthakaleth indaavo
??????????????????????????????????????❤️?❣️???????????????????????????
Pwoli sadhanam…….
Next part pettannu porattai…
Waiting for next part…
❤️❤️❤️❤️
❣️
ഇങ്ങൾടെ കഥേൻ്റെ ബാക്കി എവിടെ ?