അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️[പെൻസിൽ പാർഥസാരഥി] 41

അമേരിക്കക്കാരൻ കോപം കൊണ്ട് ഞെട്ടിവിറച്ചു….

“Sir, I think that He would be In India. ”

“Then, What u looking…. Go ahead.. ”

“But sir, We have a problem.. ”

“Whats up?”

COPPER HESSENSKIE

“What?…. ”

അമേരിക്കക്കാരൻ ചാടി എഴുന്നേറ്റു…..

“Yes Sir……. He also have been Started Searching For Him…

അമേരിക്കകാരന്റെ മുഖം ആകെ ഭയത്താൽ നിറഞ്ഞു…….

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

പിറ്റേ ദിവസം

വോക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെ ശക്തിയും മീരയും ആശുപത്രിയിൽ നിന്ന് ഇറങ്ങാൻ തുടങ്ങി…….

കാഷ് കൗണ്ടറിന്റെ അടുത്ത് എത്തി.

“എടൊ, എനിക്ക് വേണ്ടി കുറെ പൈസ ചിലവായല്ലെ…. ”

മീര ചിരിച്ചു…

“അതൊന്നും കുഴപ്പമില്ല…. ഇത് എന്റെ അങ്കിളിന്റെ ഹോസ്പിറ്റൽ ആണ്…. ”

ശക്തി ഒന്ന് ചിരിച്ചു…

അവർ പയ്യെ കാർ പാർക്കിംഗിന്റെ അടുത്തെത്തി….

“അപ്പൊ, ഞാൻ പൊക്കോട്ടെ… ?”

“ഈ അരബുദ്ധി വെച്ചിട്ട് എങ്ങോട്ടാ….. ?”

മീര ചോദിച്ചു……

“ഭൂമി വിശാലമാണല്ലോ….. എവിടെയെങ്കിലും സ്ഥലം കാണും…… “ശക്തി പറഞ്ഞു..

“വന്നു വണ്ടിൽ കേറഡോ .”

ശക്തി ഒന്ന് മീരയെ നോക്കി .

“വിശാലമായ ഭൂമിൽ തന്നെയാ എന്റെ വീടും കുറച്ചു കാലം അവിടെ നിക്കാം…… ”

“ഞാൻ ഒരു കുരിശ് ആയി മാറിയോ….. ?

“നോക്കാം…. തൽക്കാലം ഈ കുരിശ് ചുമക്കാൻ ഞാൻ തീരുമാനിച്ചു…. ”

മീര ചിരിച്ചു….

അവൻ ആ കാറിൽ കയറി….

തന്റെ ജീവിത ഉദ്ദേശത്തിന്റെ  ആദ്യ പടിചവിട്ടിയത് ശക്തി അറിഞ്ഞില്ല…..

(തുടരും )…………..

ഈ കഥയെ പറ്റിയുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായം കമന്റ്‌ ബോക്സിൽ ഇടുമല്ലോ അല്ലെ………. എന്നിട്ട് നെക്സ്റ്റ് പാർട്ട്‌ എഴുതാം……

എന്ന് നിങ്ങളുടെ

– പെൻസിൽ പാർത്ഥസാരഥി ✏️

22 Comments

  1. M.N. കാർത്തികേയൻ

    ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തണ്ട.പേരിൽ തന്നെ അദ്ദേഹം തന്നെപ്പറ്റി സൂചന തന്നിട്ടുണ്ടല്ലോ.ഇത് ഗാംഗ് ലീഡർ സിനിമയിലെ നാനിയുടെ പേര് ആണ്.പുള്ളിയുടെ ജോലി ഇംഗ്ലീഷ് സിനിമകൾ അടിച്ചു മാറ്റി സ്റ്റോറി എഴുത്ത് ആണ്. പേര് നോക്കിയ ശേഷം വിമർഷിക്കൂ സുഹൃത്തുക്കളെ

  2. ആഹാ
    കാമുകി => ആയോ
    അധി=>ശക്തി
    ആത്മീക=>മീര
    Ingana copy chayallum kurachu mayam venam
    Enthaualum next part sradhikkanam
    Pramana Raja yude kamuki onnu vayichu nokk
    Waiting for next part

  3. കാമുകിടെ കോപ്പിയോ???

    1. കഷ്ടം തന്നെ മൊയലാളി

  4. Nanm ondoda oolleii.Ith Hit ayyitt oodi kondirikunna kadha ann

  5. പ്രണയരാജ

    നല്ല എഴുത്തുകാരൻ മറ്റൊരാളുടെ തീം എടുക്കുന്നതിൽ ഞാൻ തെറ്റു പറയില്ല , കാരണം ശിവശക്തി എന്ന എൻ്റെ കഥ ഹർഷേട്ടൻ്റെ അപരാജിതൻ എന്ന തീമിൽ നിന്നും ഞാൻ എഴുതി തുടങ്ങിയതാണ്, പക്ഷെ താങ്കൾ ഇവിടെ എഴുതിയ ഈ കഥ കാമുകി എന്ന എൻ്റെ കഥയുടെ ആദ്യ പാർട്ടിൻ്റെ ചെറിയ മാറ്റങ്ങൾ വരുത്തി എഴുതിയ പോലെ തന്നെ ഉണ്ട്, കൃത്യമായി പറഞ്ഞാ കോപ്പി. ഇവിടെ തന്നെ കാമുകി എന്ന കഥ 9 പാർട്ടുകൾ ഉണ്ട് ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും തുടർന്നും ഈ കഥ കാമുകിയുടെ കോപ്പി ആയി പോവുകയാണെങ്കിൽ അതിനുള്ള പരിഹാരം കാണാൻ എന്നെ നിർബദ്ധിതനാക്കും എന്ന് വിനീതമായി അറിയിക്കുന്നു.

  6. ഇതിലും ബേധം കമ്പി പാരയും ആയി കാക്കാൻ ഇറങ്ങുന്നതാ ?

  7. കാമുകി reloaded

  8. വേട്ടക്കാരൻ

    ടോ….നിർത്തിക്കൊ എന്റെ പ്രണയരാജയുടെ
    കഥയെങ്ങാലും കോപ്പിയടിച്ചാൽ പട്ടി നിന്നെ ഞാൻ കൊല്ലും..?

  9. ഈച്ചക്കോപ്പി എന്നൊക്കെ കേട്ടിട്ടെയോള് ഇപ്പോഴാ കാണാൻ പറ്റിയ. എജ്ജാതി, ഇതെങ്ങനെ സാധിക്കുന്നു. ഇമ്മാതിരി ഊമ്പിയ പണി കാണിക്കരുത്. കാമുകി എന്ന കഥ പേരും characterum മാറ്റി ഇറക്കിയിരുന്നു മൈര്.

  10. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, കാമുകി എന്ന കഥയുടെ exact കോപ്പി. ഈച്ച കോപ്പി എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു. ഇങ്ങനെയൊക്കെ ചെയ്യാവോ

  11. ithu ethenkilum eng story de copy aano bro .

    peru pencil parthasarathy aayondu choichatha ( gang leader movie kandavarkku manassilavum )

  12. bourne serires പോലെ ഉണ്ട് തുടക്കം

  13. ഡ്രാക്കുള

    തുടക്കം കാമുകിയുടേതാണ് ഇനി വരാനിരിക്കുന്നതും ഏകദേശം അതേ കഥ തന്നെയാണോ എന്നൊരു സംശയമുണ്ട്….???????????????

    1. Aran മായാവി

      enikkum kamuki feel undaayi…

  14. Sry വിഷമിപ്പിക്കാൻ പറഞ്ഞതല്ല കഥാ സന്ദർഭങ്ങൾ ഒന്നായത് കൊണ്ട് പറഞ്ഞതാണ് continue…. bst ok luck

  15. Bro ഇത് കാമുകി പേര് മാറ്റിയതാണോ ഞാൻ കാമുകി എന്ന കഥയുടെ സ്ഥിരം വായനക്കാരൻ ആണ് അതാ ചോദിച്ചത്

  16. ഇത് കാമുകി നോവൽ പോലെ ഉണ്ടല്ലോ പേരുകൾ മാത്രം മാറി ??

    1. Prathikaram eppo varum madam

Comments are closed.