അയോ: അൺടോൾഡ് സ്റ്റോറി ഓഫ് ഹീറോ ⚡️[പെൻസിൽ പാർഥസാരഥി] 41

ശക്തി ചിരിച്ചു….പുറത്തേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

“ഞാൻ ഇപ്പോൾ എവിടെയാ…? ”

“നമ്മൾ ഇപ്പൊ ബാംഗ്ലൂരിൽ ആണ്…….. ”

.

“മ്മ്………. ”

ഒന്ന് മൂളിക്കൊണ്ട് അവൻ
കട്ടിൽ ഇരുന്നു..

സമയം കടന്നു പൊക്കോണ്ടിരുന്നു….

മീര ശക്തിയോട് ചോദിച്ചു.

“എന്നാ പിന്നെ ഫുഡ്‌ കഴിച്ചാലോ…. ?”

“ഹാ… ”

അവർ ഫുഡ്‌ കഴിക്കാൻ തുടങ്ങി….. മീര ഇടം കണ്ണിട്ട് ഇടക്കിടക്ക് നോക്കുന്നത് ശക്തി ശ്രദ്ധിച്ചു…

“എന്താടോ….. ഞാൻ തന്നെ ഉപദ്രവിക്കും എന്ന് തോന്നുന്നുണ്ടോ….. ?”

“ഏയ്….. അങ്ങനെ ആണേൽ ഞാൻ ഇവിടെ രണ്ട് ദിവസം ഇരിക്കില്ലർന്നല്ലോ….. !!”

അവളുടെ മറുപടിക്ക് മുന്നിൽ അവനു ഒന്നും ചെയ്യാൻ ഉണ്ടാരുന്നില്ല..

“ഡോ, ഞാൻ ഒരു കാര്യം ചോയ്ക്കട്ടെ….. ?”

“പറ…..” ശക്തി പറഞ്ഞു

“അന്ന് താൻ എന്റെ വണ്ടിൽ വന്നു ഇടിച്ചപ്പോൾ താൻ അനു അനു ന്ന് പറയുന്നുണ്ടായിരുന്നു…. ആരാ അനു… ?”

അനു എന്നാ വാക്ക് കേട്ടതും ശക്‌തിയുടെ മനസ്സിൽ എവിടെയോ ഒരു കൊള്ളിയാൻ മിന്നി……
അവന്റെ ഹൃദയത്തിൽ നിന്ന് ഒരു സ്പാർക്ക് തലച്ചോറിൽ എത്തി……

അതെ…. ആ കറുത്ത ഓർമ അവനായി എന്തോ കാണിച്ചു…..

“പറയടോ……. ”

“അവൾ….. അവൾ എന്റെ ആരോ ആയിരുന്നു…”

ശക്തി ആക കൺഫ്യൂഷനിൽ ആയി…

“കൂൾ…..” മീര അവനെ സമാധാനിപ്പിച്ചു…..

പക്ഷെ അവളുടെ മുഖഭാവം മാറിയത് ശക്തി ശ്രദ്ധിച്ചു….

“എന്താടോ തനിക് പറ്റിയത് ?”ശക്തി ചോയ്ച്ചു

“ഒന്നുല്ല…..” അവൾ പറഞ്ഞു

പിന്നീട് ആരും ഒന്നും പറഞ്ഞില്ല….

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

ഈ സമയം അമേരിക്കയിൽ വലിയ ചർച്ച നടക്കുവായിരുന്നു……

“Sir, We haven’t fought him…. We have searched all most European Countries…. we could’nt Find yet….. ”

“Oh… What the ****, You *****…. I always should have said that keep an eye on him… ****** ……….. “

22 Comments

  1. M.N. കാർത്തികേയൻ

    ആരും അദ്ദേഹത്തെ കുറ്റപ്പെടുത്തണ്ട.പേരിൽ തന്നെ അദ്ദേഹം തന്നെപ്പറ്റി സൂചന തന്നിട്ടുണ്ടല്ലോ.ഇത് ഗാംഗ് ലീഡർ സിനിമയിലെ നാനിയുടെ പേര് ആണ്.പുള്ളിയുടെ ജോലി ഇംഗ്ലീഷ് സിനിമകൾ അടിച്ചു മാറ്റി സ്റ്റോറി എഴുത്ത് ആണ്. പേര് നോക്കിയ ശേഷം വിമർഷിക്കൂ സുഹൃത്തുക്കളെ

  2. ആഹാ
    കാമുകി => ആയോ
    അധി=>ശക്തി
    ആത്മീക=>മീര
    Ingana copy chayallum kurachu mayam venam
    Enthaualum next part sradhikkanam
    Pramana Raja yude kamuki onnu vayichu nokk
    Waiting for next part

  3. കാമുകിടെ കോപ്പിയോ???

    1. കഷ്ടം തന്നെ മൊയലാളി

  4. Nanm ondoda oolleii.Ith Hit ayyitt oodi kondirikunna kadha ann

  5. പ്രണയരാജ

    നല്ല എഴുത്തുകാരൻ മറ്റൊരാളുടെ തീം എടുക്കുന്നതിൽ ഞാൻ തെറ്റു പറയില്ല , കാരണം ശിവശക്തി എന്ന എൻ്റെ കഥ ഹർഷേട്ടൻ്റെ അപരാജിതൻ എന്ന തീമിൽ നിന്നും ഞാൻ എഴുതി തുടങ്ങിയതാണ്, പക്ഷെ താങ്കൾ ഇവിടെ എഴുതിയ ഈ കഥ കാമുകി എന്ന എൻ്റെ കഥയുടെ ആദ്യ പാർട്ടിൻ്റെ ചെറിയ മാറ്റങ്ങൾ വരുത്തി എഴുതിയ പോലെ തന്നെ ഉണ്ട്, കൃത്യമായി പറഞ്ഞാ കോപ്പി. ഇവിടെ തന്നെ കാമുകി എന്ന കഥ 9 പാർട്ടുകൾ ഉണ്ട് ഒന്നു വായിച്ചു നോക്കുന്നത് നന്നായിരിക്കും തുടർന്നും ഈ കഥ കാമുകിയുടെ കോപ്പി ആയി പോവുകയാണെങ്കിൽ അതിനുള്ള പരിഹാരം കാണാൻ എന്നെ നിർബദ്ധിതനാക്കും എന്ന് വിനീതമായി അറിയിക്കുന്നു.

  6. ഇതിലും ബേധം കമ്പി പാരയും ആയി കാക്കാൻ ഇറങ്ങുന്നതാ ?

  7. കാമുകി reloaded

  8. വേട്ടക്കാരൻ

    ടോ….നിർത്തിക്കൊ എന്റെ പ്രണയരാജയുടെ
    കഥയെങ്ങാലും കോപ്പിയടിച്ചാൽ പട്ടി നിന്നെ ഞാൻ കൊല്ലും..?

  9. ഈച്ചക്കോപ്പി എന്നൊക്കെ കേട്ടിട്ടെയോള് ഇപ്പോഴാ കാണാൻ പറ്റിയ. എജ്ജാതി, ഇതെങ്ങനെ സാധിക്കുന്നു. ഇമ്മാതിരി ഊമ്പിയ പണി കാണിക്കരുത്. കാമുകി എന്ന കഥ പേരും characterum മാറ്റി ഇറക്കിയിരുന്നു മൈര്.

  10. പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്, കാമുകി എന്ന കഥയുടെ exact കോപ്പി. ഈച്ച കോപ്പി എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു. ഇങ്ങനെയൊക്കെ ചെയ്യാവോ

  11. ithu ethenkilum eng story de copy aano bro .

    peru pencil parthasarathy aayondu choichatha ( gang leader movie kandavarkku manassilavum )

  12. bourne serires പോലെ ഉണ്ട് തുടക്കം

  13. ഡ്രാക്കുള

    തുടക്കം കാമുകിയുടേതാണ് ഇനി വരാനിരിക്കുന്നതും ഏകദേശം അതേ കഥ തന്നെയാണോ എന്നൊരു സംശയമുണ്ട്….???????????????

    1. Aran മായാവി

      enikkum kamuki feel undaayi…

  14. Sry വിഷമിപ്പിക്കാൻ പറഞ്ഞതല്ല കഥാ സന്ദർഭങ്ങൾ ഒന്നായത് കൊണ്ട് പറഞ്ഞതാണ് continue…. bst ok luck

  15. Bro ഇത് കാമുകി പേര് മാറ്റിയതാണോ ഞാൻ കാമുകി എന്ന കഥയുടെ സ്ഥിരം വായനക്കാരൻ ആണ് അതാ ചോദിച്ചത്

  16. ഇത് കാമുകി നോവൽ പോലെ ഉണ്ടല്ലോ പേരുകൾ മാത്രം മാറി ??

    1. Prathikaram eppo varum madam

Comments are closed.