അരുണാഞ്ജലി 2
Arunanjali Part 2 | Author : PranayaRaja | Previous Part
രാധമ്മയുടെ അരികിലെത്തിയ അഞ്ജലി അമ്മയോടായി ചോദിച്ചു.അമ്മേ…. ഇന്നു തന്നെ ഡിസ്ച്ചാർജ് ചെയ്യാം എന്നാ പറഞ്ഞ്.
ഉം… ഇന്നലെ എന്താ… നടന്നത് മോളെ…
അത് , അമ്മേ… ഞാനെങ്ങനെയാ….
അവളുടെ മുഖത്ത് വിരിഞ്ഞ നാണവും, പറയാൻ വാക്കുകൾക്കായി അവൾ പതറുന്നതും കണ്ടപ്പോ രാധമ്മയ്ക്ക് അത് ചോദിക്കണ്ടായിരുന്നു എന്ന അവസ്ഥയായി.
എന്നാ മോളെ അച്ഛനോട് പറ വേഗം ബില്ലടയ്ക്കാൻ
അതൊക്കെ ഞാൻ അടച്ചു അമ്മേ…
അതു വേണ്ടായിരുന്നു, അച്ചൻ
അതിനെന്താ അമ്മേ…ഞാൻ അടച്ചാൽ
അയ്യോ മോളെ ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല
എനിക്കറിയാം അമ്മേ… എന്നാ ഞാൻ ഏട്ടൻ്റെ അടുത്തേക്കു പോവട്ടെ.
അവൾ അമ്മയോടു പറഞ്ഞ് അരുണിനരികിലേക്കു പോയി. മുറിയിൽ കയറിയതും അവൾ കാണുന്നത് ശാന്തമായി ഉറങ്ങുന്ന അരുണിനെയാണ്, എന്തൊ അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി. അവിടെ കിടന്ന കുപ്പിയിലെ വെള്ളം കുറച്ചെടുത്ത് അവൻ്റെ മുഖത്തേക്കൊഴിച്ചു. വെള്ളം മുഖത്തു വീണതും ചാടിപ്പിടഞ്ഞെഴുന്നേറ്റ അരുൺ കാണുന്നത് അഞ്ചുവിനെയാണ്.
സ്വസ്ഥമായൊന്നുറങ്ങാനും സമ്മതിക്കില്ല നശൂലം
അവനത് മനസിൽ പറഞ്ഞതും
സർ, വല്ലോം പറഞ്ഞോ…
അവളുടെ ചോദ്യം ഒരു നിമിഷം അവനെ ഞെട്ടിച്ചു താൻ മനസിൽ പറഞ്ഞത് അവളെങ്ങാനും കേട്ടോ… ഏയ് അതിനിടയില്ല. അവൻ സ്വയം പറഞ്ഞു.
അതെ, മാഷെ ഇന്നു ഡിസ്ച്ചാർജ് ആണ് , അപ്പോ എങ്ങനാ… കാര്യങ്ങൾ
എന്തു കാര്യം
ഞാൻ പറഞ്ഞതൊന്നും ഓർമ്മയില്ലെ
അല്ലേലും ഞാൻ നിന്നെ തൊടാൻ വരില്ല,
അതിന്നലെ കണ്ടതാണല്ലോ, അതു കൊണ്ട് വെറുതെ ഷോ ഇറക്കല്ലെ.
സത്യത്തിൽ തൻ്റെ വായടപ്പിക്കുന്ന ആ മറുപടി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല, മറുത്തൊന്നും പറയാനാവാതെ അവനും വിഷമിച്ചു നിക്കുമ്പോ… അടുത്ത അടിയുമായി അവൾ രംഗം കൊഴുപ്പിച്ചു.
എന്തേ…. നാവിറങ്ങി പോയോ…..
ആ സമയം അമ്മ കടന്നു വന്നതും , അഞ്ജലി പ്ലേറ്റു തിരിച്ചു.
എന്താ ഏട്ടാ… ഇത് , വേഗം റെഡിയായെ നമുക്ക് പോകണ്ടെ,
❤️❤️❤️
???
രാജാ..
ഈ ഭാഗവും സൂപ്പർ ?
Thanks muthee
Super ?. അടുത്ത റിലീസ് ഏതാണ് ?
Next week Saturday or Sunday
അടുത്ത റിലീസ് എന്നാണ് എന്നല്ല ?♀️. അടുത്തതായി ഇവിടെ റിലീസ് ചെയ്യുന്നത് നിങ്ങളുടെ ഏതു സ്റ്റോറിയാണ്.
Next kamugi 27 , shivshakti
നന്നായിട്ടുണ്ട് ❤️?
കാത്തിരിക്കുന്നു…
പല്ലവിയുടെ കഥ അറിയാൻ ?
Vaigathe aa kathayariyam
???
???
Super bro ❤️❤️?.
Thanks muthee
പ്രണയരാജ ബ്രോ
ഈ ഭാഗവും ഒരുപാട് ഇഷ്ടപ്പെട്ടു
ഈ പാർട്ടിൽ രണ്ടുപേരുടെയും മനസ് അറിയാൻ സാധിച്ചു എത്രയൊക്കെ ദേഷ്യം ഉണ്ടെന്ന് പറഞ്ഞാലും രണ്ടാൾക്കും പരസ്പരം ഇഷ്ടം തന്നെ അതുപോലെ രണ്ടുപേർക്കും സംശയവും
എന്നാലും മനസ്സിലാക്കി സ്നേഹിക്കാൻ ചാൻസ് അഞ്‌ജലിക്ക് ആണ് അരുണിന് മറ്റൊരു പെണ്ണിനെ അത്ര എളുപ്പം ഇഷ്ടപ്പെടാൻ സാധിക്കില്ല അതും ഇങ്ങനെ പ്രതികാരം ഒക്കെ ചെയ്താൽ അവളോട് ഒരു ദയയും തോന്നില്ല പകരം ദേഷ്യം ആവും അതുപിന്നെ വെറുപ്പാകും
അവൾ ചോദിച്ചതിന് വ്യ്കതമായി അവൾക് ഉത്തരം കൊടുക്കണം സാഹചര്യം ആത്മഹത്യാ ഭീക്ഷണി ആയിരുന്നു അമ്മയുടെ വക എന്ന്
പല്ലവി അവൾ അങ്ങനെ ഒരു ചതി ചെയ്തിരിക്കുമോ പറയാൻ പറ്റില്ല ചെയ്യുന്നവരും ഉണ്ട് അങ്ങനെ ഒരു കാഴ്ച കണ്ട ഏതൊരു വ്യക്തിയും സ്നേഹം പ്രണയം ഒക്കെ വെറുത്ത് പോകും അവനെ കുറ്റം പറയാൻ സാധിക്കില്ല
പല്ലവിക് എന്തൊക്കയോ പറയാൻ ഉണ്ട് അതുകൊണ്ടല്ലേ അഭിരാമി ഒന്ന് കാണാൻ പറഞ്ഞത്
അവന്റെ മിച്ചം അവൾ കഴിച്ചു സ്വയം ശിക്ഷിക്കുന്നത് ഒക്കെ കൊള്ളാം അതിലുടെ അവളോട് ഇത്തിരി സ്നേഹം ഒക്കെ തോന്നുന്നുണ്ട്
കാട്ടിലിന്ന് വീണതാവുന്നെ അതൊന്ന് ആലോചിച്ചപ്പോരെ
എന്തായാലും വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
By
അജയ്
Anajali aval sathyangal ariyunna nale avalude yathartha pranayam ariyam. Athinu munne anjali aarennariyanam avalude kathayiloode namukku munnotte povam ennittarunilekketham
തീർച്ചയായും, രണ്ടുപേരെയും വഴിയേ അറിയാം
Ys bro avarku parayanoru kathayunde namukku kelkkanum
???
മുത്തേ…പൊളി….
???
Thanks chakkare
Dear Raja, കഥ നന്നായിട്ടുണ്ട്. അഞ്ജലിക്ക് അവനോട് ഉള്ളിൽ സ്നേഹമുണ്ട്. പല്ലവിയുമായി അവൻ സംസാരിക്കുമോ. എല്ലാം അറിയാൻ അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
Ellam vayiye ariyam
അവൻ കാര്യങ്ങൾ ഒന്ന് മനസ്സിലാക്കിയാൽ പ്രശ്നം തീരും…..
അടുത്ത പാർട്ട് വേഗം വിടണേ മുത്തേ…❤❤❤
Sahajariyangal chilare mattille chilark pettennulkollan kazhuliyathe varum athane ivide nadakkunnath
Haha., എന്റെ ഇപ്പോളത്തെ സാഹചര്യത്തിൽ അടുത്ത കഥ പബ്ലിഷ് ചെയ്യാൻ കൊടുത്തോ?❤️
മാമാനോട് ഒന്നും തോന്നല്ലെ മോനെ., ഇങ്ങടെ കഥ നല്ല രസം ഉണ്ട് ❣️
*തിരുത്ത് : കഥകൾ
Thanks muthee othiri sandosham
Illa mama….
3 stories pending aanu!!? എല്ലാം ഒരേ അവസ്ഥയിൽ നമ്മളെ എത്തിച്ചിട്ട് നിങ്ങള് എവിടെ !?
adipoli… irupaad ishtaayi…
waiting for next part
Thanks muthee
Super
Thank you
Adipwoliiii….?
Waiting for the next part ❣️
1 week 3 story ezhuthi oppikande bro. Atha page 12 othukkiyath
Thanks mutheee
പല്ലവിക് എന്തോ പറയാനുണ്ട്. പിന്നെ അഞ്ജലിയുടെ ഭാഗത്തു ശെരി കാണും. എന്നാലും അവന്റെ മനസ്സിൽ എന്താ എന്ന് അറിയാൻ ശ്രമിക്കാതെ ഇരിക്കുന്നത് നല്ലതല്ല.
Avante manase 1st ni8 aval arinjallo avale avane oyivakkanam athane avale alattunnathum
Athalla enthanu ee avaganayude karanam. Avante lifil enthu sambavichu athu qval ariyanam
Ariyanam but inganoru sahajariyathil athu chigayan povilla pagaram deshyame thonnu atha njan paranjath
ആഹാ അടിപൊളി… ഇനി എന്തൊക്കെ ആവും എന്നറിയാൻ waiting
Threechayayum next week kanam
???
??
❤️❤️❤️
??
Pages അല്പം കൂടി koottanam raajave
Sry muthee 1 week 3 story atha 12 page aakiye
,,?
??
Superayitund raja broo..
Enthanne aruninteyun palaviyude flashback
Misunderstanding mattum anooo allenkile Abhiram kanan paranjth enthinavum.. ?
Next partine waiting bro..
Ellam kandariyam. Athoru kathaya..avane thanne kallakkiya katha
machanee adipoli..ingane thanne munnottu pokatte…next partinu katta waiting
Thanks muthee next week Saturday, sundayo kanam
vannalo . vayichite baki parayaoto
adipoli dude next part katta waiting
ARUNine ANJALIye ishtam avate ane karuthunu . avar thanil nalla oru bhandam futueril indakate enne abhiprayapedunu. aruninte manase palaviyil ninie anjaliyileke akate
Athinulla utharamayi varum partugal varum muthee
ഈ ഭാഗവും നന്നായിട്ടുണ്ട് ??? എന്തായിരിക്കും അവന്റെയും പല്ലവിയുടെയും ജീവിതത്തിൽ നടന്നിട്ടുണ്ടാവുക ഇതൊക്കെ അറിയാൻ വെയ്റ്റിംഗ് ആണ് ???
Athu pettannariyanavilla athinu munne anjaliye ellavarum ariyanam
????
???
ആദ്യ കമന്റ് എന്റെ വക വായിച്ചിട്ട് വരാം
ഒക്കെ മുത്തേ…