ഓരോ നിമിഷവും ഒരു സ്ത്രീ ഭയന്നാണ് ജീവിക്കുന്നത്, സമൂഹം, സമൂഹത്തെ ഭയന്നവൾ കഴിയുന്നു. പൊതു സ്ഥലത്ത് വെച്ച് സ്വന്തം സഹോദരനെ പോലും കെട്ടിപ്പിടിക്കാൻ അവൾക്ക് ഭയമാണ്, നാളെ നാട്ടിൽ പരക്കുന്ന കഥകൾ പലതും പല വിതമാവാം….
ജനിച്ച നാൾ മുതൽ അച്ഛനെ ആശ്രയിക്കണം, വിവാഹശേഷം ജീവിതാന്ത്യം വരെ ഭർത്താവിനെ . അതിനിടയിൽ പ്രസവം, കുഞ്ഞിനെ വളർത്തൽ തുടങ്ങിയ തിരക്കിൽ നല്ലൊരു കാലം സ്വയം ഹോമിക്കണം. പിന്നെ മക്കളുടെ ജീവിതത്തിനു പിന്നാലെ , ഭർത്താവിനെ സേവിച്ചു മരണം.
ഇതൊന്നും കേട്ടിട്ടും അവനിൽ യാതൊരു മാറ്റവും ഇല്ലാത്തത് അവളെ കൂടുതൽ വിഷമത്തിലാക്കി.
എനിക്കും ഉണ്ടായി ഒരു വിവാഹം. നവവധുവിൻ്റെ നാണവും, പ്രതീക്ഷയും മോഹവും എല്ലാം കോർത്തിണങ്ങിയ മനോഹരദിനം. രാത്രിയിൽ മദ്യലഹരിയിൽ കാമ പേക്കൂത്താടിയ ഭർത്താവും സ്വബോധം വന്നപ്പോ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു പോവാൻ ആവിശ്യപ്പെട്ടതും എല്ലാം ഒരു സ്വപ്നമായിരുന്നെങ്കിൽ എന്നു തോന്നുന്നു.
ആ വാക്കുകൾ അവനെ എത്രയധികം ബാധിച്ചു എന്നത് ആ മുഖത്തു നിന്നും വായിച്ചെടുക്കാം.
എനിക്കൊന്ന് വസ്ത്രം മാറണമായാരുന്നു..
അതിനു ഞാനെന്ത് വേണം എന്ന രീതിയിൽ അവൻ അവളെ തന്നെ നോക്കി നിന്നു.
ഒന്നു പൊറത്തു പോയി തരുവോ….
തന്നെ ആട്ടിയിറക്കുന്നതു പോലെ ഒരു നിമിഷം അവനു തോന്നി, അവൻ ദേഷ്യത്തോടെ പുറത്തേക്കു നടന്നു. പോകും വഴി ആ വാതിൽ ശക്തമായി അടച്ചു കൊണ്ടവൻ തൻ്റെ പ്രതിക്ഷേധമറിയിച്ചു. വാതിൽ അടഞ്ഞതും ബെഡിൽ കിടന്നവൾ പൊട്ടിക്കരഞ്ഞു.
ഹോളിൽ ഇരുന്ന് ടിവി കാണുമ്പോഴും അരുണിൻ്റെ മനസ് ശാന്തമായിരുന്നില്ല. താൻ ചെയ്യുന്നതെല്ലാം തെറ്റാണെന്ന് അവനു തന്നെ തോന്നി, ചാട്ടവാറടിയെക്കാൾ മൂർച്ചയേറിയ പ്രഹരമാണ് അവളുടെ ഓരോ വാക്കിനും, പക്ഷെ സമ്മതിച്ചു കൊടുക്കാൻ മനസ്സനുവദിക്കുന്നില്ല. ഇന്നെൻ്റെ മനസ്സ് കല്ലാണ്, വെറും കരിങ്കല്ല്, എന്നെ ഇങ്ങനെയാക്കിയത് അവളാണ് പല്ലവി….
International Institute of Information Technology of Bangalore….
അവിടെ നിന്നാണ് എല്ലാത്തിൻ്റെയും തുടക്കം, ആ നാലു വർഷക്കാലയളവാണ് എൻ്റെ ജീവിതത്തെ പാടെ മാറ്റി മറിച്ചത്. ജിവിതത്തിൻ്റെ നല്ലൊരു ഭാഗം ആദ്യ രണ്ട് കൊല്ലം എനിക്കാ കോളേജ് സമ്മാനിച്ചു, പക്ഷെ അതിനു ശേഷമുള്ള രണ്ട് കൊല്ലം അത് ഞാൻ ഇന്നും വെറുക്കുന്നു.
മൂന്നാം വർഷം തുടക്കം , ഞങ്ങളുടെ ക്ലാസ്സിൽ ഒരു പുതിയ പെൺക്കുട്ടി വന്നു. അവളാണ് പല്ലവി. എൻ്റെ എല്ലാം എല്ലാമായ പല്ലവി. ജീവതാളത്തിൽ ലയിച്ച പല്ലവി, ഒടുക്കം എന്നെ കരിങ്കല്ലാക്കിയ പല്ലവി, എന്നിലെ വികാരങ്ങളെ വേരോടെ പിഴുതെടുത്തവൾ അവളാണ് പല്ലവി.
എസ്ക്യൂസ് മി സർ, മെ ഐ….
ആ വാക്കുകൾ പറഞ്ഞു കൊണ്ട് സാറിൻ്റെ അനുവാദം വാങ്ങി, ക്ലാസ്സിൽ കയറിയ അവളുടെ ആ മുഖം ഇന്നുമെനിക്ക് ഓർമ്മയുണ്ട്.
ഒരു കമ്പനിയുടെ സ്പോൺസർഷിപ്പിലാണ് അവൾ പഠിക്കുന്നത്. മുൻ കോളേജിലുണ്ടായ എന്തോ പ്രശ്നത്താൽ പേടിച്ചു പഠിപ്പു നിർത്താൻ ഒരുങ്ങിയ ഒരു പാവം നാട്ടിൽപ്പുറത്തുക്കാരി സുന്ദരി പെൺക്കൊടി. അവളുടെ പേടിച്ചരണ്ട മിഴികളും ആരോടും സംസാരിക്കാതെ മാറിയിരിക്കലും എല്ലാം അവളെ മറ്റുള്ള പെൺകുട്ടികളിൽ നിന്നും വ്യത്യസ്ഥയായി. നിറം മങ്ങിയ വസ്ത്രങ്ങൾ അവളുടെ അവസ്ഥ എല്ലാവർക്കും വ്യക്തമാക്കി കൊടുത്തു.
Ithinte baaki varan vendi kaathirikukayanu…
എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?
അടുത്ത പാർട്ട് ഇല്ലേ
Ini enkilum varumo
Twist raja ethonnu pariganichoode brother ?
അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????
ഇത് വന്നോ എന്നു നോക്കി മടുത്തു..??????
Next part enn varum
Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa
Muthe eppazha next part?
Bro next enne varum
രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും
Next part എന്ന് വരും ബ്രോ
ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???
രാജേട്ടോ
രാജാാാ..
എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്‍റെ ആന്‍റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
അരുണിന്‍റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.
ജിന്ന്.
Bro adguard use cheyyu….
???എന്നാണ് next part varunnathu
എന്നാ രാജാ അടുത്ത ഭാഗം ??????
കിടുവേ…???
Waiting for next part…
Thanks dude
Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum
Thanks muthee
Polichu page kootarnu
3 katha ille bro atha page koottathe
കലക്കി രാജേട്ടോ……
Othiri sandosham muthee…
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane
3 rd part ille, atho ee story drop cheytho..?
അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part
Katta chanke othiri sandosham aliya
????
??
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane