ഒരോ CCTV യും സ്പീഡ് ചെക്കറും എല്ലാം അതിനോട് ബസിച്ചിരിക്കുന്നു. അസ്വഭാവിക ദൃശ്യങ്ങൾ കണ്ടാൽ സിസ്റ്റം പോലീസിനെ അറിയിക്കും , അതും മെസേജ് മുഖേന. അതു പോലെ ഓവർ സ്പീഡ്, ഹെൽമറ്റില്ലാതെ ഓടിക്കുക, സീറ്റ് ബെൽറ്റ് എന്നിവയൊക്കെ കൃത്യമായി സെമൻസ് അയക്കാനുള്ള റിപ്പോർട്ട് ആർ ഡി ഒ യ്ക്ക് മെയിൽ ചെയ്യും.
ബയോമെട്രിക്ക് അറ്റൻഡൻസ് ഉള്ള സ്ഥാപനത്തിൽ ഒരു സ്റ്റാഫ് അസുഖമെന്നു പറഞ്ഞ് ലിവ് എടുത്താൽ സിസ്റ്റം ഹോസ്പിറ്റൽ രജിസ്ടർ ചെക്ക് ചെയ്ത് അയാൾ ഡോക്ടറെ കണ്ടോ ഇല്ലയോ എന്ന് കമ്പനിയെ അറിയിക്കും. റോഡ് സിഗ്നൽ കൺട്രോൾ ചെയ്യും. അന്ധനായ ആൾ വന്നാലും എനി ധൈര്യമായി അയാൾക്ക് റോഡ് മുറിച്ചു കടക്കാം….
അങ്ങനെ അരുൺ വാചാലനാവുകയാണ് തൻ്റെ പ്രെജക്ടിനെ കുറിച്ച്. സത്യത്തിൽ അവൻ എനിക്കൊരു അത്ഭുത വസ്തുവായിരുന്നു. അന്നത്തോടെ അരുൺ സ്കൂളിൽ അറിയപ്പെട്ടു. സത്യത്തിൽ ഒരു സ്റ്റാർ. എന്താ പറയാ… എനിക്കും ഒരു ആകർഷണമൊക്കെ തോന്നിയ സമയം.
പ്രണയം എന്നു വിളിക്കാവോ എന്നൊന്നും അറിയില്ല പക്ഷെ എനിക്കവനെ ഇഷ്ടമായി, ഏതർത്ഥത്തിൽ എന്നെനിക്കറിയില്ല. But i like him . അവനോട് സംസാരിക്കാൻ അതിയായ ആഗ്രഹം ഉണ്ടായിരുന്നു എനിക്ക്, പക്ഷെ കഴിഞ്ഞില്ല എന്നതാണ് സത്യം
എന്താ മോളെ ഇവിടെ ഒരു ചുറ്റിക്കളി…
എന്ത്, റീത്ത നീയെന്താ പറയുന്നെ,
ദേ… കള്ളി വേണ്ട ട്ടോ… കാള വാലു പൊക്കുന്നതെന്തിനാ എന്നൊക്കെ എനിക്കറിയാം.
റീത്ത ഞാൻ നിന്നോട് പറഞ്ഞിട്ടുണ്ട് ഇങ്ങനുള്ള കൺട്രി വേർഡ്സ് എന്നോടു പറയാൻ നിക്കരുതെന്ന് .
ഇപ്പോ ഞാൻ കൺട്രിയായോ…
ആ …. ആയി…
എന്നാൽ ഇതു തീരുമാനമാക്കിയിട്ടു തന്നെ കാര്യം
അതിന് നീയിതെവിടെ പോവാ….
അരുണിൻ്റെ അടുത്തേക്ക്
എന്തിന്…..
അല്ല, എൻ്റെ ഒരു ഫ്രണ്ടിന് പ്രണയത്തിൻ്റെ സുക്കേടു തുടങ്ങി. കക്ഷിയുടെ സ്മാർട്ട് സിറ്റിയിൽ വല്ല ചികിത്സയുമുണ്ടോന്നു ചോദിക്കാന്നു വെച്ചു.
അഞ്ചു വേഗം റീത്തയുടെ കയ്യിൽ കടന്നു പിടിച്ചു.
എൻ്റെ പൊന്നു റീത്ത , അങ്ങനെയൊന്നുമില്ല
എങ്ങനെയൊന്നുമില്ല എന്നാ മോൾ പറയണത്.
എടി, നീ പറയണപോലെ എനിക്ക് പ്രേമമൊന്നുമില്ല, അവനെ എനിക്കിഷ്ടമായി, കൂട്ടു കൂടിയാ… കൊള്ളാം എന്നുണ്ട്
ഇത് അതു തന്നെ പ്രണയത്തിൻ്റെ ആദ്യ സ്റ്റേജ്
ഒന്നു പോടി കോപ്പേ… പോ… നീയെന്താന്നു വെച്ചാ ചെയ്യ്
എന്താ… അഞ്ചു അപ്പോയേക്കും പിണങ്ങിയോ…
എടി ഞാൻ സത്യമാ… പറഞ്ഞത്, എനിക്കവനെ ഇഷ്ടമാണ്, അത് പ്രണയമാണോ.. അതോ മറ്റു വല്ലതും എനിക്കു തന്നെ ഉറപ്പില്ല.
പിന്നെ നിയെന്തിനാടി ഇവിടെ തിരിഞ്ഞു കളിക്കുന്നത്.
Ithinte baaki varan vendi kaathirikukayanu…
എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?
അടുത്ത പാർട്ട് ഇല്ലേ
Ini enkilum varumo
Twist raja ethonnu pariganichoode brother ?
അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????
ഇത് വന്നോ എന്നു നോക്കി മടുത്തു..??????
Next part enn varum
Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa
Muthe eppazha next part?
Bro next enne varum
രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും
Next part എന്ന് വരും ബ്രോ
ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???
രാജേട്ടോ
രാജാാാ..
എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്റെ ആന്റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
അരുണിന്റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.
ജിന്ന്.
Bro adguard use cheyyu….
???എന്നാണ് next part varunnathu
എന്നാ രാജാ അടുത്ത ഭാഗം ??????
കിടുവേ…???
Waiting for next part…
Thanks dude
Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum
Thanks muthee
Polichu page kootarnu
3 katha ille bro atha page koottathe
കലക്കി രാജേട്ടോ……
Othiri sandosham muthee…
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane
3 rd part ille, atho ee story drop cheytho..?
അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part
Katta chanke othiri sandosham aliya
????
??
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane