അവളുടെ സംസാരത്തിലുണ്ടായ മാറ്റം , ഒരു ഞെട്ടലോടെ ഉൾക്കൊണ്ട അവൻ തലയുയർത്തി നോക്കിയതും അവൾക്കു പിന്നിലെ അമ്മയെ കണ്ടു. ഒരു പുഞ്ചിരി അവൻ്റെ മുഖത്തു വിരിഞ്ഞു.
അവളുടെ അഭിനയ മികവ് കണ്ടതും അവന് ഒരു തരം വെറുപ്പാണ് തോന്നിയത്. കുറച്ചു നിമിഷത്തേക്കെങ്കിലും അവനിൽ ഉണ്ടായിരുന്ന കുറ്റബോധം അവനെ വിട്ടകന്നു. അതെ ഇതു വരെ താൻ ചിന്തിച്ചതാണ് ശരി, ഇവൾ , അഞ്ജലി, താൻ കരുതിയ പോലെ തന്നെ, പുതിയ തലമുറയിലെ പെണ്ണെന്ന വാക്കിന് അപമാനമായ സ്ത്രീരൂപം തന്നെ.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു. എല്ലാം പാക്ക് ചെയ്ത് കാറിൽ കയറിയപ്പോ അവിടെയും അവളുടെ അഭിനയ മികവ് അവൾ പുറത്തെടുത്തു. തൻ്റെ മാറിൽ തല ചായ്ച്ചിരുന്ന അവളെ തടയാൻ അശക്തനായിരുന്നു ഞാൻ. എൻ്റെ മാറിൽ തല ചായ്ച്ചവൾ എന്തൊക്കെയോ പറഞ്ഞു, ഞാൻ മൂളുക മാത്രം ചെയ്തു. അവൾ അമ്മയോടും സംസാരിക്കുന്നു. ആരു കണ്ടാലും ഞങ്ങൾ നല്ല ഒരു ദമ്പതികളായി തോന്നും.
വീട്ടു പടിക്കൽ കാർ നിർത്തി ഞാനിറങ്ങുമ്പോ, അയലത്തെ പല മിഴികളും എന്നെ ഉറ്റു നോക്കി, പലരുടെയും അടക്കി പറച്ചിലിൻ്റെ ശബ്ദങ്ങളും , പരിഹാസചിരികളും മുഴങ്ങി. കരയണോ, ചിരിക്കണോ, അതോ ഞാൻ ദേഷ്യപ്പെടണമോ… ഒന്നും എനിക്കു മനസിലാവുന്നില്ല. എന്നാലെ സർവ്വ വികാരങ്ങളും മരിച്ചു കഴിഞ്ഞു.
നിർവികാരനായി , ഒരു പരിഹാസപാത്രമായി ഞാൻ നിന്നു കൊടുത്തു. എനിക്കു കൂടെ ഉണ്ടായവർ പോലും ഇന്നെനിക്കെതിരാണ്. നേടി എന്നു കരുതിയതെല്ലാം നഷ്ടവും , വേണ്ട എന്നു കരുതിയതെല്ലാം എന്നെ തേടി വരുന്നു.
അന്ന് അമ്മ മരിക്കാൻ ശ്രമിച്ചപ്പോ എനിക്കു പറ്റിയ അബദ്ധം അതിൽ ഇന്ന് എനിക്കു തന്നെ കുറ്റബോധം തോന്നുന്നു.
ഒരു പക്ഷെ അന്ന് അമ്മയുടെ ആ അവസ്ഥയിൽ അവരെ സാക്ഷിയാക്കി ഞാനും കൈ മുറിച്ചിരുന്നെങ്കിൽ, രണ്ടാളും മരിച്ചെനെ, രക്ഷപ്പെട്ടിരുന്നെങ്കിൽ ഞാൻ കടും കൈ വല്ലതും ചെയ്യുമോ എന്ന ഭയത്താൽ , അവർ പിന്നെ ഒന്നും പറയില്ലായിരുന്നു. ഇങ്ങനെ ഒരു ദിനം എനിക്ക് വരില്ലായിരുന്നു.
എല്ലാം തകർന്ന പോലെ ദുഖിതനായി വീടിൻ്റെ പടി കയറുന്ന അരുണിനെ, അഞ്ജലി പുഞ്ചിരിയോടെയാണ് നോക്കി നിന്നത്, ഒരു വിജയിയുടെ ഭാവത്തോടെ. പക്ഷെ പെട്ടെന്നു തന്നെ അവളുടെ മിഴികൾ നിറഞ്ഞു. മനസിൽ എന്തൊക്കൊയോ ഉരുണ്ടു കൂടി പുറത്തേക്കു ചാടാൻ വെമ്പുന്ന പോലെ.
ബാംഗ്ലൂർ ഹയർ സെക്കൻഡറി സ്കൂൾ, ബസവൻഗുടി.
ഞാൻ പത്തിൽ പഠിക്കുന്ന സമയം , അന്ന് അരുൺ അവിടെ +2 പഠിക്കുന്നുണ്ടായിരുന്നു. സയൻസ് ഫെയർ ദിനം വരുന്ന വരെ അരുണിനെ ഞാൻ കണ്ടിരുന്നില്ല. അന്നാദ്യമായി കണ്ടത് ഇന്നും എൻ്റെ ഓർമ്മയിൽ ഉണ്ട്, പൊടിമീശക്കാരനായ ആ അരുൺ.
കുട്ടികൾ എല്ലാം കൂടി നിന്ന ഒരു ഏരിയ, സയൻസ്ഫെയർ ഏത് കൗണ്ടറാണ് ഇത്ര അതികം പേരെ, ആകർഷിച്ചത്, എന്താണവിടെ, അറിയാനുള്ള ത്വര അതാണ് എന്നെയും അവിടേക്ക് എത്തിച്ചത്. അന്നാദ്യമായാണ് അരുണിനെ ഞാൻ കാണുന്നത്.
സ്വന്തമായി അവൻ അവതരിപ്പിച്ച പ്രൊജക്ട് അതിൽ സ്കൂൾ തന്നെ അന്തം വിട്ടിരിക്കുകയാണ്. Computerised city അതാണ് അവൻ്റെ പ്രെജക്ട്. High Secure ആയ മാസ്റ്റർ കമ്പ്യൂട്ടർ ഒരു സിറ്റിയെ തന്നെ കൺട്രോൾ ചെയ്യുന്ന സിസ്റ്റം .
Ithinte baaki varan vendi kaathirikukayanu…
എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?
അടുത്ത പാർട്ട് ഇല്ലേ
Ini enkilum varumo
Twist raja ethonnu pariganichoode brother ?
അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????
ഇത് വന്നോ എന്നു നോക്കി മടുത്തു..??????
Next part enn varum
Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa
Muthe eppazha next part?
Bro next enne varum
രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും
Next part എന്ന് വരും ബ്രോ
ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???
രാജേട്ടോ
രാജാാാ..
എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്റെ ആന്റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
അരുണിന്റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.
ജിന്ന്.
Bro adguard use cheyyu….
???എന്നാണ് next part varunnathu
എന്നാ രാജാ അടുത്ത ഭാഗം ??????
കിടുവേ…???
Waiting for next part…
Thanks dude
Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum
Thanks muthee
Polichu page kootarnu
3 katha ille bro atha page koottathe
കലക്കി രാജേട്ടോ……
Othiri sandosham muthee…
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane
3 rd part ille, atho ee story drop cheytho..?
അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part
Katta chanke othiri sandosham aliya
????
??
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane