അരുണാഞ്ജലി 2 [പ്രണയരാജ] 413

അവൾ പറഞ്ഞ വാക്കുകളും അവളുടെ ദേഷ്യത്തിൻ്റെ കാരണവും അപ്പോഴാണ് എനിക്കു മനസിലായത്. ശരിക്കും ചമ്മിയ അവസ്ഥയിലായെന്നു പറയുന്നതാവും ശരി. പിന്നെ കിടക്കാൻ എനിക്കുമായില്ല.

ഹോളിൽ ചെന്നിരുന്നപ്പോ കേൾക്കാം അടുക്കളയിൽ പാത്രവുമായുള്ള അഞ്ജലിയുടെ മല്ലിടൽ, എന്നോടുള്ള ദേഷ്യം ആ പാവം പാത്രങ്ങളിൽ തീർക്കുന്നത് എന്ന സത്യം എനിക്കുമറിയാം. ചിരി വരുന്നുണ്ടെങ്കിലും അവളെ എനിക്കു ചെറുതായി പേടിയാണ്, ഇതിൻ്റെ അനന്തരഫലം എന്താവുമെന്ന ചിന്ത കൊണ്ട് പെട്ടെന്നു പല്ലു തേച്ച് വണ്ടിയുമെടുത്ത് അജുവിൻ്റെ വീട്ടിലേക്കു വിട്ടു.

വണ്ടിയുമായി അരുൺ പോയതറിഞ്ഞ അഞ്ജലി കൂടുതൽ ദേഷ്യത്തിലായി, നിലം ചവിട്ടി മെതിച്ചു കൊണ്ടവൾ മുറിയിൽ പോയി ഫോൺ എടുത്തു റീത്തയെ വിളിച്ചു.

ഹായ് അഞ്ചു, എന്താടി വെളുപ്പിന്, എന്താ പ്രശ്നം

എടി ഞാൻ കൺഫ്യൂസ്ഡ് ആണ്

എന്തു പറ്റിയെടി.

ഇന്നലെ ഞാൻ നിലത്താ കടന്നത്, അവൻ ബെഡിലും

എടി അവനെ പിടിച്ചു നിലത്തു കിടത്തണ്ടെ

അങ്ങനായിരുന്നു കരുതിയെ പക്ഷെ എന്തോ മനസനുവദിച്ചില്ല.

നിന്നെ പറഞ്ഞിട്ടു കാര്യമില്ല

നീയതു വിട്ടെ, എടി രാവിലെ നോക്കുമ്പോ അരുൺ നിലത്ത് എൻ്റെ അടുത്തു കിടക്കുന്നു.

ആർ യു സീരിയസ്

അതെടി, അവന് എന്നെ ഇഷ്ടമായി തുടങ്ങിയോ എന്നൊരു സംശയം

അതെങ്ങനെ ഉറപ്പിക്കും

ഉറപ്പില്ല, പക്ഷെ എന്നെ ഉൾക്കൊള്ളാൻ കക്ഷി ശ്രമിക്കുന്നുണ്ടോ എന്നൊരു സംശയം

ഉറപ്പിക്കാൻ വരട്ടെ ഫസ്റ്റ് നൈറ്റ് മറന്നിട്ടില്ലല്ലോ മോൾ

അതാടി എനിക്കു കൺഫ്യൂസ് ആവാൻ പ്രധാന കാരണം, എടി ഞാൻ പിന്നെ വിളിക്കാ പണികൾ ആദ്യം ഒന്ന് ഒതുക്കട്ടെ

ഓ … കുടുംബിനി

ഒന്നു പോടി

അഞ്ജലി ഫോൺ കട്ട് ചെയ്ത ശേഷം അടുക്കളയിലേക്കു പോയി. ഈ സമയം അജുവിൻ്റെ വീടിനരികിലെ  കായലോരത്ത് അരുൺ അവൻ ഫോൺ എടുത്ത് അജുനെ വിളിക്കുകയാണ്.

എന്താടാ കോപ്പേ… ഉറങ്ങാനും സമ്മതിക്കില്ലെ

നിൻ്റെ സാധനം ഉണ്ടോ

എന്താടാ എന്താ പ്രശ്നം

അതൊക്കെ പിന്നെ പറയാം ഉണ്ടോ ഇല്ലയോ അതാദ്യം പറ

ഉണ്ടെടാ…#₹#_&……

ഞാൻ നമ്മുടെ സ്പോട്ടിലുണ്ട് പെട്ടെന്നു വാ…

അതും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു, കായലോരത്ത് കടന്നു കളിക്കുന്ന പരൽ മീനുകളെ നോക്കി, അജുവിൻ്റെ വരവിനായി അവൻ കാത്തിരുന്നു. അവൻ്റെ മനസാകെ  കലങ്ങിയിരുന്നു.

മിഴികൾക്കു മുന്നിൽ രണ്ടു മുഖങ്ങൾ, രണ്ടും സുന്ദരികളായ പെൺകുട്ടികൾ ഒന്ന് തന്നെ ചതിച്ചവളെങ്കിൽ ഒന്ന് താൻ ചതിച്ച പെൺകുട്ടിയും . പല്ലവി v/s അഞ്ജലി. വഴിയറിയാതെ കാറ്റാനൊത്തൊഴുകുന്ന കായലോളത്തെ പോലെ അരുണിൻ്റെ ജീവിതവും ഒഴുകുന്നു ലക്ഷ്യബോധമില്ലാതെ….

( തുടരും….)

97 Comments

  1. Ithinte baaki varan vendi kaathirikukayanu…

  2. എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?

  3. അടുത്ത പാർട്ട്‌ ഇല്ലേ

  4. Ini enkilum varumo

  5. Twist raja ethonnu pariganichoode brother ?

  6. അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????

    ഇത് വന്നോ എന്നു നോക്കി മടുത്തു..??????

  7. Next part enn varum

  8. Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa

  9. Muthe eppazha next part?

  10. Bro next enne varum

    1. ഇന്ദുചൂഡൻ

      രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും

  11. Next part എന്ന് വരും ബ്രോ

  12. ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???

  13. രാജേട്ടോ

  14. രാജാാാ..
    എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്‍റെ ആന്‍റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
    രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും ഍രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
    അരുണിന്‍റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.

    ജിന്ന്.

    1. Bro adguard use cheyyu….

  15. ???എന്നാണ് next part varunnathu

  16. എന്നാ രാജാ അടുത്ത ഭാഗം ??????

  17. കിടുവേ…???
    Waiting for next part…

    1. പ്രണയരാജ

      Thanks dude

  18. തുമ്പി ?

    Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum

    1. പ്രണയരാജ

      Thanks muthee

  19. Polichu page kootarnu

    1. പ്രണയരാജ

      3 katha ille bro atha page koottathe

  20. കലക്കി രാജേട്ടോ……

    1. പ്രണയരാജ

      Othiri sandosham muthee…

    2. Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane

      1. 3 rd part ille, atho ee story drop cheytho..?

  21. അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part

    1. പ്രണയരാജ

      Katta chanke othiri sandosham aliya

        1. പ്രണയരാജ

          ??

    2. Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane

Comments are closed.