ശരി, നിൻ്റെ മനസിപ്പോ കലങ്ങി കിടക്കുവാ… എന്നറിയാം, പറ്റുമെങ്കിൽ പല്ലവിയെ ഒന്ന് കാണണം, നീ അതിനെ കുറിച്ചൊന്നു ചിന്തിക്ക്. പിന്നെ എന്നെ വിളിക്കാതിരിക്കല്ലേടാ…
ഇല്ലെടി ഞാൻ വിളിക്കും.
അതും പറഞ്ഞവൻ ഫോൺ കട്ടാക്കി, ക്രാസിയിൽ ചാരിക്കിടന്നവൻ ചിന്തിച്ചു. ഒരു മനസമാധനത്തിന് അവളെ വിളിച്ചപ്പോ ഉള്ള മനസമാധാനം പോയി, ഞാൻ , ഞാനെന്തോ വലിയ തെറ്റു ചെയ്ത പോലെ ആക്കിയല്ലോ അവൾ പറഞ്ഞു പറഞ്ഞ്.
അഞ്ജലി , എനിക്കു നിന്നോട് ഒരുപാട് റെസ്പക്ട് ഉണ്ട് സത്യം, പുറത്തു കാണിക്കാൻ എനിക്കാവില്ല. കാരണം നീ… പെണ്ണെന്ന വർഗ്ഗത്തിലെ മുൾവേലിയാണോ അതോ നിർമ്മല പുഷ്പമാണോ എന്നെനിക്കറിയില്ല.
പുഷ്പമാനേ…. എന്നെ പോലെ ഒരുത്തനെ കെട്ടാൻ കാട്ടിയ സൻമനസ്സിനെ ഞാൻ റെസ്പക്ട് ചെയ്യുന്നു. കറുത്ത ചായം പൂശിയ മനസാ എൻ്റെ, അതിലെനി വർണ്ണങ്ങൾക്കിടമില്ലാതായി പോയി. അതെൻ്റെ അവസ്ഥ, നല്ല നിലയിലുള്ള നിനക്ക് ഈ കുഴിയിൽ ചാടേണ്ട വല്ല ആവിശ്യവുമുണ്ടോ…
നീ പറയുന്ന പോലെ ഞാനല്ല, നീ… നീ തന്നെയാ നിൻ്റെ നല്ല ജീവിതം തകർത്തത്. കനലെരിയുന്ന മനസുമായി യാത്ര , ആ യാത്രയിൽ ഒരു മരണം അതാണെൻ്റെ ജീവിതം.
പല്ലവി, അവളെ കാണാൻ എന്തിനാ അഭി ഇത്രയും നിർബദ്ധിക്കുന്നത്, എല്ലാം അറിയുന്ന അവൾ അങ്ങനെ പറയാൻ പാടില്ലായിരുന്നു.
ചേറു വേണേ…. വാ….
വാതിൽക്കൽ നിന്നും , അഞ്ജലി വിളിച്ചു പറഞ്ഞതും ഞാൻ എഴുന്നേറ്റു, നേരെ ചെന്ന് ഭക്ഷണം കഴിക്കാൻ ഇരുന്നു. വിളമ്പി വെച്ച ചോർ കഴിച്ചു തുടങ്ങി. കുറച്ചു കഴിച്ചു തുടങ്ങിയപ്പോ പിന്നെ കഴിക്കാൻ കഴിയാത്ത അവസ്ഥ,
ചോറിൽ ഉപ്പ് , കയ്ച്ചിട്ടു വയ്യ. ഞാൻ മതിയാക്കി കൈ കഴുകാൻ എഴുന്നേറ്റതും
എന്താടാ…. എന്തു പറ്റി
വിശപ്പില്ല അമ്മേ…..
ഉം എന്തേ…
നാവിനു രുചിയില്ലാത്ത പോലെ
കഞ്ഞി വേണോടാ….
വിശപ്പുണ്ടായിരുന്നു എന്നാൽ ഉപ്പിൻ്റെ കയ്പ്പ് അതിലുമുണ്ടാവുമെന്നറിയുന്നത് കൊണ്ട് അമ്മയുടെ വാക്കുകൾ ഞാൻ നിരാകരിച്ചു. കൈ കഴുകി തിരിച്ചു വരുമ്പോ ആ കാഴ്ച കണ്ടു ഞാൻ നടുങ്ങി.
കഴിക്കാനാവാതെ ഞാൻ മതിയാക്കി വെച്ച, എൻ്റെ എച്ചിൽ , അവൾ കഴിക്കുന്നു. അതിലെ ഉപ്പിൻ്റെ കയ്പ്പ് ഈ നാവിൻ തുമ്പിൽ ഇപ്പോഴുമുണ്ട്. സ്വയം ശിക്ഷിക്കാനെന്ന പോലെ അവൾ അതു വാശിയോടെ കഴിയുകയാണ്. കൂടുതൽ നേരം നോക്കി നിൽക്കാൻ എനിക്കുമായില്ല. ഞാൻ നേരെ മുറിയിൽ പോയി കിടന്നു.
ആദ്യമായി അവൾക്കു വേണ്ടി എൻ്റെ നെഞ്ചിൽ ഒരു വിങ്ങൽ ഉടലെടുത്തു. ആ ഭക്ഷണം കഴിക്കാൻ കഴിയില്ല, പക്ഷെ അവളത് കഴിക്കുന്നത് എന്തോ എനിക്കു സഹിക്കുന്നില്ല. തടയണം എന്നുണ്ട് പക്ഷെ കഴിഞ്ഞില്ല.
അവൾ ചെയ്യുന്നതെല്ലാം എന്നെ ശിക്ഷിക്കാൻ എന്നു മാത്രമായിരുന്നു എൻ്റെ ചിന്ത, പക്ഷെ ഇതു കാണുമ്പോ എന്നെ ശിക്ഷിക്കുന്നതോടൊപ്പം അവൾ സ്വയം ശിക്ഷിക്കുന്ന പോലെ പക്ഷെ എന്തിന്.
ഇവളെനിക്കൊരു തീരാ തലവേദനയാവുമെന്നു ഞാൻ മനസിലുറപ്പിച്ചു. ആ സമയം അഞ്ജലി മുറിയിലേക്കു കടന്നു വന്നു. വാതിൽ അടച്ചു കുറ്റിയിട്ടു, പിന്നെ അലമാരയിൽ നിന്നും വിരിയും പുതപ്പുമെടുത്തു. വിരിയവൾ നിലത്തു വിരിച്ചു , പിന്നെ കട്ടിലിനരികിലേക്കു വന്നപ്പോ ഞാൻ സത്യത്തിൽ ഉറപ്പിച്ചു എന്നോട് താഴെ കിടക്കാൻ പറയാൻ വരുവാന്ന്.
Ithinte baaki varan vendi kaathirikukayanu…
എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?
അടുത്ത പാർട്ട് ഇല്ലേ
Ini enkilum varumo
Twist raja ethonnu pariganichoode brother ?
അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????
ഇത് വന്നോ എന്നു നോക്കി മടുത്തു..??????
Next part enn varum
Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa
Muthe eppazha next part?
Bro next enne varum
രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും
Next part എന്ന് വരും ബ്രോ
ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???
രാജേട്ടോ
രാജാാാ..
എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്റെ ആന്റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
അരുണിന്റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.
ജിന്ന്.
Bro adguard use cheyyu….
???എന്നാണ് next part varunnathu
എന്നാ രാജാ അടുത്ത ഭാഗം ??????
കിടുവേ…???
Waiting for next part…
Thanks dude
Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum
Thanks muthee
Polichu page kootarnu
3 katha ille bro atha page koottathe
കലക്കി രാജേട്ടോ……
Othiri sandosham muthee…
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane
3 rd part ille, atho ee story drop cheytho..?
അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part
Katta chanke othiri sandosham aliya
????
??
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane