അരുണാഞ്ജലി 2
Arunanjali Part 2 | Author : PranayaRaja | Previous Part
രാധമ്മയുടെ അരികിലെത്തിയ അഞ്ജലി അമ്മയോടായി ചോദിച്ചു.അമ്മേ…. ഇന്നു തന്നെ ഡിസ്ച്ചാർജ് ചെയ്യാം എന്നാ പറഞ്ഞ്.
ഉം… ഇന്നലെ എന്താ… നടന്നത് മോളെ…
അത് , അമ്മേ… ഞാനെങ്ങനെയാ….
അവളുടെ മുഖത്ത് വിരിഞ്ഞ നാണവും, പറയാൻ വാക്കുകൾക്കായി അവൾ പതറുന്നതും കണ്ടപ്പോ രാധമ്മയ്ക്ക് അത് ചോദിക്കണ്ടായിരുന്നു എന്ന അവസ്ഥയായി.
എന്നാ മോളെ അച്ഛനോട് പറ വേഗം ബില്ലടയ്ക്കാൻ
അതൊക്കെ ഞാൻ അടച്ചു അമ്മേ…
അതു വേണ്ടായിരുന്നു, അച്ചൻ
അതിനെന്താ അമ്മേ…ഞാൻ അടച്ചാൽ
അയ്യോ മോളെ ഞാനങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല
എനിക്കറിയാം അമ്മേ… എന്നാ ഞാൻ ഏട്ടൻ്റെ അടുത്തേക്കു പോവട്ടെ.
അവൾ അമ്മയോടു പറഞ്ഞ് അരുണിനരികിലേക്കു പോയി. മുറിയിൽ കയറിയതും അവൾ കാണുന്നത് ശാന്തമായി ഉറങ്ങുന്ന അരുണിനെയാണ്, എന്തൊ അതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായി തോന്നി. അവിടെ കിടന്ന കുപ്പിയിലെ വെള്ളം കുറച്ചെടുത്ത് അവൻ്റെ മുഖത്തേക്കൊഴിച്ചു. വെള്ളം മുഖത്തു വീണതും ചാടിപ്പിടഞ്ഞെഴുന്നേറ്റ അരുൺ കാണുന്നത് അഞ്ചുവിനെയാണ്.
സ്വസ്ഥമായൊന്നുറങ്ങാനും സമ്മതിക്കില്ല നശൂലം
അവനത് മനസിൽ പറഞ്ഞതും
സർ, വല്ലോം പറഞ്ഞോ…
അവളുടെ ചോദ്യം ഒരു നിമിഷം അവനെ ഞെട്ടിച്ചു താൻ മനസിൽ പറഞ്ഞത് അവളെങ്ങാനും കേട്ടോ… ഏയ് അതിനിടയില്ല. അവൻ സ്വയം പറഞ്ഞു.
അതെ, മാഷെ ഇന്നു ഡിസ്ച്ചാർജ് ആണ് , അപ്പോ എങ്ങനാ… കാര്യങ്ങൾ
എന്തു കാര്യം
ഞാൻ പറഞ്ഞതൊന്നും ഓർമ്മയില്ലെ
അല്ലേലും ഞാൻ നിന്നെ തൊടാൻ വരില്ല,
അതിന്നലെ കണ്ടതാണല്ലോ, അതു കൊണ്ട് വെറുതെ ഷോ ഇറക്കല്ലെ.
സത്യത്തിൽ തൻ്റെ വായടപ്പിക്കുന്ന ആ മറുപടി അവളിൽ നിന്നും അവൻ പ്രതീക്ഷിച്ചിരുന്നില്ല, മറുത്തൊന്നും പറയാനാവാതെ അവനും വിഷമിച്ചു നിക്കുമ്പോ… അടുത്ത അടിയുമായി അവൾ രംഗം കൊഴുപ്പിച്ചു.
എന്തേ…. നാവിറങ്ങി പോയോ…..
ആ സമയം അമ്മ കടന്നു വന്നതും , അഞ്ജലി പ്ലേറ്റു തിരിച്ചു.
എന്താ ഏട്ടാ… ഇത് , വേഗം റെഡിയായെ നമുക്ക് പോകണ്ടെ,
Ithinte baaki varan vendi kaathirikukayanu…
എന്താ ഭായ്, ഈ കഥ മറന്നോ ?. സാരമില്ല. ഇതിലെ ആത്മഹത്യാ ഭാഗം എനിക്കിഷ്ടപ്പെട്ടു. അതു ഞാനങ്ങ് എടുക്കുവാ?. അപ്പൊ ശരി, ലാൽ സലാം ?
അടുത്ത പാർട്ട് ഇല്ലേ
Ini enkilum varumo
Twist raja ethonnu pariganichoode brother ?
അടിപൊളി 4 മാസമായി ഒരു update ഇല്ല ഇനി ഇത് പ്രതീക്ഷിക്കണോ….??????
ഇത് വന്നോ എന്നു നോക്കി മടുത്തു..??????
Next part enn varum
Weekly oru story update paranjitt idinte update illathe ayitt 24days aayi oru vivaravum illa
Muthe eppazha next part?
Bro next enne varum
രാജാ നെക്സ്റ്റ് പാർട്ട് എന്ന് വരും
Next part എന്ന് വരും ബ്രോ
ബ്രോ അടുത്ത ഭാഗം എന്ന് വരും കട്ട പോസ്റ്റ് ആണ്….???
രാജേട്ടോ
രാജാാാ..
എല്ലാവരും ഇങ്ങോട്ട് വന്നല്ലേ.. ഞാന്‍ ഇന്നാ വന്നത്.. ഇപ്പൊ എന്തോ എന്‍റെ ആന്‍റി വൈറസിന് കെ കെ നെ ഇഷ്ടമല്ല അതിനെ ബ്ലോക്ക് ചെയ്യുന്നു. മൊബൈലില്‍ നോക്കാം എന്ന് വിചാരിച്ചാല്‍ സ്ക്രീനില്‍ ഒന്ന് കൈ തട്ടുമ്പോഴേക്ക് വേറെ പല പേജിലേക്കും കയറി പോകുന്നു. അത് കൊണ്ട് ഇപ്പൊ ഞാന്‍ ആ വഴി പോയിട്ട് കുറേ ആയി.. ഇന്ന് കുറച്ച് ഫ്രീടൈം കിട്ടിയപ്പോയാ ഇവിടെ വന്നേ..
രാജയുടെ പുതിയ കഥ കണ്ടപ്പൊ രണ്ട് പാര്‍ട്ടും രുമിച്ച് വായിച്ചു. ഒരുപാട് ഇഷ്ടപ്പെട്ടു..
അരുണിന്‍റെയും അഞ്ജലിയുടെയും ജീവിതം ഇനി എങ്ങനെ എന്നറിയാന്‍ ഞാനും കാത്തിരിക്കുന്നു.
ജിന്ന്.
Bro adguard use cheyyu….
???എന്നാണ് next part varunnathu
എന്നാ രാജാ അടുത്ത ഭാഗം ??????
കിടുവേ…???
Waiting for next part…
Thanks dude
Eda nalla part enganada 3 ennam ezhuthunne. Athum 3 journal. Ambee kollamethayalum
Thanks muthee
Polichu page kootarnu
3 katha ille bro atha page koottathe
കലക്കി രാജേട്ടോ……
Othiri sandosham muthee…
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane
3 rd part ille, atho ee story drop cheytho..?
അളിയാ ഇതും pollich നന്നായി തന്നെ മുമ്പോട്ട് പോട്ടെ ???????? waiting for next part
Katta chanke othiri sandosham aliya
????
??
Ennek one month kayinju.Thangalude storykalil eetavm ishtapetta Oru story aanith.pine onnu war and love aanu.ithpole nalla theme Ulla kathakal post cheyyan lag avaruth.eppo ellakathakalm orimichu ezhuthanam ennu parayunilla.but next part eppo varum ennu paranjoode.ithpole Ulla kathakal aanu njagalepole ullavar kaathirikunath…brotherinte avastha ariyanjittala.bc ayirikkam.ennalum ee story onnu pariganichekkane