കഴിച്ചു കൊണ്ടു ഞാൻ കത്തി വെയ്ക്കാൻ തുടങ്ങി,
“ഇപ്പോഴല്ലേ മനസിലായത് അമ്മയുടെ കൈപുണ്യം ആണ് ഇവൾക്ക് കിട്ടിയത്” (ഖത്തറിൽ വെച്ചു പലപ്പോഴും അവൾ എനിക്ക് ആഹാരം കൊണ്ടു കൊണ്ടുതരുമായിരുന്നു, നല്ല കൈപുണ്യം ആണ് കക്ഷിക്ക്)
ഞാൻ അതു പറഞ്ഞു അഞ്ചുവിനെ നോക്കി പുള്ളിക്കാരി വല്യ ഗമയിൽ ഇരിക്കുവാണ്.
ഞാൻ അമ്മയോട് ചോദിച്ചു “ഇതൊക്കെ മോള് വരുന്നത് പ്രമാണിച്ചാണോ,??”
“ഞങ്ങൾക്ക് അവൾ അല്ലേ ഉള്ളത്, അവള് കാരണമാണ് ഇങ്ങനെ ഞങ്ങൾ ജീവിക്കുന്നത്.” എന്നു ആ അമ്മ ഗദ്ഗദത്തോടെ പറഞ്ഞപ്പോൾ എനിക്ക് അവളോട് ഉള്ള ബഹുമാനം കൂടി, ഞാൻ അവളെ പാളി നോക്കി, അവളുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടപ്പോൾ ചോദിക്കേണ്ടിയിരുന്നില്ല എന്നു മനസ്സിൽ തോന്നി…
അമ്മയുടെ കൈപുണ്യം കൊണ്ട്, പതിവിലും കൂടുതൽ ചോറു ഞാൻ കഴിച്ചു…
ചോറു കഴിച്ചു കഴിഞ്ഞതും അമ്മ പായസം കൊണ്ടുവന്നു അരിയും ശർക്കരയും ചേർത്തുണ്ടാക്കിയത് .. എന്റെ പൊന്നു സാറേ ഒന്നും പറയണ്ട അസാധ്യ രുചി ആയിരുന്നു…
എല്ലാം കഴിഞ്ഞപ്പോ എനിക്ക് ഇരുന്ന കസേരയിൽ നിന്നും എഴുന്നേൽക്കാൻ നന്നേ പാടുപ്പെട്ടു.. അതുപോലെ കഴിച്ചു…. വയർ അറിഞ്ഞു കഴിക്കണം എന്നു പഴമക്കാർ പറഞ്ഞത് ഓർത്തു പോയി
അനുകുട്ടൻ എന്ന ഒരു മുറിയിൽ കൊണ്ടുപോയി “ചേട്ടായി കുറച്ചുനേരം കിടന്നോ പിന്നെ പോകാം ”
അപ്പൊ അമ്മ ചോദിച്ചു “മോനു ഇന്ന് പോകണോ?” അതിനു അഞ്ചു ആണ് മറുപടി പറഞ്ഞത്,
“അവനു ഇന്ന് എന്തൊക്കെയോ പരിപാടി വീട്ടിൽ ഉണ്ടെന്നു പറഞ്ഞു.”
ആദ്യം സോറി ബ്രോ ഞാൻ വൈകിപ്പോയി നല്ല അടിപൊളി തുടക്കം,ഒരുപാടു ഇഷ്ട്ടമായി.തീർച്ചയായും തുടരണം.
എന്തോ അഞ്ജുവിന്റെ ജീവിതസാഹചര്യങ്ങൾ വളരെ റിയാലിസ്റ്റിക് ആയിരുന്നു അതിന്റെ അവതരണം ഒക്കെ നന്നായിരുന്നു.സാധാരണകാരിൽ സാധാരണകാരായ ഒരു കുടുംബം.കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ അവരിൽ 3 പീരിൽ ഉൾകൊള്ളുന്ന രീതിൽ വലിയ സന്തോഷങ്ങളാക്കി മാറ്റുന്നു ?.
നല്ലയൊരു സ്റ്റോറിയുടെ തുടക്കം വേറിട്ട് നിൽക്കാൻ സാധിക്കട്ടെ all the best bro?
Comrade
അയ്യോ സോറി ഒന്നും വേണ്ട comrade, ഇതൊരു ചെറിയ കഥയല്ലേ? ഇതൊക്കെ ഇത്രേയും ആളുകൾ വായിക്കുമെന്നു സ്വപ്‍നത്തിൽ പോലും കരുതിയില്ല… ഇഷ്ടമായി എന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️❤️… അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി…..
❤️❤️❤️❤️
നീ നമ്മടെ ചെക്കന്നല്ലേ
അപ്പൊ നിന്റെ കഥ മിസ് ആകുവോ ?
?
❤️❤️ ഈ അംഗീകാരത്തിന് ഒരുപാട് നന്ദി
നന്നായിട്ടുണ്ട് ❣️
ഉണ്ടാക്കിയെടുത്ത കഥയായി തോന്നുന്നേയില്ല
ഒരുപാട് നന്ദിയുണ്ട് ഒപ്പം സന്തോഷവും
❤️❤️❤️❤️❤️❤️
കിടിലൻ ബ്രോ അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
Thank you Bro,ഉടനെ തരാം അടുത്ത ഭാഗം❤️
♥♥♥
പെരുത്ത സന്തോഷം❤️❤️
Koppile chodyam choykunno….? A chengayinte koode nhanum panthalathethi nilkaanu…. thiruvalla ethiyitt aappane enk ariyanumpaadilla …. so avante vandi munnott potte machaane….✌
*B*AJ* ബ്രോ സത്യത്തിൽ എനിക്കു തന്നെ അത്ര ഇഷ്ടപ്പെട്ടില്ല എന്റെ എഴുത്ത്,മനസ്സിൽ വന്നത് കുത്തികുറിച്ചു, അതുകൊണ്ടു ആണ് ഞാൻ അങ്ങനെ ചോദിച്ചത്?. പരിചയപ്പെടുത്താം എല്ലാവരെയും??.
അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദിയും സന്തോഷവും.
അടുത്ത ഭാഗം എത്രെയും പെട്ടെന്ന് തരാം❤️
Jaison bro … super anu ketto …. Nalla ezhuth …. Udane next part tharane
Story lover ബ്രോ ഇഷ്ടപ്പെട്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദിയും സന്തോഷവും.
അടുത്ത ഭാഗം എത്രെയും പെട്ടെന്ന് തരാം❤️
???
സന്തോഷം❤️❤️❤️
?
?
Thank you❤️❤️
???
Kollam broo nalla kadha. Thangalude jeevitham anenn thonnunnu. Oru realistic feel. ❤❤❤
Hashir ബ്രോ നന്ദിയുണ്ട് ഒരുപാട് , ജീവിതത്തിലെ ചില കാര്യങ്ങൾ ചേർത്തിട്ടുണ്ട്…
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം❤️❤️
തീർച്ചയായും തുടർന്ന് എഴുതണം.. എന്തായാലും തുടങ്ങി… അത് തീർക്കണം… താങ്കൾ സങ്കല്പിച്ചു ഉണ്ടാക്കിയ കഥ പോലെ ഫീൽ ചെയ്യുന്നില്ല… താങ്കളുടെ ജീവിതം തന്നെ പറയുന്ന പോലെയുണ്ട്…feels like you are living in this story… ജീവിതം എഴുതുമ്പോൾ ഏത് ഓമിറ്റ് ചെയ്യണം എന്ത് ആഡ് ചെയ്യണം എന്ന കൺഫ്യൂഷൻ ഉണ്ടാകും… സ്വാഭാവികം… തുടർന്നും എഴുതുക… ❤️
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ജീവൻ ബ്രോ,
ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് എന്നത് വാസ്തവമാണ് ബ്രോ, ചിലത് കൂട്ടി ചേർത്തതും. പിന്നെ ബ്രോ പറഞ്ഞപോലെ ജീവിതം എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ട്. നിങ്ങളുടെയൊക്കെ നിർദ്ദേശങ്ങൾ എഴുതാൻ പ്രചോദനം നൽകുന്നു…
ഒരുപാട് നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിൽ
❤️❤️❤️
എത്രെയും പെട്ടെന്ന് അടുത്ത ഭാഗം തരാം…
തുടക്കം നന്നായിട്ടുണ്ട് . ഇതേ രീതിയിൽ മുന്നോട്ട് പോകുക കൂടെ ജയ്സണേ പറ്റിയും ഒക്ക വിശദമാക്കുക അതോടൊപ്പം കഥയുടെ കാമ്പിലേക്കും. പ്രകൃതി വർണ്ണന ആവശ്യത്തിനും യോജിക്കുന്ന തലങ്ങളിലും കഥയുമായി താഥാത്മ്യം പ്രാപിക്കുമെങ്കിൽ മാത്രം ചെയ്യുക.
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം കൈലാസനാഥൻ bro, അടുത്ത ഭാഗങ്ങളിൽ ജയ്സനെ പറ്റി വിശദമാക്കും, പിന്നെ ഈ കഥയിൽ അത്ര വലിയ സംഭവങ്ങൾ ഒന്നും തന്നെയില്ല, ഒരാളുടെ ഭൂതകാലത്തിലേക്കു വർത്തമാന കാലത്തിൽ നിന്നു ഒരു എത്തിനോട്ടം അത്രേയുള്ളൂ. അധിക പ്രതീക്ഷ നൽകേണ്ട… പ്രകൃതി വർണ്ണന അതു തീർച്ചയായും ശ്രേദ്ധിക്കാം..
ഒരുപാട് നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിൽ
❤️❤️❤️
എത്രെയും പെട്ടെന്ന് അടുത്ത ഭാഗം തരാം…
ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.
തുടർന്നും അഭിപ്രായങ്ങൾ പറയണം
ഒത്തിരി സ്നേഹത്തോടെ❤️
❤️ nice story bro
Waiting for next part ❤️
ഒരുപാട് നന്ദി കാർത്തി ബ്രോ❤️❤️
താമസിക്കാതെ തരാം അടുത്ത ഭാഗം….
Bro,
ishtapettu. Nannaittundu.
Thudaruga.
ഒരുപാട് നന്ദി praveen bro ഇഷ്ടപ്പെട്ടതിൽ. താമസിക്കാതെ അടുത്ത ഭാഗം തരാം…❤️❤️
ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.
തുടർന്നും അഭിപ്രായങ്ങൾ പറയണം
ഒത്തിരി സ്നേഹത്തോടെ❤️
ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.
തുടർന്നും അഭിപ്രായങ്ങൾ പറയണം
ഒത്തിരി സ്നേഹത്തോടെ❤️
Continue….next part….fast….
താങ്ക്സ് Rose❤️ , അത്രക്കൊക്കെ ഉണ്ടോ എന്റെ ഈ കുറിപ്പുകൾ?
Ingane oke aan ellavarum തുടങ്ങുന്നത്?
എന്റെ മനസ്സ് വായിക്കാൻ അറിയാമോ??
?. ഉവ്വ ഞാൻ തന്നെ എല്ലാവരുടെയും അഭിപ്രായത്തിൽ ആണ് പിടിച്ച് നിൽക്കുന്നത്?
എന്റെ മനസ്സ് വായിക്കാൻ അറിയാമോ??
❤️
പെരുത്ത സന്തോഷം❤️
Nalla ezhuth?
Super❤️
ഒരുപാട് നന്ദിയുണ്ട്❤️ എന്റെ കുത്തിക്കുറികൾ വായിച്ചു അഭിപ്രായം തന്നതിന്
❤️
എഴുത്ത് നന്നായിട്ടുണ്ട്ട്ടോ.. ഈ ഭാഗം മുഴുവൻ യാത്ര ആയി.. പിന്നെ അഞ്ജുവിൻ്റെ വിശേഷവും.. അവനെ കുറിച്ച് അറിയാൻ ആയി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ.. തുടർന്ന് എഴുതുക സ്നേഹത്തോടെ❤️
ഒരുപാട് നന്ദിയുണ്ട് രാഗേന്ദു, ഈ ചെറിയ ഭാഗം വായിച്ചു അഭിപ്രായം അറിയിച്ചതിൽ, ഈ സൈറ്റിൽ വരുന്ന ഓരോ കഥയുടെയും അത്ര നിലവാരം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്റെ ഈ എഴുത്തിനു, മനസ്സിൽ തോന്നിയത് കുറിച്ചിട്ടു അത്രേയുള്ളൂ..
ഒത്തിരി സ്‌നേഹത്തോടെ❤️