അറിയാതെ പറയാതെ 1 [ജെയ്സൻ] 156

ഞങ്ങൾ പടികെട്ടു കടന്നു ചെന്നപ്പോ എവിടെ നിന്നോ ഒരു നായകുട്ടി ചാടി ഓടി വന്നു …

ഞാൻ ഞെട്ടി  പുറകോട്ടു ചാടി  …

“മുത്തേ” അതുകേട്ടതും ആ പോമേറെനിയൻ നായകുട്ടി വാലും ആട്ടി അഞ്ജുവിന്റെ കാലിൽ ഉരുമി.

“അയ്യേ പേടിച്ചുപോയോ ധൈര്യശാലി? , ഇവൻ ഒന്നും ചെയ്യില്ല, എന്നെ കണ്ടതുകൊണ്ടാ…” അവളു  എന്നെ നോക്കി കളിയാക്കി ചിരിച്ചു.

ഞാൻ അങ്ങു ഇല്ലാണ്ട് ആയി, അതും ഒരു കൊച്ചു നായ്‌കുട്ടിയെ കണ്ടിട്‌ ഛേ

“പിന്നെ പേടിക്കാതെ, എന്റെ വീട്ടിലും ഉണ്ട് ഒരു നായിന്റെ മോൻ, എന്നെയും അമ്മയേം മാത്രമേ അവൻ അടുപ്പിക്കത്തുള്ളൂ. ബാക്കി ആരെങ്കിലും അവന്റെ അടുത്തു ചെന്നാൽ  അവരുടെ അവസാനമാണ്. ഒരാളെ ഓടിച്ചിട്ടു കടിച്ചിട്ടുമുണ്ട്, എന്നാലും അവനു ഭയങ്കര സ്നേഹമാണ്”
(നമ്മൾക്ക് അബദ്ധം പറ്റിയാൽ പിന്നെ എന്തെങ്കിലും പറഞ്ഞു നമ്മൾ തടി തപ്പണം)

ഞാൻ പെട്ടെന്ന് എന്റെ വീട്ടിലെ ജിമ്മിയെ ഓർത്തു കൊണ്ടു പറഞ്ഞു.

“നിങ്ങൾ എത്തിയോ?? ഞാൻ കരുതി താമസിക്കുമെന്നു” അവളുടെ അമ്മയാണ്.

സാധാരണ ഒരു മാക്സി ആണ് വേഷം. ആ വേഷം കണ്ടാൽ അറിയാം, മോള് വരുന്നത് പ്രമാണിച്ചു അടുക്കളയിൽ ശരി പണിയിൽ ആയിരുന്നു എന്നു.

“മോൻ കേറിവാ” അമ്മ എന്നെ വിളിച്ചു

കാലും കയ്യും കഴുകി ഞാൻ ഉമ്മറത്തേക്ക് കേറി
“മോന് കുടിക്കാൻ എന്താ വേണ്ടത്?”

“എനിക്കു കുറച്ചു വെള്ളം മതി അമ്മേ”

“എന്താ ഞാനും യാത്ര ചെയ്തു വന്നതല്ലേ എനിക്ക് ഒന്നുമില്ലേ” കുശുമ്പോടെ അഞ്ചു ചോദിച്ചു.

46 Comments

  1. ആദ്യം സോറി ബ്രോ ഞാൻ വൈകിപ്പോയി നല്ല അടിപൊളി തുടക്കം,ഒരുപാടു ഇഷ്ട്ടമായി.തീർച്ചയായും തുടരണം.
    എന്തോ അഞ്ജുവിന്റെ ജീവിതസാഹചര്യങ്ങൾ വളരെ റിയാലിസ്റ്റിക് ആയിരുന്നു അതിന്റെ അവതരണം ഒക്കെ നന്നായിരുന്നു.സാധാരണകാരിൽ സാധാരണകാരായ ഒരു കുടുംബം.കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ അവരിൽ 3 പീരിൽ ഉൾകൊള്ളുന്ന രീതിൽ വലിയ സന്തോഷങ്ങളാക്കി മാറ്റുന്നു ?.

    നല്ലയൊരു സ്റ്റോറിയുടെ തുടക്കം വേറിട്ട് നിൽക്കാൻ സാധിക്കട്ടെ all the best bro?

    Comrade

    1. ജെയ്സൻ

      അയ്യോ സോറി ഒന്നും വേണ്ട comrade, ഇതൊരു ചെറിയ കഥയല്ലേ? ഇതൊക്കെ ഇത്രേയും ആളുകൾ വായിക്കുമെന്നു സ്വപ്‍നത്തിൽ പോലും കരുതിയില്ല… ഇഷ്ടമായി എന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️❤️… അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി…..
      ❤️❤️❤️❤️

      1. നീ നമ്മടെ ചെക്കന്നല്ലേ
        അപ്പൊ നിന്റെ കഥ മിസ് ആകുവോ ?
        ?

        1. ജെയ്സൻ

          ❤️❤️ ഈ അംഗീകാരത്തിന് ഒരുപാട് നന്ദി

  2. നന്നായിട്ടുണ്ട് ❣️
    ഉണ്ടാക്കിയെടുത്ത കഥയായി തോന്നുന്നേയില്ല

    1. ജെയ്സൻ

      ഒരുപാട് നന്ദിയുണ്ട് ഒപ്പം സന്തോഷവും

      ❤️❤️❤️❤️❤️❤️

  3. കിടിലൻ ബ്രോ അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

    1. ജെയ്സൻ

      Thank you Bro,ഉടനെ തരാം അടുത്ത ഭാഗം❤️

  4. നിധീഷ്

    ♥♥♥

    1. ജെയ്സൻ

      പെരുത്ത സന്തോഷം❤️❤️

  5. Koppile chodyam choykunno….? A chengayinte koode nhanum panthalathethi nilkaanu…. thiruvalla ethiyitt aappane enk ariyanumpaadilla …. so avante vandi munnott potte machaane….✌

    1. ജെയ്സൻ

      *B*AJ* ബ്രോ സത്യത്തിൽ എനിക്കു തന്നെ അത്ര ഇഷ്ടപ്പെട്ടില്ല എന്റെ എഴുത്ത്,മനസ്സിൽ വന്നത് കുത്തികുറിച്ചു, അതുകൊണ്ടു ആണ് ഞാൻ അങ്ങനെ ചോദിച്ചത്‌?. പരിചയപ്പെടുത്താം എല്ലാവരെയും??.
      അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദിയും സന്തോഷവും.
      അടുത്ത ഭാഗം എത്രെയും പെട്ടെന്ന് തരാം❤️

  6. Jaison bro … super anu ketto …. Nalla ezhuth …. Udane next part tharane

    1. ജെയ്സൻ

      Story lover ബ്രോ ഇഷ്ടപ്പെട്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദിയും സന്തോഷവും.
      അടുത്ത ഭാഗം എത്രെയും പെട്ടെന്ന് തരാം❤️

  7. ???

    1. ജെയ്സൻ

      സന്തോഷം❤️❤️❤️

    2. ജെയ്സൻ

      ?

    1. ജെയ്സൻ

      Thank you❤️❤️

    2. ജെയ്സൻ

      ???

  8. Kollam broo nalla kadha. Thangalude jeevitham anenn thonnunnu. Oru realistic feel. ❤❤❤

    1. ജെയ്സൻ

      Hashir ബ്രോ നന്ദിയുണ്ട് ഒരുപാട് , ജീവിതത്തിലെ ചില കാര്യങ്ങൾ ചേർത്തിട്ടുണ്ട്…

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം❤️❤️

  9. തീർച്ചയായും തുടർന്ന് എഴുതണം.. എന്തായാലും തുടങ്ങി… അത് തീർക്കണം… താങ്കൾ സങ്കല്പിച്ചു ഉണ്ടാക്കിയ കഥ പോലെ ഫീൽ ചെയ്യുന്നില്ല… താങ്കളുടെ ജീവിതം തന്നെ പറയുന്ന പോലെയുണ്ട്…feels like you are living in this story… ജീവിതം എഴുതുമ്പോൾ ഏത് ഓമിറ്റ് ചെയ്യണം എന്ത് ആഡ് ചെയ്യണം എന്ന കൺഫ്യൂഷൻ ഉണ്ടാകും… സ്വാഭാവികം… തുടർന്നും എഴുതുക… ❤️

    1. ജെയ്സൻ

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ജീവൻ ബ്രോ,
      ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് എന്നത് വാസ്തവമാണ് ബ്രോ, ചിലത് കൂട്ടി ചേർത്തതും. പിന്നെ ബ്രോ പറഞ്ഞപോലെ ജീവിതം എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ട്. നിങ്ങളുടെയൊക്കെ നിർദ്ദേശങ്ങൾ എഴുതാൻ പ്രചോദനം നൽകുന്നു…

      ഒരുപാട് നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിൽ
      ❤️❤️❤️

      എത്രെയും പെട്ടെന്ന് അടുത്ത ഭാഗം തരാം…

  10. കൈലാസനാഥൻ

    തുടക്കം നന്നായിട്ടുണ്ട് . ഇതേ രീതിയിൽ മുന്നോട്ട് പോകുക കൂടെ ജയ്സണേ പറ്റിയും ഒക്ക വിശദമാക്കുക അതോടൊപ്പം കഥയുടെ കാമ്പിലേക്കും. പ്രകൃതി വർണ്ണന ആവശ്യത്തിനും യോജിക്കുന്ന തലങ്ങളിലും കഥയുമായി താഥാത്മ്യം പ്രാപിക്കുമെങ്കിൽ മാത്രം ചെയ്യുക.

    1. ജെയ്സൻ

      ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം കൈലാസനാഥൻ bro, അടുത്ത ഭാഗങ്ങളിൽ ജയ്സനെ പറ്റി വിശദമാക്കും, പിന്നെ ഈ കഥയിൽ അത്ര വലിയ സംഭവങ്ങൾ ഒന്നും തന്നെയില്ല, ഒരാളുടെ ഭൂതകാലത്തിലേക്കു വർത്തമാന കാലത്തിൽ നിന്നു ഒരു എത്തിനോട്ടം അത്രേയുള്ളൂ. അധിക പ്രതീക്ഷ നൽകേണ്ട… പ്രകൃതി വർണ്ണന അതു തീർച്ചയായും ശ്രേദ്ധിക്കാം..

      ഒരുപാട് നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിൽ
      ❤️❤️❤️

      എത്രെയും പെട്ടെന്ന് അടുത്ത ഭാഗം തരാം…

  11. ജെയ്സൻ

    ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.

    തുടർന്നും അഭിപ്രായങ്ങൾ പറയണം
    ഒത്തിരി സ്നേഹത്തോടെ❤️

  12. കാർത്തിവീരാർജ്ജുനൻ

    ❤️ nice story bro
    Waiting for next part ❤️

    1. ജെയ്സൻ

      ഒരുപാട് നന്ദി കാർത്തി ബ്രോ❤️❤️

      താമസിക്കാതെ തരാം അടുത്ത ഭാഗം….

  13. Bro,
    ishtapettu. Nannaittundu.
    Thudaruga.

    1. ജെയ്‌സൻ

      ഒരുപാട് നന്ദി praveen bro ഇഷ്ടപ്പെട്ടതിൽ. താമസിക്കാതെ അടുത്ത ഭാഗം തരാം…❤️❤️

  14. ജെയ്‌സൺ

    ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.

    തുടർന്നും അഭിപ്രായങ്ങൾ പറയണം
    ഒത്തിരി സ്നേഹത്തോടെ❤️

    1. ജെയ്‌സൻ

      ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.

      തുടർന്നും അഭിപ്രായങ്ങൾ പറയണം
      ഒത്തിരി സ്നേഹത്തോടെ❤️

  15. Continue….next part….fast….

    1. ജെയ്സൻ

      താങ്ക്സ് Rose❤️ , അത്രക്കൊക്കെ ഉണ്ടോ എന്റെ ഈ കുറിപ്പുകൾ?

      1. Ingane oke aan ellavarum തുടങ്ങുന്നത്?

        1. ജെയ്‌സൺ

          എന്റെ മനസ്സ് വായിക്കാൻ അറിയാമോ??

        2. ?. ഉവ്വ ഞാൻ തന്നെ എല്ലാവരുടെയും അഭിപ്രായത്തിൽ ആണ് പിടിച്ച് നിൽക്കുന്നത്?

        3. ജെയ്‌സൻ

          എന്റെ മനസ്സ് വായിക്കാൻ അറിയാമോ??

  16. തൃലോക്

    ❤️

    1. ജെയ്സൻ

      പെരുത്ത സന്തോഷം❤️

  17. പൊട്ടൻ

    Nalla ezhuth?
    Super❤️

    1. ജെയ്സൻ

      ഒരുപാട് നന്ദിയുണ്ട്❤️ എന്റെ കുത്തിക്കുറികൾ വായിച്ചു അഭിപ്രായം തന്നതിന്

    1. എഴുത്ത് നന്നായിട്ടുണ്ട്ട്ടോ.. ഈ ഭാഗം മുഴുവൻ യാത്ര ആയി.. പിന്നെ അഞ്ജുവിൻ്റെ വിശേഷവും.. അവനെ കുറിച്ച് അറിയാൻ ആയി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ.. തുടർന്ന് എഴുതുക സ്നേഹത്തോടെ❤️

      1. ജെയ്സൻ

        ഒരുപാട് നന്ദിയുണ്ട് രാഗേന്ദു, ഈ ചെറിയ ഭാഗം വായിച്ചു അഭിപ്രായം അറിയിച്ചതിൽ, ഈ സൈറ്റിൽ വരുന്ന ഓരോ കഥയുടെയും അത്ര നിലവാരം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്റെ ഈ എഴുത്തിനു, മനസ്സിൽ തോന്നിയത് കുറിച്ചിട്ടു അത്രേയുള്ളൂ..
        ഒത്തിരി സ്‌നേഹത്തോടെ❤️

Comments are closed.