“അനുകുട്ടാ എന്തൊക്കെയാ വിശേഷങ്ങൾ” ഞാൻ അവനോട് ചോദിച്ചു.
“ഒന്നുമില്ല ചേട്ടായി സുഖം ചേട്ടായി, ഇന്ന് ഇനി ചേട്ടായി പോകേണ്ട, നാളെ പോകാം. നമുക്കു ഇവിടെ റോസ് മലയും തെന്മലയും പാലരുവിയും ഒക്കെ കണ്ടിട്ട് പോകാം…”
“അനുകുട്ടാ ചേട്ടായി പോയിട്ട് പിന്നെ ഒരു ദിവസം വരാം. ”
ഞങ്ങളുടെ പറച്ചിൽ കേട്ടു അവളും ചോദിച്ചു “നിനക്കു ഇന്നിവിടെ നിന്നിട്ട് നാളെ പോയാൽ പോരെ?”
“ഇല്ലെടി കുറച്ചു കാര്യങ്ങൾ ഉണ്ട് വീട്ടിൽ. ഞാൻ പിന്നെ ഒരു ദിവസം വരാം..”(സത്യത്തിൽ ഒരു തേങ്ങയും ഇല്ലെന്ന് എനിക്ക് അറിയാം, എന്നാലും നമ്മുടെ വില കള്ളയരുതല്ലോ?)
“ഓ വല്യ ജാഡ”
“എന്നാൽ അങ്ങനെ”
ഇവൾക്ക് ഇതൊക്കെ മനസിലായോ? എന്നു മനസ്സിൽ പറഞ്ഞു കൊണ്ട് എന്റെ സൈക്കിൾ ഉരുട്ടു യജ്ഞം തുടർന്നു
(ഇതിന്റെ ഇടയിൽ വീട്ടിൽ നിന്നും അമ്മ വിളിച്ചു “എപ്പോഴാ മോനെ നീ എത്തുന്നത്” എന്നു ചോദിച്ച് ഞാൻ പറഞ്ഞു “രാത്രിയാവും അമ്മേ, ഇപ്പൊ അഞ്ജുവിന്റെ വീട്ടിലേക്കു പോവാണ്” എന്നു പറഞ്ഞു “എന്ന ശെരി” എന്നു പറഞ്ഞു ഫോൺ വെച്ചു.)
സംസാരിച്ചു വീടെത്തിയത് അറിഞ്ഞില്ല.
സ്റ്റാൻഡിൽ നിന്നും കഷ്ടിച്ചു 300 മീറ്റർ അത്രേയുള്ളൂ അവളുടെ വീട്ടിലേക്കു, ഒരു കൊച്ചു വീട് (എനിക്ക് ഒത്തിരി ഇഷ്ടമായി) മുറ്റത്തൊരു പൂന്തോട്ടവും അതിൽ നിറഞ്ഞു ചാമ്പങ്ങ നിറഞ്ഞു നിൽക്കുന്ന ചാമ്പമരവും അതിന്റെ അടുത്ത് പേരമരവും. ഞങ്ങൾ ആ വീടിനോടു അടുത്തപ്പോൾ കിളികളുടെ കലപില ശബ്ദങ്ങളും വല്ലാത്ത പോസിറ്റീവ് എനർജി തന്നെയായിരുന്നു…
ആദ്യം സോറി ബ്രോ ഞാൻ വൈകിപ്പോയി നല്ല അടിപൊളി തുടക്കം,ഒരുപാടു ഇഷ്ട്ടമായി.തീർച്ചയായും തുടരണം.
എന്തോ അഞ്ജുവിന്റെ ജീവിതസാഹചര്യങ്ങൾ വളരെ റിയാലിസ്റ്റിക് ആയിരുന്നു അതിന്റെ അവതരണം ഒക്കെ നന്നായിരുന്നു.സാധാരണകാരിൽ സാധാരണകാരായ ഒരു കുടുംബം.കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ അവരിൽ 3 പീരിൽ ഉൾകൊള്ളുന്ന രീതിൽ വലിയ സന്തോഷങ്ങളാക്കി മാറ്റുന്നു ?.
നല്ലയൊരു സ്റ്റോറിയുടെ തുടക്കം വേറിട്ട് നിൽക്കാൻ സാധിക്കട്ടെ all the best bro?
Comrade
അയ്യോ സോറി ഒന്നും വേണ്ട comrade, ഇതൊരു ചെറിയ കഥയല്ലേ? ഇതൊക്കെ ഇത്രേയും ആളുകൾ വായിക്കുമെന്നു സ്വപ്നത്തിൽ പോലും കരുതിയില്ല… ഇഷ്ടമായി എന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം❤️❤️❤️… അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദി…..
❤️❤️❤️❤️
നീ നമ്മടെ ചെക്കന്നല്ലേ
അപ്പൊ നിന്റെ കഥ മിസ് ആകുവോ ?
?
❤️❤️ ഈ അംഗീകാരത്തിന് ഒരുപാട് നന്ദി
നന്നായിട്ടുണ്ട് ❣️
ഉണ്ടാക്കിയെടുത്ത കഥയായി തോന്നുന്നേയില്ല
ഒരുപാട് നന്ദിയുണ്ട് ഒപ്പം സന്തോഷവും
❤️❤️❤️❤️❤️❤️
കിടിലൻ ബ്രോ അടുത്ത ഭാഗം വേഗം പോരട്ടെ…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
Thank you Bro,ഉടനെ തരാം അടുത്ത ഭാഗം❤️
♥♥♥
പെരുത്ത സന്തോഷം❤️❤️
Koppile chodyam choykunno….? A chengayinte koode nhanum panthalathethi nilkaanu…. thiruvalla ethiyitt aappane enk ariyanumpaadilla …. so avante vandi munnott potte machaane….✌
*B*AJ* ബ്രോ സത്യത്തിൽ എനിക്കു തന്നെ അത്ര ഇഷ്ടപ്പെട്ടില്ല എന്റെ എഴുത്ത്,മനസ്സിൽ വന്നത് കുത്തികുറിച്ചു, അതുകൊണ്ടു ആണ് ഞാൻ അങ്ങനെ ചോദിച്ചത്?. പരിചയപ്പെടുത്താം എല്ലാവരെയും??.
അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദിയും സന്തോഷവും.
അടുത്ത ഭാഗം എത്രെയും പെട്ടെന്ന് തരാം❤️
Jaison bro … super anu ketto …. Nalla ezhuth …. Udane next part tharane
Story lover ബ്രോ ഇഷ്ടപ്പെട്ട് അഭിപ്രായം അറിയിച്ചതിനു ഒരുപാട് നന്ദിയും സന്തോഷവും.
അടുത്ത ഭാഗം എത്രെയും പെട്ടെന്ന് തരാം❤️
???
സന്തോഷം❤️❤️❤️
?
?
Thank you❤️❤️
???
Kollam broo nalla kadha. Thangalude jeevitham anenn thonnunnu. Oru realistic feel. ❤❤❤
Hashir ബ്രോ നന്ദിയുണ്ട് ഒരുപാട് , ജീവിതത്തിലെ ചില കാര്യങ്ങൾ ചേർത്തിട്ടുണ്ട്…
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം❤️❤️
തീർച്ചയായും തുടർന്ന് എഴുതണം.. എന്തായാലും തുടങ്ങി… അത് തീർക്കണം… താങ്കൾ സങ്കല്പിച്ചു ഉണ്ടാക്കിയ കഥ പോലെ ഫീൽ ചെയ്യുന്നില്ല… താങ്കളുടെ ജീവിതം തന്നെ പറയുന്ന പോലെയുണ്ട്…feels like you are living in this story… ജീവിതം എഴുതുമ്പോൾ ഏത് ഓമിറ്റ് ചെയ്യണം എന്ത് ആഡ് ചെയ്യണം എന്ന കൺഫ്യൂഷൻ ഉണ്ടാകും… സ്വാഭാവികം… തുടർന്നും എഴുതുക… ❤️
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം ജീവൻ ബ്രോ,
ജീവിതത്തിൽ നടന്ന ചില സംഭവങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട് എന്നത് വാസ്തവമാണ് ബ്രോ, ചിലത് കൂട്ടി ചേർത്തതും. പിന്നെ ബ്രോ പറഞ്ഞപോലെ ജീവിതം എഴുതുമ്പോൾ കൺഫ്യൂഷൻ ഉണ്ട്. നിങ്ങളുടെയൊക്കെ നിർദ്ദേശങ്ങൾ എഴുതാൻ പ്രചോദനം നൽകുന്നു…
ഒരുപാട് നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിൽ
❤️❤️❤️
എത്രെയും പെട്ടെന്ന് അടുത്ത ഭാഗം തരാം…
തുടക്കം നന്നായിട്ടുണ്ട് . ഇതേ രീതിയിൽ മുന്നോട്ട് പോകുക കൂടെ ജയ്സണേ പറ്റിയും ഒക്ക വിശദമാക്കുക അതോടൊപ്പം കഥയുടെ കാമ്പിലേക്കും. പ്രകൃതി വർണ്ണന ആവശ്യത്തിനും യോജിക്കുന്ന തലങ്ങളിലും കഥയുമായി താഥാത്മ്യം പ്രാപിക്കുമെങ്കിൽ മാത്രം ചെയ്യുക.
ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം കൈലാസനാഥൻ bro, അടുത്ത ഭാഗങ്ങളിൽ ജയ്സനെ പറ്റി വിശദമാക്കും, പിന്നെ ഈ കഥയിൽ അത്ര വലിയ സംഭവങ്ങൾ ഒന്നും തന്നെയില്ല, ഒരാളുടെ ഭൂതകാലത്തിലേക്കു വർത്തമാന കാലത്തിൽ നിന്നു ഒരു എത്തിനോട്ടം അത്രേയുള്ളൂ. അധിക പ്രതീക്ഷ നൽകേണ്ട… പ്രകൃതി വർണ്ണന അതു തീർച്ചയായും ശ്രേദ്ധിക്കാം..
ഒരുപാട് നന്ദിയുണ്ട് അഭിപ്രായം അറിയിച്ചതിൽ
❤️❤️❤️
എത്രെയും പെട്ടെന്ന് അടുത്ത ഭാഗം തരാം…
ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.
തുടർന്നും അഭിപ്രായങ്ങൾ പറയണം
ഒത്തിരി സ്നേഹത്തോടെ❤️
❤️ nice story bro
Waiting for next part ❤️
ഒരുപാട് നന്ദി കാർത്തി ബ്രോ❤️❤️
താമസിക്കാതെ തരാം അടുത്ത ഭാഗം….
Bro,
ishtapettu. Nannaittundu.
Thudaruga.
ഒരുപാട് നന്ദി praveen bro ഇഷ്ടപ്പെട്ടതിൽ. താമസിക്കാതെ അടുത്ത ഭാഗം തരാം…❤️❤️
ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.
തുടർന്നും അഭിപ്രായങ്ങൾ പറയണം
ഒത്തിരി സ്നേഹത്തോടെ❤️
ഒരുപാട് നന്ദിയുണ്ട് അമ്മൂട്ടി ഒപ്പം സന്തോഷവും❤️, ഞാൻ ഇനി ശ്രേദ്ധിക്കാം , നായകൻ അതു അടുത്ത പാർട്ടിൽ എത്തും, എഴുത്തു തുടങ്ങിയില്ല ഇതു കഴിഞ്ഞ 2 ദിവസങ്ങളിൽ എഴുതിയത് ആണ്.
തുടർന്നും അഭിപ്രായങ്ങൾ പറയണം
ഒത്തിരി സ്നേഹത്തോടെ❤️
Continue….next part….fast….
താങ്ക്സ് Rose❤️ , അത്രക്കൊക്കെ ഉണ്ടോ എന്റെ ഈ കുറിപ്പുകൾ?
Ingane oke aan ellavarum തുടങ്ങുന്നത്?
എന്റെ മനസ്സ് വായിക്കാൻ അറിയാമോ??
?. ഉവ്വ ഞാൻ തന്നെ എല്ലാവരുടെയും അഭിപ്രായത്തിൽ ആണ് പിടിച്ച് നിൽക്കുന്നത്?
എന്റെ മനസ്സ് വായിക്കാൻ അറിയാമോ??
❤️
പെരുത്ത സന്തോഷം❤️
Nalla ezhuth?
Super❤️
ഒരുപാട് നന്ദിയുണ്ട്❤️ എന്റെ കുത്തിക്കുറികൾ വായിച്ചു അഭിപ്രായം തന്നതിന്
❤️
എഴുത്ത് നന്നായിട്ടുണ്ട്ട്ടോ.. ഈ ഭാഗം മുഴുവൻ യാത്ര ആയി.. പിന്നെ അഞ്ജുവിൻ്റെ വിശേഷവും.. അവനെ കുറിച്ച് അറിയാൻ ആയി കാത്തിരിക്കുന്നു അടുത്ത ഭാഗത്തിൽ.. തുടർന്ന് എഴുതുക സ്നേഹത്തോടെ❤️
ഒരുപാട് നന്ദിയുണ്ട് രാഗേന്ദു, ഈ ചെറിയ ഭാഗം വായിച്ചു അഭിപ്രായം അറിയിച്ചതിൽ, ഈ സൈറ്റിൽ വരുന്ന ഓരോ കഥയുടെയും അത്ര നിലവാരം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല എന്റെ ഈ എഴുത്തിനു, മനസ്സിൽ തോന്നിയത് കുറിച്ചിട്ടു അത്രേയുള്ളൂ..
ഒത്തിരി സ്നേഹത്തോടെ❤️