അവൾ എല്ലാം കണ്ടെന്നത് എന്നിൽ ജാള്യത നിറച്ചു ,,,,,
അവൾ എന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു നാളെ രാവിലെ തന്നെ നമ്മുക്ക് വക്കീലുമായി സംസാരിച്ചു ഡിവോഴ്സ് പെറ്റിഷൻ ഫയൽ ചെയ്യണം ,,,,
അവളുടെ വാക്കുകൾ എന്നെ അക്ഷരാർത്ഥത്തിൽ ഇല്ലാതെയായി ,,,,
ഞാൻ പതുക്കെ അവളുടെ അരികിലേക്ക് നടന്നു ചെന്ന് അവളെ നോക്കി ചോദിച്ചു, എന്താണ് നിന്റെ പ്രശ്നം ,,,,
എന്തായാലും തുറന്നു പറയൂ ,,,,,
നമ്മുക്ക് പ്രശ്നപരിഹാരം ഉണ്ടാക്കാം ,,,,,
അവൾ ,,,,,,
അതിന് തന്നെയാണ് ഞാനും ശ്രമിക്കുന്നത് എനിക്ക് ,,,,
‘നിങ്ങളിൽ നിന്നും ഡിവോഴ്സ് വേണം’
പക്ഷെ ,,,,, എന്തിന്….?
നീ കാര്യം പറയൂ …
ഇനി നീ കാര്യം പറയാതെ ഞാൻ ഒരു വക്കീലിനെയും കാണാൻവരില്ല ,,,,,
എനിക്ക് വല്ലാത്ത ദേഷ്യവും, സങ്കടവും വന്നു… ഞാൻ അലറിക്കൊണ്ടാണ് ഇത്രയും പറഞ്ഞത്.
എന്റെ പെട്ടെന്നുള്ള ദേഷ്യത്തിൽ അവളൊന്നു ഞെട്ടി പോയി ,,,,
കാരണം ആദ്യമായിട്ടാണ് ഞാൻ അവളോട് ഇങ്ങനെ പെരുമാറുന്നത് ,,,,,
ഇപ്പോഴും ,,,, എന്റെ പെരുമാറ്റത്തിൽ അവളെക്കാൾ വേദനിച്ചത് എനിക്ക് തന്നെയാണ് ,,,,
അവൾ ദയനീയമായി എന്നെ ഒന്ന് നോക്കി. ഞാൻ അതു് കണ്ടില്ലെന്നു നടിച്ചുകൊണ്ട് ,,,
എന്റെ വാക്കുകളിൽ തന്നെ ഉറച്ചു നിന്നു ,,,,,
അങ്ങനെ ഗത്യന്തരമില്ലാതെ അവൾ കഥ പറഞ്ഞു തുടങ്ങി,,,,
“”””” ഡിഗ്രിക്ക് ചേർന്ന ദിവസം തന്നെ , കോളേജിൽ റാഗ് ചെയ്യാൻ വന്ന സീനിയേഴ്സിൽ ഒരുവൻ തന്നെ ആയിരുന്നു മുഴുവൻ നേരവും നോക്കി കൊണ്ട് നിന്നത് , പിന്നീടുള്ള ദിവസങ്ങളിൽ അയാൾ പ്രണയാഭ്യർത്ഥനയുമായി പിന്നാലെ കൂടി ,,,, പതുക്കെ പതുക്കെ എന്റെ മനസ്സും അയാളെ സ്നേഹിച്ചു തുടങ്ങി ,,,,,
അയാളുടെ പേര് റോഷൻ റോയ് എന്നായിരുന്നു …
പിന്നെ എല്ലാവരെയും പോലെ ഞങ്ങളും കോളേജിൽ പ്രണയ ജോഡികളായി പാറി നടന്നു ,,,, അങ്ങനെ വർഷങ്ങൾ കടന്നുപോയി അവർ പാസ് ഔട്ടായി. എങ്കിലും മിക്കദിനങ്ങളിലും എന്നെ കാണാൻ കോളേജിന്റെ മുന്നിൽ വരുമായിരുന്നു അവൻ ,,,,
അങ്ങനെ ഞങ്ങളുടെ പ്രണയം അകലമില്ലാതെ തുടർന്നു. ഇതിനിടയിൽ റോഷന്റെ കുടുംബം കൊച്ചിയിലേക്ക് ഷിഫ്റ്റ് ചെയ്തു. അതോടെ എന്നും പരസ്പരം കാണുന്നത് ഇല്ലാതെയായി ,,,,,,
എങ്കിലും മാസത്തിൽ ഒരിക്കലോ , അല്ലെങ്കിൽ രണ്ടു മാസത്തിൽ ഒരിക്കലോ എന്നെ കാണാൻ കോളേജിന്റെ മുന്നിൽ വരുമായിരുന്നു അവൻ ,,,
അങ്ങനെ ആ നല്ല ദിനങ്ങൾക്ക് അന്ത്യം കുറിച്ചു കൊണ്ട്, എന്റെ കോളേജ് ജീവിതവും അവസാനിച്ചു.
🙂 🙂
എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു
Next part enna varuka bro
Aparajitan aano….? Enkil November il varum saho …❣️
മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
വീണ്ടും വായിച്ചു,…
ആശംസകൾ…
ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️
മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല.
സ്നേഹത്തോടെ
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️
Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️
നന്ദി ? സഹോ ❣️
പാവം അവന് അവളെ ദെയ്‌വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ് ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.
കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.
ഖുറേഷി അബ്രഹാം,,,,,
പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,
ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️
എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…
തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️
???
Thanks bro ?❣️
വായിച്ചിട്ടില്ല….
Evng വായിച്ചിട്ട് പറയാം…
Okay ?❣️
???