ഡിവോഴ്സ് നടക്കും വരെ ,,,,,
ഇതു കേട്ടതും ആദ്യമായി അവൾ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി ,,,,,
ഹും ,,,,, സമ്മതം അവൾ മൂളി ,,,,
ഞാൻ പെട്ടെന്ന് തിരിഞ്ഞു കാർ മുന്നോട്ടു
എടുത്തു ,,,,
പിന്നീട് വീട് എത്തുന്നത് വരെ ആരും ഒന്നും മിണ്ടിയില്ല ,,,,,
കാർ ഗേറ്റ് കടന്നതും എന്റെ മാതാപിതാക്കൾ സ്നേഹത്തോടെ ഞങ്ങളെ സ്വീകരിച്ചു ,,,,
അവർ രണ്ടുപേരൊടും അവൾ സ്നേഹത്തോടെ പെരുമാറി ,,,,
അഞ്ജലി അവരോടെല്ലാം സ്നേഹത്തോടെയാണ് പെരുമാറുന്നത് ,,,
അത് ശരിക്കും എനിക്കൊരു ആശ്വാസം തന്നെ ആയിരുന്നു ,,,,
അവൾക്ക് ദേഷ്യം മുഴുവൻ എന്നോട് മാത്രമാണ് ,,,,
അതിന്റെ അർത്ഥം ….
ഞാൻ എന്തെങ്കിലും തെറ്റ് അവളോട് ചെയ്തോ ….?
അതൊ ,,,,,,
അവൾക്ക് എന്നെ ഭർത്താവായി കാണാൻ കഴിയില്ല എന്നത് കൊണ്ടാണോ …..?
അങ്ങനെ ആണെങ്കിൽ പിന്നെ എന്തിന് അവൾ ഈ വിവാഹത്തിന് തയ്യാറായി ,,,,
ചിന്തിച്ചു കൊണ്ടു തന്നെ ഞാൻ അവളെ നോക്കി ഇരുന്നു ,,,,
എന്റെ നോട്ടം കണ്ടപ്പോൾ അവൾ ദേഷ്യത്തോടെ ഞങ്ങളുടെ റൂമിലേക്ക് പോയി ,,,,
അവൾ പോയി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാനും മുറിയിലേക്ക്
ചെന്നു ,,,,
ഞാൻ അകത്തേക്ക് ചെല്ലുമ്പോൾ ,,,,
അവൾ ഫോണിലൂടെ അവളുടെ ഏതോ ഒരു വക്കീൽ ഫ്രെണ്ട്സിനെ വിളിച്ചു ഡിവോഴ്സിനെപ്പറ്റി സംസാരിക്കുകയായിരുന്നു ,,,,
ദൈവമേ ,,,,
ഇവൾ അപ്പോൾ എല്ലാം കരുതിക്കൂട്ടി തന്നെ ആയിരുന്നു അല്ലെ ,,,,,
അങ്ങനെ ചിന്തിച്ചുപോയി ഞാൻ ഒരു നിമിഷം ,,,,,
അവളുടെ ടെലിഫോൺ സംഭാഷണങ്ങൾ കേട്ട് ഞാൻ തളർന്നു ഞങ്ങളുടെ കട്ടിലിൽ ഇരുന്നു പോയി ,,,,,
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഞാൻ താഴേക്ക് ഇറങ്ങി ചെന്നു ,,,
അവിടെ കണ്ട കാഴ്ച എന്നെ വല്ലാതെ അസൂയാലുവാക്കി അമ്മയും അച്ഛനും വാർദ്ധക്യത്തിൽ എത്തിയ അവരുടെ റൊമാൻസും പരസ്പര സ്നേഹവും സന്തോഷം നിറച്ചെങ്കിലും ,,,,
തന്റെ ജീവിതത്തെ കുറിച്ച് ചിന്തിച്ചപ്പോൾ ,,,,
നെഞ്ചിലേക്ക് നെരിപ്പോട് വച്ച പ്രതീതി ആയിരുന്നു ,,,,
വക്കീലുമായി സംസാരിച്ചു കഴിഞ്ഞ് അവൾ എന്റെ അടുത്തേക്ക് വന്നു ,,,,
ഞാൻ അച്ഛൻ_അമ്മമാരുടെ സ്നേഹം കൊതിയോടെ നോക്കി നിൽക്കുന്നത് അവളും കണ്ടിരുന്നു ഴ ,,,,
അവൾ അടുത്ത് നിൽക്കുന്നത് എനിക്ക് അനുഭവപ്പെട്ടപ്പോൾ ഞാൻ തിരിഞ്ഞ് നോക്കി ,,,,
🙂 🙂
എന്തിനാ പോയത്…. ജീനപ്പു… ക്ലൈമാക്സ് വല്ലാത്ത ആയിപോയി…. കഥ ഇഷ്ടപ്പെട്ടു
Next part enna varuka bro
Aparajitan aano….? Enkil November il varum saho …❣️
മുൻപ് വായിച്ച കഥകൾ തന്നെ വീണ്ടും വരുന്നു, എന്താണ് അങ്ങനെ?
വീണ്ടും വായിച്ചു,…
ആശംസകൾ…
ഓണത്തിന് വന്ന കഥ ഡിലീറ്റ് ചെയ്തു ,,, ഇത് റീ _സബ്മിറ്റ് ചെയ്തതു എന്റെ മാത്രം തെറ്റാണ് ജ്വാല ജീ ?❣️
മച്ചാനെ അടിപൊളി കഥ നന്നായി ഇഷ്ടപ്പെട്ടു ❣️❣️❣️❣️.
ജീവിതത്തിൽ എപ്പോഴും ഒരു സെക്കന്റ് ചാൻസ് കിട്ടിയെന്ന് വരില്ല.
സ്നേഹത്തോടെ
കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെയധികം സന്തോഷം മച്ചാനെ ?❣️
Poli s❤️❤️❤️❤️❤️tory JEENAPPOOOOOO❤️❤️❤️❤️
നന്ദി ? സഹോ ❣️
പാവം അവന് അവളെ ദെയ്വം വിധിച്ചിട്ടില്ല. സെന്റിമെന്റൽ കഥ ആണെങ്കിലും എനിക് പണ്ടേ ഈ സെന്റി സീൻസ് ഏൽക്കുകയും ചെയ്യില്ല ഇഷ്ടവുമല്ല. ജീവൻ ചെയ്തതിൽ ശെരിയും തെറ്റുമുണ്ട്. അവൾക് ഇഷ്ടമില്ലെങ്കി അതഛനോടും അമ്മയോടും പറഞ്ഞ് ഒഴിവാക്കണമായിരുന്നു അല്ലാതെ നാട് വിടുകയാണ് ചെയ്യേണ്ടേ. വെറുപ്പിക്കാൻ നിന്നാ അതാരായിരുന്നാലും പിന്നെ അവരോട് കൂട്ടാക്കാതെ പോകാൻ പറഞ്ഞേക്കണം എന്റെ ഒരു ആറ്റിട്യൂട് ആണ്ട്ടോ.
കഥയൊക്കെ ഉഷാറ, ഒരു വിരഹ കാമുകനായി ജീവൻ പാവം പയ്യൻ.
ഖുറേഷി അബ്രഹാം,,,,,
പലരുടെയും വേവ് ലെങ്തും , ചിന്താഗതിയും വ്യത്യസ്തമല്ലെ ,,,, പിന്നെ ബ്രോ ഈ കഥയ്ക്ക് രണ്ടു വശമുണ്ട് , ചിലപ്പോൾ അവർക്ക് ഒരിക്കലും ഒന്നിച്ചൊരു ജീവിതം ഉണ്ടായിരിക്കില്ല ,,,
ചിലപ്പോൾ അവർ രണ്ടുപേരും വീണ്ടും ഒന്നിച്ചേക്കാം എന്ത് വേണമെന്ന് ,,,, ഞാൻ പ്രേക്ഷകർക്ക് വിട്ടു , അവരവർക്കു ഇഷ്ടമുള്ളത് പോലെ ചിന്തിക്കട്ടെ ?❣️
എങ്കിലും വായനക്കാരുടെ ഒരു സമാധാനത്തിന് വേണ്ടി ഇതിന് ഒരു 2nd part ഇട്ടു അവരെ വീണ്ടും യോജിപ്പിച്ച് കൂടെ? കഥയിൽ എങ്കിലും നമ്മൾ ആഗ്രഹിക്കുന്ന ഹാപ്പി end ആകാമല്ലോ? വിനീതമായ ഒരു അഭ്യർത്ഥന…
തീർച്ചയായും ? ശ്രദ്ധിക്കുന്നത് ആയിരിക്കും ?❣️
???
Thanks bro ?❣️
വായിച്ചിട്ടില്ല….
Evng വായിച്ചിട്ട് പറയാം…
Okay ?❣️
???