അപരാജിതൻ 7 [Harshan] 6867

ആ ബെസ്ററ് ,,,,,വാ നമുക് ആ കറങ്ങുന്ന വീലിൽ കയറാം ,,,,,,,,,,,,,അനന്തു പറഞ്ഞു

കമോൺ ……………….ഞാൻ ഇതൊക്കെ ഒരുപാട് കണ്ടതാ ,,,,,,,,,,,,,,വരൂ ,,,,വെൽകം ,,,,,

എല്ലാരേം ആനയിച്ചു മത്തായിച്ചൻ വീൽ കയറാൻ ടിക്കറ്റു എടുത്തു ക്യൂ വില്‍  നിന്നു.

ആരും പേടിക്കണ്ട , ഇതൊക്കെ സിംപിൾ ആണ് മുറുകെ പിടിചു ഇരുന്നാൽ മതി ,,,,,,,,,,അടിപൊളിയാ ………ഞാന്‍ ഇത് ഒരുപാട് കയറിയിട്ടുണ്ട്.

മത്തായിച്ചൻ എല്ലാരോടും ആയി പറഞ്ഞു

എല്ലാവരും ജയന്റ് വീലിൽ കയറി രണ്ടു പേര് മുഖാമുഖ൦ ഇരിക്കുന്ന സീറ്റിൽ ആദിയും ദീപനും അനന്തുവും മത്തായിച്ചനും കയറി. പതുക്കെ ജയന്റ് വീൽ കറങ്ങി മുകളിലേക്ക് എത്തി ,,,

സ്വർഗ്ഗം താണിറങ്ങി വന്നതോ ,,,,,,,,,,,,,,,സ്വപ്നം പീലി നീര്‍ത്തി നിന്നതോ

മത്തായിച്ചൻ സന്തോഷം കൊണ്ട് കൈ ഒക്കെ ഉയർത്തി പാടി തുടങ്ങി

പിന്നെ ജയന്റ് വീൽ നേരെ താഴേക്ക്

ന്റെ ഈശോ മറിയം ഔസേപ്പേ ,,,,,,,,,,,,,,,,,,,,,,,,,,,എന്നൊരു നിലവിളി ശബ്ദം ഉയർന്നു

നമ്മുടെ മത്തായിച്ചന്റെ

ജയന്റ് വീൽ സ്പീഡ് ഇൽ കറങ്ങുക ആണ്, മുകളിലേക്ക് പോയി ഒരു മുക്കാൽ ഭാഗം എത്തുമ്പോ  താഴേക്ക് നോക്കി പേടിച്ചു  അയ്യോ വേളാങ്കണ്ണി മാതാവേ ….എന്നെ പിടിചോനെ  …………എന്നുള്ള നിലവിളി

മുകളിൽ ചെന്ന് താഴേകു വരുമ്പോ…….എന്ടപ്പാ…..  ഞാനിപ്പോ ചാവുമേ ,,,,,,,,,,,,,,,,,,,എന്നുള്ള അലർച്ച

ഒന്ന് മിണ്ടാതിരിയെട വധൂരി ,,,,,,,,,,,,,,,,അത്രയ്ക്ക് പേടി ആണേ കണ്ണടച്ചു ഇര്ക്ക്….  ദീപ൯ പറഞ്ഞു ,,,,,,,,,,,അതുകേട്ടു  കണ്ണടച്ചു കമ്പിയിൽ മുറുകെ പിടിച്ചു മത്തായിച്ചൻ വിറച്ചു ഇരുന്നു

…..കറക്കവും നിലവിളിയും ആയി ഒടുവിൽ വീൽ നിന്ന് ഒരൊരുത്തരെ താഴെ ഇറക്കി അടുത്ത ആളുകളെ കയറ്റി

ഭയന്നു വിറച്ചു നമ്മുടെ മത്തായിച്ചൻ ഇറങ്ങി, ആയോ എനിക്ക് തല കറങ്ങണെ ,,,അപ്പച്ചാ അമ്മച്ചി എന്നെ പിടിച്ചോണേ എന്നൊക്ക ഈപറഞ്ഞു അനന്തുവിനെ മുറുകെ പിടിച്ചു അവൻ ഒരുകണക്കിന് അവിടെ ഇന്നും നടന്നു ഇരിക്കാനുള്ള ബെഞ്ചുകളിൽ ഇരുന്നു

വെള്ളം ,,,,,,,,,,,അയ്യോ വെള്ളം…..

അപ്പോളേക്കും ഒരു കുപ്പി വെള്ളം മത്തായിച്ചനു നേരെ നീട്ടി

അവന്‍ അത് അപ്പാടെ കുടിച്ചു തീര്‍ത്തു

അല്ല നീ കൊറേ അനുഭവ പരിചയം ഉള്ള ആൾ അല്ലെ  ദീപ൯ ചോദിച്ചു.

” ഉവ്വ ,,,ഞങ്ങടെ പള്ളിപരിപാടിയിൽ ചെറിയ വീൽ ഒക്കെ വരുമായിരുന്നു കൈ കൊണ്ട് കറക്കുന്നത് അതിൽ കയറി എനിക്ക് നല്ല പരിചയം ആണ് , അതിൽ ആകെ പത്തു തൊട്ടികളെ ഉണ്ടാകൂ  ഇത്തരം ഞാൻ പ്രതീക്ഷിച്ചില്ല ………..അയ്യോ എന്റെ നല്ല ജീവ൯ പോയെ ,,,,,,,,,,,,,,,,,,

അനന്തു നോക്കിയപോ ബെഞ്ചില്‍ മത്തായിച്ചന്റെ കീശയില്‍ നിന്ന് പൊട്ടാസ് തോക്ക് വീണു കിടക്കുന്നു

അവന്‍ അത് കൈയ്യില്‍ എടുത്തു വെറുതെ ഞെക്കി നോകി, മത്തായിച്ചന്റെ ചെവിക്ക് അടുത്ത് നിന്ന് പടെ……എന്ന ഉച്ചശബ്ദത്തില്‍ പൊട്ടാസ് പൊട്ടി …

അമ്മച്യെ  ,,,,,,,,,,,എന്നു പറഞ്ഞു പേടിച്ചു മത്തായിച്ചന്‍ നിലത്തു വീണു.

പിന്നെ ആണ്  മനസിലായത് പൊട്ടാസ്തോക്ക് ആണെന്ന്

അനന്തു ആ തോക് ചിരിച്ചു കൊണ്ട് താഴെ വീണു കിടക്കുന്ന മത്തയിച്ചനു  നേരെ നീട്ടി

അറിയാതെ വെടി വെച്ചതാടാ ,,,,അറിഞ്ഞോണ്ടല്ല ….ഇന്ന നീ എടുത്തോ ,,,

എനിക്ക് വെടി വെക്കാന്‍ അറിയില്ലട നിന്നെ പോലെ ,,,,,

ആ കിടപ്പും അവന്റെ നോട്ടവും എലാര്‍ക്കും ചിരി മാത്രേ ഉണ്ടായിരുന്നുള്ളു ,,,,

കുറച്ചു കഴിഞ്ഞു അവര് ബജികടയിൽ പോയി ബജി ഒക്കെ കഴിച്ചു പിന്നെ വിവിധ അക്വാഷോയിൽ കയറി വിവിധ മൽസ്യങ്ങൾ സ്രാവ് തിമിങ്ങല൦ ഒക്കെ കണ്ടു, പിന്നെ ഡോഗ് ഷോ, അനിമൽ ഷോ, സ്‌നേക് ഷോ

അങ്ങനെ എല്ലായിടത്തും ചുറ്റി അടിച്ചു മനസ് നിറഞ്ഞ ആനന്ദത്തോടെ അവിടെ നിന്നും പുറപ്പെട്ടു

<<<<<<<<<O>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.