അപരാജിതൻ 7 [Harshan] 6883

അന്ന് ഞായറാഴ്ച

രാവിലെ തന്നെ ആദി സായിഗ്രാമത്തിലേക്ക് പുറപ്പെട്ടു.

പതിവ് പോലെ അവിടത്തെ കുട്ടികൾക്കായി ഉള്ള ക്‌ളാസ്സുകൾ ഒക്കെ എടുത്തു.

അവിടെ ഉള്ള എല്ലാരോടും ഒത്തു കുറെ നേരം ചിലവഴിച്ചു.

പിന്നെ എല്ലാരോടും ഒപ്പം ഇരുന്നു ഉച്ചക്കുള്ള ഭക്ഷണമൊക്കെ കഴിച്ചു.

അത് കഴിഞ്ഞു ആശ്രമത്തിനു പുറത്തുള്ള കൊച്ചു പുഴക്കരികിൽ തേൻമാവി൯ തോപ്പിൽ തണലിൽ ഇരിക്കുക ആയിരുന്നു ഭദ്രമ്മയുമായി.

“ഭദ്രമ്മെ,,,,, ഞാൻ കുറച്ചു നാൾ ആയി ഒരുകാര്യം പറയണം എന്ന് കരുതുന്നു”

“എന്താ അപ്പുക്കുട്ടാ ”

” ഭദ്രമേ ,,നമ്മൾ ഇവിടെ നല്ല കുറച്ചു പ്രോഡക്സ്റ് ഉണ്ടാകുന്നില്ലേ സോപ്പു ചന്ദനത്തിരി സ്നാനചൂർണം ദാഹശമനി ധൂപക്കുറ്റി അങ്ങനെ അനവധി ഉണ്ടല്ലോ ”

” ഉണ്ടല്ലോ …”

ഭദ്രമ്മെ ,,,,,,,,,,,ഞാൻ കണ്ടു വരുന്നത് നമ്മൾ അത് ഇവിടെ ആണ് വില്പനക്ക് വെച്ചിരിക്കുന്നത് അതുകൂടാതെ നമ്മുടെ സായിപീഠത്തിലും അവിടെ വരുന്ന ഭക്തർ ആണ് ഒരു സംഭാവന എന്നപോലെ ഇത് വാങ്ങുന്നത് ”

അതെ മോനെ ,,,

“ഭദ്രമ്മെ ,,,അതുകൊണ്ടു എന്ത് ആകാൻ ആണ്, ഒന്നാമത് നമ്മൾ ഉണ്ടാക്കുന്ന എല്ലാം ശുദ്ധമായ സാധനങ്ങൾ ആണ്, കുടിൽ വ്യവസായത്തിൽ പെടുന്നത്മാണ്, അതിനു ഒരുപാട് ഗവണ്മെന്റ് ഫണ്ടിങ് കൾ ഒക്കെ ഉണ്ട്, സബ്‌ഡിഡികൾ ഉണ്ട്, നമുക് അത് ഒന്ന് കുറച്ചു വലുതാക്കി കൂടെ ”

” മോനെ അതിനൊക്കെ വലിയ ചിലവും കാര്യങ്ങളും ഒക്കെ അല്ലെ, അതുകൂടാതെ അത് ഒക്കെ അറിയുന്ന ആളുകളും വേണ്ടേ സഹായത്തിനു”

” ഭദ്രമേ ഞാൻ പറഞ്ഞത് വേറെ ഒന്നുമല്ല, നമുക് കാര്യങ്ങൾ ഒക്കെ നിർമ്മിക്കാൻ ഇവിടെ തന്നെ ഉള്ളവർ ഉണ്ട്, അതുപോലെ നമ്മുടെ തന്നെ ഇവിടെ യുവാക്കൾ ഉണ്ട് നമുക്കു ഒരു ടീമ് ഉണ്ടാക്കാവുന്നതാണ്, പ്രോഡക്സ്റ് അധികം ഉണ്ടെങ്കിൽ നമുക് എക്സിബിഷനുകളിൽ ഒക്കെ പങ്കെടുക്കാം, അതുപോലെ നമുക് നമ്മുടെ ടീമിനെ വെച്ച് തന്നെ ഷോപ്‌സ് വഴി ഒക്കെ മാർക്കറ്റ് ചെയാവുന്നതുമാണ്.”

നമുക് ആവശ്യത്തിന് സ്ഥല൦ ഉണ്ട് നിർമാണകാര്യങ്ങൾക്കും സ്റ്റോക്ക് സംഭരിക്കനും മറ്റും അതുപോലെ നമ്മുടെ തന്നെ അംഗങ്ങൾക്കു നിർമാണപ്രവർത്തനങ്ങളിൽ സഹായിക്കാനും സാധിക്കും, നമ്മൾ ഇത് വിറ്റു കിട്ടുന്നത് വേറെ ഒന്നിനുമല്ലല്ലോ എടുക്കുന്നത് ഇവിടത്തെ ദൈനംദിന പ്രവർത്തങ്ങൾക്കല്ലേ …”

“മറ്റൊന്ന് ഞാൻ ആലോചിക്കുക ആയിരുന്നു നമ്മൾ ഈ പ്രകൃതിജീവനം ഒക്കെ ഒരു ലക്ഷ്യമാക്കി പോകുന്നവർ അല്ലെ അങ്ങനെ എങ്കിൽ നമുക്കു നല്ല സംശുദ്ധമായ രീതിയിൽ വീടുകളിലേക്ക് ആവശ്യമായ മുളകുപൊടി മല്ലിപൊടി മഞ്ഞൾ പൊടി അങ്ങനെ നമുക്ക് ഇവിടെ നിർമ്മിച്ച് പാക്ക് ചെയ്തു വില്പന നടത്തികൂടെ ഒന്നാമത് പലതും മായം ചേർന്ന സാധനങ്ങൾ ആണ് മാർക്കറ്റിൽ കിട്ടുന്നത്, എത്ര ആളുകൾ ആണ് ഇവിടെ സന്ദർശനത്തിനായി വരുന്നത് ടൗണിൽ നിന്നും മറ്റും, നമുക് ഒരു ടെസ്റ്റ് ആയി ഇവിടെ ഒരു കൗണ്ടർ തുടങ്ങാം, എന്തായാലും ശുദ്ധമായ മസാല പൊടികൾ ആയതുകൊണ്ട് ആരും വാങ്ങാതെ ഇരിക്കില്ല .

“മോനെ അത് നല്ല കാര്യം ആണ്, പക്ഷെ അതിനു ഇതൊക്കെ പൊടിപ്പിക്കാൻ ഉള്ള മിൽ ഒകെ നമ്മൾ ഇവിടെ ശരി ആക്കണ്ടേ”

“ഭദ്രമേ അത് പിന്നീടുള്ള കാര്യമല്ലേ, മിൽ ഒക്കെ പിന്നെ, മിൽ ഒക്കെ സെറ്റ് ചെയ്‌യുന്നതിനു എങ്ങനെ പോയാലും ഒന്നോ രണ്ടോ ലക്ഷ്൦ കുറഞ്ഞത് എന്തായാലും ചിലവുണ്ടാകും, തത്കാലം പൊടിക്കൽ ഒക്കെ നമുക്ക് പുറത്തു മില്ലിൽ കൊടുത്തു ചെയ്യിക്കാം അതാകുമോ കിലോക്ക് നാലോ അഞ്ചോ രൂപ കൊടുത്താൽ മതി കൂടുതൽ ഉണ്ട്നെകിൽ ഇനിയും കുറക്കാം, നമ്മൾ ചെയ്യേണ്ടത് മാർക്കെറ്റിൽ നിന്നും നല്ല മുളക് മല്ലി മഞ്ഞൾ ഒകെ വാങ്ങിക്കുക അത് വൃത്തി ആക്കി കഴുകി ഉണക്കി നമുക്ക് പൊടിപ്പിക്കാൻ കൊടുക്കാം, എന്നിട്ടു ഇവിടെ നമ്മൾ പാക്ക് ചെയ്താൽ മാത്രം മതി, ആദ്യം പരീക്ഷണത്തിന് ഇവിടെ കൗണ്ടറിൽ വിറ്റു തുടങ്ങാം, നല്ല സാധനം ആകുമ്പോ ന്യായമായ വിലയും കിട്ടും , അത് വിജയിക്കുക ആണെങ്കിൽ നമുക് അതിനു വേണ്ട ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ നോക്കാം, പതുക്കെ പുറത്തേക്കും സപ്പ്ലൈ ചെയ്യാം, ഹോട്ടലുകളിലേക്ക് ഒക്കെ കടകളിലേക്ക് ഒക്കെ, ഹോട്ടലുകൾ ക്യാന്റീനുകൾ ഒക്കെ ആകുമ്പോ കൂടുതൽ ഓർഡർ കൂടെ കിട്ടും, നമുക്ക് പതുക്കെ പതുക്കെ കൂടുതൽ പ്രോഡക്ട് ലേക്കും നോക്കാം”

അതുപോലെ ഭദ്രമേ നമുക് ഒരുപാട് സഹായ സഹകരണങ്ങൾ തരുന്ന നല്ല ആളുകൾ ഇല്ലേ അവർ വിളിക്കുമ്പോ ഈ ഒരു കാര്യം ഒന്ന് സൂചിപ്പിക്കുക അവരെ കൊണ്ട് ചെയ്യാവുന്ന സഹായങ്ങൾ ഇതിൽ ചെയ്യാൻ സാധിക്കുമോ എന്ന്, സായി ഗ്രാമത്തിന്റെ ഒരു സംരംഭമായി നമുക് ഒരു നല്ല ബ്രാൻഡ് നെയിം കൂടെ ഇടാം അപ്പൊ അത് കുറച്ചൂടെ ഒരു സ്വീകാര്യത കൂടെ ഉണ്ടാക്കും, നമ്മൾ നല്ല സാധനങ്ങൾ ഉണ്ടാക്കി വിൽക്കുന്നു നമ്മുടെ കാര്യങ്ങൾക്കായി.

അപ്പു മോൻ പറയുന്നത് നല്ല കാര്യം ആണ്. ഇടയ്ക്കു ഇങ്ങനെ എന്തേലും ചെയണം എന്നൊക്ക ആലോചിക്കാറുണ്ടായിരുന്നു, പക്ഷെ എങ്ങനെ ആണ്, എന്ത് ആണ് ചെയ്യണ്ടത് എന്ന് ഒരു നിശ്ചയം ഇല്ലായിരുന്നു.

ഭദ്രമേ ഒന്ന് ആലോചിച്ചു നോക്കിക്കേ നൂറു കണക്കിന് ആളുകൾ ഇവിടെയും സായി പീഠത്തിലും ഒക്കെ വരുന്നുണ്ട്, അവരുടെ വീട്ടിലേക്ക് വേണ്ട സാധനങ്ങൾ കുറച്ചു ഒക്കെ ഇവിടെ നിന്നും എടുത്താൽ പോലും ആവശ്യത്തിന് വരുമാനം നമുക്ക് കിട്ടില്ലേ, അതും ഇവിടത്തെ ദൈനം ദിന കാര്യങ്ങൾക്കായി.

എത്ര പേര് ഇവിടെ നിന്നും വളർന്നു ഇപ്പൊ ഉന്നത സ്ഥലങ്ങളിൽ ഉണ്ട്, അവരോടു പറഞ്ഞ പോലും നല്ല രീതിയിൽ അവർ സഹായിക്കും ഇല്ലേ ,,,

അത് ശരി ആണ്, എല്ലാരും ചോദിക്കും എന്ത് ആവശ്യമുണ്ടെങ്കിലും പറയാൻ ആയി നമ്മൾ പറയാത്ത കുഴപ്പമേ ഉള്ളു ..

അപ്പൊ ഭദ്രമ്മ ഇത് മനസിൽ വെക്കുക, നമുക്ക് ഉടൻ തന്നെ കാര്യങ്ങൾ ഒക്കെ തുടങ്ങി വെക്കാം, നമ്മളെ കൊണ്ട് ആകുന്ന പോലെ, നമുക് ഒരു ബ്രാൻഡ് ഉണ്ടാക്കാം സായിശ്രീ …നല്ല പേര് അല്ലെ

മതി സായിശ്രീ മതി, അതിലും മികച്ച ഒരു പേരില്ല ,

ഭദ്രാമ്മ ഇനി ആര് വിളിച്ചാലും ഇങ്ങനെ ഒരു വിചാരം ഉള്ളതായി പറയുക , എല്ലാരും ഓഫ്ഫർ ചെയുന്നത് എഴുതി വെക്കു, ഞാൻ അടുത്ത ആഴ്‌ച വരുമ്പോ ബാക്കി ഉള്ള കാര്യങ്ങൾ ഒക്കെ ആലോചിക്കാം, വേണ്ട ലൈസൻസുകൾ , തയാറെടുപ്പുകൾ ഒക്കെ കേട്ടോ ഭദ്രമേ

മതി മോനെ , എന്നാലും എന്റെ മോൻ വലിയ മിടുക്കനാട്ടോ

അതെ ഭദ്രമ്മേ  ഇതൊക്കെ അല്ലെ ഞാൻ പഠിച്ചത്, അപ്പൊ എന്റെ തറവാടിന് വേണ്ടി ഞാൻ ഇതൊക്കെ ഉപയോഗിക്കേണ്ട ……….അതല്ലേ ,,,,

നമുക്ക് നമ്മുടെ യുവാക്കളിൽ നിന്നും നല്ലൊരു ടീമിനെ ഉണ്ടാക്കാം  അവരെ ഓരോരോ ചുമതലകൾ ഏൽപ്പിക്കാം, സംശുദ്ധമായ സാധനങ്ങൾ നമുക് പ്രചരിപ്പിക്കാം ന്നെ ,,,

എന്തെ ശരി അല്ലെ ഭദ്രമേ

“എന്റെ അപ്പുകുട്ടൻ പറയുന്നത് ഒക്കെ ശരി ആണ്ന്നെ ”

അവർ അവന്റെ കവിളിൽ കൈ കൊണ്ട് തലോടി .

അതെ ഭദ്രമ്മെ ഇനി സമയം പോലെ ഞാൻ വരാം, കേട്ടോ ഞാൻ എന്നാൽ ഇറങ്ങുക ആണ്

ശരി മോനെ ,,,,,

സൂക്ഷിച്ചൊക്കെ പോണം ട്ടോ അപ്പുക്കുട്ടാ

ഹാ ശരി ഭദ്രമേ ,,,,

അവൻ സായി റാം പറഞ്ഞു അവരുടെ കവിളിൽ ഒരു മുത്തം കൊടുത്തു

അവർ അവന്റെ മുഖം ചേർത്ത് പിടിച്ചു നെറ്റിയിൽ മുത്തം കൊടുത്തു

ആദി അവിടെ നിന്നും ഇറങ്ങി ..

<<<<<<<<<<<O>>>>>>>>>>>

72 Comments

  1. വിനോദ് കുമാർ ജി ❤

    ♥♥♥♥♥♥♥♥♥♥

  2. Harshan bro…as usual e partum..oru rakshayilla…but sivaranjante part varumbozhek parvathiyude charecter avuan…deshyam angad aali kathua??? …okey bye next part vayikkattettoo

  3. മാലാഖയെ പ്രണയിച്ചവൻ

    ഹർഷൻ ബ്രോ ❤

    കഥ എല്ലാം കിടിലം ഒരു രക്ഷയുമില്ല പക്ഷെ ശിവരജ്ഞൻ പാർവതി ഭാഗം വരുമ്പോൾ ഫോൺ എറിഞ്ഞു പൊട്ടിക്കാൻ തോന്നു ? കാരണം അത് വായിക്കുമ്പോൾ ദേഷ്യവും സങ്കടവും ഒരുമിച്ചു വരും അപ്പുനെ അത്രെയും ഇഷ്ടം ആയോണ്ടായിരിക്കും.

  4. രുദ്രദേവ്

    ♥️♥️♥️

  5. *വിനോദ്കുമാർ G*❤

    എന്റെ ഹർഷൻ bro സൂപ്പർ ഇതെക്കെ നേരത്തെ പറഞ്ഞു
    പ്രിയപ്പെട്ട ഹർഷൻ ശിവശൈലത്തു ഉള്ളവരുടെ അടിമ ജീവിതം വായിച്ചപ്പോൾ മനസ്സ് വേദനിച്ചു ലടാക്കിലെ ബുദ്ധവിഹാരങ്ങളെ കുറിച്ച് പറഞ്ഞത് സൂപ്പർ ആയിരുന്നു bro ഈ വൈകുണ്ഡപുരി എവിടെ ആണ് അപ്പുവീന്റെ സംഘട്ടനം വീണ്ടും സൂപ്പർ അതുപോലെ അപ്പുവീന്റെയും കുട്ടുകാരുടെ കാർണിവൽ അടിപൊളി ആയിരുന്നു bro താങ്കളുടെ ഈ കഥ എല്ലാ ചേരുവകൾ ചേർന്ന രസക്കുട്ടു പോലെ ആണ്

    1. നന്ദി
      വിനോദ് അണ്ണാ…

  6. അറക്കളം പീലിച്ചായൻ

    ഇനി 8th ഭാഗം തുടങ്ങണം

    1. acghaayaaa,,,,,,,,,,,

      1. അറക്കളം പീലിച്ചായൻ

        ഞാൻ വീണ്ടും ഒന്നേന്ന് വായിക്കാൻ തുടങ്ങി

        1. Randamathu vaayichaal feel undakilla
          ആദ്യത്തെ വായനയാണ് അച്ചായാ bhrugu

          1. *വിനോദ്കുമാർ G*❤

            അല്ല ഹർഷൻ bro ഈ കഥ വീഞ്ഞ് പോലെ ആണ് വായിക്കുംതോറും ഫീൽ കൂടി കൂടി വരും

          2. nalla vaakkukalkk nandi maathram annaa

          3. Harsha njaanum angane thanne aanena vijarichathu pakshe randamathum vaayikan thudangi…. Vaayikumbol rasam und balum manum ulla bhgangal maathrame skip cheyyendi varunnullu

          4. രണ്ടാമതു വായിക്കാൻ ആണ് അടിപൊളി നല്ല ഫീൽ ???

  7. ഹർഷൻ ഭായ് പുതിയ പാർട്ട് പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് മാസങ്ങളായി. അപരാജിതൻ 27-4 വരെ വായിച്ചു. പിന്നീട് ഒരറിവുമില്ലാ എന്താ അടുത്ത പാർർട്ട് വേഗം പൂർത്തിയാക്കൂ പ്ലീസ്

    1. രാഹുൽ പിവി

      അടുത്ത ആഴ്ച വരും ഭായ്

  8. ശിവശയിലത്തു പാറു എത്തിപ്പെടും അല്ലെങ്കിൽ അപായത്തിൽ പെട്ട് അവിടെ എത്തും. പാറുവിനെ രക്ഷിക്കാനായി ആദിയും. അങ്ങനെ ശിവശയില നിവാസികൾ മോചിതരാകും. പക്ഷേ പാറുവിന്റെ ആയുസ്സിനെ പറ്റിയുള്ള പ്രവചനങ്ങൾ വെച്ച് നോക്കുമ്പോൾ ആയിരം സംവത്സരങ്ങൾക്കിപ്പറവും ഒന്നിക്കാൻ നിയോഗമില്ലാതായി പോകുമോ, അതോ ജീവനേക്കാൾ ഉപരി പാറുവിനെ സ്നേഹിക്കുന്ന അപ്പു അവളുടെ ദുർവിധി ഏറ്റെടുത്തു ജീവൻ നൽകുമോ.

  9. ❤️❤️❤️

  10. വിഷ്ണു?

    ഒരുപാട് സങ്കടം തന്ന ഒരു ഭാഗം…പക്ഷേ എപ്പോഴും ഉള്ളപോലെ കുറച്ചൊക്കെ നല്ല നല്ല ഭാഗങ്ങളും
    ഉണ്ടായിരുന്നു.

    ആദ്യം തന്നെ എന്താണ് ആ രഞ്ജനേ പാറുവും തമ്മിൽ അടുപ്പിക്കുന്ന ആ ശക്തി.അത് ഇതേവരെ പിടി കിട്ടിയിട്ടില്ല.അവർ തമ്മിൽ ഒരു മുൻകാല ജന്മം ഉള്ളതാണോ അതോ സാധാരണ പ്രണയം ആണോ..അതൊന്നും ഇതേവരെ മനസ്സിലായില്ല.എന്തൊക്കെ ആണെങ്കിലും അങ്ങനെ ഒരു മുൻകാല ബന്ധം ഉണ്ടെങ്കിൽ ലക്ഷ്മി അമ്മ പാറു ആദിക് ഉള്ളതാണെന്ന് ഇപ്പോളും പറയില്ലാലോ..

    ലക്ഷ്മി അമ്മയുടെ വാകുക്കൾ ആണ് എന്നെ ഇപ്പോളും ഒരു പ്രതീക്ഷയോടെ വായിച്ച് പോവാൻ പ്രചോദനം.ലക്ഷ്മി അമ്മ ഇത്രക്ക് ഉറപ്പ് എന്തായാലും പാവം ആദിക്കു വെറുതെ കൊടുക്കില്ല എന്ന് എനിക്ക് 100 ശതമാനം ഉറപ്പുണ്ട്.കാരണം അത്രക്ക് അമ്മയ്ക്ക് ജീവനാണ് ആദി.

    മാലിനി തന്റെ മക്കളുടെ അതെ രീതിയിൽ ആണ് അപ്പുവിനെ സ്നേഹിക്കുന്നത്.പക്ഷേ അത് എന്തിനാണ് എന്ന് ശ്യം തിരിച്ചറിഞ്ഞത് ആ കോളനിയിൽ ഉണ്ടായ ഫൈറ്റ് ന് ശേഷം ആണ്. ആദിശങ്കരൻ ആരാണ് എന്ന് ശ്യം മനസ്സിലാക്കിയ നിമിഷം.
    തന്റെ ലക്ഷ്മി അമ്മയെ പറഞ്ഞ ആളെ തല കുത്തി നിർത്തിച്ച ആ സീൻ??.പിന്നീട് ഉള്ളതൊക്കെ കഴിഞ്ഞ ഭാഗത്തിലെ പോലെ സംഹാരതാണ്ഡവം ആയിരുന്നു?.

    കഴിഞ്ഞ ഭാഗത്ത് നമ്മുടെ പൊതുവാൾ ചേട്ടന്റെ ഓരോ കാര്യങ്ങൽ പറഞ്ഞു ചിരിപ്പിച്ചു.. എന്നാല് ഇൗ ഭാഗത്ത് ഏറ്റവും ചിരിച്ചത് മത്തായിച്ചൻ ആയിരുന്നു…
    “പിഷ്‌ക്യൂ…..”” ഇൗ ഒരൊറ്റ ഡയലോഗ് മത് ചിരിച്ചു പോവാൻ?.

    മനു എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ആളായി വരുന്നുണ്ട്.മനു ഇൗ സൈറ്റിൽ ഇൗ കഥ വായിച്ചു കമൻറ് ഓക്കേ ഇടുന്ന ഒരായിരുന്ന് എങ്കിൽ എനിക്കും രാഹുലിനും ഒരു എതിരാളി ആയേനെ..കാരണം ഞാൻ ഓർക്കുന്നു കാര്യം കഥയുടെ ഇടക്ക് തന്നെ നമ്മൾ ചിന്തിച്ചു ഇരിക്കുന്ന അപ്പോ തന്നെ മനു പറയും..ആദ്യ ഭാഗം മുതൽ എനിക്ക് ഇൗ അനുഭവം തോന്നിയതാണ്.നമ്മൾ ഉദ്ദേശിക്കുന്ന കാര്യം അതേപോലെ തന്നെ മനു ബാലുചെട്ടനോട് പറയുന്നുണ്ട്.

    അതേപോലെ നമ്മുടെ റോയി സ്വന്തം ആണല്ലോ..അവന്റെ ഉള്ളിൽ ഒരുപാട് സ്നേഹം ,കടപ്പാട് മാത്രേ ഒള്ളു..
    “ഒരു ക്യാമറ കൂടി ഉണ്ട്..അതും കൂടി തരട്ടെ”
    ഇൗ ഒരു ഡയലോഗ് ആ പാവത്തിന്റെ സ്നേഹം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കി തന്നു…?❤️.

    രഞ്ജനേ പറ്റി മനഃപൂർവം ഞാൻ കൂടുതൽ പറയാത്തത് ആണ് കാരണം അതിലേക്ക് കിടന്നാൽ എന്റെ ഭാഷ പോലും മാറി പോവും..അത്രക്ക് കലിപ്പ് ഉണ്ട് ഇൗ മനസ്സിൽ.രഞ്ജൻ ഒരു തെറ്റും ചെയ്തിട്ടില്ല പക്ഷേ എനിക്ക് പാറുവും അവനും കൂടി ഉള്ള സീൻ ക്കേ വായിക്കുമ്പോൾ ഒരു വല്ലാത്ത സങ്കടം ആണ്.
    പാറു ആദിയുടെ ആണ് അത് ഇനി എന്തൊക്കെ സംഭവിച്ചാലും…

    എന്തൊക്കെ ആയാലും ഇൗ കഥ വിട്ട് ഒരു കളിയും ഇല്ല കേട്ടോ,.അത്രക്ക് മനസ്സിൽ കേറി..3 പ്രാവശ്യം കമൻറ് ഇടെണ്ടി വന്നു എന്തൊക്കയോ connection പ്രോബ്ലം കാരണം.എന്നാലും വീണ്ടും ഇട്ടു..ഇനി അടുത്ത പാർട്ട് വായിച്ചിട്ട് കാണാം.ഒരേ ഒരു പ്രാർത്ഥന പാറു,ആദി അത് മതി..അതെ ചേരു ?
    ഒരുപാട് സ്നേഹം❤️

Comments are closed.