അപരാജിതൻ 5 [Harshan] 7008

പാറു വേഗം തനെ ഉറങ്ങി പോയി.

ദേവിക എന്നാലും ആദി എവിടെ എന്ന് ആലോചിച്ചു അങ്ങനെ കിടന്നു,

അവൾക്കു ഇന്ന് നടന്ന സംഭവങ്ങൾ ഒക്കെ ഇപ്പോളും അതിശയവും അവിശ്വസനീയവും ആണ്,

അത് പോലെ ഭയന്ന് പോയില്ലേ അവളും.

സമയം ഒരു പതിനൊന്നര ആയി കാണും ,  , നല്ല തണുപ്പുണ്ട് , അവൾ പുതപ്പു കൊണ്ട് വന്നു ചുരുണ്ടു കൂടി കിടക്കുന്ന പാറുവിനെ പുതപ്പിച്ചു , അവളും പുതച്ചു , അവളുടെ കണ്ണുകളിലും നല്ല ഉറക്കം വന്നു മൂടി , അവളും ഉറക്കമായി.

ആ ഉറക്കം ഒരു രണ്ടു മൂന്നു മണിക്കൂർ അങ്ങനെ നീണ്ടു, ഒരു മൂന്നു മണി ആയിക്കാണും, ദേവിക ഉറക്കത്തിൽ നിന്നും ഉണർന്നു, എന്തോ ഒരു വല്ലാത്ത ഒരു സുഖകരമായ അനുഭൂതി, മനസിന്‌ ഒക്കെ ഒരുപാട് കുളിർമ്മയും സുഖവും, ആ ഉണർവ് പിന്നീട് അവളെ ഉറക്കത്തിലേക്ക് നയിച്ചില്ല,

കുറച്ചു നേരം അവൾ കണ്ണ് തുറന്നു കിടന്നു, നല്ല തണുപ്പുണ്ട് ,

വിൻഡോ ഒക്കെ തുറന്നു കിടക്കുക ആണ് ,

ഉള്ളിലേക്ക് തണുത്ത കാറ്റ് അടിക്കുന്നു,

അവൾ എഴുന്നേറ്റു , വളരെ നല്ല ഒരു ഫീൽ ആണ് ,

അവൾ വിൻഡോ അടക്കാൻ ആയി വന്നു, ആ വിന്ഡോ റോഡ് ഫെസിങ് ആണ്, അവൾ വിൻഡോക്കു സമീപം വന്നു, കൈകൾ പുറത്തേക്കു ഇട്ടു ജനാലയിൽ തൊട്ടു, വെറുതെ റോഡിലേക്ക് നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്, റോഡിനു അപ്പുറത്തു ആദി നിൽക്കുന്നു,

കയ്യൊക്കെ കെട്ടി, ആ മുഖം മുകളിലത്തെ നിലയിലേക്ക് തന്നെ ആണ് നോക്കി നോക്കുന്നത്, കണ്ണിമ ചിമ്മാതെ, മുഖത്ത് ഒരു വല്ലാത്ത സന്തോഷത്തിൽ, ചുണ്ടിൽ ചിരിയോടെ ,,, തണുപ്പുണ്ട്.

ആദി ഏതോ ഒരു മായാലോകത്ത് എന്ന പോലെ ,,,

അവൾ ജനാലയിലൂടെ അവനെ കയ്യ് വീശി കാണിച്ചു,

അവനും കൈ വീശി,

പോയില്ലായിരുന്നോ ? എന്ന് പതുക്കെ ആംഗ്യത്തിൽ ചോദിച്ചു.

ഇല്ലാ എന്ന് അവൻ തല ആട്ടി

ദേവിക ഒരു ചെറുപുഞ്ചിരി മാത്രം, അവൾ തല തിരിച്ചു കട്ടിലിൽ നോക്കി, പാർവ്വതി എന്ന സുന്ദരി കുട്ടി ഒരു കുഞ്ഞിന്റെ എന്ന പോലെ നിശ്കങ്കതയോടെ മൂടി പുതച്ചു കിടക്കുക ആണ് ചുരുണ്ടു കൂടി, മുഖം മാത്രം പുറത്തു, അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി നിറഞ്ഞു നിൽക്കുന്നു , അവൾ കൊടുത്ത കരിവളകൾ അവൾ കയ്യിൽ അണിഞ്ഞിട്ടുണ്ടായിരുന്നു.

പിന്നെ അവൾ ആദിയെ നോക്കി, ഇവൻ എന്തൊരു ചെറുക്കൻ ആണ് , തണുപ്പും ഒന്ന് ഒരു പ്രശനവും ഇല്ല, എത്ര നേരം ആയിക്കാണും ഇങ്ങനെ നില്ക്കാൻ, തളരില്ലേ ……………..

പിന്നെ അവൾ പാറുവിനെ നോക്കി അവൾ കൈകൾ തന്റെ തലയ്ക്ക് താഴെ വെച്ച് കിടക്കുന്നു, അവൾ അറിയാതെ അവളുടെ ചുണ്ട് സ്പർശിച്ചിരിക്കുന്നത് ആ കരിവളകളിലും ,,,,

ആദിയുടെ മോഹത്തിൽ അല്ലെ അവളുടെ മുഖവും ചുണ്ടുകളും സ്പർശിച്ചിരിക്കുന്നതു.

അവൾ ഇതൊന്നും അറിയുന്നില്ലല്ലോ  , അവൾ ഉറക്കകത്തിൽ പോലും സുരക്ഷിത ആണെന്ന് , സംരക്ഷിക്കുവാൻ അതിശക്തങ്ങളായ കരങ്ങളുമായി ആദിശന്കരൻ ഉള്ളപ്പോൾ…………..

അവൾ കുറച്ചു നേരം കൂടെ ആദിയെ നോക്കി , പാവം പേടിച്ചിട്ടു ആണ് പാറുന് എന്തേലും സംഭവിക്കുമോ എന്നുള്ള ഭയം, അല്ലാതെ ഇങ്ങനെ ഒക്കെ പെരുമാറുമോ? എന്തോ അത് ഓർക്കുമ്പോ ഉള്ളിൽ ഒരു വിങ്ങൽ ആണ് അവൾക്കു അനുഭവപ്പെട്ടത്‌, പാറു ഇവിടെ സുഖമായി കിടക്കുമ്പോൾ അവനു കിടക്കാൻ പറ്റുന്നില്ലാലോ , അവൾ സുഖമായി പുതച്ചുമൂടി ഉറങ്ങുമ്പോൾ അവൻ ആ തണുപ്പത്തു ഉറങ്ങാതെ നിൽക്കുക അല്ലെ……………

ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ പറ്റുവോ ?

ഇങ്ങനെ സ്നേഹം ഒന്നും കണ്ടിട്ടില്ല , ഇത് തന്നെയല്ലെ ശിവ നാഡീ പറഞ്ഞ ലോകത്തു ഒരു പെൺകുട്ടിക്കും കിട്ടാത്ത സ്നേഹം…………ആകണം………………..

എന്നിട്ടും എന്തെ പാറു ഇത് തിരിച്ചറിയാതെ പോകുന്നു, ഈ സ്നേഹം അവൾക്ക് നഷ്ടമായാൽ പിന്നെ അവൾക്ക് എന്താണ് ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ കാര്യം ,,,,,,,,,,,ഒന്നും ഇല്ല ..

ഒരിക്കലും അവൾ ഈ സ്നേഹം അനുഭവിക്കാതെ ഇരിക്കരുത്, ആദിശന്കരന്റെ സ്നേഹം പാറുന് മാത്രം കിട്ടേണ്ടത് ആകണം,,

അവൾ അവനു തണുക്കുന്നില്ലേ എന്ന് ആംഗ്യത്തിൽ ചോദിച്ചു

ഇല്ല എന്നവൻ തല ആട്ടി, പോയി കിടക്കാൻ ആയി അവൻ അവളോട് ആംഗ്യം കാട്ടി ,

അവൾ ഒന്ന് ചിരിക്കുക മാത്രമേ ചെയ്തു ,

ജനാലയുടെ സമീപത്തു നിന്നും മാറുവാൻ അവളോട് ആദി ആംഗ്യം കാട്ടി .

കാരണം എന്താണെന്നു അവൾ ചോദിച്ചു ,

അതായതു പാറു ജനാലയിൽ നിന്ന് അവനെ നോക്കുന്നതായി അവനു മനസ്സിൽ സങ്കൽപ്പിക്കാൻ  ആണെന്ന് അവൻ അവളോട് ആംഗ്യം കാണിച്ചു പറഞ്ഞു,

അവൾ തലക്കു കൈ കൊടുത്തു , നടക്കട്ടെ നടക്കട്ടെ ,,,,,,,,എന്ന് പറഞ്ഞു അവൾ തല കുലുക്കി ചിരിച്ചു അവൾ അവിടെ നിന്നും മാറി, പോയി കട്ടിലിൽ ഇരുന്നു.

ആദി ആ ജനാലയിൽ തന്നെ നോക്കി നിന്നു ,അവന്റെ സങ്കല്പങ്ങളിലേക്ക്

പാറു ജനാലക്കു അപ്പുറം നിന്ന് അവനെ നോക്കുന്നു,

അവണ്ടെ  കണ്ണുകളിലേക്കു ,,,,,,,,,,,,

അവളുടെ ചുണ്ടു പിണക്കം ഭാവിച്ചു പിടിച്ചിരിക്കുന്നു , പിന്നെ ആ ചുണ്ടുകൾ ഒരു മനോഹരമായ പുഞ്ചിരി അവന്  സമ്മാനിച്ചു ..

അപ്പോളേക്കും അവന്റെ ഹൃദയത്തിലേക്ക് അതി മനോഹരമായ ഒരു വീണാ  നാദം , ഒരുപക്ഷേ ലക്ഷ്മി അമ്മ അവര്‍ക്കായി നല്കിയ പ്രണയ ഉപഹാരം…

അവൾ ഇരുകൈകളും ജാലകങ്ങളുടെ പുറത്തേക്കു നീട്ടി തന്നിലേക്ക് വന്നു ചേരുവാൻ അവനെ വിളിക്കുന്ന പോലെ, അവൻ തന്റെ കൈകള്‍ അവളെ നീട്ടി കാണിച്ചു ആ ജനാല യിലൂടെ അലിഞ്ഞു അവൾ പുറത്തേക്കു അവനിലേക്ക്‌ പറന്നു വന്നു ഒരു ദേവകന്യകയെ പോലെ.

അവനു സമീപം കയ്യെത്തും ദൂരത്തു , ഒടുവിൽ അവന്റെ നെഞ്ചിൽ ചാരി നിന്നു  അവൾ ,

അവൻ അവളുടെ ചുണ്ടിൽ തന്റെ ചുണ്ടു കൊണ്ട് ഒരു ചുംബനം ഏൽപ്പിക്കവാൻ ആയി  അടുത്ത് വന്നപ്പോളേക്കും ചിരിച്ചു കൊണ്ട് അവനെ തള്ളിയിട്ടു അവൾ പൊട്ടി ചിരിച്ചു കൊണ്ട് ഓടി അകന്നു,

ആ പൊട്ടിച്ചിരിയുടെ മണികിലുക്കം അവൻ കാതിൽ കേട്ടറിഞ്ഞു.

അവൻ അവളുടെ പുറകെ ഓടി,

ആ ഓട്ടം നടരാജ ക്ഷേത്രത്തിൽ ആണ് അവസാനിച്ചത് ,

അവിടെ അവർ മാത്ര൦ കൂട്ടിനു ശിവ പാർവ്വതിമാരും ,

വീതി ഉള്ള സുവർണ്ണ കസവു കൊണ്ടുള്ള മുലക്കച്ച ധരിച്ചു തലമുടി ഒരുവശത്തേക്കു കെട്ടി ദേഹം മുഴുവനും ആടയാഭരണങ്ങൾ അണിഞ്ഞു പാർവതി,  ക്ഷേത്രദീപങ്ങൾ തെളിയിക്കുകയാണ് അവൾ … കണ്ണിൽ പ്രണയത്തിന്റെ ദീപജ്വാല ആണ് അവൾക്കു

ദീപങ്ങൾ തെളിയിച്ചു അവൾ പിന്തിരിഞ്ഞു നോക്കുന്നു, ഒരു ചെറു മന്ദഹാസത്തോടെ

അവളിലേക്ക് നടന്നടുക്കുന്ന ആദി ശങ്കരൻ ഉത്തരീയവും കസവു മുണ്ടും ആണിന് ചേർന്ന ആഭരണങ്ങൾ അണിഞ്ഞു,

കൈകളിൽ ദീപം ഏന്തി അവൾ മുന്നേ നടക്കുന്നു, അവളെ പിന്തുടർന്ന് ആദിയും, ആ നടപ്പു  ക്ഷേത്രമുറ്റത്തു എത്തുന്നു, ക്ഷേത്രം ആകെ ദീപാലംകൃതം ആയിരിക്കുന്നു, വിണ്ണിൽ നിന്ന് പൂർണ്ണ ചന്ദ്രന്റെ കിരണങ്ങളും ക്ഷേത്രത്തിലെ  ദീപങ്ങളുടെ പ്രകാശവും ആ പ്രണയത്തെ തിളക്കമാർന്നതാക്കുന്നു.

അവൾക്കു പുറകെ അവനും

അവൾ തിരയുമ്പോൾ അവന്റെ  വിരിഞ്ഞ നെഞ്ചും അവളുടെ വിടർന്ന മാറുകളും പരസ്പരം ചേർന്ന് നിൽക്കുന്നു, പെണ്ണിന്റെ ഉള്ളിൽ കാമബാണം ഏറ്റപ്പോൾ  ഉണ്ടായ ചെറുനടുക്കം …

അവന്റെ നെഞ്ചിൽ തൊട്ടുരുമ്മിയിരിക്കുന്ന മാറിടത്തിന്റെ ചൂട് .

ആദി പാറുവിനെ ഇരു തോളുകളിലും സ്പർശിച്ചു ,

വിറയാർന്ന അവളുടെ ചുണ്ടുകൾ, പിടക്കുന്ന കലമാൻ മിഴികൾ, ലജ്ജയാല്‍ ആദിയുടെ കണ്ണുകളെ കാണുവാന്‍ മടിക്കുന്നു.

നെറ്റിയിൽ പരന്നൊഴുകുന്ന സ്വേദകണങ്ങൾ ,ലജ്ജയാൽ അരുണാഭമായ കവിളിണകൾ

അവൻ അവളെ കൈകളിൽ എടുത്തു പൊക്കി  വട്ടം കറങ്ങി പാറു ശിരസ്സുയർത്തി മാനത്തെ നക്ഷത്രങ്ങളെ നോക്കി പുഞ്ചിരിച്ചു കൈകൾ വിടർത്തി ആ കറക്കത്തിനു മാറ്റേകി.

അവളെ എടുത്തു കൊണ്ട് തന്നെ അവൻ നടന്നകന്നു, അവൾ ശിരസു താഴ്ത്തി അവനെ നോക്കി ആ ചുണ്ടിൽ അതിമനോഹരമായ പുഞ്ചിരി അവനായി നൽകി

പാറു ആദിയുടെ കവിളുകൾ സ്പർശിച്ചു, അവന്റെ  താടിരോമങ്ങളിൽ പതുകെ വിരലോടിച്ചു,

അവളുടെ വിരൽ അവന്റെ ചുണ്ടുകളിൽ തലോടി, പതുക്കെ അവന്റെ വായിൽ പല്ലുകൾക്കിടയിൽ തൊട്ടു ,അവളെ വേദനിപ്പിക്കാതെ  അവൻ അവളുടെ കൈ വിരലിൽ ഒരു കുഞ്ഞു കടി കൊടുത്തു,

ഒരു തോന്നലിൽ പാറു ആദിയുടെ ചുണ്ടുകളിൽ തന്റെ ചുണ്ടുകൾ ചേർത്ത്  കോരുത്തു,

സ്നേഹചുംബനം പകര്‍ന്നു ക്ഷേത്രകുളത്തില്‍ എത്തി ചേര്‍ന്നു,

ക്ഷേത്രകുളത്തിന് സമീപമുള്ള പവിഴമല്ലി മരങ്ങളിലെ പവിഴമല്ലി പൂമൊട്ടുകള്‍ വിരിഞ്ഞു ദിവ്യമായ പരിമളം ഒരു സ്വര്‍ഗീയ അനുഭൂതിയായി അവിടെ ആകെ പ്രവഹിക്കുന്നു,ഒപ്പം മഞ്ഞു പൊഴിയുന്നുമുണ്ട്,

കുളത്തില്‍ നിറയെ നീലതാമരകളും വെള്ളതാമരകളും പരസ്പരം കെട്ടുപിണഞ്ഞു പരസ്പരം കെട്ടിപുണര്‍ന്ന് നില്‍ക്കുന്നു.

ആദി പാറുവിനെ ക്ഷേത്ര കുളനടയിൽ ഇരുത്തി, പാറു വലതു കാൽ നീട്ടി വെച്ച് ഇടതുകാൽ മടക്കി അതിൽ കൈമുട്ട് ചേർത്ത് താമര ആകുന്ന അവളുടെ മുഖത്തെ കൈകളിൽ താങ്ങി ആദിയെ നോക്കി ഇരുന്നു,

ആദി ഉത്തരീയം അവൾക്ക് സമീപം വെച്ച് ആ വെള്ളത്തിലേക്ക് മലർന്നു വീണു ആ താമരപ്പൂക്കൾ ക്കിടയിലൂടെ നീന്തി അവൾക്കായി ഒരു പിടി നീലതാമരകളും വെള്ളതാമരകളും ഇറുത്തെടുത്തു , അവന്റെ വലം കയ്യില്‍ നിറയെ ഹരിചന്ദനം.

അതുമായി അവൾക്കു നേരെ അവൻ നീന്തി വന്നു, അവൾക്കു സമീപം ഈറനായി ആദി വന്നു ഇരുന്നു, അവളുടെ നീട്ടി വെച്ച പാദങ്ങളിൽ ആ താമരയിലെ  ജലകണങ്ങൾ ഇറ്റിച്ചു, കുളിരു കൊണ്ട് അവൾ കാൽ വലിച്ചു, ആ കാലിൽ മുറുകെ പിടിച്ചു ആദി കൈകളില് എടുത്തു ആ പാദത്തെ അമർത്തി ചുംബിച്ചു, ആ പാദങ്ങളിൽ അവൻ ഹരിചന്ദനം ആലേപനം ചെയ്തു. അവളുടെ കാൽവിരലുകളെ അവന്റെ നാവു ഒരു നാഗത്തെ പോലെ സ്പർശിച്ചു പാദങ്ങളിൽ ചുണ്ടു ചേർത്ത് പതുക്കെ അവന്റെ  മുഖം അവളുടെ കാലുകളിലൂടെ മുകളിലേക്ക് ചെന്ന് അവളുടെ ആലില വയറിൽ ഒരു മുത്തംകൊടുത്തു, പാറു ആ ചുംബനത്തിന്റെ  ലഹരിയിൽ അവൾ അറിയാതെ ആദിയുടെ പിന്നിലെ തലമുടിയിൽ അമർത്തി പിടിച്ചു. ആദി മുഖത്തെ മുകളിലേക്ക് കൊണ്ടുവന്നു താമരമൊട്ടുപോലെ അവളുടെ മാറിനു നടുവില്‍ ഒരു നീലതാമരയെയും ഒരു വെള്ളതാമരയെയും പ്രതിഷ്ഠിച്ചു, അവന്റെ കവിൾ പാറുവിന്റെ ഇടത്തെ മാറിടത്തിൽ മെല്ലെ ഒന്നു സ്പർശിച്ചു, ഒരു വിറയൽ അവളുടെ മേനിയെ പുളകം കൊള്ളിച്ചു.

പതുക്കെ മുകളിലേക്ക് ഇഴഞ്ഞു വന്നു അവൻ അവളുടെ കഴുത്തിൽ നിന്നും ഒഴുകുന്ന സ്വേദകണങ്ങളെ നാവു കൊണ്ട് ഒപ്പി എടുത്തു, അൽപ്പം കൂടെ മുകളിലേക്ക് വന്ന പരസ്പരം മുഖാമുഖം ആയി കണ്ണുകൾ പരസ്പര൦ നോക്കി നാസികഗ്രങ്ങൾ പരസ്പരം മുട്ടിച്ചു അവന്റെ പ്രേമർദ്രമായ ദൃഷ്ടിയെ എതിരിടുവാൻ അശക്തയായവൾ കണ്ണുകൾ കൂമ്പി അടച്ചു. ആദിയുടെ അധരങ്ങൾ അവളുടെ മിഴികളെ ചുംബനങ്ങൾ കൊണ്ട് മൂടി, അവന്റെ നാവിന്റെ തുമ്പു കൊണ്ട് അവളുടെ  കൺപീലികളെ സ്പര്ശിച്ചപ്പോൾ ആ നാവിൻ തുമ്പിൽ അവളുടെ നയനങ്ങളിൽ ആലേപന൦ ചെയ്തിരുന്ന നീലാഞ്ജനം പതിഞ്ഞു. അവന്റെ കൈകളിലെ ഹരിചന്ദനം അവളുടെ കവിളില്‍ അവ൯  മെല്ലെ ആലേപനം ചെയ്തു, അതിന്റെ കുളിരില്‍ അധരങ്ങൾ അധരങ്ങളോടമർന്നു.. ഇരുവരുടെയും നെഞ്ചും മാറു൦ പരസ്പരം ചേർന്നമരുന്ന അസുലഭ നിമിഷത്തില്‍ ആദിശങ്കരന്റെ നെഞ്ചിൽ സ്പർശിച്ചു ഇരുന്ന നീലപത്മവും  പാർവതിയുടെ മാറിടത്തിൽ വീണു കിടക്കുന്ന ശ്വേതപത്മവും  പരസ്പരം പരിരംഭണം ചെയ്തു ദീർഘ ചുംബനത്തിൽ ലയിച്ചു.

നീലതാമര നീലകണ്ഠൻ ആയ ശങ്കരന്‍ ആണ് വെള്ള താമര ഗൗരി ആയ പാര്‍വതിയും.

പുഷ്പങ്ങളുടെ  ദീർഘ ചുംബനം ……………….

ഒരുപക്ഷെ നീലകണ്ഠനും ഗൗരിയും ചുംബിക്കുന്ന പോലെ ………..

വിണ്ണില്‍ നിന്നു൦  നിലാവ് അവര്‍ക്ക് ഒരു കുളിര്‍മ്മയുള്ള തണലായി മാറി,

ആ സ്വർഗീയ അനുഭൂതിയിലും അതി മനോഹരമായ ആ വീണാനാദം ഇരുവരുടെയു൦

കാതുകളെ കുളിരണിയിപ്പിച്ചു ………………………….

ആ സ്വപനത്തിൽ സ്വയം മതിമറന്നു ആദി അങ്ങനെ നിന്നു. ആ ജാലകത്തെ നോക്കി അതിനു ഉള്ളിൽ ഒരു കുഴപ്പവും ഇല്ലാതെ കിടന്നുറങ്ങുന്ന തന്റെ പ്രാണന്റെ പാതിയെ ആലോചിച്ചു.

ഇടയ്ക്കു ദേവിക വന്നു നോക്കും ,

മുകളിൽ നിന്ന് പോലും അവന്റെ കണ്ണിന്റെ തിളക്കം അവൾക്കു സ്വയം അനുഭവിച്ചു അറിയുവാൻ സാധിക്കുമായിരുന്നു.

ദേവികക്ക് അങ്ങനെ പുറത്തു നില്കുമ്പോ കിടക്കാൻ മനസും അനുവദിക്കുന്നില്ല , വാതിൽ തുറന്നു പുറത്തേക്കു പോകാനും സാധിക്കില്ല ,

ഇല്ലാരുന്നേ കുറച്ചു ചായ എങ്കിലും ഇട്ടു അവനു കൊടുക്കാം ആയിരുന്നു.

<<<<<<<<<<O >>>>>>>>

 

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.