അപരാജിതൻ 5 [Harshan] 6991

 

ദേഷ്യത്താൽ അവൻ അവളുടെ മുടി കൂട്ടി പിടിച്ചു തള്ളി താഴേക്കു വീഴ്ത്തി.

വന്നിട്ട് തരാം നിനക്ക്……………..

പാറൂ…………………….അവൻ അലറി………..

ഓടി വലിയ വാതിലിനു മുന്നിൽ എത്തി

അവന്‍ കൂടുതല്‍ ഒന്നും പറയാതെ നേരെ ഓടി ചെന്നു ബംഗ്ലാവിന്‍റെ വാതിലില്‍ ആഞ്ഞു ചവീട്ടി , പൊളിയുന്നില്ല , അവന്‍ പുറകിലേക്ക് മാറി അതി ശക്തിയില്‍ തന്റെ തോള്‍ ഭാഗം കൊണ്ട് ഇടിച്ചു , ഉയര്ന്ന ശബ്ദത്തോടെ വാതില്‍ തുറന്നു ,

ആ ശബ്ദം കേട്ടു ആഫ്രിക്കന്‍സു ഒന്നു നോക്കി വീണ്ടും അവര്‍ ചാരായം മോന്താ൯ തുടങ്ങി

അവന്റെ മൂന്നു ഇരട്ടി ഉണ്ട് വലിപ്പത്തില്‍  ,  അവരെ ഗൌനിക്കാതെ അവന്‍  നേരെ മുകളിലേക്കു ഓടി ചെന്നു,

സ്റ്റെപ്പുകള്‍ ഓടികയറി.

അവന്റെ പുറകെ ദേവികയും ഓടി ചെന്നു.

അവന്‍ അവൻ ഡോർ ചവിട്ടി തുറന്നു നോക്കിയപ്പോൾ കാണുന്ന കാഴ്ച

എമിലി പാറുവിന്റെ ബ്ലൗസ്ന്റെ ഹുക്കുകൾ അഴിച്ചു വെച്ച് മൊബൈലിൽ വിഡിയോ എടുക്കുന്നു,

ഡാനി തനറെ കൈകൾ കൊണ്ട് പാറുവിന്റെ ദാവണിയുടെ സ്കേര്‍ട്ട് മുകളിലേക്ക് പൊക്കുന്നു, കാല്‍മുട്ട് വരെ ആയി.

പ്രസാദ് പാറുവിന്റെ തലമുടി കൂട്ടി പിടിച്ച് അവളുടെ ചുണ്ടോട് ചുണ്ട് മുട്ടിക്കാന്‍ പോകുന്നു,

ബോധം ഇല്ലാത്ത അവസ്ഥയില്‍ പോലും പാറു അതിനെ കൈകള്‍ കൈകള്‍ കൊണ്ട് തടുക്കാന്‍ ശ്രമിക്കുന്നു…

അവ്യക്തമായ ശബ്ദത്തില്‍ കണ്ണാ ,,,,,,,,,,,,,,എന്നു വിളിക്കുന്നു , കണ്ണു നിറഞ്ഞു ഒഴുകുന്നു അവളുടെ

ഡാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ആദിശന്കരൻ അലറി ……………..ഒരു സിംഹത്തിന്റെ അലർച്ച

എല്ലാരും ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

ആദി അതിവേഗത്തിൽ ആദ്യം ചെന്ന് എമിലിയുടെ നടു നോക്കി ആഞ്ഞു ഒരു ചവിട്ടു ,,,,,,,,,,,കൂത്തിച്ചി …………എന്നൊരു വിളിയും

എമിലി ആ ആഘാതത്തിൽ കൈമുട്ട് ഇടിച്ചു നിലത്തു വീണു, അവൾക്ക് എഴുന്നേൽക്കാൻ സാധിച്ചില്ല ,

ഡാനി ഉടൻ തന്നെ ആദിശങ്കരനെ ഏതിരിടുവാൻ മുഷ്ടി ചുരുട്ടി അവനു നേരെ പാഞ്ഞടത്തു , ആദി തന്ത്ര പൂർവം ഒഴിഞ്ഞു മാറി കൈ മുട്ടുകൊണ്ടു ഡാനിയുടെ കഴുത്തിനു ആഞ്ഞൊരു കുത്തു , പ്രാണൻ പോകുന്ന വേദനയോടെ ഡാനി അലറി.കഴുത്ത് ഒടിഞ്ഞ പോലെ .

ഒറ്റ ചവിട്ടു ഡാനിയുടെ അടി നാഭി നോക്കി , നില്ക്കാൻ സാധിക്കാതെ ഡാനി കുഴഞ്ഞു വീണു , അവിടെ തന്നെ അവൻ മൂത്രവും ഒഴിച്ച് പോയി,

അപ്പോളേക്കും പ്രസാദ് പുറകിൽ നിന്നു ആദിയുടെ പുറത്തു ഒരു മരത്തിന്റ്റെ ചെയര്‍ കൊണ്ട് ആഞ്ഞിടിച്ചു , അവൻ തെറിച്ചു നിലത്തേക്ക് വീണു ,

നിലത്തു കൈ കുത്തി ജംപ് ചെയ്തു എഴുന്നേറ്റു അതെ വേഗത്തിൽ അവന്റെ വലത്തേ കാൽ ഉയർത്തി പ്രസാദിന്റെ ചുണ്ടും മൂക്കും വരുന്ന ഭാഗം  നോക്കി അതി ശക്തിയിൽ കാലുകൊണ്ട് ഒരു നല്ലൊരു കിക് അങ്ങോട്ട് കൊടുത്തു ആ കിക്കിൽ പ്രസാദ് നേരെ മുകളിലേക്ക് ഉയർന്നു വളഞ്ഞു നിലതെക്കു പുറം ഇടിച്ചു വീണു , മൂക്കിൽ നിന്നും വായിൽ നിന്നും കൊഴുത്ത ചോര വന്നു ,

ആദി ശങ്കരൻ അവിടെ കിടന്ന ടേബിൾ കാല് കൊണ്ട് ചവിട്ടി ഓടിച്ചു അതിന്റെ കാൽ എടുത്തു പ്രസാദിന്റെ അടി മർമ്മത്തു ആഞ്ഞു വീശി

ഒന്ന് രണ്ടു മൂന്ന് ………………കോഴിമുട്ട പൊട്ടുന്ന പോലെ എന്തൊക്കെയോ പൊട്ടിയോ എന്തൊ…………..ചോര ഒഴുകി തുടങ്ങി, അവന്റെ രഹസ്യഭാഗത്ത് നിന്നും.

അവൻ മൂടുപടം കൈകൊണ്ടു അമർത്തി പിടിച്ചു വലിയ വായിൽ കരഞ്ഞു,

ആദിശങ്കരൻ അതി വേഗത്തിൽ പ്രസാദിന്റെ പൊക്കിളിനു അരക്കെട്ടിനും ഇടയിലായി കൈപ്പത്തി ബലത്തിൽ പിടിച്ചു ആഞ്ഞു കുത്തി തിരിച്ചു, ആ തിരിയിൽ അവന്റെ കുടല് തിരിഞ്ഞു പോയി , അതി ഭയങ്കരമായ ശബ്ദത്തിൽ അവൻ അലറി , ഒപ്പം കൈ ആഴത്തില്‍ കുത്തി എന്തോ ഉടച്ചത് പോലെ. പ്രസാദ് നിലത്തു തളർന്നു വീണു ശര്ദ്ധിക്കാൻ തുടങ്ങി. കൊഴുത്ത പിത്തനീര്‍ മഞ്ഞ നിറത്തില്‍ ശര്‍ദ്ദില്‍ ആയി വന്നു.

അപ്പോളേക്കും ഡാനി അവിടെ നിന്നും എഴുന്നേൽക്കാൻ നോക്കി ആദി ശങ്കരൻ ഡാനിയുടെ വലം കൈ മുറുകെ പിടിച്ചു അവന്റ കക്ഷത്തിൽ കാലു വെച്ച് തിരിച്ചു തോൾ ജോയിന്റിൽ നിന്നു൦ അവന്റെ കയ്യുടെ മുകളിലത്തെ എല്ലിനെ ഡിസലോക്കറ്റ് ചെയ്യിച്ചു ,

ഭീകരമായ വേദനയോടെ ഡാനി അലറി , തോൾ കുഴയിൽ നിന്ന് എല്ലു ഊരി പോയല്ലോ , അതെ പരിപാടി തന്നെ അവനെ തിരിച്ചു പിടിച്ചു ഇടത്തെ കയ്യും തോൾകുഴയിൽ നിന്നും ഡിസലോക്കറ്റ് ചെയ്യിച്ചു രണ്ടു കയ്യും ഉയർത്താൻ ആകാത്ത രീതിയിൽ അവൻ കിടന്നു പോയി.

ആദി ശങ്കരൻ കോപം കൊണ്ട് അലറി, ഡാനിയുടെ കൈമുട്ടിന് മുകളില്‍ കാല്‍ അമര്‍ത്തി കൈകള്‍ കൊണ്ട് മുട്ട് തിരിച്ചു ഒടിച്ചു,

ഡാനിയുടെ വലത്തേ കൈ വിരൽ ഉയര്ത്തി വെച്ച് കാലുകൊണ്ട് ചവിട്ടി ചവിട്ടി ചവിട്ടി വിരലുകൾ ഒക്കെ ഓടിച്ചു നുറുക്കി ,

തന്റെ പാറുവിനെ സ്പർശിച്ചതിന്റെ ദേഷ്യം,

എമിലിയുടെ നടു വെട്ടിയതാണോ ഒടിഞ്ഞതാണോ എന്ന് നിശ്ചയം ഇല്ല ,,, അവൾ വേദനിച്ചു അലമുറ ഇടുകയാണ് …

അവൻ നേരെ എമിലിയുടെ നേരെ പാഞ്ഞു അടുത്തു ,

പെണ്ണിന് നേരെ കൈ ഉയർത്തരുത് എന്നാണ് നിയമം ,

പക്ഷേ എന്റെ പാറൂനെ തൊട്ടാല്‍ …..നിയമം ഒക്കെ ഞാ൯ മറക്കും ,

പിന്നെ നിയമങ്ങള്‍ ഞാന്‍ ഉണ്ടാക്കും….

ആദിശങ്കര൯ അലറി 

നിന്നെപ്പോലെ ഉള്ള പിശാശിനെ വെറുതെ വിട്ട ശരി ആകില്ല അവൻ എമിലിയെ കഴുത്തിൽ പിടിച്ചു മുറുക്കി എഴുന്നേൽപ്പിച്ചു മുകളിലേക്ക് ഉയർത്തി

പൊല)*%^^&%^&% മോളെ…….. എന്താടി എന്റെ കൊച്ചിന് കൊടുത്തത്  നീ…………..

അവൾ വേദനയിലും വിറച്ചു വിറചു എൽ എസ് ഡി എന്ന്  കൂടെ പറഞ്ഞു,

കൂത്തിച്ചി ,,,,,,,,,,,,,,,,,,ഡ്രഗ്സ് ആണോ നീ എന്റെ പാറുന് കൊടുത്തതു

എന്നും പറഞ്ഞു ഉയർത്തി അവളെ ആ ഒടിഞ്ഞു കിടക്കുന്ന മേശയിലേക്കു വലിച്ചെറിഞ്ഞു ഇത്തവണ മേശയുടെ പലക അവളുടെ കഴുത്തിൽ ആണ് ശക്തി ആയി കൊണ്ടത് ,

അവളുടെ അമ്മേടെ ഒരു മൊബൈൽ ,,, അവന്‍  ആ മൊബൈൽ എടുത്തു പോക്കറ്റിൽ വെച്ചു.

പുറകെ വന്ന ദേവിക ഇത് കണ്ടു ആകെ ഭയന്നു വിറച്ചു പോയി , എന്താണ് ഈ കണ്ടത്,

പ്രസാദ് ശർദിച്ചു കിടക്കുന്നു, അടി ഭാഗത്ത് നിന്നും രക്തം ഒഴുകുന്നു, അലറി കരയുന്നു

ഡാനിക്ക് കൈകൾ അനക്കാൻ പറ്റാതെ , അവന്റെ തോൾ കുഴയിൽ നിന്ന് എല്ലു ഡീസലൊക്കേറ്റ് ചെയ്യിച്ചു വെച്ചേക്കുക അല്ലെ, എമിലി കിടന്നു ഇഴയുക ആണ് കരഞ്ഞു കൊണ്ട് , അവള്‍ക്ക് നിക്കാനോ ഇരിക്കാനോ ഒന്നും പറ്റുന്നില്ല , ആദിയുടെ പ്രഹരം അതുപോലെ അവൾക്കു കൊണ്ടിട്ടുണ്ട്,

എവിടെഡി എല്‍ എസ് ഡി .?????……………അവന്‍ അലറി

എമിലി ബാഗ് പേടിച്ച് ബാഗ് ചൂണ്ടി കാട്ടി.

ആദി ആ ബാഗ് തുറന്നു , അതില്‍ നിന്നു കുറെ സ്റ്റാംബുകള്‍ കയ്യില്‍ എടുത്തു.

പ്രസാദിന്റെ അടുത്തു ചെന്നു അവന്റെ കരണത് കുത്തി പിടിച്ചു, വായ പൊളിച്ച് നാലു വിരലുകള്‍ ശക്തിയില്‍ ഇട്ടു അവന്റെ നാക്ക് വലിച്ചു പുറത്തേക് അതിന്റെ അടിയില്‍ ഒരു അഞ്ചാറു സ്റ്റാമ്പ് ഒരുമിച്ച് അങ്ങ് വെച്ചു.

അതുപോലെ ഡാനിയുടെ അടുത്തെ ചെന്നു മുഖത്ത് ആദ്യമേ തന്നേ ഷൂസ് ധരിച്ച കാല് കൊണ്ട് ചവിട്ടി , വാ പിടിച്ച് അകത്തി അവന്റെ വായിലേക്ക് അഞ്ചാറു സ്റ്റാമ്പ് ഇട്ടു വായ അടപ്പിച്ചു.

എമിലി ഭയന്ന് കരയാ൯ തുടങ്ങി,

എടീ ……………..നിനക്കു ഞാ൯ ഇപ്പോ തന്നേ തരാം… ബാക്കി കിടന്ന ഏഴു എട്ട് എല്‍ എസ് ഡി കള്‍ ഒക്കെ കൂടെ അവളുടെ വായ പൊളിച്ച് വായിലേക്ക് ഇട്ടു വായ അടപ്പിച്ചു.

മൂവരും ഓവര്‍ഡോസില്‍ ബോധം പോയി കിടന്നു,ഓവര്‍ ഡോസ് ആയത് കൊണ്ട് ഒന്നുകില്‍ മരണം സംഭവിക്കാനോ അല്ലെങ്കില്‍ തന്നേ ബ്രയിന്‍ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റാണോ ഇടയുണ്ട് , മുഴു ഭ്രാന്തിലെക്കൊ അല്ലെങ്കില്‍ ഓര്മ്മ ഇല്ലാത്ത അവസ്ഥയിലേക്കൊ അവര്‍ പോകണം, ഒരു ചെറിയ ശിക്ഷ ,പാറുവിനെ ഉപദ്രവിച്ചു ഇല്ലാതെ ആക്കണം എന്ന ചിന്ത ന്മനസ്സില്‍ അറിയാതെയോ അറിഞ്ഞോ ഉണ്ടായ കുറ്റത്തിന്,

അതാണ് ആദിശന്കരന്റെ നിയമം.

ഉന്‍മൂലനം…………………….

ഘോരസംഹാരം…………

അവന്‍ നേരെ ദേവികയെ നോക്കി , അവള്‍ ഇതൊക്കെ കണ്ടു ഭയന്ന് ബോധംപോകുന്ന അവസ്ഥയില്‍ ആണ്,

അപ്പോൾ ആണ് അവൻ പാറൂന്റെ കിടപ്പ് ശ്രധിച്ചതു ,,,,,,,,,,,,

ശങ്കരന്റ്റെ കോപം ഒരു വേള സഹതാപത്തിലേക്ക് മാറി,

പാറു ……………………………………………………….

മോളെ…………………………………………….

അവന്റെ അലിവാർന്ന കാരുണ്യമാർന്ന വിളി ……..

അവൻ ഓടി അവളുടെ അടുത്ത് ചെന്നു

അവളുടെ ബ്ലൗസ് ഓപ്പൺ ആണ് പിങ്ക് കളറിൽ ഉള്ള ബ്രാ ഒക്കെ കാണുന്നു , അവൻ ആദ്യം തന്നെ ബ്ലൗസിന്റെ ഹുക്കുകൾ ഒക്കെ ശരി ആക്കി , അവളുടെ വാ തുറന്നു നോക്കി , ഒരു ചെറുസ്റ്റാമ്പ് അവളുടെ നാവിനു കീഴെ ഇരിക്കുന്നു , അത് എടുത്തു കളഞ്ഞു…

പാറുവിനെ വാരി കയ്യിൽ എടുത്തു പോകും വഴി ഡാനിയുടെ മർമ്മത്തിനു അവന്റെ സകല ശക്തിയും എടുത്തു ആഞ്ഞൊരു അഞ്ചു ചവിട്ടുകള്‍  കൊടുത്തു , അതും ഉടഞ്ഞിട്ടുണ്ട് ,,,,,,,,,ഉറപ്പാണ്

അവന്‍ പുറത്തേക്ക് ഇറങ്ങി ആ ഗോവണി ഇറങ്ങി വന്നു , അപ്പോളും കാപ്പിരികള്‍ അവിടെ കുടിച്ചു ഇരിക്കുന്നു ,ഭാവഭേദങ്ങള് ഇല്ലാതെ.

അവന്‍ അവളെയും എടുത്തു പുറത്തേക്ക് ഇറങ്ങി , ദേവിക… പാറു എന്ന് വിളിച്ചു അവളുടെ അടുത്ത് ചെന്നു

നായിന്റ്റെ മോളെ………………നിന്നെ കൊന്നു കളയും ഞാന്‍ എന്റെ കൊച്ചിന്റെ അടുത്തേക്ക് വന്നാല്‍ ……….

അപ്പോളേക്കും ശുഹൈബൂം ജബ്ബാര്‍ക്കയും അവിടെ എത്തി,

വാ പോകാം എന്നു പറഞ്ഞു തിരിഞു നടക്കാന്‍ തിനിഞ്ഞപ്പോള്‍ ആണ് അവിടെ ആ രണ്ടാമത്തെ കാറില്‍ വന്ന ഓറഞ്ച് കളര്‍ വസ്ത്രം ധരിച്ച ബൌണ്‍സര്‍സ്,,,,,,,,,,ഒരു സങ്ഘട്ടത്തിന് തയാറായി നില്ക്കുന്നു അവള്‍ അഞ്ചു പേര്‍ ഉണ്ട്..

ഇന്ന് ഞാന്‍ ഇവരെ ഇന്ന് ,,എന്ന് ജബ്ബാർക്ക പറഞ്ഞപ്പോ ആദി ശങ്കരൻ തടഞ്ഞു.

ജബ്ബാർക്ക ഷുഹൈബേ ,,അവരെ നിങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല അവര് നല്ല ട്രെയിൻഡ് ആണ്, അവരുടെ അടുത്ത് നിന്ന് എന്തേലും കിട്ടിയാൽ പിന്നെ ഒരുപാട് ബുദ്ധിമുട്ടുണ്ടാകും നിങ്ങൾക്ക് ..

നിങ്ങൾ മാറി നിലക്ക്…………….

ആദി പാറുവിനെ ആ സ്റ്റെപ്പിൽ കിടത്തി , ദേവികയെ നോക്കി കോപത്തോടെ

ഇവളെ നോക്കിക്കോളണം , എന്തേലും ഉഡായിപ്പിനു നിന്നാൽ നിന്റെ കഴുത്തു ഞാൻ അറുത്തുകളയും………..

ദേവിക പേടിയോടെ പാറുവിന്റെ സമീപം ഇരുന്നു,

ജബ്ബാർക്കയും ഷുഹൈബും പന്തം കണ്ട പെരുച്ചാഴികളെ പോലെ ഇതിപ്പോ എന്താ നടക്കാൻ പോകുന്നത് എന്ന് നോക്കി നിന്നു.

അഞ്ചു പേര് ഒരു സൈഡ് ആദി ശങ്കരൻ മറു സൈഡ്

അതിൽ കൃത്യം നടുക്ക് നിന്നവൻ സെന്റർ ലൈൻ കീപ് ചെയ്തു ആദിക്കു നേരെ കുതിച്ചു, വെറും നാല് സെക്കന്റ് ഇടത്തു കൈകൊണ്ടു ആദിയുടെ കഴുത്തിന് പഞ്ച് ചെയ്യാൻ വന്ന കൈയിനെ തന്റെ ഇടതുകൈ കൊണ്ട് ഡിഫൻഡു ചെയ്‌ത സമയം തന്നെ   അയാളുടെ ചെവിക്കു പുറകെ വലം കൈകൊണ്ടു ആഞ്ഞു ഒരു പഞ്ച് ചെയ്തു ഇടത്തെ മുട്ട്  കൊണ്ട് അയാളുടെ പള്ളക്ക് മുകളിലെ റിബ്സ്ന്റ് കിക് ചെയ്തു ഇടം കാൽ നിലത്തു വെച്ച സമയം തന്നെ വലം കാൽ കൊണ്ട് അയാളുടെ വലത്തേ കാലിന്റെ മുട്ടിനു പിൻവശം ആഞ്ഞു ചവിട്ടി ആളെ നിലത്തു വീഴിപ്പിച്ചു, ഇത്രയൂം കാര്യങ്ങൾ നാലെ നാലു സെക്കൻഡുകൾക്കുള്ളിൽ കഴിഞ്ഞു…

അയാൾ എഴുന്നേറ്റു വരാൻ ശ്രമിച്ചപ്പോൾ തന്നെ ഹൈ പവറിൽ വലത്തേ കാല്മുട്ടുകൊണ്ടു അയാളുടെ താടിക്കു കിക്ക് കൊടുത്തു നിലത്തു വീഴിപ്പിച്ചു, അയാൾ അവിടെ തന്നെ കിടന്നു.

ഇതൊക്കെ കണ്ടപ്പോ ദേവിക കണ്ണ് മിഴിച്ചു പോയി , സിനിമയിൽ മാത്രമേ കണ്ട ഫൈറ്റുകൾ അല്ലെ ഇതൊക്കെ , ഷുഹൈബ് പിന്നെ വാ കൊണ്ടുള്ള സംഘട്ടനം അല്ലെ ഉള്ളു ,, ഇതൊക്കെകണ്ടപ്പൊ ഓന്റെ കാലു കൂട്ടി ഇടിച്ചു, ജബ്ബാർക്ക പിന്നെ ഇത് നാടൻ തല്ലു അല്ലാത്തതുകൊണ്ട് കപ്പു കിട്ടുന്ന ഐറ്റം അല്ലാത്തത് കൊണ്ട് പന്തം കണ്ട പെരുച്ചാഴി പോലെ നില്‍പ്പ് ആണ്..

അപ്പോളേക്കും ഇടത്തെ കോണിൽ നിന്നയാൾ ഓടിവന്നു, ഓടി വരുന്ന അതെ സമയത്തു തന്നെ ആദി ഉയർന്നു പൊങ്ങി അയാളുടെ നെറ്റിയുടെ ഇടത്തെ സൈഡു നോക്കി ഒരു ഫ്രന്റ് കിക് കൊടുത്തു, അയാൾ പുറകിലേക്ക് കാൽ വെച്ച് വീഴാൻ ആയി പോയ സമയം ആദി ശങ്കരൻ തനറെ കാലുകുത്തി ബാലൻസ് ചെയ്തു അടുത്ത പഞ്ചിനായി അന്തരീക്ഷത്തിൽ ഉയർന്നു ഒരു 360 ഡിഗ്രി തിരിഞ്ഞു വലം  കാൽ കൊണ്ട് തലയ്ക്കു ഒരു ടോർനാടോ കിക്ക്‌ കൊടുത്തു അയാളെ തെറിപ്പിച്ചു വീഴുന്ന സമയം നോക്കി അന്തരീക്ഷത്തിൽ ഉയർന്നു മുട്ടുകാലു കൊണ്ട് നെഞ്ചിനു സാമാന്യം ഭേദപ്പെട്ട രീതിയിൽ നല്ലൊരു കിക്ക്, അങ്ങനെ രണ്ടാമനും വീണു,

അപ്പോളേക്കും   മൂന്നു പേരും കൂടെ ഒരുമിച്ചു ആദിയെ ആക്രമിച്ചു, പെട്ടെന്നുള്ള ഒരു ആക്രമണമായതിനാൽ ആദി ക്കു ഡിഫൻഡ് ചെയ്യാൻ സാധിച്ചില്ല , അതിൽ ഒരുത്തൻ കാലു   മടക്കി ആദിയുടെ റിബ്സ് ലും മറ്റൊരുവൻ പുറകെ നിന്നെന്നു ഷോൾഡറിലും ഉയർന്നു പൊങ്ങി ചവിട്ടിയപ്പോ അവനു നില തെറ്റി തെറിച്ചു വീണു വീണത് , പാറു കിടക്കുന്ന സ്റ്റെപ്പിന് സമീപത്തേക്കു,

പാറു ആകെ വിയർക്കുന്നു, അവള് എന്തൊക്കെയോ പിറുപിറുക്കുന്നു അവള്ക് ഒട്ടും വയ്യ , അവളെ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിക്കണം, പിന്നെ ആദി ഒന്നും നോക്കിയില്ല അവിടെ നിന്നും എഴുന്നേറ്റു ,

അപ്പോളേക്കും ആ മൂന്നു പേര് അവനെ ആക്രമിക്കാനായി ഓടി അടുത്ത് ,

ആദിയും അതെ സ്പീഡിൽ അവർക്കു നേരെ ഓടി ഒരു നിമിഷാർഥത്തിൽ പെട്ടെന്ന് പാതി ഇരുന്നു കൊണ്ട് തിരിഞ്ഞു ഓടിവരുന്ന മൂന്നുപേരെയും മുട്ടുനോക്കി കിക്ക്‌ ചെയ്തു മൂവരെയും വീഴ്ത്തി കൈമുട്ടു കൊണ്ട്  ഒരുത്തന്റെ മൂക്കു നോക്കി കൊടുത്തു , അതോടെ അവന്റെ ബോധം പോയി ബാക്കി രണ്ടു പേര് എഴുന്നേറ്റ ഒപ്പ൦ ആദിയും

പിന്നെ അങ്ങോട്ട് പൊരിഞ്ഞ അടി  ഇടി ചവിട്ടു കുത്തു.

രണ്ടുപേരും നേർ രേഖയിൽ ആയപ്പോൾ ആദി ഇടത്തെ കാല് ഒരപ്പം വളച്ചു കൈ കുത്തി ഒരു മറചിൽ മറഞ്ഞു ഒരു പഞ്ച് ഒരുത്തനും അതെ  മറച്ചിലിൽ തന്നെ അന്തരീക്ഷത്തിൽ ഒരു കറക്കം കൂടെ കറങ്ങി രണ്ടമത്തെ ആൾക്കും തലനോക്കി പഞ്ചും  കൂടെ കൊടുത്തു തെറിപ്പിച്ചു പരിപാടി ഗംഭീരം ആക്കി ,

ഒരുത്തൻ വീണ്ടും എഴുന്നേറ്റു അവനു നേരെ ഓടി വന്നു , ആദി അതി വേഗത്തിൽ അവനു നേരെ ഓടി ഉയർന്നു പൊങ്ങി അവന്റെ നെഞ്ചിൽ മുട്ടുകാലു കേറ്റി  നല്ലൊരു കിക്ക് കൊടുത്തു ആ ശക്തിയിൽ അയാൾ പുറകിലേക്ക് ഉയർന്നു പൊങ്ങിയ സമയം വായുവിൽ തന്നെ അവൻ കൈ മടക്കി അയാളുടെ വയറിൽ കൂടെ ആഞ്ഞു ഒരു വെട്ടു കൊടുത്ത് താഴക്കു വന്നു,

അഞ്ചു പേരും മണ്ണ് പറ്റി കിടക്കുന്നതു കണ്ടു വേഗം പോയി പാറൂനെ കൈകളിൽ കോരി എടുക്കാൻ ആയി ചെന്ന നേരത്തേക്ക് എവിടെ നിന്നോ നെഞ്ചിൽ ആഞ്ഞൊരു ചവിട്ടു കൊണ്ട് അവൻ അഞ്ചു മീറ്റര്‍  ദൂരത്തേക്ക് തെറിച്ചു വീണു..

അവർ തന്നെ ഫ്രെഡിയും മിക്കിയും കാപ്പിരികൾ ഭീമാകാരമായ ശരീരികൾ

അത് കണ്ടതോടെ എല്ലാരും ഭയന്ന് പിന്നിലേക്ക് മാറി,

രണ്ടു പേരും ചാടി പുറത്തേക്കു ഇറങ്ങി.

ആദി തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു പക്ഷെ അതെ വലിപ്പത്തിൽ ഉള്ളവരുമായി പിടികൂടി പരിചയം പോരാ കൂടാതെ പഴയ രകതം ഇഷ്ടപെടുന്ന മനുഷ്യനൊന്നും ഇപ്പോ വരുന്നുമില്ല അതുകൊണ്ട് ആദിശങ്കരനായി തന്നെ വേണം അവനു പാറൂനെ രക്ഷിക്കാൻ .

ആദി മുന്നോട്ടേക്കു ഓടി അന്തരീക്ഷത്തിൽ ഉയര്ന്നു അതിൽ ഒരുത്തന്റെ തലക്കു കിക്കാൻ ആയി കാലുയർത്തി നേരം മിക്കി എന്ന കാപ്പിരി ഫ്രഡിയുടെ തോളിൽ കൈൽ വെച്ച് ഉയർന്നു ആധിയുടെ തുടനോക്കി ആഞ്ഞു ചവിട്ടി ആ ഇടിയിൽ അവൻ നില തെറ്റി വീണു, അവന്റെ കണ്ട്രോൾ നഷ്ടപ്പെട്ടു , അവർ രണ്ടുപേരും അതിശക്തരാണ് ……….ഭീമകാരികൾ ആയ മദയാനകൾ……….പറ്റുന്നില്ല

അവരുടെ ഇടിയിൽ സാമാന്യം അവനു പരിക്ക് കിട്ടി , അതിൽ ഫ്രഡി കയ്യിൽ ഇരുന്ന ചെറു കത്തി എടുത്തു ആഞ്ഞു വീശി ഒഴിഞ്ഞു മാറാൻ പറ്റാത്ത അവസ്ഥ ആയതിനാൽ ആദിയുടെ  ഇടത്തെ നെഞ്ചിനു ഭാഗത്തു കത്തി മുന കൊണ്ട് ആഴത്തില്‍  മുറിഞ്ഞു ചോര വരാന്‍  ആരംഭിച്ചു , അതുകണ്ടു എല്ലാരും ഭയന്നു ,

ആദിക്ക് അവരെ എതിരിടാൻ സാധിക്കുന്നില്ല.

ഫ ……………പട്ടികളെ ,,,,,,,,,,,,,,,,ഈയൊക്കെ കാപ്പിരി ആണെങ്കിൽ ഞാൻ ഇവിടത്തെ ഏറ്റവും വലിയ പോക്കിരി ആടാ എന്നും പറഞ്ഞു ജബ്ബാർക്ക ഓടി ഫ്രഡിയുടെ നേരെ എത്തി,

ഫ്രഡി ഉയർന്നു ജബ്ബാർക്കയുടെ തല നോക്കി ഒരൊറ്റ ചവിട്ടു കൊടുത്തു,

ജബ്ബാർക്ക ആ ആയതിൽ തെറിച്ചു വീണു

ഇടം വല൦ നോക്കി ,,,,,,,,,,,,,,,,,

ഹി ഹി ഹി ഹി …………ജബ്ബാര്‍ക്ക ചിരിക്കുക ആണ്…

ഹായി…………….മിന്നമിനുങു…..ഒന്നേ രണ്ടേ മൂന്നേ ………………….

പിന്നെ ശുഹൈബ്നേ നോക്കി

ഷുഹൈബേ ,,,,,,,,,,,,നീ പോക്കോടാ,,,,  ഇക്കാക്ക കുറേ  കഴിഞ്ഞു വരാം ,,,,,,,,,,,,ഇക്കാക്കെടെ

മോളീന്നാണോ കീഴെന്നാണോ ന്നു അറിഞ്ഞൂടാ കാറ്റ്  ഒക്കെ പോകുന്നുണ്ട് ………………..

ജബ്ബാർക്ക തണുത്തു വിറങ്ങലിച്ച കട്ടൻ കാപ്പി പോലെ താഴേക്ക് വീണു,,,,,,,,,,,,,,,,,,,,,

വീണു കഴിഞ്ഞു മൂപര് തന്നെ ചിരിക്കുന്നുണ്ട് ,,,,,,,,,,, കിളി ഒക്കെ പോയി ..

 

ആദി ശങ്കരന്‍ ഓടി ഫ്രെഡിയുടെ നേരെ പാഞ്ഞു വന്നു,

അതുകണ്ട മിക്കി അവന് ഏറെ കുതിച്ചു,

ആദി മുകളിലേക്കു ഉയര്‍ന്നു മിക്കിയുടെ കഴുത്ത് ലക്ഷ്യമാക്കി കാല് കൊണ്ട് കിക് ചെയ്യാ൯ ഉള്ള വ്യഗ്രതയില്‍ കാല് ഉയര്‍ത്തി വന്നപ്പോള്‍ തന്നെ അതേ സമയം മിക്കി മുകളിലേക്കു ഉയര്‍ന്നു ആദിശങ്കരന്റെ ഉയ൪ന്നു വന്ന കാലിനെ സ്വന്ത൦ കാല്കൊണ്ട് ബ്ലോക് ചെയ്തു അവന്റെ വയറില്‍ തന്റെ അതി ശക്തമായ കൈകളാല്‍   പഞ്ച് ചെയ്തു,

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.