അപരാജിതൻ 5 [Harshan] 6991

അങ്ങനെ  ഒരു പത്തര മണിയോടെ ദേവിക പാറു എമിലി ദേവികയുടെ വീട്ടിൽ നിന്നുംപുറപ്പെട്ടു നേരെ എമിലിയുടെ വീട്ടിലേക്കു

എമിലിയുടെ വീട് സാമാന്യം വലിയ വീട് ആണ് , എമിലിയുടെ അപ്പച്ചൻ മരിച്ചു പോയി, മമ്മി ഒരു സൊസൈറ്റി ലേഡി ആണ് , അവര് അവരെക്കാളും ഒരു എട്ടു വയസ്സ് കുറഞ്ഞ ഒരാളെ പ്രേമിച്ചു വിവാഹം കഴിച്ചു ഇപ്പോൾ മുംബൈയിൽ ആണ്, എമിലിയെ കുറിച്ചൊന്നും അവർക്ക് വലിയ ആശങ്കകൾ ഇല്ല , അപ്പച്ചന്റെ വീടും എല്ലാം എമിലിക്ക് ഉള്ളത് ആണ് , അവൾ ഒരു മോശം പെണ്ണ് തന്നെ ആണ് സകല ദുശീലങ്ങളും ഉണ്ട്, ആൾ ഒരു ബൈസെക്ഷുഅൽ കൂടെ ആണ്. അവളെ സംബന്ധിച്ചു കാശു ഉണ്ടാക്കുക അടിച്ചു പൊളിക്കുക , ലഹരി നുണയുക ഫ്രീ സെക്സ് ആസ്വദിക്കുക അങ്ങനെ പലതും,

ഇഷ്ടകേട് ഉണ്ടെങ്കിലും പാറു അവിടെ ഇരുന്നു , അവിടെ ഉള്ള ബുക്കുകൾ ഒക്കെ മറച്ചു നോക്കി, ഒരു ദാവണി ആണ് പാറു അണിഞ്ഞിരുന്നതു, അപ്പോളേക്കും എമിലി അവർക്ക് കുടിക്കാൻ ആയി കൂൾ ഡ്രിങ്സ് എടുക്കാൻ കിച്ചണിൽ പോയി, ദേവിക ആകെ ഭയപ്പാടിൽ ആണ് , പുറത്തു കാണിക്കുന്നില്ല എന്നെ ഉള്ളു,

എമിലി കിച്ചണിൽ ചെന്ന് ഫ്രിഡ്ഗിൽ നിന്നും കൂൾ ഡ്രിങ്ക്സ് എടുത്തു, കൂടെ ഫ്രിഡ്ജിനു മൂലയി വെച്ചിരിക്കുന്ന ഒരു കുഞ്ഞു ഡ്രോപ് ബോട്ടിലും. അതിൽ എന്തോ ലിക്വിഡ് ആണ് , അവൾ അത് നന്നായി ഒന്ന് കുലുക്കി

പാറുവിനുള്ള മംഗോ ഡ്രിങ്കിൽ അല്പം തുള്ളി മാത്രം ഒഴിച്ചു.

ഇട്ടത്‌ വേറെ ഒന്നുമല്ല ലൈസർജിക് ആസിഡ് ഡൈ ഈതൈൽ അമൈഡ് എന്ന ഒരു ഹൈ ഏൻഡ് മയക്കു മരുന്ന് . അതിന്റെ പ്രധാന ഉപയോഗം സ്റ്റാമ്പ് ആക്കി നാക്കിൽ ഒട്ടിച്ചു വെക്കുന്ന എൽ എസ്  ഡി എന്ന കെമിക്കൽ കോമ്പൗണ്ട്, ഇപ്പോൾ യൂത്തിനും സിനിമാക്കാർക്ക് ഇടയിലും ഒരുപാട് പ്രിയം ഉള്ള സാധനം.

ഒന്നും അറിയാത്ത മട്ടിൽ എല്ലാവര്ക്കും ഉള്ള കൂൾ ഡ്രിങ്ക്സ് എമിലി കൊണ്ട് വന്നു, അവൾ കൃത്യമായി എൽ എസ ഡി ഇട്ടത്‌ തന്നെ പാറുവിനു കൊടുത്തു. ദേവികക്ക് അത് മനസ്സിലായിരുന്നു, അവൾ ആണെങ്കിൽ പേടിച്ചു വിറക്കുക ആണ്, നെഞ്ചിടിപ്പ് ഒക്കെ കൂടി. എമിലി കണ്ണുരുട്ടി.

ഇതൊന്നും അറിയാതെ പാവം പാറു , അത് സിപ് ചെയ്തു കുടിക്കുകയാണ്, ഗ്ലാസിന്റെ പകുതി അവൾ കുടിച്ചു ശേഷം അവൾ അത് ടീപോയിയിൽ വെച്ചു, പുസ്തകങ്ങൾ ഒക്കെ മറിചു നോക്കി, ഒരു നാലു അഞ്ചു മിനിറ്റ കഴിഞ്ഞു കാണണം, അവളുട ഉള്ളിലെ എൽ എസ ഡി വർക് ചെയ്തു തുടങ്ങിയിരിക്കുന്നു, ഈ എൽ എസ ഡി എല്ലാരിലും ഒരുപോലെ തന്നെ ലക്ഷണങ്ങൾ പ്രകടിപ്പിക്കില്ല , പലരിലും അത് പല തരത്തിൽ ആണ് എഫക്ട് ചെയ്യുക

പാറുന് ഉള്ളിൽ ഒരു വല്ലാത്ത കുളിരും രോമാഞ്ചവും ഉണ്ടായി , അവളുടെ ദേഹത്തെ കുഞ്ഞു രോമങ്ങൾ വരെ തരിച്ചു നിന്ന് , ദേഹം മൊത്തം കുരു കുരാ എന്ന പോലെ, അവളുടെ ശ്വാസത്തിന്റെ ഗതി വർധിക്കാൻ തുടങ്ങി, ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ ഒരുപാട് തണുപ്പ് ആണ് അനുഭവപ്പെടുന്നത്, കൂടുതൽ ഓക്സിജാൻ ഉള്ളിൽ ചെല്ലുന്ന പോലെ , അവളുടെ ഹൃദയമിടിപ്പ ചെറുതായി വർധിക്കാൻ തുടങ്ങി, പട പട മിടിക്കുക ആണ് , കണ്ണിൽ ചെറുതായി മിന്നുന്ന പോലെ ഒരു തര൦ ഇരുട്ട് കയറുന്നത് പോലെ , ചെവിയുടെ ഉള്ളിൽ തേനീച്ച മൂളുന്ന പോലെ ഒരു ശബ്ദം , ശരീരം വിയർക്കാൻ തുടങ്ങി, തല ഒക്കെ ഒരുപാട് വിയർത്തു,

ഓക്കാനം വരുന്നുണ്ട് , അവൾ പെട്ടെന്ന് വായ കൈ പൊതി എഴുന്നേറ്റു, ഓടി വാഷ് റൂമിൽ ചെന്ന് ശർദിച്ചു , കുടിച്ച വെള്ളവും കഴിച്ച ബ്രെകഫെസ്റ്റിന്റെ അംശ്നങ്ങളും ഒക്കെ ശര്ധിച് പോയി, ദേഹം ഒക്കെ ചോദ് എടുക്കുന്ന പോലെ , വിയർപ്പു കൂടുക ആണ് , കാലുകൾ ഒക്കെ തളരുന്നു , ഉള്ളം കൈ ഒക്കെ ഒരുപാട് വിയർക്കുന്നുണ്ടു. ഒട്ടും വയ്യ , അവൾ എങ്ങനെയോ മുഖം ഒക്കെ കഴുകി മുഖം തുടചു, പിടിയിൽ ഒക്കെ പിടിച്ചു ആണ് ഹാളിലേക്ക് വന്നത്

ദേവൂ…………നമുക്ക് പോവാം ……ദേവൂ …………….എനിക്ക് ഒട്ടും വയ്യ……………

അവൾ പതുക്കെ പതുക്കെ എങ്ങനെയോ സോഫ സെറ്റിയിൽ വന്ന ഇരുന്നു ദേവികയുടെ ദേഹത്ത് ചാരി,

ബോധം മറയുന്ന പോലെ , ഒരു തര൦ മന്ത്രികമായ അവസ്ഥ , പറക്കുന്ന പോലെ , ദേഹത്ത് കുളിരും രോമാഞ്ചവും വർധിക്കുന്നു, ഒട്ടും വയ്യ

ദേവൂ …………..നമുക്ക് പോകാ൦ ദേവൂ………………..എനിക്ക് ഒന്ന് കിടക്കണം……..

ദേവിക അവളെ ചേർത്ത് പിടിച്ചു…

അവൾ ഒരു മയക്കത്തിലേക്ക് പോകുന്ന പോലെ.

എമിലി ………പ്ലീസ് പാറൂനെ ഒന്നും ചെയ്യരുത് ,,,,,,,,,,,,,,,അവള് പാവം ആണ്.

നീ മിണ്ടാതെ ഇരിയെടി എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയാം………..

എമിലി ഫോൺ എടുത്തു മൊട്ടത്തലയ൯ ഡാനിയെ വിളിച്ചു………..അവൻ ഒരു പത്തു മിനിറ്റിനകം എത്താം എന്ന് പറഞ്ഞു.

ദേവിക പാവം ആകെ ഉരുകുക ആണ്,

ഇനി ഒരു എട്ടു മണിക്കൂര് നേരത്തേക്ക് ഈ എഫക്ട് ഉണ്ടാകും , ആ സമയം മതി കാര്യങ്ങൾ ഒക്കെ റെഡി ആകാൻ.

ഇന്ന് ഫ്രഡി കൂടെ വരുന്നുണ്ട് , അവന്റെ കൂടെ മിക്കിയും ചിലപ്പോൾ ഉണ്ടാകും.

അതു കൂടെ കേട്ടതോടെ ദേവിക തളർന്നു,കരയുന്ന അവസ്ഥ ആയി , അവർ രണ്ടു പേരും ആഫ്രിക്കൻസ് ആണ് , ഇവരുടെ ഒക്കെ കൂടെ ഉള്ള സീക്രട് ഗ്രൂപ്പിൽ പെട്ടവർ, അവർ കൂടെ വന്നാൽ പാറൂനെ അവർ കൊല്ലും. അവൾ കരയാൻ തുടങ്ങി.

അപ്പോളേക്കും ഡാനി അവിടെ തന്റെ ബൈക്കിൽ എത്തി,

അവൻ ബൈക്ക് അവിടെ വെച്ച് വീട്ടിനുള്ളിലേക്ക് വന്നു ,

സംഭവം എല്ലാം ക്‌ളീൻ , ഉദ്ദേശിച്ച പോലെ തന്നെ നടന്നു അല്ലെ

ദേവിക കൈകൂപ്പി കരഞ്ഞു ഒന്നും ചെയ്യരൂത് ഇവളെ പാവം ആണ്,

ഡാനി നേരെ ദേവികയുടെ അടുത്ത് ചെന്ന് അവളുടെ കഴുത്തിൽ പിടിച്ചു ഞെരിയ്ക്കാൻ തുടങ്ങി, ആ ശക്തിയിൽ അവളുടെ കണ്ണുകൾ പുറത്തേക്കു തള്ളി , ശ്വാസം മുട്ടി ,

പൊല&&&&& മോളെ ,,,,,,,,,,,,മിണ്ടരുത് നീ ,,,,,,,,,,,,,ഇവൾ ഇന്ന് ഞങ്ങളുടെ സദ്യ ആണ്,

അപ്പോളേക്കും എമിലി അവനെ പിടിച്ചു മാറ്റി , ദേവിക ശ്വാസം ശക്തിയിൽ എടുത്തുചുമച്ചു, നിർത്താതെ ചുമച്ചു ,അവളുടെ കണ്ണുകൾ ഒക്കെ ചുവന്നു തുടുത്തു,

എമിലി പതുക്കെ പാറുവിനെ എഴുന്നേൽപ്പിച്ചു , അർദ്ധബോധാവസ്ഥയിലും അവൾ നടന്നു , മറുവശതു ദേവിക പാറുവിനെ താങ്ങി.

അവർ പുറത്തേക്കു ഇറങ്ങി , അപ്പോളേക്കും ഡാനി പ്രൂവ്‌നെ വണ്ടിയുടെ താക്കോൽ എടുത്തു കാർ തുറന്നു , ഡ്രൈവിങ് സീറ്റില് ഇരുന്നു , പുറകെ എമിലിയും നടുക്ക് പാറുവും അതിനു സൈഡിൽ ദേവികയും ഇരുന്നു,

പാറുവിനെ ഹാൻഡ്ബാഗും അവർ എടുത്തിരുന്നു,

വണ്ടി പതുക്കെ മുന്നോട്ടു നീങ്ങി തുടങ്ങി.

എമിലി,,,, പ്രസാദ് പാഞ്ചാല൦ ജങ്ഷനിൽ നിന്നും കയറും, ഓക്കേ

എന്ന നേരെ വിട്ടോ.

വണ്ടി ഓടി

പാറു കിടക്കുക ആണ് , ദേവൂ ………വേഗം വീട്ടിൽ പോകാം ,,,എനിക്ക് ഒട്ടും വയ്യ

അർദ്ധബോധത്തിലും അവൾ പറഞ്ഞു…………….

ദേവിക ആണെകിൽ ആകെ ഭയത്തിലും അവളെ ആശ്വസിപ്പിക ആണ്.

എമിലി തന്റെ മൊബൈൽ എടുത്തു , കാമറ ഓൺ ചെയ്തു , എന്നിട്ടു ഒരു രസത്തിനു പാറുവിനെ ദാവണിയുടെ പിന് മാറ്റി മാരിൽ നിന്നും ദാവണി മാറ്റി, എന്നിട്ടു അത് വിഡിയോ ആക്കാൻ ആയി ശ്രമിച്ചു, അപ്പോളേക്കും ദേവിക ആ ദാവണി നേരെ ഇട്ടു അവരോടു അപേക്ഷിച്ചു ദൈവത്തെ ഓർത്തു എന്റെ കണ്മുന്നിൽ ഇതൊന്നും ചെയ്യരൂതു പ്ലീസ് , ……………അവൾ കേണു അപേക്ഷിച്ചു.

എന്തോ എമിലി പിന്നെ ഒന്നും ചെയ്യാൻ നിന്നില്ല , വണ്ടി ഓടുക ആണ്.

കണ്ണാ…………..പൊന്നൂനു…………………വയ്യ ……………………അവൾ തൻറെ കണ്ണനോട് അർദ്ധബോധത്തിലും പറയുക ആണ്

അത് കേട്ട് ഡാനിയും എമിലിയും ഒക്കെ പൊട്ടിച്ചിരിച്ചു, ദേവിക ഉള്ളു നീറി കരയുക ആണ് ദൈവമേ താൻ കാരണം ആണല്ലോ പാറൂനു ഇങ്ങനെ……………

<<<<<<O >>>>>>>

എന്താ ആദി ചേട്ടാ അവിടെ നിന്നും വേറെ പ്രോഡക്ട് വാങ്ങിയത് ?ഡാ അതെ നമ്മളുടെ കോംപെട്ടിട്ട൪സ് ആണ് , വിലയും കുറവാണു ക്വാളിടിയും കൂടുതൽ ആണ് അപ്പൊ ഇത് കൊണ്ടുപോയി നമുക്ക് ചെക്ക് ചെയ്യാം , പുതിയ വല്ല ഐഡിയ കിട്ടിയാലോ എന്നോർത്ത് ബാവ ഇലക്ടിർക്ക്ലസിത് നിന്നും വാങ്ങിയത് ആണ്.

ഓ അങ്ങനെ

അവരുടെ വാൻ മുന്നോട്ടു പോകുക ആണ്,

ആദി അങ്ങനെ ഇരുന്നു കാഴ്ചകൽ ഒക്കെ കണ്ടപ്പോൾ ആണ് മുന്നിൽ സിഗ്നലിനു സമീപം പാറുവിന്റെ കാർ കണ്ടത്.

ആ അവൾ പറഞ്ഞിരുന്നല്ലോ കൂട്ടുകാരിയുടെ വീട്ടിൽ പോകണം എന്ന് ആ അപ്പൊ കറങ്ങാൻ ഇറങ്ങിയത് ആയിരിക്കും,

ഒന്ന് വിളിചു നോക്കിയേക്കാം ,

അപ്പു ഫോൺ എടുത്തു പാറുവിനെ വിളിച്ചു.

അതെ സമയം ഹാൻഡ് ബാഗിൽ കിടന്ന ഫോൺ അടി തുടങ്ങി.

എമിലി ആ ഹാൻഡ്ബാഗു തുറന്നു, ഫോൺ നോക്കി ..

ഇതെന്താ പെട്ടതലയനോ ……………..ഇവനേതാ ഇവളുടെ കാമുക൯ എങ്ങാനും ആണോ, അവൾ ഫോൺ കട്ടു ചെയ്തു പാറുവിന്റെ സമീപം ഫോൺ വെച്ചു.

ശേടാ ,,,,,,,,,,,,പാറു ഫോൺ കട്ട് ചെയ്തല്ലോ…………

ആ ശല്യപെടുത്തണ്ട പോയി അടിച്ചു പൊളിക്കട്ടെ ,,,,,,,,,,,

അപ്പോളേക്കും സിഗ്നൽ വീണു , പാറുന്റെ കാർ വലത്തേക്കും പോയി , അപ്പൂന്റെ വാൻ നേരെയും,

അപ്പു കാർ പോകുന്നത് കണ്ടിരുന്നു, അവനു നാണം കലർന്ന ചിരി.

രണ്ടു പേരും രണ്ടു വാഹനങ്ങളിൽ അകന്നു പോയി.

ആദിശങ്കരനു സമീപത്തൂടെ പോയിട്ടു പോലും പാറുവിന് സംഭവിച്ച അപകടം തിരിച്ചറിയാതെ അവര്‍ രണ്ടു വഴിക്കയി പോയി.

<<<<<<<<<<<<<<<O>>>>>>>>>>>>>>

ആദി മറ്റൊരു കടയിൽ കയറി ഫീഡ്ബാക്ക് ഒക്കെ എടുക്കുക ആണ് , പ്രൊഡക്ടിന്റെ ക്വാളിറ്റി ഇപ്പൊ മോശം അയി വരുന്നു എന്നുള്ള കംപ്ലയിന്റ് കൂടെ കിട്ടി , അതുപോലെ ഇപ്പൊ മാർക്കറ്റിൽ മത്സരവും കൂടുതൽ ആണ്, അതുകൊണ്ടു തന്നെ കുറഞ്ഞ  വിലക്കും സപ്പ്ലൈ വരുന്നുണ്ട് എന്നുള്ള കാര്യങ്ങൾ ഒകെ …

എല്ലാം കഴിഞ്ഞു ആദിയും ഷുഹൈബും ഒരു ചായ കുടിക്കാൻ ആയി ഒരു ചായക്കടയിൽ ഇരിക്കുക ആണ്.

<<<<<<<<<<<<<<O >>>>>>>>>>>>>

പാറുവും ആയി അവർ പ്രസാദിനെ കാത്തു നിൽക്കുക ആണ്, പാറു ശരിക്കും തളർന്നു , എന്താണ് സംഭവിക്കുന്നത് എന്ന് അവൾക് അറിയുന്നില്ല ആകെ വിയർത്തു ഒഴുകുക ആണ്.

ആ വണ്ടി പോയി ഒരു സൈഡിൽ നിർത്തി അപ്പോളേക്കും പ്രസാദ് കൂടെ എത്തി, ഡാനി വണ്ടിയിൽ നിന്ന് ഇറങ്ങി എന്തൊക്കെയാ സാധനങ്ങൾ വാങ്ങിക്കാൻ ആയി കടയിൽ കയറി.

അബോധത്തിലും അവൾ കണ്ണനെ വിളിക്കുക ആണ് ,,,,,,,,,,,,കണ്ണാ………….പൊന്നൂനു വയ്യ കണ്ണാ,,,,,,,,,,,,,,,,,എന്ന്

അത് കേൾക്കുമ്പോ ദേവികക്ക് നെഞ്ച് തകരുന്ന പോലെ ആണ് , എമിലിക്കു ചിരിയും.

അപ്പോളേക്കും ഡാനിയും പ്രസാദും വണ്ടിയിൽ കയറി. പ്രസാദ് പിന്നിലേക്ക് നോക്കി.

അവർ വണ്ടി എടുത്തു,,

കണ്ണാ ………………പൊന്നൂനു എന്തൊക്കെയോ പറ്റി കണ്ണാ……………………അവൾ പിറുപിറുക്കുന്നു …

റോഡ് പണി ആയതു കൊണ്ട് വണ്ടി അധികം സ്പീഡിൽ അല്ല പോകുന്നത്..

കണ്ണാ…………………. അര്‍ദ്ധബോധത്തിലും അവള്‍ കണ്ണനെ ആണ് വിളിച്ചത്,,,

കാര്‍ മുന്നോട്ട് പോകുക ആണ്,

ആ…………………..യി………………………….. എവിടെ നിന്നോ ഒരു കൃഷ്ണ പരുന്ത് ചിറകടിച്ചു പാറി വന്നു. ആ കാറിനു മുകളിൽ വട്ടം ഇട്ടു കറങ്ങുക ആണ്………………

പെട്ടെന്ന് മുൻപിൽ എന്തോ തടസം വന്നു പെട്ടെന്നു ബ്രെക് ചവിട്ടിയപ്പോൾ എല്ലാരും കുറച്ചു മുന്നോട്ടു കുതിച്ചു ഒപ്പം പാറുവിന്റെ ഫോൺ കൂടെ താഴേക്ക് വീണു.

<<<<<<<<<<<<<<<<O >>>>>>>>>>>>>

ആദി ചായ കുടിക്കുന്നു , ഷുഹൈബ് ചായയും കൊണ്ട് പുറത്തേക്കു ഇറങ്ങി കാമുകിയോട് സൊള്ളുന്നു.പെട്ടെന്നാണ് ആദിയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങിയത്…………

അവൻ ഫോൺ നോക്കി

ഒരുപാട് സന്തോഷമായി പാറുവിന്റെ ഫോൺ ആണല്ലോ

അവൻ ഫോൺ അറ്റൻഡ് ചെയ്തു

ഹലോ പറഞ്ഞു ……..

ആരെക്കെയോ സംസാരിക്കുന്നു…………..

ഒരു പെൺ ശബ്ദം ,,,,,,,,,,,,ദൈവത്തെ ഓർത്തു പാറുവിനെ ഒന്നും ചെയ്യരുത് , ഒരു പാവം ആണ് അവൾ , കരയുന്നു

അത് കേട്ടതോടെ അവനിൽ ഭയം ഏറി

ഒരു പുരുഷ ശബ്ദ൦ ” എമിലി അവളുടെ നെഞ്ചിലേക്ക് ഒന്ന് നോക്കിക്കേ ………….എന്തൊരു മുഴുപ്പാണ് , ഇന്ന് ഞാൻ കടിച്ചു മുറിക്കും ”

ആദി ആകെ ഭയത്തിൽ ആയി അവന്റെ നെഞ്ച് പട പട മിടിക്കുക ആണ് , അവണ് പൈസ കോടുത്ത ചില്ലറ പോലും വാങ്ങാതെ പുറത്തെക്കു ഇറങ്ങി.

വേറെ ശബ്ദം ” അപ്പൊ പിന്നെ ഞാനോ ,,,,,,,,,,നീ ഡോട്ടഡ് കോണ്ടം തന്നെ അല്ലെ വാങ്ങിയത് . ഏതായാലും  പാർവതി ചരക്കു മയങ്ങി കിടക്കുവാല്ലേ ഇനി ഒരു എട്ടു മണിക്കൂര് നേരത്തേക്ക് ഇങ്ങനെ തന്നെ ആയിരിക്കും , ഇവളുടെ സീൽ ഇന്ന് ഞാൻ പൊട്ടിക്കും”

ആദി ശുഹൈബിനെ നോക്കി…  അവൻ ആകെ  പ്രണയ പരവശനാണു.

ഷുഹൈബേ വണ്ടി എടുക്ക് ………….

ആദി ഫോൺ ചെവിയിൽ ഉറപ്പിച്ചു

പെൺ ശബ്ദം ” അതെ സീൽ പൊട്ടിക്കൽ ഒക്കെ ഫ്രഡി ക്കുള്ളതാണ് , അവൻ കയറി നിരങ്ങിയതിനു ശേഷം ബാക്കി ഉണ്ട്നെകിൽ നിങ്ങൾ എടുത്തോ , ബാക്കി കാണുമോ എന്തോ… ആഫ്രിക്കന്‍ അല്ലേ ,,,,,അപ്പോ പിന്നെ പറയുകയെ വേണ്ടല്ലോ…  അവൾ ചിരിക്കുക ആണ് ”

പെണ്‍ ശബ്ദം “ അല്ല ഇനി ഫ്രഡി ബി ഡി എസ് എം ആണ് ഭ്രാന്ത് , ഈ പെണ്ണ് മരിച്ചു പോയാലോ ?

ദേവിക പേടിച്ച് പൊട്ടികരഞ്ഞു,

അങ്ങേ തലക്കല്‍ ഇതൊക്കെ കേട്ടു അപ്പു ആകെ ഭയചകിതന്‍ ആയി.

“ ഓ ചത്തു പോയാല് , പനിനീര്‍ മലയിടെ അപ്പുറത്തുള്ള വലിയ കൊക്കയില്‍ ഇവളുടെ വണ്ടി അടക്കം കൊണ്ടോയി ഇടും ആര് അറിയാന്‍, ഇനി അന്വേഷണം വല്ലതും വന്നാല്‍ പറഞ്ഞാല്‍ മതി ദേവികയുടെ വീട്ടില്‍ നിന്നും വണ്ടിയുംകൊണ്ടു ഇറങ്ങി, എങ്ങോട്ട് പോയിന്നു അറിയില്ല എന്നു “ ഒരു ആണ്‍ ശബ്ദം

അത് കൂടെ കേട്ടതോടെ ആദി അതിവേഗത്തില്‍ ഓടുകയാണ് വാനിന് സമീപതെക്ക്.

അതെ പനിനീർ മലയ്ക്ക് സമീപം ഉള്ള ബെൽ മൌണ്ട് ബഗ്ലാവ് ആണ് സ്പോട് വേഗം പൊക്കോട്ടെ……….ആണ്‍ ശബ്ദം പറയുന്നു .

ആദി ശുഹൈബിനേ വിളിച്ച് ………….ശുഹൈബേ വണ്ടി എടുക്കടാ ………………

ആദി ഫോണിലൂടെ ഒരു ഞെരക്കം കേട്ടു……….അവന്‍ കാതോര്‍ത്തു

ഒരു നേർത്ത ശബ്ദ൦ ………” കണ്ണാ……………..പാറൂനു വയ്യ ,,,,,,,,,,,,,,,കണ്ണാ ,,,,,,,,,,,,,,,,,,,,,,”

തന്റ്റെ പാറു അല്ലെ ……………അവൾക്കു എന്താ പറ്റിയത് ,,,,,,,,,,,,,,,,,,,,,,,,,എന്തോ അപകടത്തില്‍ ആണ് തന്റെ കുഞ്ഞ്.

ആദിശങ്കരന്‍  ഓടി ചെന്ന് ശുഹൈബിന്റെ കയ്യിൽ നിന്ന് താക്കോൽ പിടിച്ചു വാങ്ങി വേഗം വാനിൽ കയറി സ്റ്റാർട്ട് ചെയ്തു ……………സ്പീഡില്‍ വണ്ടി തിരിച്ചു ,,,

ഷുഹൈബ് ആകെ അന്ധാളിച്ചു………………..

ആദി വണ്ടി സ്പീഡിൽ തിരിച്ചു ,,,,,,,,,,,,,,,,,,,,,,,,

വണ്ടി കയറെടാ…………… മൈ^&^&%  ,,,,,,,,,,,,,,,,,,,…….ആദിശങ്കരന്‍  അലറി …………………..

അവൻ പേടിച്ച് വേഗം വണ്ടിയിൽ കയറി

ആ വാൻ അതിവേഗത്തിൽ പാഞ്ഞു.

ഓടിക്കുന്നത് ആദി അല്ല ആദിശങ്കരൻ ആണ്………………….

ലക്‌ഷ്യം പനിനീർമലക്കു സമീപം ഉള്ള ബെൽ മൗണ്ട് ബംഗ്ലാവ്………………………….

പോകുന്നത് ആദിശങ്കരൻ ആണ് , കാരണം അവന്റ ജീവൻ ആണ് പാറു , അതിനു അപ്പുറത്തേക്ക് അവന് ഒന്നും ഇല്ല .

കാതിൽ ആ ഫോണ് കൂടെ വെചിട്ടു തന്നെ ആണ് അവൻ അതിവേഗത്തിൽ വണ്ടി ഓടിക്കുന്നത്..

വാന്‍ നൂറെ നൂറില്‍ വച്ചടിച്ചു…………………………..

 

<<<<<<<<<<<<O>>>>>>>>>>>>>>>

പാലിയത്തെ കുടുംബ ക്ഷേത്രത്തിൽ അതായതു ശിവപാർവ്വതി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ആയിരുന്നു, മാലിനി അന്ന് ക്ഷേത്രത്തിൽ പൂജകളിൽ പങ്കെടുക്കുക ആണ്, മാലിനിക്ക് അറിയാം പൊന്നൂനു പ്രശ്നങ്ങൾ ഒന്നും ഇല്ല എന്ന് , എങ്കിലു൦ അവളുടെ മാതൃ ഹൃദയം എന്തോ കാര്യങ്ങൾ കൊണ്ട് ആകെ ഭയപ്പാടിൽ ആണ് , തൻറെ പൊന്നുമോൾക്ക് എന്തോ അപകടം വരുന്നത് പോലെ ,

മാലിനിക്ക്  ക്ഷേത്രത്തിൽ നിന്നിട്ടു ഒരു സമാധാനവും ഇല്ല ,

ആകെ ഭയപ്പാട്, ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കാൻ സാധിക്കുന്നുമില്ല. മാലിനിക്ക് അറിയില്ല തനിക്കു എന്ത് സംഭവിച്ചു എന്ന് , കണ്ണൊക്കെ നിറയുന്നു ,

ഒരുപാട് ഭക്തജനങ്ങൾ ഒക്കെ വന്നിട്ടുണ്ട് , എല്ലാരും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ആണ്. ഇന്ന് പ്രത്യേക പൂജയും ഹോമവും ഒക്കെ ആണ് അവിടെ ഹോമാഗ്നി എരിഞ്ഞു കത്തുന്നുണ്ട്.

മാലിനിക്ക് ഒരു സമാധാനവും ഇല്ല , പൊന്നു ആണ് അവളുടെ മനസ്സിൽ മുഴുവനും,

“എന്തെ മാലിനിക്ക് ഒരു വല്ലായ്ക.?????”

അവിടത്തെ ഒരു പുരോഹിതൻ ആയ  ഒരു വൃദ്ധൻ ആണ് നാരായണചന്ദ്രശേഷാദ്രി.

അദ്ദേഹം അവിടെ ഏതു പൂജകൾ ഉണ്ടെങ്കിലും പങ്കെടുക്കും ഏതാണ്ട് എഴുപതു വര്ഷങ്ങള്ക്കു മേലെ  ആയി അവിടെ മഹാദേവന് സേവ ചെയ്യുന്നത്.

“സ്വാമി…  മോളുടെ കാര്യം ഓർത്തു വല്ലാത്ത ഒരു ഭയം എന്തോ അപകടത്തിൽ പെടാൻ പോകുന്ന പോലെ..” ആശങ്കയോടെ മാലിനി മറുപടി പറഞ്ഞു.

ഹ ഹ ഹ ഹ ……………….ശേഷാദ്രി സ്വാമി ചിരിച്ചു.

“ഏതാണ് മാലിനി ഇത് , ഞാൻ നിങളെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയത് അല്ലല്ലോ. ഈ ക്ഷേത്രത്തിൽ ഈ മഹാരുദ്രയജ്ഞത്തിൽ പങ്കെടുക്കുന്ന മാലിനി എന്തിനു ഭയക്കുന്നു.”

അറിയില്ല സ്വാമി , പേടി ആണ് , സമയദോഷവും നാൾദോഷവും ഉള്ള കുഞ്ഞു ആണ് എന്റെ പൊന്നു  , എന്ത് പാപം ചെയ്തിട്ടാണൊ എന്തോ , കൂടെ മരണദോഷങ്ങളും . അറിയില്ല വിളിക്കാത്ത ദൈവങ്ങൾ ഇല്ല.”

ഹ ഹ ഹ ……………ശേഷാദ്രി വീണ്ടും ചിരിച്ചു.

“പണ്ട് ഒരു പെൺകുഞ്ഞിനായി ഒരുപാട് മോഹിച്ചു ഇവിടെ ശക്തിസ്വരൂപിണി ആയ പാർവ്വതി ദേവിയോട് നിങ്ങൾ എന്നും വന്നു പ്രാർത്ഥിച്ചിരുന്നതു ഞാൻ ഓർക്കുന്നു , അമ്മയുടെ അനുഗ്രഹത്താൽ ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടായെങ്കിലും  ഒന്ന് ജന്മനാ ചാപിള്ള ആയിരുന്നു , അമ്മയുടെ നാൾ ആയ മകീര്യത്തിൽ പിറന്ന  പെൺകുഞ്ഞ് 

പേരിടും മുൻപ് അന്ന് നിങ്ങൾ എന്നോട് ചോദിച്ചു കുഞ്ഞിന് എന്ത് പേര് ചാർത്തും എന്ന് , പാർവതി എന്ന് മാത്രമേ ഞാൻ അന്ന് പറഞ്ഞുള്ളു. ആ കുഞ്ഞല്ലേ അവള്‍

അവൾക്ക് ഒരു കുഴപ്പവും സംഭവിക്കില്ല , ‘അമ്മ തന്നെ നോക്കിക്കോളും,

അമ്മ നോക്കുന്നതിനു മുന്നേ തന്നെ ഭഗവാൻ നോക്കികൊള്ളും.

നീ ഇപ്പോൾ നിൽക്കുന്നത് ശങ്കരന്റെ മണ്ണിൽ ആണ്, ,,,,ഏതു ദുഖവും സമർപ്പിക്കാവുന്ന ഒരേ ഒരു ഭഗവാന്‍ ,,,,പിന്നെ എന്തിനു നീ ഭയക്കണം,

ഇന്ന് നടക്കുന്ന ഹോമം പോലും ശങ്കരസ്വരൂപത്തിൽ നിന്നും രുദ്ര സ്വരൂപത്തിലേക്ക് മാറുന്ന പൂജകൾ.”

മാലിനി അദ്ദേഹത്തെ ആശ്വാസത്തോടെ നോക്കി.

“രൗദ്രതയുടെ മൂർത്തി ആണ് രുദ്രൻ , ശിവശങ്കരന്റ്റെ  താണ്ഡവസ്വരൂപം , അതല്ലേ സംഹാര രുദ്രൻ എന്ന് വിളിക്കുന്നത്, മാലിനി ഒന്നു കൊണ്ടും ഭയക്കേണ്ട, മഹാദേവനായ ശങ്കരനോട് പ്രാർത്ഥിക്കുക ഒരു വിഷമവും വേണ്ട”

ഇത്രയും പറഞ്ഞു അദ്ദേഹം അദ്ദേഹത്തിന്റേതായ കർമ്മങ്ങളിലേക്ക് കടന്നു ,

ക്ഷേത്രത്തിലെ നട തുറന്നു ഇരിക്കുക ആണ് , മാലിനി ആ നടക്കു വശം തിരിഞ്ഞു നിന്ന് കണ്ണുകൾ അടച്ചു, സങ്കടം കൊണ്ട് കണ്ണുകൾ നിറയുക ആണ്…

“ഭഗവാനെ ,,,,,,ശങ്കരാ ,,,,,,,,,,,,, എന്റെ പൊന്നു…………..ഒന്നും വരാതെ നോക്കിക്കോണേ “

ആ പ്രാർത്ഥനയോടെ അർദ്ധ പ്രദക്ഷിണം ചെയ്യാൻ ആരംഭിച്ചു.

<<<<<O>>>>

പൂജകൾ അതിന്റെ മേൽസ്ഥായിയിൽ നടന്നു കൊണ്ടിരിക്കുന്നു.

അഗ്നി കുണ്ഡത്തിൽ ഹവിസ്സ് സമർപ്പിക്കുന്നു.

പൂജക്ക് ഇടയിൽ പുരോഹിതർ വല൦ കൈയിൽ ഡമരു ഉയർത്തി തുടി മുഴക്കുന്നു,,

ഡും ,,,,,ഡുഡും……..ഡും ,,,,,,,ഡും ………………….

അതിന്റെ ശബ്ദം ആ പ്രദേശമാകെ ഭയാന്തകമായി പ്രവഹിക്കുന്നു.

ഹര ഹര ഹര ഹര ഹര മഹാദേവ

ഹര ഹര ഹര ഹര ഹര മഹാദേവ

ഭക്തർ ഉറക്കെ ജപിക്കുന്നു…

തുടി ശബ്ദം അവസാനിപ്പിച്ചപ്പോൾ മഹാരുദ്ര മഹാമന്ത്രം കാർമ്മികളിൽ നിന്നും മുഴങ്ങുന്നു, ഹവിസ്സു സമർപ്പിക്കുന്നു,

ഓം ഭൈരവ രുദ്രായ   മഹാ രുദ്രായ

കാല രുദ്രായ    കല്പാന്ത രുദ്രായ

വീര രുദ്രായ    രുദ്ര രുദ്രായ

ഘോര  രുദ്രായ   അഘോര രുദ്രായ

മാർത്താണ്ഡ രുദ്രായ   അണ്ഡ രുദ്രായ

ബ്രഹ്മാണ്ഡ രുദ്രായ   ദണ്ഡ  രുദ്രായ

പ്രചണ്ഡ രുദ്രായ   താണ്ഡവ രുദ്രായ

ശൂര രുദ്രായ    വീര രുദ്രായ

ഭീമ രുദ്രായ    അതല  രുദ്രായ

വിഥല രുദ്രായ    സുതല രുദ്രായ

മഹാതല രുദ്രായ   രസതല രുദ്രായ

തലാതല രുദ്രായ    പാതാള രുദ്രായ നമോ നമഃ”

 

ഡമരുവിന്റെ തുടി താളം ഉഗ്രമായി മുഴങ്ങുന്നു,

മാലിനി അത് കേട്ട് നിറഞ്ഞ കണ്ണുകളോടെ പ്രാർത്ഥനയോടെ ഭഗവാനോട് തന്റെ മകളുടെ രക്ഷക്കായി പ്രാർത്ഥിക്കുന്നു. നടക്കു മുന്നിൽ നിൽക്കുന്ന ശേഷാദ്രി ശിരസിൽ കൈ കൂപ്പി പിടിച്ചു ഉറക്കെ പ്രാർത്ഥന ചൊല്ലുന്നു.

ശംഭോ ശംഭോ ശങ്കര

ഓം ശിവോഹം ഓം ശിവോഹം

രുദ്ര നാമം ഭജേഹം

വീര ഭദ്രായ അഗ്നി നേത്രായ ഘോര സംഹാരക

സകല ലോകായ സർവ്വ ഭൂതായ സത്യസാക്ഷാത്കര

ശംഭോ ശംഭോ ശങ്കര

 

ആ പ്രാർത്ഥന മാലിനിയുടെ കാതുകളിൽ മുഴങ്ങുന്നു അവൾക്കു അനുഭവപ്പെടുന്നു രുദ്രൻ പാർവതിയെ കാക്കും എന്ന്…

<<<<<<O >>>>>>>>>

68 Comments

  1. വിനോദ് കുമാർ ജി ❤

    ??????????????????????????????????????????????????????????????????❤❤❤❤❤❤❤❤❤

  2. Ente ponnaliyaa eee kadha ippala kaanunnee
    Onnum parayaanillaa poollliiiiiii. Pinne idhile love story yum amma yoodulla snehavum okke endh manooharaayitta varnichee ningal oru poliyaaan harsheettaa
    Eee kadha vaayikkan vayikiyadhil dukkikkunuu. PINNE NJN AADHYAMAAYITTA ORU COMMENT IDUNNE. ADHUM EEVKADHA IRUBAAADD ISHTAMAAYITTAAAA LOVE YOU HARSHETA??

  3. അബൂ ഇർഫാൻ

    സൂപ്പറായിട്ടുണ്ട്. ഇത്രേം വിചാരിച്ചില്ല. കിടിലൻ. ഞങ്ങൾ വായനക്കാർ പറയേണ്ട കമൻ്റുകൾ പോലും മനവിനെക്കൊണ്ട് പറയിപ്പിച്ചിട്ടാണല്ലോ കഥ മുന്നോട്ടു പോകുന്നത്. വെറുതെ പറഞ്ഞതാട്ടോ. ചില ഭാഗത്ത് വെച്ച് പെട്ടെന്ന് മനു, ബാലു എന്നൊക്കെ പേര് വരുമ്പോൾ ‘ഏതാടാ ഈ മനു’ എന്നൊക്കെ മനസ്സിൽ വരും. ഇത് മനുവിനോട് ബാലു പറയുന്ന കഥയാണല്ലോ പിന്നീടായിരിക്കും ഓർമ വരുന്നത്. അത്രയ്ക്കും ഫീലാണ്, കഥയിൽ തന്നെ ലയിച്ചിരിപ്പാണ്. ഇത്രയ്ക്കും വിദ്യാഭ്യാസവും ആയോധന പരിജ്ഞാനവുമൊക്കെ ഉള്ള ആദി എന്തിനാണ് ഒരു വാക്കിൻ്റെ പേരിൽ, ഒരു അടിമയെപ്പോലെ പണിയെടുക്കുന്നത്? കടം വീട്ടാൻ അവിടെത്തന്നെ പണിയെടുക്കണമെന്നൊന്നുമില്ലല്ലോ? അറിയാൻ കാത്തിരിക്കുന്നു. പല തവണ കഥയുടെ Heading കണ്ടിട്ടും വായിച്ചു തുടങ്ങാൻ വൈകിയതിന് സോറി. ഇനി ബാക്കി വായിക്കുന്നതിനിടയിൽ പറയാം.

  4. രുദ്രദേവ്

    Harshan bro, ആദ്യം തന്നെ സോറി,വായിക്കാൻ വൈകിയതിന്…. അപ്പുന്റെ കവിത കൊള്ളാം ? ഇജ്ജാതി കവിത.. കൊച്ചമ്മയും അപ്പുവും ആയിട്ടുള്ള സെന്റി മുഹൂർത്തങ്ങൾ വളരെ അധികം മനസ്സിനെ നൊമ്പരപ്പെടുത്തി… പിന്നെ ഫൈറ്റ്, ഒരു രക്ഷയും ഇല്ല. Superb ♥️♥️

  5. *വിനോദ്കുമാർ G*❤

    അങ്ങനെ അഞ്ചാം ഘട്ടവും കടന്നു എന്റെ ഹർഷൻ bro അടിപൊളി ആദ്യം സായിഗ്രാമത്തിലൂടെ ഭക്തിയുടെ ലോകത്തേക്ക് ഒരു യാത്ര അതു കഴിഞ്ഞു ദേ വരുന്നു നമ്മുടെ പൈലി പൊതുവാൾ കോമഡി പൊതുവാളിന്റെ പട്ടാള ജീവിതം കേട്ട് ചിരിച്ചു ചിരിച്ചു തളർന്നു അതു കഴിഞ്ഞു പിന്നെയും ആദിശങ്കരന്റെ കിടിലൻ സംഘട്ടനം എന്റെ പൊന്നോ പറയാൻ വാക്കുകൾ കിട്ടുന്നില്ല സൂപ്പർ ❤

  6. മാഷേ ആ മാലുമ്മേ ഇങ്ങനെ വിഷമിക്കല്ലെന്ന് ഒന്ന് പറയോ അപ്പുനോട്…. ശെരിയാണ് അവൻ അനുഭവിച്ചതെ പറഞ്ഞിട്ടുളൂ….. എന്നാലും അതെല്ലാം വീണ്ടും പറഞ്ഞു ആ മാലുമ്മേക്കുടെ വിഷമിപ്പിച്ചാൽ aഅപ്പു അനുഭവിച്ചതൊക്കെ ഇല്ലാണ്ടാവോ….. അല്ലേ അന്ന് അനുഭവിച്ചു തീർത്ത വേദനക്കും സങ്കടത്തിനും ഇപ്പൊ കുറവുണ്ടാവോ….,..
    ഇനിം ആരേം പഴയതോന്നും പറഞ്ഞ് കരയിപ്പിക്കണ്ടാന്ന് അപ്പുനോട് ഒന്ന് പറയോ…

    1. oh bhrugu ,,,,,,,,,,,,,,,,,,,,
      jack spa bro

  7. കരയിപ്പിച്ചു… നിങ്ങൾ എന്നെ കരയിപ്പിച്ചു….

    വാത്സല്യം ദേശാടനം ഈ സിനിമകളുടെ തിരക്കഥ നിങ്ങൾ ആണോ എഴുതിയത്….
    അതൊന്നും കണ്ടിട്ട് ഞാൻ ഇത്രേം കരഞ്ഞിട്ടില്ല….
    ഇത് എഴുതുമ്പോഴും ഞാൻ ഈ part ഫുൾ വായിച്ചിട്ടില്ല….. കരച്ചിൽ വന്നിട്ട് വായിക്കാൻ പറ്റിയില്ല…. ഫോൺ ലോക്ക് ചെയ്ത് കമന്നു കിടന്നു…….

    എങ്ങനെ സാധിക്കുന്നു ഇങ്ങനെ കരയിക്കാൻ….

    നിങ്ങൾ പറഞ്ഞത് നേരാ വായിക്കുന്നവർ ആസ്വദിച് അല്ല ഇതിലൂടെ ജീവിച്ചാണ് വായിക്കുന്നത്….
    വായിക്കാത്തവർക്ക് ഇത് തീരാനഷ്ടവും…..

  8. ഈ ഭാഗം വായിച്ചു തീർന്നില്ല പക്ഷെ കമെന്റ് ഇടാതെ വയ്യ അത്രക്ക് നെഞ്ചിൽ തട്ടിപോയി ഇതിലെ 8 ആമത്തെ പേജിൽ അപ്പു മലിനിയോട് അവന്റെ വിശപ്പിന്റെ കാര്യം പറഞ്ഞപ്പോ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി ..അത്രക്ക് മനസ്സിൽ തട്ടിപോയി വല്ലാത്ത എഴുത്ത് ആണ് സഹോ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നു അപ്പുവിനെ ആദിയെ ആദിശങ്കറിനെ..❤️

    ഹ ഇനി ബാക്കി വായിച്ചിട്ട് പറയാം

  9. Bro … Sathyathil ee neeladrium aa khethrangalum okke ullathaano atho saankalppikam maathramaano???

  10. ?സിംഹരാജൻ?

    Ntha parayka asamanyam

    1. സര്‍വ്വം ശിവമയം

      ??
      ????
      ????
      ????
      ????
      ?????????????
      ??????????????
      ????
      ????
      ???????

      1. Where are you I wanna meet you

  11. വിഷ്ണു?

    വായിക്കുന്ന ഭാഗം സങ്കടം ആണെങ്കിൽ അത് വായിച്ച് കരഞ്ഞുപോവും,അതേപോലെ തന്നെ സന്തോഷം ആണെങ്കിൽ ഒരുപാട് മനസ്സ് തുള്ളി ചാടാൻ തോന്നും..അതിന് ഒരുപാട് ഉദാഹരണം ഇവിടെ ഉണ്ട്.

    ആദ്യം തന്നെ ഒരു മരണത്തിൽ നിന്ന് തന്നെ തന്റെ ഇത്ര മനോഹരം ആയ ജീവിതത്തിലേക്ക് ആണ് ബാലു കൊണ്ടുവന്നത് എന്ന് മനസ്സിലാക്കിയ ആ നിമിഷം അമ്മയെയും,അച്ഛനെയും മനു വിളിക്കുന്ന സീൻ ഉണ്ടല്ലോ…അതാണ് ഒരുപാട് സങ്കടം തന്ന ആദ്യത്തെ സീൻ..സ്വന്തം സ്വാർത്ഥത കൊണ്ട് അവസാനിപ്പിക്കാൻ ശ്രമിച്ച ജീവിതം തന്നെ സ്നേഹിക്കുന്ന മറ്റുള്ളവർക്ക് എത്രത്തോളം സങ്കടം സമ്മാനിക്കും എന്ന് മനസ്സിലായ ആ നിമിഷം..അതാണ് ആദ്യം ആയി നോവിച്ച സീൻ..അല്ലെങ്കിലും സ്നേഹം വാത്സല്യം കൊണ്ട് ആണല്ലോ വായിക്കുന്ന എല്ലാവരെയും
    കരയിപിക്കുന്നത്.?

    പഴയ ആദിശങ്കരൻ പുറത്ത് വരുന്ന ആ സമയം ഉണ്ടല്ലോ..പാറുവിനു പഠിപ്പിക്കുന്ന ഓരോ സീനും വായിക്കുമ്പോൾ അറിയാതെ ആണേലും ഒരുപാട് പ്രതീക്ഷിച്ച് പോവുകയാണ് ശങ്കരന് പാറുവിനെ കിട്ടും എന്ന്.?.പക്ഷേ അവനിൽ ഉളത്പോലെ തന്നെ പാറുവിന്റെ ഇടയ്ക്ക് ഉള്ള മാറ്റം വീണ്ടും പഴയ ആശയ കുഴപ്പത്തിൽ ആക്കികളയും.അത് ഒരുപാട് സങ്കടം തരുന്ന ഒന്നാണ്..?എന്നാലും അപ്പോ തന്നെ അതെല്ലാം ശെരിയാക്കി ഒരിറ്റ് പ്രതീക്ഷയും തരുന്ന അടുത്ത ഒരു കാര്യം സംഭവിക്കും..അതാണ് വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്നത്…❤️

    സങ്കടം തോന്നുന്ന ഒരുപാട് കാര്യങ്ങൽ ഇവിടെ ഉണ്ട്..വിശപ്പിന്റെ കാര്യം മാലുവിനോട് പറയുന്ന സീൻ ആണ് ആദ്യം തന്നെ കരയിച്ചത്..പശുവിന് കൊടുക്കാൻ ഉള്ള ചോറിൽ നിന്ന് വാരി കഴിച്ചപ്പോൾ അറിയാതെ വണ്ടിനെ കഴിക്കുന്ന സീൻ വായിച്ചപ്പോ ഒരുപാട് വിഷമം ആയി?.അതൊക്കെ വായിക്കുമ്പോൾ ആണ് നമ്മൾ ഓക്കേ ജീവിക്കുന്നത് സ്വർഗ്ഗത്തിൽ ആണെന്ന് തോന്നുന്നത്. അത് കഴിഞ്ഞു ആകാശത്ത് നോക്കി പറയുന്നത് ഓക്കേ വായിച്ചപ്പോൾ അപ്പുവിന് അമ്മയെ എത്രത്തോളം ജീവൻ ആയിരുന്നു എന്ന് അറിയാൻ പറ്റി…
    അമ്മ വരുന്ന ആ. ഓരോ സീനും ഞാൻ പതിയെ സമയം എടുത്താണ് വായിക്കുന്നത്..അപ്പു അമ്മയുടെ മരണത്തിന് ശേഷം പോലും അമ്മയെ സ്വപ്നത്തില് കാണുന്നത് അല്ലെങ്കിൽ അമ്മ സ്വപ്നത്തില് വരുന്നത് ഓക്കേ വായിക്കുന്ന സമയത്ത് ഒരുപാട് സന്തോഷം ഉള്ളിന്റെ ഉള്ളിൽ നിന്ന് തോന്നും…

    ആദ്യം ആയിട്ട് ആക്ഷൻ സീൻ ഓക്കേ ഉള്ള ഒരു കഥ വായിച്ചു ഇഷ്ടപ്പെടുന്നത് വില്ലൻ ആണ്..അത് കുട്ടൻ സൈറ്റിൽ ഉണ്ട്..എന്റെ മനസ്സിൽ ആക്ഷൻ കഥ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക വില്ലൻ തന്നെ ആണ്..പക്ഷേ അതിൽ ഒക്കെ വളരെ മനോഹരം ആയിട്ട് നാളുകൾക്ക് മുൻപ് തന്നെ ഇവിടെ ഇൗ ഫൈറ്റ് സീൻ ഓക്കേ ഉണ്ടായിരുന്നു..പക്ഷേ ഇപ്പൊ ഒന്ന് പറയാൻ സാധിക്കും ഇൗ കഥ ആവും എന്റെ മനസ്സിൽ ഇനി ആദ്യം വരുക. ആ ഓരോ മൂവ്മെന്റ് ഓക്കേ വളരെ വ്യക്തമായി തന്നെ ഇവിടെ എടുത്ത് കാണിക്കുന്നു.. അത്രക് ഇഷ്ടപെട്ട ഒരു ഫൈറ്റ് സീൻ..തന്റെ പാറുവിനേ ആരെങ്കിലും തൊട്ടാൽ അവൻ ആദിശങ്കരൻ ആയി മാറും..പിന്നെ അവിടെ സംഹാര താണ്ഡവം ആവും..അതാണല്ലോ നമ്മൾ കണ്ടത്.

    പിന്നെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സീൻ ആണ് ഹോസ്പിറ്റൽ കിടക്കുന്നത്..അവളുടെ ഓരോ കാര്യവും അപ്പു വളരെ ശ്രദ്ധിച്ച് ചെയ്യുന്നതും.ഉറക്കത്തിൽ അവനോട് കള്ള പിണക്കം കാണിക്കുന്നത് ഓക്കേ വായിച്ച് ഒരുപാട് ഇഷ്ടപ്പെട്ടു..അതൊക്കെ അത്രക്ക് ഇഷ്ടപ്പെട്ടു പോയി.?

    പൊതുവാൾ ഗ്യാസ് വച്ച് കാണിച്ച ആ സീൻ വായിച്ച് ഞാൻ ചിരിച്ചതും ഒന്നും ഒരു കണക്കില്ല..??.പാവം താൻ എന്ത് വേഷം കെട്ടി വന്നാലും അപ്പോ തന്നെ പീലിച്ചെട്ടൻ വന്നു ട്രോളി തീർത്ത് കളയും..അവരുടെ കോമഡി സീൻ ഓക്കേ ഓഫീസ് മാറിയപ്പോ ഇനി കാണില്ല എന്നാണ് ഓർത്തത് എന്നാലും ഇൗ പ്രാവശ്യം ഒരുപാട് ചിരിപ്പിച്ചു. ആ ഒരു സീൻ.ഇങ്ങനെ ഇടയ്ക്ക് ഒരു കോമഡി ഓക്കേ വരുമ്പോൾ അതിന് മുൻപ് ഉണ്ടായ ഓക്കേ മറക്കാൻ സഹായിക്കുണ്ട്.

    അവന് എത്രത്തോളം പ്രിയപ്പെട്ടതാണ് പാറു എന്ന് ദേവി മനസ്സിലാക്കി.എന്നാലും ഇത്ര ഓക്കേ അവൾക് വേണ്ടി ചെയ്തിട്ടും അവള് ഇതൊന്നും അറിയാൻ ശ്രമിക്കാതെ അപ്പുവിനെ വേറുക്കുകയാണ് ചെയ്യുന്നത്.. അത്രെ ഓക്കേ ചെയ്താലും അവന് തോന്നുന്ന സ്നേഹത്തിന് ഒരു കുറവ് സംഭവിക്കുന്നില്ല.

    കാർ മുന്നോട്ട് കൊണ്ടുപോയി നിർത്തുന്നതും..അപ്പോ അവന് സന്തോഷം തോന്നുന്നതും അടുത്ത് ചെല്ലുമ്പോൾ വണ്ടി എടുത്ത് പോവുന്നത് വായിച്ചേ എനിക്ക് ഒരുപാട് ക്ഷ്ടപ്പെടെണ്ടി വന്നു ഉള്ളിൽ വന്ന ഓരോ വികാരവും നിയന്ത്രിക്കാൻ..?

    എന്തൊക്കെ ആയാലും ആ കൈനോട്ട കാരൻ പറഞ്ഞപോലെ അപ്പുവിന് തന്നെ പാറൂനെ കിട്ടണം എന്ന് തന്നെ ആണ് ആഗ്രഹിക്കുന്നത്..അത് അതേപോലെ തനെ ആവും എന്ന് പ്രതീക്ഷിക്കുന്നു…

    ഞാൻ ആദ്യം പറഞ്ഞ പോലെ തന്നെ വെറും രണ്ടു വരി മതി വായിക്കുന്ന ഞങ്ങളെ കരയിപ്പിക്കാൻ.അതേപോലെ വീണ്ടും കുറച്ച് വാക്കുകൾ മതി സന്തോഷത്തിന്റെ അങ്ങേ തലത്തിൽ എത്തിക്കാൻ..

    ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു പോവുന്നു ബ്രോ ഇൗ കഥ.ഇന്ന് രാവിലെ മുതൽ ഫോൺ വെച്ചത് കഴിക്കാൻ മാത്രമാണ്.അത്രക്ക് addict ആയി എന്ന് വേണം പറയാൻ..നിങ്ങളോട് ഒരുപാട് സ്നേഹം..അത്രക്ക് എന്നെ ഒരു ആരാധകൻ ആകി മാറ്റി കളഞ്ഞു❤️?❤️

    1. വിഷ്ണുവേ ,,,,,,,,,,,,,,,,

      നിങ്ങര്ല്‍ രണ്ടു പേരും ഒരുപോലെ ആണ്
      രാഹുലും വിഷ്ണുവും
      കമാന്‍റ് എഴുതി നമ്മളെ മോഹിപ്പിക്കും
      അതുപോലെ സീന്‍ ബൈ സീന്‍
      വായിക്കുമ്പോ തന്നെ സന്തോഷം ആണ്
      ……………എന്താ പറയാ ,,,,,,,,,,,,,,,,,,,,

      എന്തായാലും 27 വരെ വായിക്കൂ എന്നിത് സംശയങ്ങള്‍ ഡിസ്കസ് ചെയ്യാം ,,,,,,,,,,,

      ഈ കഥ കണ്ടാല്‍ കാര്യമിള
      ഇത് വായികാന്‍ മഹാദേവന്‍ കൂടെ വിചാരികണം
      എന്നാലേ വായിക്കാന്‍ സാധിക്കൂ ,,,,,,,,,,,,,,,,,,,,

      സ്നേഹം മാത്രം ,മു

      1. വിഷ്ണു?

        ?

  12. ഇതുവരെ വായിച്ചതിൽ ഏറ്റവും അധികം കരഞ്ഞ ഭാഗം…???

    തുടക്കത്തിലേ തന്നെ വിങ്ങി പൊട്ടി പോയി മനസ്സ്, മനു ഒറ്റപ്പെടലിന്റെ വേദന അപ്പുവിൽ നിന്നും തിരിച്ചു അറിഞ്ഞു സ്വന്തം അച്ഛനെയും അമ്മയെയും വിളിക്കുന്നതും, എത്ര പിണങ്ങിയാലും എത്ര ദേഷ്യപ്പെട്ടാലും ഒരു അമ്മക്ക് എന്നും അതെ സ്നേഹം കാണും, അതുപോലെ തന്നെ ഒരു അച്ഛൻ ജനിച്ച നാൾ തോറ്റു അമ്മയിൽ നിന്നും കിട്ടുന്നതിന്റെ പകുതിയോളം അല്ലെങ്കിൽ അതിൽ കുറച്ചു സ്നേഹമേ അച്ഛന് കിട്ടു അല്ലെങ്കിൽ അച്ഛനിൽ നിന്നും മക്കൾക്ക് കിട്ടു എന്ന് രണ്ടു കൂട്ടർക്കും അറിയാം അല്ലെങ്കിൽ അങ്ങനെ കരുതും, പക്ഷെ അമ്മയെ പോലെ തന്നെ ആണ് അച്ഛനും അത് കട്ടി തന്ന സീൻ, ആദ്യം ദേഷ്യ പെട്ട അച്ഛൻ മകൻ വിങ്ങി പൊട്ടിയപ്പോ അവന്റെ സങ്കടം മനസിലായി അവന്റെ ഒപ്പം കരഞ്ഞു ??

    അപ്പുവിനോട് സ്വന്തം വീട്ടിലേക്ക് വാ എന്റെ കുടുംബത്തിനൊപ്പം ജീവികം എന്ന് ബാലുവിനോട് പറയുന്ന സീൻ, ഒരു കഥയെ അവൻ എത്രത്തോളം ഹൃദയത്തിൽ ചേർത്തു എന്ന് കാണിച്ചു തന്ന സീൻ, എന്റെ മനസ്സു ഞാൻ അവനിൽ കണ്ടു, എല്ലാം ഹൃദയത്തിൽ കൊണ്ടു വായിക്കുന്ന അല്ലെങ്കിൽ കേൾക്കുന്ന പ്രകൃതം ❤️?

    അപ്പുവും ആയി സംസാരിച്ച ശേഷം മാലിനി അമ്മ നടന്നു പോകുമ്പോ ലക്ഷ്മി അമ്മ മാലിനിയുടെ കയ്യും പിടിച്ചു പോകുന്നത് പോലെ തോന്നുന്നു എന്ന് പറഞ്ഞ സീൻ, വല്ലാതെ ഫീൽ ചെയ്തു അത്, അത് ഞാൻ കണ്മുന്നിൽ കണ്ട പോലെ എനിക്ക് തോന്നി ?❤️

    സായിബാബയുടെ ആശ്രമത്തിൽ വെച്ച നടന്ന എല്ലാ മുഹൂർത്തങ്ങളും എന്നെ ഒരുപാട് കരയിച്ചു കളഞ്ഞു, കൊച്ചാപ്പു ലക്ഷ്മി അമ്മയുടെ മടിയിൽ ഇരുന്നു വല്യ അപ്പു വീണ വായിക്കുന്ന സീൻ, ലക്ഷ്മി അമ്മ അപ്പുവിനെ ചോറു ഊട്ടുന്നത്, അവന്റെ പിറകെ ഓടുന്നത് ഒക്കെ.

    8 മിനിറ്റ് 6 സെക്കന്റ്‌ ഉള്ള ആ വീണയുടെ സംഗീതം അത് ഞാൻ ഫുൾ സൗണ്ടിൽ ഇട്ടു കണ്ണ് അടച്ചു ഇരുന്നു മുഴുവനും കേട്ടു ഇരുന്നു പോയി ബ്രോ, ഇടക്ക് ഇടക്ക് എന്റെ കണ്ണും നിറഞ്ഞു പോയി, അതിൽ അലിഞ്ഞു പോയി,ഇന്നലെ രാത്രി 9:30 ആണ് ഞാൻ വായിച്ചു തുടങ്ങിയത് ഈ പാർട്ട്‌, 10:30 ഒക്കെ ആയപ്പോ ആണ് ഈ പാട്ടിന്റെ ഭാഗം എത്തിയത് ഞാൻ ആ സംഗീതത്തിൽ ലയിച്ചു ഇരിക്കുന്നത് എന്റെ അമ്മ വരെ ഇടക്ക് നോക്കി ഇരിക്കുന്നുണ്ടായിരുന്നു അത്രക്ക് ഉച്ചയിൽ ആണ് ഞാൻ അത് വെച്ചത്, സംഗീതം പണ്ടേ എന്റെ ലഹരി ആണ്, പ്രതേകിച്ചു ഇൻസ്ട്രുമെന്റൽ പിന്നെ പഴയ സിനിമ സോങ്‌സ്. ഒരുപാട് നന്ദി ആ ഇൻസ്ട്രുമെന്റൽ മ്യൂസിക് തന്നതിന് ഞാൻ അത് സേവ് ചെയ്തു വെച്ചിട്ടുണ്ട് ❤️?

    ആശ്രമത്തിൽ നിന്ന് അപ്പു പോകുന്നതും കാത്ത് ഭദ്രാമ്മ നിക്കുമ്പോൾ പുറകിൽ നിന്ന് ലക്ഷ്മി അമ്മ സൂക്ഷിച്ചയ് പോണം എന്ന് പറയുന്നത്, ഭദ്രാമ്മക്ക് ഉമ്മ കൊടുക്കുന്നത് ഒക്കെ മനസിന് വല്ലാണ്ട് കൊണ്ടു ?

    ചെറുപ്പത്തിലേ ലക്ഷ്മി അമ്മയെ കണ്ടപ്പോൾ ഹോ വല്ലാത്ത ഫീലിംഗ് ആയിരുന്നു, ഞാൻ ആ ആശ്രമത്തിൽ നിന്ന് അപ്പു കണ്ടത് പോലെ എല്ലാം കണ്ട പോലെ ആയിരുന്നു എന്റെ മനസ്സ്, അത് വായിച്ചപ്പോ സന്തോഷം തോന്നി അതുപോലെ തന്നെ അപ്പുവിനെ ഓർത്തു വല്ലാത്ത സങ്കടവും തോന്നി പോയി ???

    പെറുവിനെ സഹായിക്കുന്ന ആദിശങ്കരൻ, അത് കാണാപ്പൊ വളരെ സന്തോഷം തോന്നി, Aathi was like “I’m Speed”, ഇജ്ജാതി സ്പീഡ് ⚡️??

    വിശന്നിരുന്നപ്പോ പണ്ട് പശുവിനു വെച്ച ചോറ് കഴിച്ചപ്പോ അതിലെ ഒരു വണ്ടിനെ അറിയാതെ കടിച്ചു, എന്നിട്ട് കഴിച്ചതെല്ലാം ശർദിക്കേണ്ടി വന്നു എന്ന് പറയുന്ന അവസ്ഥ എന്റെ ഹർഷൻ ബ്രോ ??

    “റോയിക്ക് അപ്പു ഉണ്ടായിരുന്നു, അപ്പുവിന് മേലെ ആകാശവും താഴെ ഭൂമിയും മാത്രം, അപ്പു മരിച്ചാൽ അപ്പുവിന് വേണ്ടി കരയാൻ ആരാ ഉള്ളെ, ലക്ഷ്മി അമ്മ കരയും, റോയ് കരയും, പിന്നെ ഒരു പുതിയ ഏട്ടനെ കിട്ടി അദ്ദേഹവും കരയും, കൊച്ചമ്മ.. കൊച്ചമ്മ കരയുവോ? ”

    —ഈ ലൈൻ വായിച്ചപ്പോ എനിക്ക് ‘Demon King’ എഴുതിയ ‘ഒരു വിളിക്കായി’ എന്നാ കഥ ഓർമ വന്നു അതിൽ അവൻ അവന്റെ ആരും അല്ലാത്ത ചേച്ചിയോട് ചോദിക്കും “എനിക്ക് വേണ്ടി കരയാൻ ആരും ഇല്ല, ഞാൻ മരിച്ചാൽ ചേച്ചി കരയുവോ.” എന്ന്, ചിലപ്പോൾ demon king അത് ഇവിടുന്നു റഫറൻസ് എടുത്തതാകാം, കാരണം ഈ കഥ ആണ് അതിനു മുൻപ് ഇറങ്ങിയത്, ചിലപ്പോ അത് അദ്ദേഹം തന്നത്താനെ ചിന്തിച് എഴുതിയതാകാം, എനിക്ക് അറിയില്ല പക്ഷെ..

    .. അന്ന് ഞാൻ ആ ലൈൻ വായിച്ചു എന്തോരം കരഞ്ഞോ അതുപോലെ ഇന്നലെയും കരഞ്ഞു, ആരും ഇല്ലാത്ത വേദന അത് അനുഭവിച്ച തന്നെ അറിയണം ??

    പൊതുവാളിന്റെ മണ്ടത്തരം ഓർത്തു ചിരിച് ചത്തു അടുപ്പിന്റെ മുകളിൽ ഗ്യാസ് കുറ്റി, എന്റെ പൊതുവാളെ ????

    രാജശേഖരന്റെ വിലക്ക് മൂലം മാലിനിക്ക് അവനെ കാണാ പോകാൻ പറ്റാത്ത അവസ്ഥയിലും, മാലിനിക്ക് അവൻ കാരണം അടി കിട്ടിയ അവസ്ഥയിലും അവൻ പറയുന്ന ആ ഡയലോഗ് “എന്നെ സ്നേഹിക്കാൻ, ലക്ഷ്മി അമ്മ മാത്രം മതി” അവന്റെ ആ അവസ്ഥയും ഇരുപ്പും കണ്ടാൽ ആർ ആയാലും കരഞ്ഞു പോകും എന്നാ ലൈൻ, അവന്റെ അവസ്ഥ കാണണ്ട വായിച്ചപ്പോ തന്നെ ഞാൻ കരഞ്ഞു പോയി, അപ്പോ നേരിട്ട് കണ്ടിരുന്നെങ്കിലോ ???

    ഷുഹൈബേന്റെ കോമഡി എല്ലാം പൊട്ടി പക്ഷെ എല്ലാ കുറ്റവും വേറെ ആർക്കോ, എല്ലാ സബ്ജെക്റ്റിനേം പറ്റി ചോദിക്കിലെ അന്നേരം, ജയിച്ചില്ല, പൊട്ടി, പാസ്സ് ആയില്ല, തൊണ്ണൂറിൽ മൂന്നര, എന്റെ പൊന്നു മോനെ ???

    ലക്ഷ്മി അമ്മയുടെ ആദിശങ്കരാ എന്നുള്ള വിളിയിൽ ആരംഭിച്ച രുദ്ര താണ്ഡവം ഹോ, അത് രോമാഞ്ചം ആയിരുന്നു, അത് ഞാൻ കഥ ഇരിക്കുവായിരുന്നു ????

    ആശുപത്രിൽ വെച്ച നടന്ന സംഭവങ്ങൾ ഒക്കെ, “പാറു മോളെ കണ്ണ് തുറന്നെ”, ഡ്രിപ് ഇടുന്ന സമയത്ത് പയ്യെ ചെയ്യൂ അവൾക്ക് നോവും, എന്നിട്ട് അവിടെ വേദനിക്കാതെ ഇരിക്കാൻ ഊതി കൊടുക്കുന്ന സീൻ ഒക്കെ മനസ്സ് നിറഞ്ഞു കവിഞ്ഞു ഒഴുകുവായിരുന്നു ഇനീം ഒരുപാട് അങ്ങനെ സീൻ ഉണ്ടാകണേ എന്ന് പ്രാര്ഥിക്കുവായിരുന്നു, അബോധവസ്ഥയിൽ കൂടി അവന്റെ ചോദ്യത്തിന് അവൾ ഉത്തരം നൽകുന്നത് ഒക്കെ ഹോ, മനസ്സ് ഒരുപാട് ഒരുപാട് നിറഞ്ഞു ??????

    പാറു അന്ന് കണ്ട സ്വപ്നം അല്ലെ ബ്രോ അപ്പോ ഇപ്പൊ നടന്നെ, അവൾ അവളെ ഒരാൾ വാരി എടുത്തോണ്ട് നല്ല തണുപ്പത് നടക്കുന്നു, ദേഹത്ത് ഒരു വല്യ മുറിവ് ഉണ്ട്, അതിലൂടെ ചോര പൊടിയുന്നു, എന്നൊക്കെ അവൾ സ്വപ്നം കാണില്ലേ ആ സീൻ ആണല്ലേ അപ്പൊ നടന്നത്, പെട്ടെന്ന് മനസ്സിൽ അത് ഓടി എത്തി എന്റെ ???

    പിന്നെ പരാവിന്റെ “സത്യം?”, “പരമാർത്ഥം”, എന്നൊക്കെ ചോദിക്കുന്ന നിഷ്കളങ്കത ഒക്കെ ഹോ, ചെറു സുഖം ആണ് അവൾ അത് എപ്പോ ചോദിക്കുമ്പോളഉം ???

    പക്ഷെ ഇത്രെയൊക്കെ അവൾക്ക് വേണ്ടി അവൻ ചെയ്തിട്ടും ഒടുവിൽ അവൾ പറയില്ലേ നീ എന്നെ ഇഷ്ടപെടണ്ട, എന്നെ ഇഷ്ടപ്പെടാൻ എന്ത് യോഗ്യത ആണ് നിനക്ക് ഉള്ളത് എന്ന്, ആ സംഭാഷണം അതെന്റെ മനസ് പിടഞ്ഞു പോയി ബ്രോ.

    അവൾ അവനെ അടുത്ത നിമിഷം പ്രണയിക്കും പ്രണയിക്കും എന്ന് എന്റെ മനസ്സ് വെമ്പി വെമ്പി ഇരിക്കുവാ പക്ഷെ എന്നും നിരാശ ആണല്ലോ എന്ന് ഓർക്കുമ്പോ വല്ലാത്ത സങ്കടം തോന്നുന്നു ബ്രോ ??

    പാർവതിയെ തൊടാൻ ശങ്കരൻ സമ്മതിക്കില്ല, പക്ഷെ എന്നും അല്ലെങ്കിൽ കൂടി പാർവതി അവനെ ഒരുപാട് സങ്കട പെടുത്തിയിട്ടേ ഉള്ളു, അത് അപ്പു പറയണ പോലെ എനിക്ക് സഹിക്കാൻ പറ്റണില്ല ഹര്ഷാ ?????

    ഞാൻ ഒരുപാട് ആയി ആ മുഹൂർത്തത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു ??

    എന്നത്തേയും പോലെ ഹര്ഷന് എന്റെ ഹൃദയം മാത്രമേ നൽകാൻ ഉള്ളു ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. സത്യത്തിൽ പലവട്ടം.ഈ കമന്റ് വായിച്ചു
      നല്ലെഴുത്..

      ചില കമന്റുകൾ വീണ്ടും വീണ്ടും വായിക്കും
      ഒരു കഥ പോലെ അതുപോലെ ആണ് ഇതും..

      സ്നേഹം
      നന്ദി..

      1. I wanna meet you

Comments are closed.