“അപ്പൂ…മോൻ ഒന്നും ചിന്തിച്ചു കൂട്ടേണ്ട കാര്യമില്ലാട്ടോ… നിനക്ക് അച്ഛൻ ഇല്ല അമ്മ മാത്രമേ ഉള്ളു, പിന്നെ ആ കുട്ടി… അവൾ… അവൾ ഒരു പാവമാണെന്നു തോന്നുന്നു… നിന്റെ അനിയത്തി ആണവൾ… അവൾക്ക് നിന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്ത് കൊടുക്കണം… ”
“അമ്മേ… എനിക്ക് അവളെ ആദ്യം കണ്ടപ്പോൾ മുതൽ എന്റെ ആരോ ആണെന്നൊരു തോന്നൽ ഉണ്ടായിരുന്നു… പക്ഷെ ഇപ്പൊ അയാളുടെ മകൾ ആണെന്നറിഞ്ഞപ്പോൾ അവളോട് തോന്നേണ്ട വികാരം എന്താണെന്ന് പോലും അറിയില്ല… ”
“മോനേ… നീ അങ്ങനെ ഒന്നും ചിന്തിക്കുക പോലും അരുത്… അയാൾ ചെയ്ത തെറ്റിന് ആ കുട്ടി എന്ത് ചെയ്തു… ”
അവൻ മറുപടി ഒന്നും പറഞ്ഞില്ല, വീണ്ടും ചിന്തയിൽ ആണ്ടു
“നീ ഇന്ന് നടക്കാൻ പോയില്ലേ…”
“ഇല്ലമ്മേ… എന്തോ തോന്നിയില്ല…. ”
“ഹ്മ്മ്… ശരി വാ കാപ്പി കുടിക്കാം ”
അവൻ അമ്മയോടൊപ്പം ഡൈനിങ്ങ് ടേബിളിലേക്ക് നടന്നു
********
“മോളെ… നിനക്ക് അച്ഛനോടൊന്ന് മിണ്ടിക്കൂടെ…”
“എനിക്ക് പറ്റുന്നില്ലമ്മേ… അച്ഛന്റെ മുഖത്തേക്ക് നോക്കുമ്പോ… ”
“മോളെ അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ… അച്ഛൻ ഇപ്പൊ അങ്ങനെ ഒന്നും അല്ലല്ലോ… ”
“അറിയാം അമ്മേ… എന്നാലും പറ്റുന്നില്ല…ഞാൻ… ഞാൻ ശ്രമിക്കാം ”
സീതയും അനാമികയും സംസാരിക്കുന്നത് മുഴുവൻ രാഘവൻ വെളിയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു, ഒരു ദിവസം കൊണ്ട് തന്റെ മകൾക്ക് തന്നോടുണ്ടായ അകൽച്ച അയാളെ ഒരുപാട് വിഷമിപ്പിച്ചു
അയാൾ നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് മുറിയിലേക്ക് കയറി, രാഘവൻ എത്തിയതും സീതയും അനാമികയും സംസാരം അവസാനിപ്പിച്ചു…
“സീതേ… ഞാൻ ഒന്ന് വീട്ടിൽ പോയിട്ട് വരാം… ”
അയാൾക്ക് ആ അന്തരീക്ഷം ശ്വാസം മുട്ടിക്കുന്നതായിരുന്നു,
“ശരിയേട്ടാ.. ”
*********
അന്ന് ഗൗതമിന് ഒപി യിൽ നല്ല തിരക്കായിരുന്നു, രോഗികളോട് ചിരിച്ച മുഖത്തോട് മാത്രം സംസാരിച്ചിരുന്ന ഗൗമിന് അന്ന് അതിന് സാധിച്ചില്ല. എങ്ങനെയെങ്കിലും ഇതൊന്ന് തീർത്ത് വീട്ടിൽ പോകണം എന്ന് മാത്രമായിരുന്നു അവന്റെ ചിന്ത
ഒപി ക്ക് ശേഷം റൗണ്ട്സ് നു പോയ ഗൗതം അനാമികയുടെ മുറിയുടെ മുന്നിൽ കുറച്ചു സമയം സംശയത്തോടെ നിന്നു,അനാമികയെ വെറുക്കാൻ അവന് സാധിക്കുന്നില്ല
‘അനാമിക… അവൾ എന്റെ അനിയത്തി ആണ്… എന്റെ കുഞ്ഞിപ്പെങ്ങൾ, പക്ഷെ അവൾ അയാളുടെ മകളും ആണ്… അതാണ് എന്നെ അവളെ കാണുന്നതിൽ നിന്നും തടുക്കുന്നത്… ഒരു അനിയനോ അനിയത്തിയോ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഞാനും ആഗ്രഹിച്ചിട്ടുണ്ട് അവരുടെ ഏട്ടാ എന്ന വിളിക്കായി കൊതിച്ചിട്ടുണ്ട്, പക്ഷെ ഇപ്പൊ…. ‘
Bro next part എന്തായി ?
അറിയാനുള്ള ആകാംഷ കൊണ്ടാന്നേ….. ?
ക്ഷമിക്കണം ബ്രോ… ഒന്നും ആയിട്ടില്ല എഴുതുവാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല… ഇപ്പോഴത്തെ അവസ്ഥയിൽ എഴുതിയാൽ എന്താകും എന്നറിയില്ല…
പറ്റുന്നത്ര വേഗത്തിൽ അടുത്ത ഭാഗം തരാൻ ശ്രമിക്കാം…
❤️❤️❤️
♥️♥️♥️
????
♥️♥️♥️
❤️❤️❤️❤️❤️❤️❤️❤️❤️❤️
സ്നേഹം ബ്രോ
തിരിച്ചും സ്നേഹം ♥️♥️♥️
ഉഫ് കഥ ആ ഒരു താളത്തിൽ തന്നെ പോകുന്നുണ്ട് ഈ ഫീലിൽ തന്നെ പോട്ടെ ബ്രോ.. പിന്നെ തിരക്കുകളിൽ ആണെന്ന് അറിയാം എന്നാലും കഴിവതും വേഗം അടുത്ത പാർട്ട് ഇടാൻ ശ്രെമിക്കു ബ്രോ…
കഴിവതും വേഗം തരുവാൻ ശ്രമിക്കാം ബ്രോ…. ♥️♥️♥️
❤️❤️❤️❤️❤️
♥️♥️♥️
ചിന്തകളെ മാറി nilkku. പ്രൊഫസർ കര്യങ്ങൾ എങ്ങിനെ കൊണ്ടുപോകുന്നു pullide കൂടെ പോകു. ❤️❤️❤️.
ഇതിപ്പോ എന്നേ പുകഴ്ത്തിയത് തന്നെ അല്ലെ….
അങ്ങനെ ആണെങ്കിൽ വളരെ സന്തോഷം മുത്തേ…. ♥️♥️♥️???
❤️❤️❤️ P
ഒരേ ഒഴുക്ക്… ഒരേ ഫ്ലോ… മനോഹരം ❤️❤️❤️ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു ❤️
♥️♥️♥️
Professor bro,. Eshttapettu valare adhikam eshttapettu…
Page kuranju poyi eannu thonni.. pakshe thirakkukalum preshnangalum undu eannarinju… Pathukke mathi.. Mattu preshnangalude edayil erunnu eazhuthumbo feel maarumo eanna pedi undu….
Ealla preshnangalum pariharichu nalla oru partum aayi varanam…
Pengal ellathathinal njanum ethe vedhanayode thanne aanu jeevichathum eppo jeevikkunnathum,..
Rahul pv paranja pole uppu pole aavillallo uppilittathu annalum perinengilum njan pengale eannu vilikkunna 2ndu perundu avarum oru angalaye pole thanne eanne kaanunnu eanna samaadhaanam aanu eppo…
Orupaadu eshttapettu….
❤️❤️❤️❤️❤️
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ബ്രോ…
സത്യമാണ് പ്രശ്നങ്ങളുടെ ഇടയിൽ ഇരുന്ന് എഴുതുമ്പോൾ ഫീൽ മാറുന്നുണ്ടോ എനിക്കും സംശയം ഉണ്ട്, അത് കൊണ്ട് അടുത്ത ഭാഗം ഞാൻ തുടങ്ങിയിട്ടില്ല… ആദ്യം ഈ പ്രശ്നത്തിന് ഒരു പരിഹാരം ആകട്ടെ എന്നിട്ട് തുടങ്ങാം എഴുത്ത് എന്ന് വച്ചു…
എനിക്ക് പെങ്ങൾ ഉണ്ട് ബ്രോ, ഒരു ചേച്ചി പക്ഷെ എപ്പോഴും എനിക്കൊരു അനിയത്തി വേണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു അതാണ് ഞാൻ എഴുതി തീർക്കുന്നത്…
സ്നേഹത്തോടെ പ്രൊഫസർ ♥️
Mwuthe ee partum nannayi?❤️
Gouthamum pengalootti anuvum thammililla baghangal valare nnayirinnu?
Arun enna chettaye veruthe vidaruth nalla pani thanne avan kodkknm
Waiting for nxt part?
Snehathoode……❤️
വളരെ സന്തോഷം ബ്രോ…
അരുണിന് നമുക്ക് പണി കൊടുക്കാം…
സ്നേഹത്തോടെ പ്രൊഫസർ ♥️
പ്രൊഫസർ ബ്രോ..
ഇപ്പൊ വായിക്കുന്നില്ല, തുടങ്ങി വച്ച കഥകൾ ഉണ്ട് അത് കംപ്ലീറ്റ് ചെയ്യണം. അത് കഴിഞ്ഞു വായിക്കാൻ തുടങ്ങാം.
മതി ബ്രോ… സമയം പോലെ മതി ♥️
പ്രൊ ബ്രോ..
ഈ ഭാഗവും അടിപൊളി…??❤❤❤??
എട്ടന്റെയും അനിയത്തിയുടെയും സ്നേഹവും കുറുമ്പുകളും കാണാൻ കത്തിരിക്കുന്നു…?????
അരുണിന് നല്ല പണി കൊടുക്കണം..????
അല്ല ഇതിൽ നായിക ഉണ്ടോ…..?
❤❤❤❤❤❤❤ !
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…
എട്ടന്റേം അനിയത്തീടേം സ്നേഹവും കുറുമ്പുകളും എല്ലാം ഉണ്ടാകും…
അരുണിന് പണി കൊടുക്കാം…
ഇതിൽ നായിക ഇല്ല ബ്രോ…
ഒരിക്കൽ കൂടി നല്ലൊരു ഭാഗം വായിക്കാൻ കഴിഞ്ഞു 11 പേജ് ഉള്ളൂ എങ്കിലും എൻ്റെ വീക് പോയിൻ്റിൽ തന്നെ കൊണ്ട ഒരു ഭാഗം ആയിരുന്നു ഇന്നത്തേത്?
//ഞാൻ എത്ര ആഗ്രഹിച്ചിട്ടുണ്ടെന്നറിയാമോ തല്ലുകൂടാനും വഴക്കിടാനും സ്നേഹിക്കാനും ഒരു അനിയത്തിക്കായി…// ഇത് പറഞ്ഞത് ഗൗതം ആണെങ്കിലും കൊണ്ടത് എനിക്കാ ഞാൻ മിക്ക ദിവസവും ഓർക്കുന്നതും അതുവഴി കരയുന്നതും ആയ കാര്യമാണിത് പലരും പറയും എന്നെ നീ പെങ്ങളുടെ സ്ഥാനത്ത് കണ്ടോ എന്നൊക്കെ പക്ഷേ ഉപ്പോളം ഉപ്പിലിട്ടത് വരാത്തത് കൊണ്ട് അങ്ങനെ മനസ്സ് അറിഞ്ഞ് ആരെയും കാണാൻ പറ്റിയിട്ടില്ല ?????
അങ്ങനെ അവന് ഒരു പെങ്ങളെ കിട്ടി അച്ഛനോട് എതിർപ്പ് ആയാലും കുഴപ്പമില്ല കാരണം അയാള് എത്ര ന്യായീകരിക്കാൻ നോക്കിയാലും ചെയ്തത് തെറ്റ് തന്നെയാണ് അതുകൊണ്ട് രാഘവൻ ക്ഷമ അർഹിക്കുന്നില്ല പിന്നെ അയാളോട് ഉള്ള ദേഷ്യം അവളോട് കാണിക്കുന്നത് എന്തിനാ അവള് ഏട്ടാ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചത് അല്ലേ പക്ഷേ ഗൗതം അത് മറന്നു പോകുന്നുണ്ട് ഇനി ശീലം ആകുമ്പോൾ ശരിയാകും എന്ന് കരുതാം????
അപ്പോ എന്തോ ക്ലൂ ഫോണിൽ നിന്ന് കിട്ടി അല്ലേ ഇനി അവനെ വെറുതെ വിടരുത് പെങ്ങളെ ചതിച്ചതിന് ഏട്ടൻ പകരം ചോദിക്കണം കാത്തിരിക്കുന്നു അടുത്ത മാസ് ആകുമെന്ന് കരുതുന്ന ഭാഗത്തിനായി ???
മുത്തേ…
//അച്ഛനോട് എതിർപ്പ് ആയാലും കുഴപ്പമില്ല കാരണം അയാള് എത്ര ന്യായീകരിക്കാൻ നോക്കിയാലും ചെയ്തത് തെറ്റ് തന്നെയാണ് അതുകൊണ്ട് രാഘവൻ ക്ഷമ അർഹിക്കുന്നില്ല പിന്നെ അയാളോട് ഉള്ള ദേഷ്യം അവളോട് കാണിക്കുന്നത് എന്തിനാ അവള് ഏട്ടാ എന്ന് മനസ്സ് അറിഞ്ഞു വിളിച്ചത് അല്ലേ പക്ഷേ ഗൗതം അത് മറന്നു പോകുന്നുണ്ട് ഇനി ശീലം ആകുമ്പോൾ ശരിയാകും എന്ന് കരുതാം/
മനുഷ്യർ ചില സമയങ്ങളിൽ അങ്ങനെ അല്ലെ… ഒരാളോടുള്ള ദേഷ്യം മറ്റൊരാളുടെ മേലെ തീർക്കും., എല്ലാം പറഞ്ഞും ചെയ്തും കഴിഞ്ഞായിരിക്കും താൻ ചെയ്തത് എന്താണെന്ന് ചിന്തിക്കുക..
//അപ്പോ എന്തോ ക്ലൂ ഫോണിൽ നിന്ന് കിട്ടി അല്ലേ ഇനി അവനെ വെറുതെ വിടരുത് പെങ്ങളെ ചതിച്ചതിന് ഏട്ടൻ പകരം ചോദിക്കണം കാത്തിരിക്കുന്നു അടുത്ത മാസ് ആകുമെന്ന് കരുതുന്ന ഭാഗത്തിനായി//
മാസോ… ഞാൻ എങ്ങനെ എഴുതിയാലും മാസ്സ് ആകില്ല
❤️❤️❤️
♥️♥️♥️
പ്രൊഫസർ ബ്രോ കഥ അടി പോളിയാണ്. ❤️❤️
അടുത്ത പാർട്ടിൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കൂ pls ???
ബ്രോ…
Page കൂട്ടണം എന്നുള്ള ആഗ്രഹം ഉണ്ട്… ഞാൻ ഈ പാർട്ട് എഴുതിയത് തന്നെ പ്രശ്നങ്ങളുടെ നടുക്കിരുന്നാണ്….എഴുതാൻ സാധിക്കുന്നില്ല… ഇനി അടുത്ത ഭാഗം വരുവാനും താമസിക്കും
അഖി ഏട്ടാ…
ഒരുപാട് ഇഷ്ട്ടയി.. ആദ്യം ഈ കഥ വായിച്ചപ്പോൾ വലിയ താൽപ്പര്യം ഇല്ലാതെ ആണ് വായിച്ചത്… സ്ഥിരം ക്ളീഷെ ആവുമെന്ന് കരുതി… പക്ഷെ കഴിഞ്ഞ പാർട് മുതൽ am trilled… എനിക്കീ അനിയത്തി കഥകൾ നല്ലോണം ഇഷ്ട്ടമാണ്…
മറ്റേ അഖില് എന്റെ പ്രാർത്ഥന കെട്ടില്ലേലും ഈ അഖില് കേട്ടല്ലോ…???
നമ്മടെ അനുവിന്റെ കുറുമ്പ് കാണാൻ am വെയ്റ്റിംഗ്…
മനസ്സിന് വല്ലാത്ത സന്തോഷം…
അടുത്തതിന് ബലമുള്ള കട്ടക്ക് വെയ്റ്റിംഗ്…?
അഖിൽ ഏട്ടൻ കീ…. ജയ്…
നക്സൽ വാരി സിന്ദാബാ….?
ബോസ്… വണ്ടി എടുക്ക് ബോസ്…
മുത്തേ…
ക്ളീഷേ.. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല…
അനുവിന്റെ കുറുമ്പുകൾ നിങ്ങൾ കാണാൻ കിടക്കുന്നതെ ഉള്ളു…
//അടുത്തതിന് ബലമുള്ള കട്ടക്ക് വെയ്റ്റിംഗ്…
അഖിൽ ഏട്ടൻ കീ…. ജയ്…
നക്സൽ വാരി സിന്ദാബാ….
ബോസ്… വണ്ടി എടുക്ക് ബോസ്…//
എന്തുവാടെ നാണം കെടുത്തുവോ…
??????
ക്ളീഷേ.. ആ വാക്ക് തന്നെ എനിക്കിഷ്ടമല്ല
///
വല്യ പുലിയാണ്.,.,???
തനി രാവണൻ…
9 തലയാ…
ടാ വാവേ…
ടാ… ടാ…
ഹി ഹി ഹി ഹി…????
അടിപൊളി…
♥️♥️♥️
അങ്ങനെ ഈ പാർട്ടും തകർത്തു തിമിർത്തു കലക്കി…
♥️♥️♥️♥️
??
♥️♥️♥️♥️
❤️❤️❤️
♥️♥️♥️
2nd like
♥️♥️♥️
Ente fist place poye
???
??
♥️♥️♥️