അന്ന് ഉച്ച ആയപ്പോളേക്കും ആദര്‍ഷിന്‍റെയും ഇന്‍റര്‍വ്യു കഴിഞ്ഞിരുന്നു . ഞങ്ങള്‍ ഫുഡ് കഴിച്ചു വീണ്ടും പുറത്തു കറങ്ങാന്‍ പോയി. അന്ന് നേരെ ആദ്യം വിശ്വേശ്വര്‍ അയ്യാ ടെക്നിക്കല്‍ മുസിയത്തില്‍ ആണ് പോയേ. വെറും പ്ലസ് ടൂ കാര്‍ ആയ ഞങ്ങള്‍ക്ക് അതൊക്കെ ഒരു അത്ഭുതം ആയിരുന്നു. അവിടുന്നു അക്വേറിയം കണ്ടു . അവിടുന്നു കുറച്ചു നേരം പാര്‍ക്കില്‍ പോയി സീന്‍ പിടിച്ചിരുന്നു. അവിടുത്തെ കാഴ്ചകള്‍ ഞങ്ങളെ വീണ്ടും ചൂട് പിടിപ്പിച്ചു . അങ്ങനെ 5 മണിയോട് കൂടി വീണ്ടും റൂമില്‍ എത്തി .
ഒന്നു കുളിച്ചു ഫ്രെഷ് ആയി നേരെ പോയി ഭക്ഷണം കഴിച്ചു തിരിച്ചു വന്ന് ബില്ല്യാര്‍ട്സ് കളിക്കാന്‍ പോയി. അവിടെ ഞങ്ങള്‍ 2 പേര്‍ക്ക് അത്യാവശം നന്നായി കളിക്കാന്‍ അറിയാമായിരുന്നു. എന്നെ അച്ഛന്‍ പഠിപ്പിച്ചിട്ടുണ്ട് ഒരിക്കല്‍ വകേഷന് അച്ഛന്‍റെ കൂടെ പോയി നിന്നപ്പോള്‍ ഓഫീസര്‍ മെസ്സിനോട് ചേര്‍ന്നുള്ള ഗെമിങ് അറീനയില്‍ പോയി, അങ്ങനെ പഠിച്ചു . ബില്ല്യാര്‍ട്സ് കളി കഴിഞ്ഞു റൂമില്‍ വന്ന് കിടന്നു . പിറ്റെന്നു വെളുപ്പിനെ എണീറ്റ് ഫ്രെഷ് ആയി വൈറ്റ് ഷോര്ട്ട്സ് വൈറ്റ് ടി ഷര്‍ട്ട് എടുത്തിട്ടു റെഡി ആയി . അന്ന് ജിടിഓ ടാസ്ക് ആണ് , അതില്‍ സ്നേക് റേസ് , പ്രോഗ്രസ്സിവ് ഗ്രൂപ്പ് ടാസ്ക് , ഹാഫ് ഗ്രൂപ്പ് ടാസ്ക് , കമാന്ഡ് ടാസ്ക് , പിന്നെ ഒരു പ്രോബ്ലം തരും , അതില്‍ ഒരു ഏരിയയില്‍ കുറെ പ്രോബ്ലംസ് , നമ്മള്‍ ഗ്രൂപ്പ് ഡിസ്കഷന്‍ നടത്തി അത് സോള്‍വ് ചെയ്യണം , ആദ്യം തന്നെ നമ്മുടെ ആക്ഷന്‍ പ്ലാന്‍ എഴുതി കൊടുക്കണം.
ജിടിഓ ടാസ്ക് ആദ്യ ദിവസം സ്നേക് റേസ് (ടെന്‍റ് റോള്‍ ചെയ്തു പാമ്പ് പോലെ ആക്കും ,ഒരു ഗ്രൂപ്പില്‍ ഉള്ള എല്ലാ ആളുകളും അതും പിടിച്ച് ഓടും അങ്ങനെ ഗ്രൂപ്പ് തമ്മില്‍ റേസ് ) , പ്രോഗ്രസ്സിവ് ഗ്രൂപ്പ് ടാസ്ക് ( കുറെ കാര്യം നമ്മള്‍ ഒരു കയര്‍ , പലക , വടി യൂസ് ചെയ്തു തരണം ചെയ്യണം ), പിന്നെ പ്രസംഗം , ഇത്രേം കൊണ്ട് അന്നത്തെ പരുപാടി തീര്‍ന്നു .
അത് കഴിഞ്ഞു പതിവ് പോലെ നഗരം ചുറ്റാന്‍ അന്നും പോയി . ഹലാസൂര്‍ ലേക് കാണാന്‍ പോയി . അവിടെ ബോട്ടിങ് ഒക്കെ നടത്തി വീണ്ടും കബ്ബണ്‍ പാര്‍ക്കില്‍ എത്തി അവിടെ സീന്‍ പിടിച്ച് ഇരുന്നു, വൈകിട്ടോടെ റൂമില്‍ തിരിച്ചെത്തി. അന്ന് ക്യാരമ്സ് കളി ഒക്കെ ആയി പോയി . പിറ്റേന്നും ബാക്കി ഉള്ള ജിടിഓ ടാസ്ക് ഒക്കെ നടന്നു , അതില്‍ കമാന്ഡ് ടാസ്ക് ആണ് എനിക്കു ശെരിക്കും ഇഷ്ടം ആയത് , നമ്മള്‍ രണ്ടു പേരെ ഹെല്പ് ചെയ്യാന്‍ വിളിച്ച് നമ്മുടെ നിര്‍ദേശം കൊണ്ട് 3 പേരും പ്രതിബന്ദങ്ങള്‍ ക്രോസ്സ് ചെയ്യണം , ഈ തവണയും പലകയും, കയറും വടിയും തരും . എല്ലാം ഉച്ചയോടെ തീര്‍ന്ന് ഫുഡ് കഴിച്ചു വീണ്ടും പുറത്തു പോയി. നാളെ അവസാന ദിവസമാണ്, അന്ന് പോയി ആവുന്ന അത്ര കറങ്ങിയില്ലേ ഒരു പക്ഷേ സെലെക്ഷന്‍ കിട്ടി ഇല്ലാ എങ്കില്‍ പിന്നെ കറങ്ങാന്‍ ആകില്ല. അത് കൊണ്ട് അന്ന് വൈകീട്ട് ബാംഗ്ലൂര്‍ പാലസ് കാണാന്‍ പോയി.
❤️❤️❤️❤️❤️
ഇനിയൊരു കമന്റ് താങ്ങുമോ??
നന്നായിട്ട് ഉണ്ട്??
ആദി… narachi വാ
“ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?
അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?
Really interesting.
താങ്ക്സ് സഹോ ?
വന്നേ…..
Bro…story next part upload cheyarayo
Katta waiting aanu…
Bro waiting for aparajithan next part
????
???
??????
നന്നായിട്ടുണ്ട് ജഗൻ bro
Kollam bro
താങ്ക്സ് ബ്രോ ❤️
❣️❣️❣️
എടാ കള്ളാ…. മ്മ്… ??
ലില്ലി no??
♥️♥️♥️
വായിക്കട്ടെ