അനാമിക [Jeevan] 268

ട്രക്കില്‍ വന്ന രണ്ടു ഉദ്യോഗസ്ഥര്‍ പേര് വിളിക്കാന്‍ തുടങ്ങി , കോള്‍ ലെറ്ററും ഐടിയും വേരിഫി ചെയ്തു ഓരോ ആളുകള്‍ ആയി വന്ന വാഹനത്തില്‍ കയറി . അങ്ങനെ എന്‍റെ ഊഴവും വന്നു .ആദ്യം തന്നെ പേര് ഉള്ളത് കൊണ്ട് എനിക്കു ട്രക്കില്‍ ആണ് സ്ഥാനം കിട്ടിയതു .ബാംഗ്ലൂര്‍ കബ്ബണ്‍ റോഡ് എണ്ടില്‍ ആയി ആണ് എസ്‌എസ്‌ബി ഇന്റ്ര്വ്യു് നടകുന്നത് .

 

അത് ഒരു മിലിറ്ററി ഏരിയ ആണെന്ന് കാണുമ്പോള്‍ തന്നെ മനസ്സിലാകും . സെലെക്ഷന്‍ സെന്‍റര്‍ സൗത്ത് എന്ന വലിയ ബോർഡ് ഉള്ള കവാടം കടന്നു വണ്ടി ഉള്ളില്‍ നിർത്തി എല്ലാരും ഇറങ്ങി ലഗേജ് ഒക്കെ എടുത്തു .

 

ആദ്യം തന്നെ ഞങ്ങളെ ഒരു ചെറിയ ഹാളിലായി ഇരുത്തി . അതില്‍ കോണ്ക്രേറ്റ് ഡെസ്ക് ഇരിക്കാന്‍ ചെയര്‍ . ഞങ്ങള്‍ അവിടെ ആയി ഇരുന്നു . അവിടെ ഞങ്ങളെ വെല്കം ചെയ്യാന്‍ കേണല്‍ റാങ്കില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ വന്നു പോയി. അദ്ദേഹം നടക്കാന്‍ പോകുന്ന കാര്യം എല്ലാം ലളിതം ആയി വിവരിച്ചു തന്നു. മോത്തത്തില്‍ 4 ദിവസം ഉണ്ട് സെലെക്ഷന്‍ പ്രൊസീജ്യര്‍.

 

ഇന്ന് ഡോക്യുമെന്‍റ് വേരിഫിക്കേഷന്‍ നടത്തും. അത് കഴിഞ്ഞു നേരെ ഫുഡ് കഴിച്ചു റൂമിലെക്. പിറ്റേദിവസം രാവിലെ 6 മണിക്ക് ലഗേജ് ആയി വീണ്ടും ഹാളില്‍ വരുക. ആദ്യം ഫസ്റ്റ് റൌണ്ട് സ്ക്രീനിങ് ഉണ്ട് . അതില്‍ പിക്ചര്‍ പ്രേസ്ക്രിപ്ഷന്‍ ആന്ഡ് ഡെസ്ക്രിപ്ഷന്‍(പി‌പി‌ഡി‌ടി ) ടെസ്റ്റ് ഉണ്ട് അത് കൂടാതെ ഐക്യു ടെസ്റ്റും. പി‌പി‌ഡി‌ടി കഴിഞ്ഞു ഒരു ഗ്രൂപ്പ് ഡിസ്കഷന്‍ ഉണ്ട് . ഇതെല്ലാം കഴിഞ്ഞു ഫുഡ് കഴിച്ചു വീണ്ടും ഹാളില്‍ ഇരിക്കുക. ഈ സ്റ്റേജ് ക്ലിയര്‍ അയവരുടെ നമ്പര്‍ വിളിക്കും അവര്‍ മാത്രം ഹാളില്‍ ഇരിക്കുക . ബാക്കി ഉള്ളവര്‍ ലഗേജ് എടുത്തു ബസ്സില്‍ കയറുക. ബാക്കിയുള്ള കാര്യങ്ങള്‍ ആദ്യ ഭാഗം കഴിഞ്ഞു പറയും എന്നും പറഞ്ഞു .

 

അദ്ദേഹം പോയപ്പോള്‍ വേറെ ഒരു ഉദ്യോഗസ്റ്റന്‍ വന്നു. യൂണിഫോർമിൽ നിന്നും ജെ‌സി‌ഓ റാങ്കില്‍ ഉള്ള ആള്‍ ആണെന്ന് മനസ്സിലായി. അയാള്‍ ഹിന്ദിയില്‍ തുടങ്ങി. പലര്‍ക്കും ഹിന്ദി അറിയാത്തവര്‍  ആയിരുന്നു. അവരെ കളിയാക്കി കൊണ്ട് അയാള്‍ ഹിന്ദിയില്‍ തന്നെ തുടര്‍ന്നു. ഫോം പൂരിപ്പിക്കാന്‍ ആയിരുന്നു . എല്ലാം പൂരിപ്പിച്ചു കഴിഞ്ഞു അയാള്‍ ലിസ്റ്റില്‍ ഉള്ള ഓരോ ആളുകളെ വിളിച്ച് തുടങ്ങി . ഓരോ ചെസ്റ്റ് നമ്പര്‍ തന്നു.

 

റെഡ് കളര്‍ ഉള്ള അതില്‍, ഫ്രൊണ്ടിലും ബാക്കിലും നമ്പര്‍ വലുതായി വെളുത്ത അക്ഷരത്തില്‍ പ്രിന്‍റ് ചെയ്തിട്ടുണ്ട്. എനിക്കു 63 ആണ് ചെസ്റ്റ് നമ്പര്‍ കിട്ടിയതു. എപ്പോളും ഇത് അണിഞ്ഞ് വേണം എസ്‌എസ്‌ബി സെന്‍ററില്‍ നടക്കാന്‍ . ഫോം എല്ലാം തിരികെ വാങ്ങി ഒപ്പം ഞങ്ങളുടെ ഫോണും വാങ്ങി വച്ച് ഡോക്യുമെന്‍റ്സ് എല്ലാം വേരിഫി ചെയ്തു തിരികെ തന്നു .

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.