ഞാന്‍ മെല്ലെ വന്നു കട്ടിലില്‍ കിടന്നു…പഴയ ഓരോ കാര്യവും മനസ്സിലേക്ക് ഓടി എത്തി .എല്ലാം തുടങ്ങിയത് +2 വിന് ശേഷം ആയിരുന്നു . അതിനു മുന്പ് ഞാന്‍ എന്നെ പരിചയപ്പെടുത്തി ഇല്ലല്ലോ…
ഞാന്‍ ജഗന്നാഥ് മേനോന്‍ , ജഗന്‍ എന്നു ഞാന്‍ എന്നെ തന്നെ വിളിക്കും ജഗ്ഗു എന്നു എന്റെ കൂട്ടുകാരും, ജഗ്ഗു ബന്തര്‍ (ഛോട്ടാ ഭീം കാണണം, എങ്കിലേ അതൊക്കെ അറിയാന്‍ ആകു ) എന്നു ചങ്ക്സ് വിളിക്കും . അച്ഛന്‍ വിശ്വനാഥ മേനോന്‍, ആർമി ഓഫീസര്‍ (ആർട്ടിലറി ,മദ്രാസ് റെജിമെന്റ് ) ആയിരുന്നു , ഇപ്പോ റിട്ടയര്‍ ചെയ്തു നാട്ടില്‍ വന്നു തറവാടിനോട് ചേർന്നു ചെറിയ കൃഷി ഒക്കെ ആയി വിശ്രമ ജീവിതം നയിക്കുന്നു..അച്ഛന്റെ പേര് തന്നെ മോഡിഫി ചെയ്തു ആണ് എനിക്കും ഇട്ടത് … അമ്മ പാർവതി ദേവി (പേരില്‍ പാർവതി ആണേലും മിക്കപ്പോഴും ഭദ്ര കാളി ആകുമാരുന്നു ) ടീച്ചര്‍ ആയിരുന്നു (കണക്ക് വിഷയം… കൂടാതെ നല്ല കലിപ്പും…ആഹാ മനോഹരം) ഇപ്പോ റിട്ടയര്‍ ചെയ്തു അച്ഛനെ ചെറുതായി സഹായിച്ചും വീട്ടു കാര്യം നോക്കിയും അങ്ങനെ അങ്ങ് പോകുന്നു …ഞാന്‍ ആണേല്‍ ഒറ്റ മകന്‍. അച്ഛന്‍ നല്ല ഫ്രീഡം ഒക്കെ തന്നിരുന്നു എങ്കിലും അമ്മ എന്നെ നല്ല പോലെ കണ്ട്രോള്‍ ചെയ്ത് ആണ് വളർത്തിയത്, മാത്രം അല്ല അച്ഛന്‍ അങ്ങനെ സർവീസിൽ ഉണ്ടായിരുന്നപ്പോള്‍ ഫാമിലി ഒന്നും വചിട്ടില്ല ..ഞാന്‍ അത് കൊണ്ട് കൂടുതലും അമ്മയോട് ഒപ്പം ആയിരുന്നു.
പിന്നെ ആകെ ഒരു സമാധാനം അമ്മ പഠിപ്പിച്ചിരുന്ന സ്കൂളില്‍ അല്ല ഞാന്‍ പഠിച്ചിരുന്നത്. പത്താം ക്ലാസ് വരെ ഒരു കോൺവെന്റ് സ്കൂളില്‍ ആയിരുന്നു അതിനു ശേഷം വേറെ ഒരു സിബിഎസ്‌ഇ സ്കൂളിലും.
എന്‍റെ വിദ്ധ്യാഭ്യാസം ആമ്മ ആണ് കൈകാര്യം ചെയ്തിരുന്നതെങ്കിലും ഫുള്‍ ടൈം ഇരുന്നു പടിക്ക് പടിക്ക് എന്ന സ്കീം അല്ലായിരുന്നു അമ്മയുടെ. എനിക്കു അത്യാവിശം മാർക് ഉള്ളത് കൊണ്ടൊക്കെയാകുമത്.
എന്‍റെ ഒരു രീതി ക്ളാസ്സില്‍ നല്ല പോലെ ശ്രദ്ധിയ്ക്കുക എന്നത് ആയിരുന്നു . വീട്ടില്‍ എത്തി ബുക്ക് തുറക്കാറില്ല . എന്നിട്ട് എക്സാം ആകുമ്പോള്‍ തലേന്ന് ഒന്നു നോക്കും . അത്ര തന്നെ .
മാർക് പത്തില്‍ ക്ളാസ്സില്‍ രണ്ടാം സ്ഥാനം ഒക്കെ കിട്ടി . പ്ലസ് ടൂ 94% വന്നു. പ്ലസ് ടൂ കഴിഞ്ഞു എൻട്രൻസ് എഴുതാൻ പറഞ്ഞിരുന്നു എങ്കിലും ഞാന്‍ അത് കേട്ടില്ല. ആർമി ഓഫീസര്‍ ആകുക എന്നത് ആയിരുന്നു എന്‍റെ ലക്ഷ്യം. എന്‍ഡിഎ എക്സാം മാത്രം എഴുതി.
ആർമി പാര കമാൻഡോ ആകണം എന്ന് എനിക്കു നല്ല ആഗ്രഹം ഉള്ളത് കൊണ്ട് ബോഡി ഒക്കെ എപ്പോളും ഫിറ്റ് ആയി നോക്കിയിരുന്നു .റെഗുലര്‍ ആയി എക്സിർസൈസ്, പത്താം ക്ലാസ് വെക്കേഷന്‍ ആയപ്പോള്‍ തന്നെ ജിമ്മില്‍ ഒക്കെ പോകാന്‍ തുടങ്ങി.
അതേ പോലെ ചെറുപത്തിലെ കാരട്ട പഠനം. കൂടാതെ എന്‍സിസി കാഡെറ്റ്. എന്‍റെ സ്വപന സാക്ഷാത്കാരത്തിന് അത്യാവശം നന്നായി തന്നെ ഞാന്‍ പ്രയത്നിച്ചു .അത് കൊണ്ട് എന്തായാലും ഇന്നും നല്ല ശരീരം ഉണ്ട് .
❤️❤️❤️❤️❤️
ഇനിയൊരു കമന്റ് താങ്ങുമോ??
നന്നായിട്ട് ഉണ്ട്??
ആദി… narachi വാ
“ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?
അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?
Really interesting.
താങ്ക്സ് സഹോ ?
വന്നേ…..
Bro…story next part upload cheyarayo
Katta waiting aanu…
Bro waiting for aparajithan next part
????
???
??????
നന്നായിട്ടുണ്ട് ജഗൻ bro
Kollam bro
താങ്ക്സ് ബ്രോ ❤️
❣️❣️❣️
എടാ കള്ളാ…. മ്മ്… ??
ലില്ലി no??
♥️♥️♥️
വായിക്കട്ടെ