അനാമിക [Jeevan] 269

പുറത്തു ഇറങ്ങി അവനോടു, “” എന്താടാ അവളുടെ പേര്, ഏത് ബാച്ച്, നീ ഇന്ന് ആദ്യമായാണോ അവള്‍ എന്നെ വായിനോകുന്നത് നീ  കാണുന്നത്…” ഇത്രേം ഒറ്റ ശ്വാസത്തില്‍ ചോദിച്ചു …
അവന്‍ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ,
“ഒരു ആഴ്ച ആയി ഞാന്‍ അവള്‍ നിന്നെ നോകൂന്നത് കണ്ടിട്ടു… “
“ എന്നിട്ട് എന്താ നീ എന്നോടു പറയഞ്ഞതു അവള്‍ നോക്കുന്ന കാര്യം …”
“അത് അവളുടെ ഡീറ്റൈല്സ് തപ്പിട്ടു പറയാം എന്നു കരുതി ..”
“എന്നിട്ട് എന്താണാവോ അവളുടെ ഡീറ്റൈല്സ്… “ അറിയാന്‍ ആകാംഷ ഉണ്ടായിരുന്നു എങ്കിലും അത് പുറത്തു കാണിക്കാതെ ഞാന്‍ ഒരു പുച്ഛ ഭാവത്തോടെ അവനോടു ചോദിച്ചു .
എന്‍റെ  മനസ്സ് മനസ്സിലാക്കി അവന്‍ ഒരു കള്ള ചിരിയോടെ പറഞ്ഞു . “വേണ്ടെല്‍ ഇയാള്‍ അറിയണ്ട …ഡീറ്റൈല്സ് എന്‍റെ  കയ്യില്‍ തന്നെ ഇരുന്നോട്ടേ …”
ഞാന്‍ പറഞ്ഞു …” ചുമ്മാ കളിക്കാതെ പറയേടെ ..”
“ആ ശെരി ..ശെരി … അവള്‍ മെഡികല്‍ റിപ്പീറ്റ് ബാച്ച് ആണ് , 1 ഇയര്‍ ബാച്ച് , ഇവിടെ അടുത്തു പ്രൈവറ്റ് ഗേള്‍സ്  ഹോസ്റ്റലില്‍ ആണ് താമസം , പേര് …..”
” എന്താടാ ഇത്രേം ഡീറ്റൈല്സ് ഓര്‍ത്തുവച്ച നീ  പേര് മാത്രം മറന്നോ ..”
“ അളിയാ ജഗ്ഗു .. നീ ചൂടാകാതെ … പേര് ഞാന്‍ പറയാം , ആഹ് ..കിട്ടി ..അവളുടെ പേര് ശ്രീ ലക്ഷ്മി ….” 

ഞാന്‍ മനസ്സില്‍ ഓര്‍ത്തു, “നല്ല പേര് , നല്ല ശ്രീ ഉള്ള കുട്ടി , ശ്രീ ലക്ഷ്മി …”

 

**************************************************
തുടരും …

22 Comments

  1. ❤️❤️❤️❤️❤️

  2. ഇനിയൊരു കമന്റ് താങ്ങുമോ??
    നന്നായിട്ട് ഉണ്ട്??

    1. ꧁༺അഖിൽ ༻꧂

      ആദി… narachi വാ

  3. “ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?

    1. അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?

  4. Really interesting.

    1. താങ്ക്സ് സഹോ ?

  5. വന്നേ…..

    1. Bro…story next part upload cheyarayo

      1. Katta waiting aanu…

    2. Bro waiting for aparajithan next part

  6. ???

  7. തൃശ്ശൂർക്കാരൻ

    ??????

  8. ഒറ്റപ്പാലം കാരൻ

    നന്നായിട്ടുണ്ട് ജഗൻ bro

    1. താങ്ക്സ് ബ്രോ ❤️

  9. ꧁༺അഖിൽ ༻꧂

    ❣️❣️❣️

  10. എടാ കള്ളാ…. മ്മ്… ??

    1. ജഗ്ഗു ഭായ്

      ലില്ലി no??

  11. ♥️♥️♥️

  12. വായിക്കട്ടെ

Comments are closed.