എന്ജി്നിയറിങ് വിഭാഗം . ആദ്യം തന്നെ എന്‍റെ മനസ്സ് പക്ഷേ ഒന്നിലും ശ്രദ്ധ കൊടുക്കുന്നില്ലാരുന്നു . അവിടെ അവരുടെ തന്നെ ഹോസ്റ്റല്‍, ഹോസ്റ്റല്‍ എന്നാല്‍ ഒരു വീട് തന്നെ ആണ് , ഒരു റൂമില്‍ 6 പേര്‍ . ഫോണ്‍ ആണേല്‍ യൂസ് ചെയ്യാന്‍ പെര്‍മിഷന്‍ ഇല്ല . ഒപ്പം മെഡിക്കല്‍ സ്വപ്നം ആയി നടകുന്ന പഠിപ്പികള്‍ മാത്രം. ആകെ ശോകമൂകമായ അവസ്ഥ . ക്ളാസ്സില്‍ പിന്നെ അത്യവിശം ഉഡായിപ്പ് ടീം ഉള്ളത് മാത്രം ഏക ആശ്വാസം , ആന്‍സര്‍ പറയ്ന്നത് വരെ തെറ്റുന്നു. മൊത്തത്തില്‍ എന്‍റെ കണ്ട്രോള്‍ എന്നില്‍ നിന്നു വിട്ടു പോയിരുന്നു. കേരളത്തിലെ ഏറ്റവും നല്ല പെണ്പിള്ളേര്‍ വന്നു മറിയുന്ന സ്ഥലം ആയിട്ട് വായിനോക്കാന്‍ പോലും ഇന്‍ററസ്റ്റ് തോന്നി ഇല്ല .
രാവിലെ ഏണിക്കുന്നു, ക്ളാസ്സില്‍ പോകുന്നു, തിരികെ വരുന്നു . അവിടെ ആകെ എനിക്കു സമാധാനം ഉണ്ടായത് ക്യാന്‍റിനിലെ ഭക്ഷണം ആണ് . നല്ല സൂപ്പര്‍ അപ്പം മൊട്ട റോസ്റ്റ് , കടല , ദോശ ചട്നി സാമ്പാര്‍ ,ഊണ് ആയാലും ഗംഭീരം , ബിരിയാണി ആണേലും തകര്‍പ്പന്‍ . രാത്രി ഭക്ഷണം ഹോസ്റ്റലില്‍ നിന്നു , അത് ആണേല്‍ നല്ല സൂപ്പര്‍ ബോര്‍ ഫുഡ് ആണ് . ഹോസ്റ്റല്‍ ഞാന്‍ മൊത്തത്തില്‍ വെറുത്തു . എല്ലാരും പടിക്കുമ്പോള്‍ ഞാന്‍ കിടന്നു ഉറങ്ങും . ശനി ആയാല്‍ വീട്ടിലേക്ക് ബസ് കയറും , തിങ്കള്‍ രാവിലെ തിരിച്ചും . ഒറ്റ ആഴ്ച വിടാതെ ഞാന്‍ വീട്ടില്‍ വന്നിരുന്നു . ഹോസ്റ്റല്‍ ഞാന്‍ നന്നേ വേറുതിരുന്ന കൊണ്ട് ക്ലാസ് കഴിഞ്ഞു ലൈബ്രറിയില്‍ കൂടുന്നത് ആയി പതിവ് . ലൈബ്രറിയില്‍ ഉള്ള എന്‍റെ സ്ഥിരം സന്ദര്‍ശനം കൊണ്ട് അവിടെയും മറ്റ് ബാച്ചിലെ കുറച്ചു കുട്ടികള്‍ ആയി കമ്പനി ആകാന്‍ സഹായിച്ചു . അവിടെ നിന്നും നല്ല കട്ട വായിനോക്കി ആയ ഒരു ചങ്കിനെ കിട്ടി എനിക്കു പേര് വിഷ്ണു .
അവന്‍ ലൈബ്രറിയില്‍ വന്നു ഇരികുന്നതെ വായിനോക്കാന്‍ വേണ്ടി മാത്രം ആയിരുന്നു . അവിടെ ഉള്ള ഒട്ടുമിക്ക പഠിപ്പി കിളികളും ഇവിടെക്കാണും . അതിനു ഉള്ളില്‍ സംസാരം പാടില്ലെലും പുറത്തു വന്നാല്‍ ഇവന്‍ ഒന്നാംതരം പുഷ്പന്‍ ആണ് . അവന്‍റെ അഭിപ്രായത്തില്‍ പഠിപ്പി പെണ്ണുങ്ങള്‍ കാണാന്‍ കൂടെ കൊള്ളാം എങ്കില്‍ അവര്‍ പെട്ടന്നു വളയുന്ന ടൈപ്പ് ആകും എന്നാണ് . ഇവര്‍ ഈ പുസ്തകത്തിന്‍റെ ഇടയില്‍ പെട്ട് ഇങ്ങനെ കിടക്കുമ്പോള്‍ ലോകം ആയുള്ള കണക്ഷന്‍ പോകും , പക്ഷേ അകത്തെ ഹോര്‍മോണല്‍ ചേഞ്ച് ഒക്കെ നടക്കും , അപ്പോ നല്ല ഊളന്മാര്‍ നോക്കിയാലും ഇവള്മാര് പെട്ടന്നു വീഴും .
മഴുഭൂമിലെ മഴ പച്ച പോലെ ആയിരുന്നു വിഷ്ണു എനിക്കു . അവന്‍ ലൈബ്രറിയില്‍ വൈകീട്ട് വന്നു വായിനോക്കി , അവിടെ അടക്കുമ്പോള്‍ പോകുന്ന പെണ്‍പിള്ളേരോടെയെ പഞ്ചാര അടിക്കാറുള്ളൂ , കാരണം പകല്‍ ടൈം ഈ പണിക്കു ഇറങ്ങിയാല്‍ ചുറ്റും തേക്കാന്‍ വേണ്ടി ഒത്തിരി കഴുകന്‍ കണ്ണുകള്‍ ഉണ്ട് . ഏതെലും പെണ്ണും ആണും മിണ്ടി എന്നു കണ്ടാല്‍ അത് മതി പൊല്ലാപ്പ് ആകാന്‍ . വിഷ്ണുവിനു അങ്ങനെ പണിയും കിട്ടിയിട്ടുണ്ട് . പോക്കിയപ്പോള്‍ അവള്‍ പറഞ്ഞു ഇവന്‍ അവളെ ശല്യം ചെയ്യുവാ എന്നു . അതോടെ തീര്‍ന്നില്ലേ, വീട്ടില്‍ വിളിച്ച് പറയുക , വീട്ടുകാരെ വിളിപ്പിക്കുക ആകെ തലവേദന . അതോടെ അളിയന്‍ ക്ലാസ് ടൈം പുഷ്പിക്കല്‍ നിര്‍ത്തി.
❤️❤️❤️❤️❤️
ഇനിയൊരു കമന്റ് താങ്ങുമോ??
നന്നായിട്ട് ഉണ്ട്??
ആദി… narachi വാ
“ജഗൻ”? കഥ വായിച്ചു തുടക്കം നന്നായി. അക്ഷര തെറ്റ് നോക്കു. എഴുതിയിട്ട് ഒന്ന് കൂടി വായിച്ചു ഇട്ടാൽ അക്ഷര തെറ്റ് മനസിലാക്കി തിരുത്താം.തുടക്കം കണ്ടിട്ട് ഒരു നഷ്ട്ടപ്രണയം പോലെ തോന്നുന്നു. എന്നാലും പ്രണയം എപ്പോഴും സന്തോഷം ആയി അവസാനിക്കുന്നതു ആണ് ഇഷ്ടം ??. “അനാമിക ” നാമം ഇല്ലാത്ത എന്ന് അല്ലെ അർത്ഥം? അതോ ഇനി ഒരു കഥാപാത്രം വരുന്നുണ്ടോ?രാവിലെ തന്നെ വായിച്ചു തുടങ്ങി 10 പേജ് ഉള്ളു എങ്കിലും തിരക്ക് ആയിട്ട് ഒന്നു തീർന്നതെ ഉള്ളു. അടുത്ത് എന്നത്തേക്ക് കാണും?
അടുത്തത് സബ്മിറ്റ് ചെയ്‌തിട്ടു 3 ദിവസം ആയി.. എന്ന് വരുമോ എന്തോ ?
Really interesting.
താങ്ക്സ് സഹോ ?
വന്നേ…..
Bro…story next part upload cheyarayo
Katta waiting aanu…
Bro waiting for aparajithan next part
????
???
??????
നന്നായിട്ടുണ്ട് ജഗൻ bro
Kollam bro
താങ്ക്സ് ബ്രോ ❤️
❣️❣️❣️
എടാ കള്ളാ…. മ്മ്… ??
ലില്ലി no??
♥️♥️♥️
വായിക്കട്ടെ