ദിവസങ്ങൾ കടന്നു പോയി വേറെ ഒരു സ്ഥലം ഒത്തുകിട്ടിയെങ്കിലും അങ്ങോട്ടു മാറാൻ അവളുടെ മനസ്സ് വിസമ്മതിച്ചു,.
അനാഥയായ അവൾക്ക് ഒരു അമ്മയുടെ വാത്സല്യം കിട്ടിയത് അവിടെ നിന്നായിരുന്നു,..
ഇന്നേക്ക് രണ്ടു മാസം കഴിഞ്ഞു ചൈതന്യ അവിടെ വന്നിട്ട്, അവൾ തന്റെ പുതിയ കഥയ്ക്ക് ഒരു ക്ലൈമാക്സ് തയ്യാറാക്കി അത് വായിച്ചു കേൾപ്പിക്കാൻ ആ അമ്മയെ തേടി നടന്നു,.
ഒടുവിൽ ഒരു ജനാലയുടെ അരികിൽ അവർ ഇരിക്കുന്നതായി കണ്ടു ,…
അവരുടെ സമീപത്ത് ഇരുന്നുകൊണ്ട് അവൾ കഥ വായിച്ചു തുടങ്ങി, ആ അമ്മയുടെ കഥയായിരുന്നു അത്,…
കഥയുടെ അവസാനം മകൻ തിരിച്ചു വന്നു അമ്മയും മകനും ഒന്നാവുന്നതായിരുന്നു ക്ലൈമാക്സ്,.
” എങ്ങനെയുണ്ട്” അവൾ ചോദിച്ചു,..
ചൈതന്യ ആ അമ്മയോട് ചോദിച്ചു…
മൗനമായി ഇരുന്നതല്ലാതെ അവർ ഒന്നും പറഞ്ഞില്ല,. അല്പം നേരം അവരെ ശ്രദ്ധിച്ച് അവൾ ഞെട്ടിപ്പോയി,
അവർ മരിച്ചിരിക്കുന്നു എന്ന സത്യം അവൾ മനസ്സിലാക്കി,..
കുറച്ചു നാളുകൾക്കു ശേഷം മധ്യവയസ്കനായ ഒരാൾ ആ വീട്ടിലേക് കടന്നു വന്നു,..
അവൾ അന്വേഷിച്ചപ്പോൾ ആ വൃദ്ധയുടെ മകൻ ആണെന്ന് മനസ്സിലായി,…
????
ulla moodum pooyi maan …
ikkante sahodariyude ullil oru ezhuthkari und avare purath ethikkuka …
nalla oru kadha …. kadha alla ethokke sathyamane ee kalakattathil …
AMMA UYIR … ??
?♀️? nirmmalyam vayich thudangi poyi
ath vayich theernne nere engotte
മസൂക്കാ…. പൂയ്….
കഥ വായിച്ചു. ഇഷ്ടപ്പെട്ടു. നല്ല ഒരാശയം. ….
കുറച്ചൂടെ വിവരിക്കാം എന്ന് തോന്നി. ചില ഭാഗങ്ങളിൽ പെട്ടെന്ന് എണീറ്റോടിയപോലെ….വേറെ വല്യ പ്രശ്നൊന്നോം എനിക്ക് തോന്നീലാ…..
ഇനിയും എഴുതാൻ പറയണം. എഴുതിത്തെളിയട്ടെ ല്ലേ……
നമ്മക്ക് പറയാൻ നല്ല സുഖല്ലേ… എഴുതുമ്പല്ലേ പണി…..??
കള്ള ബടുവ… സ്വന്തായിട്ട് എഴുതാൻ മടിയായിട്ട് കസിന്റെ കഥയുമായി വന്നിരിക്കുന്നു….
കസിന്റെ അടുത്ത കഥയുമായി ബാ… അല്ലേ ഒന്നങ്ങെഴുത്…..
അപ്പോ വോക്കേ ബെയ്♥️♥️
മസൂദിക്കാ ❤️, കസിൻ എഴുതീതാണല്ലേ,
കള്ള പഹയാ
അതു ❤️
ഇവിടെ കമെന്റ് എഴുതാൻ തന്നെ പെടാപാട് പെടുന്ന ഞാൻ ഒക്കെ എവിടുന്നു കഥ എഴുതാനാ..
നന്നായി എഴുതി…
തുടർന്നും എഴുതാൻ പറയണം…
♥️♥️♥️♥️
താങ്ക്സ് പപ്പാ ?
നല്ല ഒരു കഥ ❤️
കസിനോട് തുടർന്നും എഴുതാൻ പറയണം.നല്ലൊരു കഴിവ് ഉണ്ട് ??
PV
ഞാൻ പറഞ്ഞിട്ടുണ്ട്, സമയം കിട്ടുന്നത് പോലെ എഴുതാം എന്ന് ഏറ്റിട്ടുണ്ട്., ❤️
Nice story bro
താങ്ക്സ് ബ്രോ ❤️
മുത്തേ… കഥ ഒരുപാട് ഇതിട്ടമായി…
പല മക്കളും അവരുടെ മാതാപിതാക്കളുടെ കുറവുകൾ കണ്ട് അവരെ വെറുക്കുന്നു…
ആ തെറ്റിന്റെ ആഴം മനസ്സിലാക്കുമ്പോഴേക്കും അവർ മരിക്കുകയും ചെയ്യുന്നു… ശേഷിക്കുന്ന കാലം അവരുടെ ഓർമകൾ ഒരു വിങ്ങലായിരിക്കും…
കുറച്ചുകൂടെ എസ്‌പ്ലൈൻ ചെയ്ത് എഴുതിയാൽ ഒന്നുകൂടെ ഭംഗി ആക്കായിരുന്നു…
അടുത്ത കഥയിൽ ok ആക്കിയാൽ മതി…
സ്നേഹം????
Dk
**ഇഷ്ട്ടമായി**
DK
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️
എനിക്ക് ഈ എഴുത്ത് ഒന്നും വശമില്ല, ഇത് എന്റെ കസിൻ എഴുതിയതാണ്, ഞാൻ ഇത് പോസ്റ്റ് ചെയ്തു എന്ന് മാത്രമേയുള്ളു.
തിരിച്ചും സ്നേഹം ❤️