ഞാൻ.. അവൾ പറഞ്ഞു മുഴുവൻ ആകുന്നതിനു മുന്നേ സംസാരം കേൾക്കാൻ ഇഷ്ടം ഇല്ലാത്ത മട്ടിൽ..അവർ വീൽചെയർ തിരിച്ചു….
അമ്പിനും വില്ലിനും അടുക്കാത്ത ഒരു കർക്കശക്കാരിയാണ് അവർ എന്ന് അവൾക്ക് മനസ്സിലായി, എല്ലാവരോടും പെട്ടെന്ന് അടുക്കുന്ന ഒരു സ്വഭാവ കാരിയാണ് ചൈതന്യ,…
ഇവിടെയും അതുതന്നെ സംഭവിച്ചു, ഏതാനും ആഴ്ചകൾക്കുള്ളിൽ അവൾ വൃദ്ധയോട് അടുത്തു,…
ഒരു ദിവസം വെറുതെ അവരെ കാണാൻ മുറിയിലെത്തിയ അവൾ കാണുന്നത് എന്തോ എഴുതുന്നതും തുടർന്ന് അതെല്ലാം ഒരു കവറിലേക്ക് വെക്കുന്നതുമാണ്.,.
അടുത്ത ദിവസവും ഇതേ കാഴ്ച കണ്ട് കൗതുകം കൊണ്ട് എന്താണ് എഴുതുന്നത് എന്ന് ചോദിച്ച അവളോട് അവർ മറുപടി പറഞ്ഞത് ഇങ്ങനെയാണ് ” അത് കുറച്ച് കത്തുകളാണ്”…
ആർക്കാണ് കത്തുകൾ എഴുതുന്നതെന്ന് അവൾ ചോദിച്ചു,. ” എന്റെ മകന് “…
ശേഷം അവർ പറഞ്ഞു തുടങ്ങി,..
“” എന്റെ മകന് അഞ്ചു വയസ്സ് പ്രായമുള്ളപ്പോൾ അവന് ഒരു പനി വന്നു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു, അവന് ഞാൻ എന്റെ കണ്ണുകൾ ദാനം നൽകി അവനിലൂടെ ലോകം കാണാം എന്ന് വിചാരിച്ചു., എന്നാൽ അവൻ വലുതാകുന്തോറും പൊട്ടകണ്ണിയായ മാതാവിനെ അവൻ വെറുത്തു തുടങ്ങി,. അവന്റെ കൂട്ടുകാരെല്ലാം എന്റെ കുറവുകൾ പറഞ്ഞു അവനെ കളിയാക്കി,.””
അങ്ങനെയിരിക്കെ ഒരു ദിവസം അവൻ എന്നോട് ദേഷ്യപ്പെട്ട് എങ്ങോട്ടോ ഓടിപ്പോയി അതിൽ പിന്നെ എനിക്ക് ആ വീട്ടിൽ നിൽക്കാൻ കഴിഞ്ഞില്ല, ഞാൻ ഇങ്ങോട്ട് മാറി,…
നനഞ്ഞ കണ്ണുകൾ ഒപ്പി കൊണ്ട് അവർ വീണ്ടും പറഞ്ഞു തുടങ്ങി, എന്നെങ്കിലും അവൻ എന്നെ കാണാൻ വരും, അന്ന് ഒരു പക്ഷേ ഞാൻ മരിച്ചിരിക്കും, അന്നവനു നൽകാൻ എന്റെ കയ്യിൽ ഉള്ളതാണ് കത്തുകൾ,. ഇത്രയും പറഞ്ഞുകൊണ്ട് അവർ ദൂരേക്ക് നോക്കി നിന്നു,.
????
ulla moodum pooyi maan …
ikkante sahodariyude ullil oru ezhuthkari und avare purath ethikkuka …
nalla oru kadha …. kadha alla ethokke sathyamane ee kalakattathil …
AMMA UYIR … ??
?♀️? nirmmalyam vayich thudangi poyi
ath vayich theernne nere engotte
മസൂക്കാ…. പൂയ്….
കഥ വായിച്ചു. ഇഷ്ടപ്പെട്ടു. നല്ല ഒരാശയം. ….
കുറച്ചൂടെ വിവരിക്കാം എന്ന് തോന്നി. ചില ഭാഗങ്ങളിൽ പെട്ടെന്ന് എണീറ്റോടിയപോലെ….വേറെ വല്യ പ്രശ്നൊന്നോം എനിക്ക് തോന്നീലാ…..
ഇനിയും എഴുതാൻ പറയണം. എഴുതിത്തെളിയട്ടെ ല്ലേ……
നമ്മക്ക് പറയാൻ നല്ല സുഖല്ലേ… എഴുതുമ്പല്ലേ പണി…..??
കള്ള ബടുവ… സ്വന്തായിട്ട് എഴുതാൻ മടിയായിട്ട് കസിന്റെ കഥയുമായി വന്നിരിക്കുന്നു….
കസിന്റെ അടുത്ത കഥയുമായി ബാ… അല്ലേ ഒന്നങ്ങെഴുത്…..
അപ്പോ വോക്കേ ബെയ്♥️♥️
മസൂദിക്കാ ❤️, കസിൻ എഴുതീതാണല്ലേ,
കള്ള പഹയാ
അതു ❤️
ഇവിടെ കമെന്റ് എഴുതാൻ തന്നെ പെടാപാട് പെടുന്ന ഞാൻ ഒക്കെ എവിടുന്നു കഥ എഴുതാനാ..
നന്നായി എഴുതി…
തുടർന്നും എഴുതാൻ പറയണം…
♥️♥️♥️♥️
താങ്ക്സ് പപ്പാ ?
നല്ല ഒരു കഥ ❤️
കസിനോട് തുടർന്നും എഴുതാൻ പറയണം.നല്ലൊരു കഴിവ് ഉണ്ട് ??
PV
ഞാൻ പറഞ്ഞിട്ടുണ്ട്, സമയം കിട്ടുന്നത് പോലെ എഴുതാം എന്ന് ഏറ്റിട്ടുണ്ട്., ❤️
Nice story bro
താങ്ക്സ് ബ്രോ ❤️
മുത്തേ… കഥ ഒരുപാട് ഇതിട്ടമായി…
പല മക്കളും അവരുടെ മാതാപിതാക്കളുടെ കുറവുകൾ കണ്ട് അവരെ വെറുക്കുന്നു…
ആ തെറ്റിന്റെ ആഴം മനസ്സിലാക്കുമ്പോഴേക്കും അവർ മരിക്കുകയും ചെയ്യുന്നു… ശേഷിക്കുന്ന കാലം അവരുടെ ഓർമകൾ ഒരു വിങ്ങലായിരിക്കും…
കുറച്ചുകൂടെ എസ്‌പ്ലൈൻ ചെയ്ത് എഴുതിയാൽ ഒന്നുകൂടെ ഭംഗി ആക്കായിരുന്നു…
അടുത്ത കഥയിൽ ok ആക്കിയാൽ മതി…
സ്നേഹം????
Dk
**ഇഷ്ട്ടമായി**
DK
ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം ❤️
എനിക്ക് ഈ എഴുത്ത് ഒന്നും വശമില്ല, ഇത് എന്റെ കസിൻ എഴുതിയതാണ്, ഞാൻ ഇത് പോസ്റ്റ് ചെയ്തു എന്ന് മാത്രമേയുള്ളു.
തിരിച്ചും സ്നേഹം ❤️