Alastor the avenger ??? 5 83

ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽ നിന്നും ഒരു സ്ത്രീയുടെ ഉച്ചത്തിൽ ഉള്ള കരച്ചിൽ കേൾക്കുന്നുണ്ട്…. ആ കണ്ണീരിൻ്റെ ഫലം എന്ന രീതിയിൽ ശക്തമായ ഇടിയോടെ കൂടെ തന്നെ മഴ പെയ്യാൻ ആരംഭിച്ചു… പെട്ടെന്ന് തന്നെ ആ സ്ത്രീയുടെ അടുത്തേക്ക് ക്രൂരമായ ചിരിയോടെ കൂടെ തന്നെ ഒരു മനുഷ്യൻ കയറി വന്നു കൂടെ വിഘാഡകനും കയറി വന്നു… വിഘാഡകനെ കണ്ടിട്ട് എന്ന പോലെ ആ സ്ത്രീ പെട്ടെന്ന് തന്നെ കരയുന്നത് നിർത്തി…. ഒരു നിമിഷം വിഘാഡകനെ നോക്കിയതിനു ശേഷം ഉറക്കെ അലറി കൊണ്ട് പറഞ്ഞു….. നിനക്കും നിൻ്റെ ദുഷ്ട മൂർത്തിയായ ഹിരണ്യകേസരിക്കും നാശം തുടങ്ങി കഴിഞ്ഞിരിക്കുന്നു. നിൻ്റെയും നിൻ്റെ വംശത്തിൻ്റെയും ചതിയുടെ അന്ത്യം കുറിക്കാൻ ആയി എൻ്റെ മകൻ അഭിമന്യു അവൻ്റെ കർമ്മത്തിലേക്ക് പ്രവേശിക്കാൻ പോവുകയാണ്… താൻ ആരെന്ന് അവൻ തിരിച്ചറിയുന്ന നിമിഷം നിൻ്റെയും നിൻ്റെ യജമാനൻ്റെയും ചക്രവ്യൂഹം ഭേദിക്കാൻ അവൻ ഇറങ്ങി പുറപ്പെടും… അതു വരെ മാത്രേ എന്നെ നിനക്ക് തടവിൽ ഇടാൻ സാധിക്കുകയുള്ളൂ…. എൻ്റെ മേൽ ഒന്നു കൈ വക്കാൻ ഇന്നും നിനക്കും നിൻ്റെ ഹിരണ്യകേസരിക്കും സാധിക്കില്ല…കാരണം ദേവൻ്റെ സാക്ഷാൽ രുദ്ര ഭൈരവൻ്റെ അംശത്തെ ശരീരത്തിൽ വഹിക്കുന്നവനു ജന്മം നൽകിയവൾ ആണ് ഞാൻ… അവൻ ഇവിടെ വരും എൻ്റെ മകൻ ‘അഭിമന്യു ‘ ‘ ‘

 

തുടരും…..

ഒരുപാട് നാളുകൾ കൂടി ആണ് എഴുതിയത്….. കുറെ അധികം തിരക്കുകൾ ഒക്കെ ഉണ്ടായിരുന്നു… അത് പോലെ തന്നെ എഴുത്തിനോടെല്ലാം ഒരുതരം വിമുഖതയും….. എഴുത്തിന്റെ ആണ് ട്രാക്കിലേക്ക് വീണ്ടും ആയി വരുന്നതേ ഒള്ളു….. കഴിയുന്ന രീതിയിൽ ബാക്കി കൂടെ അയക്കാം….. ഏതായാലും പാതി വഴിയിൽ കഥ ഉപേക്ഷിക്കില്ല…. എല്ലാരോടും സ്നേഹം മാത്രം…..

15 Comments

  1. ഒന്നുകിൽ കുറച്ചു പേജ് കൂട്ടി എഴുതി കഥക്ക് ഒരു ഇടവേള വെക്കുക അല്ലെങ്കിൽ മാക്സിമം മരിക്കുന്നതിന് മുന്നേ എങ്കിലും അടുത്ത ഭാഗം തരിക ഒന്നാമത് കഥയുടെ 5ഭാഗങ്ങൾ മാത്രമേ വന്നിട്ടുള്ളു അതു തന്നെ നല്ല ഗ്യാപ് ഇട്ടു ആണ് വന്നത് ഇങ്ങനെ ഒരു കഥ മറന്നു പോയിരുന്നു വീണ്ടും ആദ്യഭാഗങ്ങൾ മുതൽ വായിക്കേണ്ടി വന്നു വളരെ നല്ല കഥ ആയതുകൊണ്ട് എഴുത്തുകാരനെ ഒന്നും പറയനും vayya

  2. ♥️♥️♥️♥️

  3. ഒരുപാട് നാളായി കാത്തിരിക്കുന്നു അടുത്ത പെട്ടെന്ന് തരണേ

  4. Next part epo varum?

  5. ഇങ്ങനെ കഥ എഴുതിയ എന്ത് മനസിലാക്കു൦.previous part കൊടുത്തിട്ടില്ല

  6. കഥ full ത്രില്ലിംഗ് ആണ്

    But കഥ കുറഞ്ഞു കുറഞ്ഞ പോയി ഒന്നുമില്ലണ്ടായിപോകുന്നു

    Ezhuthi ഒന്ന് set ആക്കി post ചെയ്യ് bro

  7. Waiting for next parts

    1. Captian Steve Rogers

      കഴിവതും നേരത്തെ അടുത്ത ഭാഗം തരാം ❣️❣️

    2. Captian Steve Rogers

      Bro nxt part kurach adhikam samayam edukkum… Eathayalum adutha bhaagam nirashapeduthilla…. Maathramalla adutha bhaagathinodu koode oru surprise koode ellarkkum undavum….

  8. Ithinte 4part evde

    1. Captian Steve Rogers

      ഇതിന്റെ 4th part ചെയ്തപ്പോൾ ചെറിയ ഒരു അക്ഷര തെറ്റ് വന്നു… എഴുത്തുക്കാരന്റെ പേരിൽ അക്ഷരത്തെറ്റ് ഉണ്ടായി ?????

  9. സൂപ്പർ ആദ്യഭാഗം സൂപ്പർ ആയിരുന്നു ?❤❤❤️❤️❤️

    1. Captian Steve Rogers

      ❣️❣️

  10. സൂപ്പർ

    1. Captian Steve Rogers

      സ്നേഹം ❣️

Comments are closed.