ACP അശ്വതി നരേന്ദ്രൻ തന്റെ ഓഫീസിൽ ഇരുന്നു വിജയ് ശങ്കറിന്റെ കേസ് ഡീറ്റൈൽസ് പരിശോധിക്കുകയായിരുന്നു…. വളരെ ചെറിയ പ്രായത്തിൽ തന്നെ vs ഗ്രൂപ്പ്‌സ് എന്ന ഒരു വലിയ സാമ്രാജ്യം തന്നെ അയാൾ കെട്ടിപ്പടുത്തിരുന്നു….. പക്ഷേ ഒരുതരത്തിൽ ഉള്ള ബ്ലാക്ക്‌മാർക്കും ഇത്ര കാലത്തിനടയിൽ അയാളുടെ പേരിലോ കമ്പനിയുടെ പേരിലോ ആർക്കും കണ്ടെത്താൻ സാധിച്ചിരുന്നില്ല….. ബിസിനസ്സിൽ പോലും എടുത്തു പറയത്തക്ക ശത്രുക്കൾ പോലും അയാൾക്ക് ഉണ്ടായിരുന്നതായി പറയാൻ സാധിക്കില്ലായിരുന്നു……. അതോടൊപ്പം തന്നെ അയാളെ കാണാതായി കൃത്യം ഏഴാമത്തെ ദിവസം കേസ് അന്വേഷിച്ച ജേക്കബ് തരകന്റെ ഡെഡ് ബോഡിയും ലഭിച്ചു…… ഇതാണ് പ്രഥമ ദൃഷ്ടിയിൽ ഉള്ള പോലീസ് ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട്… സോ നമ്മൾ എവിടുന്നു തുടങ്ങണം നിരഞ്ജൻ?….. അശ്വതി ചോദിച്ചു… ” വിജയ് ശങ്കറിന്റെ തിരോധാനം”. ഒട്ടും സംശയിക്കാതെ തന്നെ നിരഞ്ജൻ മറുപടി പറഞ്ഞു. അശ്വതിയുടെ മുഖത്തു തന്റെ അന്വേഷണത്തിലേക്കു നയിക്കുന്ന എന്തോ ഒരു പോയിന്റ് കിട്ടിയ രീതിയിൽ ഉള്ള ഒരു തരം ഭാവം തെളിഞ്ഞു… അപ്പോൾ തന്നെ അശ്വതി നിരഞ്ജന്റെ മുന്നിലേക്ക് ഒരു ചോദ്യം എറിഞ്ഞു. എന്തു കൊണ്ടാണ് ഇതു പോലെ സമൂഹത്തിൽ ഇത്രേം ഉയർന്ന നിലയിൽ ഉള്ള ഒരു വ്യക്തിയുടെ തിരോധനത്തിൽ കമ്മീഷണർ ഒറ്റക്കു തന്നെ കേസ് അന്വേഷണ ചുമതല സ്വയം ചോദിച്ചു മേടിച്ചത്?. നമ്മൾ അവിടുന്നു വേണം അന്വേഷണം തുടങ്ങാൻ. അശ്വതിയുടെ മനസ്സിൽ എന്തെല്ലാമോ കണക്കുകൂട്ടലുകൾ ഉണ്ടെന്നു മനസിലാക്കിയ നിരഞ്ജൻ ഉടൻ തന്നെ കേസ് അന്വേഷണത്തിന്റെ മറ്റു വശങ്ങളിലേക്ക് കടന്നു ചിന്തിച്ചു കൊണ്ട് പുറത്തേക്കു പോയി…… സമയം വൈകുന്നേരം ആയതു കൊണ്ടു തന്നെ അശ്വതിയും തന്റെ ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങി…..
***********************************************
24 വർഷങ്ങൾക്കു ശേഷം തന്റെ മകൾ മടങ്ങി വന്നതിന്റെ സന്തോഷത്തിൽ ആയിരുന്നു മാധവൻ നമ്പ്യാരും കുടുംബവും.കളിചിരിയും വിശേഷം പങ്കുവയ്ക്കൽ എല്ലാം ആയി എല്ലാരും തിരക്കിൽ ആയിരുന്നു. ആ സമയത്തും നരേന്ദ്രൻ അവരിൽ നിന്നുമെല്ലാം അല്പം മാറി തന്നെ ആയിരുന്നു ഇരുന്നിരുന്നത്…. അതു കണ്ടിട്ടെന്നവണ്ണം രാമനാഥൻ തങ്ങളുടെ അളിയനെ വിളിച്ചു കൂടെ തന്നെ ഇരുത്തി… പതിയെ പതിയെ നരേന്ദ്രനും ആ കുടുംബവുമായി ചേർന്നു നിന്നു….. ഇതേ സമയം പുറത്തു ഗെയ്റ്റിന് സമീപം ആയി പത്തി വിരിച്ചു കൊണ്ടു തന്നെ ഒരു പാമ്പ് നിൽപ്പുണ്ടായിരുന്നു… അതിന്റെ കണ്ണിനു ചുവന്ന നിറം ആയിരുന്നു ആരോ നിയന്ത്രിക്കുന്നു എന്നവണ്ണം അതു പതിയെ ആ ഗെയ്റ്റിനുള്ളിലേക്കു പ്രവേശിക്കാൻ തുടങ്ങി പെട്ടെന്നു തന്നെ കിഴക്കു നിന്നു ഒരു പരുന്ത് പെട്ടെന്നു പറന്നു വന്നു ആ പാമ്പിനെ കൊത്തി എടുത്തു കൊണ്ടു പറന്നകന്നു…. അതെ സമയം തന്നെ ഒരു പോലീസ് ജീപ്പ് ആ തറവാട്ടു മുറ്റത്ത് വന്നു നിന്നു…
തുടരും…..
Nb: ഈ ഭാഗത്തിലും പേജ് കുറവാണ് എന്നു അറിയാം…അടുത്ത ഭാഗം മുതൽ പേജ് കൂട്ടി എഴുതാൻ ശ്രമിക്കാം… ഒരു തുടക്കകാരൻ എന്നതിന്റെ ഒരുപാട് പ്രശ്നങ്ങൾ എഴുതുന്നതിൽ ഉണ്ട്…. കൂടുതൽ മികച്ചതായി തന്നെ ഓരോ പാർട്ടും ചെയ്യാൻ തീർച്ചയായും ശ്രമിക്കുന്നതാണ്……
1st പാർട്ട് എവിടെടെ tag ചെയ്യുമ്പോ അതു ഒന്ന് സെറ്റ് cheyy
2/4കിട്ടി ബാക്കി ഉള്ളത്തിന് തിരച്ചിൽ
3rd part അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നു തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹം❤️❤️?
Enthinte exam aanennu parayaamo
K tet
എവിടാ bro തീർന്നില്ലേ
ഇല്ല ബ്രോ… പരീക്ഷയുടെ തിരക്കിൽ പെട്ടു പോയി…. ഈ ആഴ്ച്ച തന്നെ എന്തായാലും പബ്ലീഷ് ചെയ്യും….. മിക്കവാറും ഈ വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച്ച തന്നെ പ്രതീക്ഷിക്കാം
Bro തിരക്കാണോ?
എഴുതി തീർന്നോ?
ബ്രോ എഴുതുണ്ട്…. പ്രതീക്ഷിച്ച ക്ലൈമാക്സ് ആവുന്നതെ ഒള്ളു…. ഈ ആഴ്ച തന്നെ ഇടാൻ മാക്സിമം നോക്കാം…???
Ok ok
പതുക്കെ മതി
??
മൊത്തം എഴുതിയിട്ട് കുറെച്ചെ ഇടുന്നത് ആരിക്കു൦ നല്ലത്. അപ്പോൾ ഗ്യാപ്പ് വരില്ല
സൂര്യൻ ബ്രോ…. അതും ആലോചനയിൽ ഉണ്ട്…..പക്ഷേ അങ്ങനെ ചെയ്താൽ എപ്പോൾ മുതൽ പബ്ലിഷിംഗ് നടക്കും എന്നു പറയാൻ പറ്റില്ല…???… ആകെ കിട്ടുന്ന കുറച്ചു സമയം കൊണ്ട് ആണ് 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കുന്നത്….. എന്നിരുന്നാലും മാക്സിമം പേജ് ഉൾകൊള്ളിച്ചു കൊണ്ട് കഴിവതും നേരത്തെ തന്നെ അടുത്ത ഓരോ പാർട്ടും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം……???
പല കഥകളുു൦ ഇടക്ക് വെച്ച് നില്ക്കുന്നു അത് കൊണ്ട് പറഞ്ഞത.അങ്ങനെതെ പരാതികൾ ഒഴിവാക്കാല്ലൊ
Ethra okke thirakk vannalum….kadha muzhuvan aakkiyitte poku….sneham ??
നല്ലത്
സ്നേഹം??
No thenks ?
??
Super ആണ് bro ?
പേജ് കുറവായി തോന്നി
അത് കുറച്ചു കൂട്ടി എഴുതാൻ നോക്ക്
All the best?
അടുത്ത പാർട്ടിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം….. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കാൻ സാധിക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം… ഒത്തിരി സ്നേഹം??
വാക്ക് പാലിച്ചു അല്ലെ bro ?
വായിച്ചിട്ടില്ല കഴിഞ്ഞിട്ട് പറയാം ?
athimaanushika kadhaapaathrangal kureyundallo. ithokke ezhuthaan nalla bhaavana venam, theercha.
please continue writing
ഒത്തിരി സ്നേഹം??….. തീർച്ചയായും അടുത്ത ഭാഗം ഉടനെ തന്നെ അയക്കാൻ ശ്രമിക്കാം
Nice cap.
സ്നേഹം??
1st part illey??
ബ്രോ 1st പാർട് already അസുരൻ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു…. അതേ പേരിൽ മറ്റൊരു കഥ ഇവിടെ ഉള്ള കൊണ്ട് ആണ് പേര് മാറ്റിയത്….??
1 എവിടെ
O sry ഇത് അത് തന്നെ ആണല്ലേ ?
അതേ അതു തന്നെ???
???
സ്നേഹം??
വായിക്കാം bruh ?
Ok…. സ്നേഹം?