Alastor the avenger??? 2 [Captain Steve Rogers] 155

Alastor the avenger??? 2

Author :Captain Steve Rogers

 

ഒരു തുടക്കകാരൻ എന്ന നിലയിൽ നിന്നും എനിക്ക് വേണ്ട സപ്പോർട്ട് തന്ന എല്ലാർക്കും ആദ്യം തന്നെ നന്ദി പറയുന്നു. കുറെയധികം കാലങ്ങൾ ആയി എന്റെ മനസ്സിൽ കിടന്നിരുന്ന ഒരു ആഗ്രഹത്തിന്റെ പുറത്തുനിന്നാണ് ഈ കഥയുടെ ആരംഭം… കൃത്യമായ ഇടവേളകളിൽ തന്നെ ഈ കഥ മുന്നോട്ടു കൊണ്ടു പോകാൻ പറ്റും എന്നു തന്നെ ആണ് എന്റെ ഒരു വിശ്വാസം.( വിശ്വാസം അതല്ലേ എല്ലാം..??) പിന്നെ ആദ്യത്തെ ഭാഗത്തു എനിക്കു ലഭിച്ചതു പോലെ തന്നെ നിർദേശങ്ങളും സപ്പോർട്ടും ഈ ഭാഗത്തും പ്രതീക്ഷിക്കുന്നു….. പിന്നെ ഈ കഥ ഇഷ്ടം ആയി എങ്കിൽ  മുകളിലെ ആ ചെറിയ ഹൃദയം കൂടെ ഒന്നു ചുവപ്പിച്ചിട്ടു പോകാൻ മറക്കല്ലേ…..ആതോടൊപ്പം തന്നെ ഈ കഥയുടെ തലക്കെട്ടിനെ സംബന്ധിച്ചുള്ള കമെന്റ് ആദ്യ ഭാഗത്തു വരികയുണ്ടായി. അതിനാൽ തന്നെ ഈ കഥയുടെ തലക്കെട്ട് മാറ്റിയ വിവരവും എല്ലാരേയും ഓർമപ്പെടുത്തുകയാണ്… തുടർന്നുള്ള എല്ല ഭാഗങ്ങളിലും എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു…. നമ്മുക്ക് കഥ തുടങ്ങാം..

35 Comments

  1. 1st പാർട്ട് എവിടെടെ tag ചെയ്യുമ്പോ അതു ഒന്ന് സെറ്റ് cheyy

  2. 2/4കിട്ടി ബാക്കി ഉള്ളത്തിന് തിരച്ചിൽ

  3. Captain Steve Rogers

    3rd part അപ്‌ലോഡ് ചെയ്തിട്ടുണ്ട്… ഇന്നു തന്നെ പബ്ലിഷ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു…. സ്നേഹം❤️❤️?

  4. Enthinte exam aanennu parayaamo

    1. Captain Steve Rogers

      K tet

  5. എവിടാ bro തീർന്നില്ലേ

    1. Captain Steve Rogers

      ഇല്ല ബ്രോ… പരീക്ഷയുടെ തിരക്കിൽ പെട്ടു പോയി…. ഈ ആഴ്ച്ച തന്നെ എന്തായാലും പബ്ലീഷ് ചെയ്യും….. മിക്കവാറും ഈ വെള്ളിയാഴ്ച അല്ലെങ്കിൽ ശനിയാഴ്ച്ച തന്നെ പ്രതീക്ഷിക്കാം

  6. Bro തിരക്കാണോ?
    എഴുതി തീർന്നോ?

    1. Captain Steve Rogers

      ബ്രോ എഴുതുണ്ട്…. പ്രതീക്ഷിച്ച ക്ലൈമാക്സ് ആവുന്നതെ ഒള്ളു…. ഈ ആഴ്ച തന്നെ ഇടാൻ മാക്സിമം നോക്കാം…???

      1. Ok ok
        പതുക്കെ മതി

        1. Captain Steve Rogers

          ??

  7. സൂര്യൻ

    മൊത്തം എഴുതിയിട്ട് കുറെച്ചെ ഇടുന്നത് ആരിക്കു൦ നല്ലത്. അപ്പോൾ ഗ്യാപ്പ് വരില്ല

    1. Captain Steve Rogers

      സൂര്യൻ ബ്രോ…. അതും ആലോചനയിൽ ഉണ്ട്…..പക്ഷേ അങ്ങനെ ചെയ്താൽ എപ്പോൾ മുതൽ പബ്ലിഷിംഗ് നടക്കും എന്നു പറയാൻ പറ്റില്ല…???… ആകെ കിട്ടുന്ന കുറച്ചു സമയം കൊണ്ട് ആണ് 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കുന്നത്….. എന്നിരുന്നാലും മാക്സിമം പേജ് ഉൾകൊള്ളിച്ചു കൊണ്ട് കഴിവതും നേരത്തെ തന്നെ അടുത്ത ഓരോ പാർട്ടും പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം……???

      1. സൂര്യൻ

        പല കഥകളുു൦ ഇടക്ക് വെച്ച് നില്ക്കുന്നു അത് കൊണ്ട് പറഞ്ഞത.അങ്ങനെതെ പരാതികൾ ഒഴിവാക്കാല്ലൊ

        1. Captain Steve Rogers

          Ethra okke thirakk vannalum….kadha muzhuvan aakkiyitte poku….sneham ??

  8. നല്ലത്

    1. Captain Steve Rogers

      സ്നേഹം??

      1. No thenks ?

        1. Captain Steve Rogers

          ??

  9. Super ആണ് bro ?
    പേജ് കുറവായി തോന്നി
    അത് കുറച്ചു കൂട്ടി എഴുതാൻ നോക്ക്
    All the best?

    1. Captain Steve Rogers

      അടുത്ത പാർട്ടിൽ പേജ് കൂട്ടിയെഴുതാൻ ശ്രമിക്കാം….. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത ഭാഗവും എഴുതി പൂർത്തീകരിക്കാൻ സാധിക്കും എന്നു തന്നെ ആണ് എന്റെ വിശ്വാസം… ഒത്തിരി സ്നേഹം??

  10. വാക്ക് പാലിച്ചു അല്ലെ bro ?
    വായിച്ചിട്ടില്ല കഴിഞ്ഞിട്ട് പറയാം ?

  11. athimaanushika kadhaapaathrangal kureyundallo. ithokke ezhuthaan nalla bhaavana venam, theercha.
    please continue writing

    1. Captain Steve Rogers

      ഒത്തിരി സ്നേഹം??….. തീർച്ചയായും അടുത്ത ഭാഗം ഉടനെ തന്നെ അയക്കാൻ ശ്രമിക്കാം

    1. Captain Steve Rogers

      സ്നേഹം??

  12. 1st part illey??

    1. Captain Steve Rogers

      ബ്രോ 1st പാർട് already അസുരൻ എന്ന പേരിൽ പബ്ലിഷ് ചെയ്തിരുന്നു…. അതേ പേരിൽ മറ്റൊരു കഥ ഇവിടെ ഉള്ള കൊണ്ട് ആണ് പേര് മാറ്റിയത്….??

  13. 1 എവിടെ

    1. O sry ഇത് അത് തന്നെ ആണല്ലേ ?

      1. Captain Steve Rogers

        അതേ അതു തന്നെ???

    1. Captain Steve Rogers

      സ്നേഹം??

  14. ത്രിലോക്

    വായിക്കാം bruh ?

    1. Captain Steve Rogers

      Ok…. സ്നേഹം?

Comments are closed.