അളകനന്ദ 5 [[Kalyani Navaneeth]] 231

അളകനന്ദ 5

Alakananda Part 5 | Author : Kalyani Navaneeth | Previous Part

 

രാവിലെ ഉണരുമ്പോൾ , തന്റെ കാലിൽ സർ മുഖം ചേർത്ത് വച്ചിരിക്കുന്നതാണ് കണ്ടത് ….. പിടഞ്ഞെഴുന്നേറ്റു , എന്തായിത് ..എന്ന് പറഞ്ഞുകൊണ്ട് ആ മുഖം പിടിച്ചു ഉയർത്തുമ്പോൾ , സാറിന്റെ കണ്ണ് നിറഞ്ഞിരുന്നു ……..

തന്റെ കാലിലെ ചട്ടകം പഴുപ്പിച്ചു വച്ച പാടിൽ, സാറിന്റെ കണ്ണീരിൽ കുതിർന്ന ചുംബനങ്ങൾ ….. പണ്ടൊക്കെ കാണുന്ന ദിവാസ്വപ്നങ്ങളിൽ എത്രയോ തവണ താൻ ഇത് ഓർത്തു നോക്കിയിട്ടുണ്ട് …. ഈ മായാത്ത പാടിൽ സർ ചുണ്ടു ചേർക്കുന്നത് ………

ഒരു കാലത്തും നടക്കില്ലെന്നു കരുതിയതാണ് …. ഇപ്പൊ അതും സാധ്യമായിരിക്കുന്നു ……

ആ മുഖം നെഞ്ചോടു ചേർത്ത് കൊണ്ട് ഞാൻ പറഞ്ഞു …

.” എന്തിനാ കുഞ്ഞേട്ടൻ വിഷമിക്കുന്നേ…..? ഈ മുറിപ്പാടിനോട് എന്നും എനിക്ക് സ്നേഹമാണ് , ഇത് കൊണ്ടല്ലേ,.. എന്നോടുള്ള ദേഷ്യം ഒക്കെ പോയി എന്റെ കുഞ്ഞേട്ടൻ ഇടയ്‍ങ്കെങ്കിലും എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത് ……

ഇവിടത്തെ അച്ഛനും , അമ്മയുമൊക്കെ , എന്നോട് അടുപ്പം കാണിച്ചു തുടങ്ങിയത് …. വിദ്യേച്ചിയും , വീണേച്ചിയും, ഒരിക്കലും നടക്കില്ലെന്നു അറിഞ്ഞിട്ടും, ഒരു നാത്തൂന്റെ സ്ഥാനം തന്നത് …

ഈ സ്നേഹം എനിക്ക് കിട്ടാൻ , എത്ര പൊള്ളിയാലും, വേദനിച്ചാലും , ഒക്കെ ഞാൻ സഹിക്കുമായിരുന്നു കുഞ്ഞേട്ടാ….

അത് പറയുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ ചുണ്ടുകൾ കൊണ്ട്, ഒപ്പിയെടുത്തു കൊണ്ട്, സർ പറഞ്ഞു…… “ഇനി ഒരിക്കലും ഈ മിഴികൾ നിറയരുത് … .പലപ്പോഴും, നന്ദൂട്ടന്റെ കണ്ണീരിന്റെ മുന്നിൽ, നിസ്സഹായനായി നിന്നവനാണ് ഞാൻ … ഇനി എല്ലാത്തിനും ഞാനുണ്ട് ….”

എന്തിനാ നിസ്സഹായനായി നിന്നത് …. അപ്പൊ എന്നെ ഒന്ന് ചേർത്ത് പിടിക്കായിരുന്നില്ലേ ….? ജാഡ ആയിരുന്നു ല്ലേ ….? കള്ളച്ചിരിയോടെ താൻ പറയുന്നത് കേട്ട്, …. ചെവിയിൽ നുള്ളാൻ നീട്ടിയ കൈകൾ തട്ടി മാറ്റി ഓടുമ്പോൾ , അച്ഛന്റെയും, അമ്മയുടെയും , മാത്രമല്ല കുഞ്ഞേട്ടനും താനൊരു കുസൃതിക്കാരി ആയി മാറുകയായിരുന്നു …….

29 Comments

  1. അപരിചിതൻ

    കല്യാണികുട്ടീ…

    എന്താ ഒരു സുഖം ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍..ഇത് തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..എന്റെ പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ ഇത് ചേര്‍ത്തു വെയ്ക്കുന്നു..

    ഒരുപാട് ഒരുപാട് സ്നേഹം..???

  2. പറയാൻ വാക്കുകൾ ഇല്ല……… മനോഹരം………

    ❤❤❤❤❤

  3. ♔〘Ł€Ꮆ€ŇĐ〙♔ കൈപ്പുഴ കുഞ്ഞപ്പൻᕕ( ͡° ͜ʖ ͡°)▄︻̷̿┻̿═━一

    orupaade manoharam ?

  4. മനോഹരം

    ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചുപോയി

  5. ഒറ്റപ്പാലക്കാരൻ

    ഒരു പ്രണയ ജിvതം എത്ര മനോഹരമായിട്ടാണ് ഇവിടെ വരച്ച് കാട്ടിയത്
    ഒരോ വരികൾക്ക് ഒരായിരം അർത്ഥങ്ങൾ ഉള്ളത് പോലെ❤️❤️❤️❤️❤️❤️❤️???????????????????????

  6. How did this got missed? വേണ്ട സമയത്ത് ഇത് വായിച്ച് സപ്പോര്‍ട്ട് കൊടുത്തിരുന്നെങ്കില്‍ ഇവിടുത്തെ എണ്ണം പറഞ്ഞ കഥാകൃത്തുുുളില്ക‍ ഒരാളാവേണ്ടിയിരുന്നതാണ് കല്ല്യാണി. മാപ്പ് മാത്രം പറയുന്നൂ. പിന്നെ കഥയെ കുറിച്ചുള്ള അഭിപ്രയം…….

    // मेरी क्या औकात है यार…।//

  7. താനൊരു വലിയ സംഭാവാണ് ട്ടോ. കൂടുതലൊന്നും പറയുന്നില്ല. ഇങ്ങനെ മനസ്സിനുള്ളിൽ കയറിയിരുന്ന് കഥ പറയാൻ, ആ താക്കോൽ തനിക്കെവിടുന്ന് കിട്ടി…! അലകനന്ദയുടെ നിള ഒരിക്കലും നിലക്കാതെ ഒഴുകിയിരുന്നെങ്കിലെന്ന് കൊതിച്ചു പോയി…

  8. Innane ee kadha kanunnath otta irippio thanne vayich theethu 5 part… Avasanam theeralle enne mathrame thinniyallu ..badhana snehikunna pole arenkilum snehikkumo enne samshayam ayirunnu …kalayanam kanjinnu ennne vayichappop thanne nadha yude sarinte manasik athikam vykathe aval kayari pattum enne ariyayirinnudu kudi akamsha yode vayichath eee eyuth kariyude bhavana kondayirunnu….ishtapettu alakandhaye ininum orupad alakanandha mar puravi kollattr aa thulikayil ninne ashamsikkunnu with faithfully your fan boy Ezrabin ?????????

  9. മനോഹരം ❤️

    ഒരു വാക്ക് കൊണ്ട് പോലും മടുപ്പിക്കാതെ ഉള്ള ഈ എഴുത്തിനെ വർണിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല.

    5 ഭാഗങ്ങൾ എഴുതിയതിൽ ഏറ്റവും നല്ല 1 ഭാഗം തിരഞ്ഞെടുക്കാൻ പറഞ്ഞാൽ ഇതിൽ ഏത് എടുക്കും എന്ന് ആലോചിച്ചു പ്രാന്ത് പിടിച്ചു പോകും അത്രയും ഫീൽ ഉള്ള സ്റ്റോറി..

    ഓരോ ഭാഗത്തും ഞാൻ സ്വയം അളകനന്ദ ആയും വൈശാഖ് ആയും മാറി ആണ് വായിച്ചു തീർത്തത്..

    അളകനന്ദയുടെ സ്നേഹം കാണുബോൾ കണ്ണ് നിറയും ഇങ്ങനെ ഒരാൾ സ്നേഹിക്കാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചു പോവുകയാണ്..

    കുറച്ചു പേജ് ഉള്ളു എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ഉള്ള പേജിൽ നിങ്ങൾ മനോഹരമായി അവതരിപ്പിച്ചു..

    കല്യാണി നിങ്ങൾ ഈ സൈറ്റിൽ വന്നസമയം ശരി അല്ല.താൻ ഈ ഒരു സമയം ആണ് ഇത് പോസ്റ്റ്‌ ചെയ്തിരുന്നത് എങ്കിൽ നിങ്ങൾക്ക് അർഹിക്കുന്ന പ്രോത്സാഹനം കിട്ടുമായിരുന്നു..
    എന്നും എന്റെ മനസ്സിൽ ഈ കഥ ഉണ്ടാകും..

    സ്നേഹത്തോടെ ❤️

  10. Wow, Really an amazing story ❤
    Vayikan alpam late aayi poyee…
    Thanx Rahul bro for recommending this story ?

  11. Ithu polulla kadha vayikumbhoya jeep compassum duke um ulla nayakane vech kadha ayuthunnavare edth kinattil idan thonnuka

  12. അടിപൊളി.. നല്ല ഫീലിംഗ്.. വളരെ കുറച്ച് പേജ് ഒള്ളു എല്ലാം കൂടി.. മതിയല്ലോ നഞ്ചേന്തിനാ നാനാഴി..

    ഇഷ്ടപ്പെട്ടു ബ്രോ.

  13. താൻ ഒക്കെ കുറെ മുന്നോ ഇവിടെ എത്തിപ്പെട്ടു.

    ഇപ്പൊ ചിലപ്പോ പോയിട്ടുണ്ടാവും ഇവിടുന്ന്. അങ്ങനെ ആണെങ്കിൽ ഒരു നല്ല കഥാകൃത്തിന്റെ നഷ്ടപ്പെട്ടു എന്നു പറയാം.

    തന്റെ ഓരോ വരികളും മായാജാലം ആയിരുന്നു. നന്ദുവിന്റെ പ്രണയം അത് എനിക്കും അത്ഭുദവും മോഹവും ആയി മാറിയിരിക്കുന്ന.

    കടലിന്റെ ആഴങ്ങളിൽ ഒളിഞ്ഞിരിക്കുന്ന മുത്തു പോലെ ഇവിടുത്തെ ആഴങ്ങളിൽ ആയിപ്പോയി ഈ കഥ.

    തേടി എത്തുന്നവരെ എന്നും കൊതിലിക്കുന്ന അല്ലെങ്കിൽ മയക്കുന്ന മുതുപോലെ , തേടി എത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്താതെ എന്നും മനസ്സിൽ നിൽക്കുന്ന ഒരു മുത് ആണ് ഇദ്.

    ??????

  14. ഇതിനു ഇപ്പൊ എന്താ പറയേണ്ടത്. ഇത്രയും നാള് കാണാതെ ഇരുന്ന ഒരു മാണിക്യം ആണ് ഈ കഥ.

  15. വിഷ്ണു?

    എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല..ഓരോ ഭാഗം ആദ്യം മുതലേ വായിക്കുന്ന ഓരോ നിമിഷവും നന്ദു ആയി മാറുകയാണ് ഉണ്ടായത്..ഓരോ വാക്കിലും,നോക്കിലും അവൾക് അനുഭവപ്പെട്ട സങ്കടങ്ങളും,അതിന് ശേഷം ഉണ്ടാവുന്ന സന്തോഷവും എല്ലാം വായിക്കുന്ന നമുക്ക് അതേപോലെ അനുഭവപ്പെടുന്നു.. നന്ദൂട്ടനെ പോലെ സ്നേഹിക്കുന്ന ആളെ ആണ് മിക്കവരും ആഗ്രഹിക്കുക?

    കഴിഞ്ഞ ഭാഗം കൊണ്ട് നിർത്തി എങ്കിൽ എന്താ പറയുക ഒരു പൂർണ്ണത ഇല്ലാതെ അവസാനിപ്പിച്ചത് പോലെ ഉണ്ടായേനെ..മിക്ക കഥകളിലും നമ്മൾ അവരുടെ ഒത്തുചേരൽ കഴിഞ്ഞ് ജീവിതം കാണാനും ആഗ്രഹം തോന്നാറുണ്ട്,ഇൗ കഥയിൽ പക്ഷേ കഴിഞ്ഞ ഭാഗം വായിച്ചു നിർത്തിയപ്പോൾ ഇത് ഒരിക്കലും തീരാതെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.കൂടാതെ ഇൗ ഭാഗത്തിൽ നമ്മുക്ക് വേണ്ടത് തരുകയും ചെയ്തു♥️

    സമയകുറവ് ആണോ എന്ന് അറിയില്ല അവസാന ഭാഗം ബാക്കി ഉള്ള ഭാഗങ്ങളെ വച്ച് നോക്കുമ്പോൾ ഒരു ഇത്തിരി വേഗത്തിൽ ആയി പോയോ..എന്ന് ഒരു തോന്നൽ..എനിക്ക് മാത്രം ആവം കേട്ടോ?
    എന്നാലും കഥയുടെ ഭംഗി ഒന്നും പോവാൻ തക്ക രീതിയിൽ അത് ഇല്ല താനും.

    ഇത്ര മനോഹര കഥകൾ നമ്മൾ ശ്രദ്ധിക്കാതെ അല്ലെങ്കിൽ വായിക്കാതെ പോയി എന്ന് ഓർത്തു സങ്കടം വരുന്നു..?.പറഞ്ഞാല് പിന്നെ പറഞ്ഞ് അങ്ങ് പോവും..അപ്പൊ ഇൗ കഥ വളരെ വളരെ ഇഷ്ടമായി..മനസ്സിൽ കയറി എന്ന് ഒക്കെ പറയാം..കല്യാണി ചേച്ചിക്ക് ഒരുപാട് സ്നേഹം?♥️

    1. അപരിചിതൻ

      കല്യാണികുട്ടീ…

      എന്താ ഒരു സുഖം ഈ കഥ വായിച്ചു തീര്‍ന്നപ്പോള്‍..ഇത് തീരാതിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി..എന്റെ പ്രിയപ്പെട്ട കഥകളുടെ കൂട്ടത്തില്‍ ഇത് ചേര്‍ത്തു വെയ്ക്കുന്നു..

      ഒരുപാട് ഒരുപാട് സ്നേഹം..???

  16. വായിക്കാന്‍ വൈകിയതിൽ ഇപ്പൊ ഞാന്‍ വിഷമിക്കുന്നു….

    പറയാന്‍ വാക്കുകൾ ഇല്ല…
    ഗംഭീരം എന്ന് പറഞ്ഞാൽ പോരാ…
    അതിഗംഭീരം… ♥️
    പ്രണയത്തിന്റെ സഹനരൂപം കാട്ടി തന്നു…

    നല്ലൊരു കൃതിയ്ക്ക് അഭിനന്ദനങ്ങള്‍ ♥️?

  17. അതിമനോഹരം, ആ വാക് പോലും പോരതെ വരുന്നപോലെ തോന്നുന്നു, അത്രക്ക് ഇശപെട്ടു ❤️?

    കഴിഞ്ഞ പാർട്ടിൽ അവസാനിച്ചു എന്ന് കണ്ടപ്പോൾ ഒരു പൂർണത തോന്നിയില്ല, ബട്ട്‌ ഇപ്പൊ മനസ്സ് നിറഞ്ഞ സംതൃപ്തി തോന്നുന്നു ?❤️

    കഥയുടെ ഒഴുക്ക് എന്നൊക്കെ പറഞ്ഞ ഇതുപോലെ വളരെ കുറച്ചു കഥകളിലെ കണ്ടിട്ടുള്ളു, അതുപോലെ ആയിരുന്നു വായിച്ചു പോയതു, ബ്യൂട്ടിഫുൾ ??

    ഒരാൾക്ക് മറ്റൊരാളെ എത്രത്തോളം സ്നേഹിക്കാൻ കഴിയും എന്ന് കാണിച്ചിട്ടുള്ള ഒരുപാട് കഥകൾ വായിച്ചട്ടുണ്ട് അതിൽ ഇതും ഞാൻ ഉൾപെടുതി കഴിഞ്ഞു, പ്രതേകിച്ചു ആ ക്ലൈമാക്സ്‌, ഹോ കണ്ണ് നിറഞ്ഞു പോയി സന്തോഷം കൊണ്ട് ?❤️

    സത്യം പറഞ്ഞാൽ ഈ വാക്കുകൾ പോരാ ഇത് വർണിക്കാൻ, അത്രക്ക് ഇഷ്ടപ്പെട്ടു, ഹോ ഒരുപാട് നന്ദി കല്യാണി അല്ലെങ്കിൽ ഇച്ചിരി ബഹുമാനം ആയിക്കോട്ടെ കല്യാണി ചേച്ചി ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

  18. Njan e still adhyamayittu inna kerunnathe enikke pranaya kathakal vayikan valare ishtamane angane vayicha kathayanithe
    Pranayathinte oru extreme level ivide than kanichu serikum karalaliyipikkunna pranaya katha pagukal kurave verum 5 part athinullil thanne ethra mathram manoharamayittane e katha ezhuthiyittullathe
    Kazhiyumenkil e katha kambikuttanil prasidheekarikanam njan athile vayana karan ane valare ere likum commentum okke kittum e katha ellavarkum kanukayum cheyyalo

  19. Oru raksha illa molee kidukachii storyyy
    Hvy writing
    Hvy story
    Hvy narration

  20. നന്നായിട്ടുണ്ട്

  21. Superb

    Super love story.
    ഇതിന്റെ PDF undo

  22. Super……
    Oru pranayamazha nananjapole…
    Evde aanavo inte Kunjettan…. 🙂

  23. ഞാനായിരുന്നു നന്ദൂട്ടിയുടെ കുഞ്ഞേട്ടനായിരുന്നെങ്കിൽ എന്നാശിച്ചു പോയി…

  24. Ho superb oru part koodi theere expect cheythilla veendum ethu pole ulla kadhakal ezhuthuka god bless you

  25. Njanum oru alakanandayayirunnenkil

Comments are closed.