ഞാൻ നമ്മടെ പുള്ളാരെ വിളിച്ചു….ooh…വരുന്നേ ള്ളു ഓരോന്ന്….ഹഫീസ് ആണേൽ ഫോൺ എടുക്കുന്നുപോലും ഇല്ല…പന്നി
എണീച്ചിട്ടുണ്ടാവില്ല…
എന്നാലും നേരെ സുരയുടെ അടുത്തേക്കുപോയി….ആശാൻ കുളിച്ചൊരുങ്ങി നില്കുവാണ്…
പിന്നെ കുറച്ചു സാധനങ്ങൾ ഒക്കെ മേടിക്കാൻ ഉണ്ടായിരുന്നു…അതൊക്കെ സെറ്റാക്കി
ഉച്ചയോടെ ഞങ്ങൾ പിരിഞ്ഞു…
വീട്ടിൽ എത്തി ഒന്നു കുളിച്ചപ്പോ കിട്ടിയ ആശ്വാസം ഉണ്ടല്ലോ….എന്റമ്മോ പറഞ്ഞറിയിക്കാൻ വയ്യ
എന്തോ നല്ല ഷീണം ഉണ്ടായിരുന്നു….അമ്മയോട് വൈകീട്ട് വിളിക്കാൻ പറഞ്ഞോണ്ട് പോയി കിടന്നു…
അലാറം വെച്ചിട്ടൊന്നും കാര്യം ഇല്ലാന്നേ…ആരണീക്കുന്നു?
‘അമ്മ ആകുമ്പോൾ വെള്ളം ഒഴിച്ചാണെലും എണീപ്പിച്ചോളും..?
കിടന്നതെ ഓർമ ഉള്ളു…പിന്നെ എണീക്കുന്നത് ഫോൺ റിങ് ചെയ്തപ്പോഴാ…
നോക്കുംവോ ഹഫീസ് ആണ്….ഇറങ്ങാൻ പറഞ്ഞിട്ട്…ഹാ നേരെ പോയി ഒന്നു ഫ്രഷ് ആയി ഡ്രെസ്സും ഇട്ട് അമ്മയോട് പറഞ്ഞിട്ട് ഇറങ്ങി..
നേരെ വീട്ടിൽ എത്തി…..ആളുകൾ വരുന്നേ ള്ളു…വീഡിയോക്ക് പിടികൊടുക്കാതെ നേരെ ഫുഡിങ് ഏരിയയിലേക്ക് പോയി..??
നോക്കുമ്പോ അവന്മാർ ഒക്കെ നേരത്തെ സ്ഥാനം പിടിച്ചിട്ടുണ്ട്…കപ്പ,പത്തിരി,നെയ്യ്ചോർ,ചിക്കൻ ഫ്രൈ, കറി ഒക്കെ ആണ്
ഇവന്മാർക് വിളമ്പുന്നതിനു അല്ല ഇമ്മാതിരി പണി എടുത്തത് എന്നു ഊഹിക്കാമല്ലോ…
എല്ല തരുണീമണികളും ബുഫേ ആകുമ്പോൾ നമ്മളെ തേടി വരും..?
തിരക്കൊക്കെ ആയി വരുന്നുണ്ട്….അവന്മാർ എന്നെയൊന്നും അങ്ങോട്ട് അടുപ്പിക്കുന്നെയില്ല..??
ആ എന്തേലും കാട്ടട്ടെ….ഞാൻ ചുമ്മാ ഓരോ ഫ്രൈ പീസ് ഒക്കെ എടുത്തു കഴിച്ചു ഫോണിൽ തൊണ്ടിക്കൊണ്ടേയിരുന്നു..
കുറച്ചുകഴിഞ്ഞപ്പോ വിഗ്ഗു വിളിച്ചുപറഞ്ഞു…അവന്റെ കൂടെ ഒന്നു ചെല്ലാൻ…ക്ലാസ്സിലെ കുട്ടികൾ വന്നിട്ടുണ്ട്…അവർക്ക് എന്തോ കൊടുക്കാൻ..
Sseda…അവളുമാർക്ക് ഇവിടെ വന്ന് എടുത്തോണ്ട് പൊയ്ക്കൂടെ…പണ്ടാരം… ചുമ്മാ ഇരിക്കാനും സമ്മതികൂല ന്ന് വെച്ച..
ചിക്കൻ ഒന്നു ആസ്വദിച്ചു വരുന്നുണ്ടായിരുന്നുള്ളൂ.?
ഹാ…ഏതായാലും എണീച്ചുപോയി…
ഞാൻ കറി ആണ് എടുത്തത്….ആ തെണ്ടി പത്തിരിയും എടുത്തോണ്ട് പോയി…
അവന്റെ കുട്ടി വന്നിട്ടുണ്ട് ..അതാ അവനിത്ര ശുഷ്‌കാന്തി…ബ്ലഡി ഫൂൾ..??
മണപ്പിച്ചു നടക്കുന്നു…അയ്യേ മ്ലേച്ഛം..?
ഞാൻ അവളുമാർക് വിളമ്പികൊണ്ടിരിക്കവേ പെട്ടെന്ന് ഏതോ ഒരു വള്ളി എഴുനേറ്റേക്കുന്നു…..?
സുഭാഷ്
കറി മുഴുവൻ മേലേകൂടെ അഭിഷേകം ചെയ്തേക്കുന്നു..?
ഇതിനുമാത്രം ഞാൻ എന്ത് തെറ്റ് ചെയ്തെന്റെ പടച്ചോനെ…
അവിടെ ഉണ്ടായിരുന്നവർ എല്ലാം എന്നെത്തന്നെ ആണ് നോക്കുന്നെ…
അതും ഒരുമാതിരി നോട്ടവും…??
ഞാനെന്തോ കള്ളുകുടിച്ചു മറച്ചിട്ടേക്കുന്നപോലെ….മൈ#$@
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??