അകലെ 2 [Rambo] 1846

സുര ക്ലാസ് മൊത്തായിട്ടു വിളിച്ചിട്ടുണ്ട്….ഞങ്ങൾ8 പേരും ഡ്രസ് കോഡ് ഒക്കെ സെറ്റ് ആക്കിയിട്ടുണ്ടാർന്നു…നീല ഷർട്ടും അതിനു മാച്ച് ആയ മുണ്ടും..??

അല്ലേലും ബോയ്സ്നു നീല ഒരു ഹരം തന്നെ ആണ്….ഇതേടുത്തോണ്ട് ചെന്നിട്ട് അമ്മച്ചിയാകെ കലിപ്പിൽ ആയിരുന്നു…
സ്വാഭാവികം…??

നാളത്തെ ഫുൾ പരിപാടി സെറ്റാക്കിയിട്ടാണ് ഞങ്ങൾ അന്ന് പിരിഞ്ഞത്…ബുഫേ സിസ്റ്റം ആണ്…അപ്പൊ ഒരു നോൺ- വെജ് കൗണ്ടർ ഞങ്ങൾ നോക്കിക്കൊള്ളാം എന്നാണ് പ്ലാൻ….2nd Saturday ആയതുകൊണ്ട് തന്നെ കോളേജും ഇല്ല…

_____________

അങ്ങനെ…..ശനി രാവിലെ നേരത്തെ എണീറ്റു….പ്രത്യേകിച്ചു പണി ഒന്നും ഉണ്ടായിട്ടല്ല..എന്നാലും ഒരു ശീലം ആയിപ്പോയി…
തേപ്പൊക്കെ തീർത്ത് നേരെ പാചക്കപ്പുറയിലേക്ക് വെച്ചുപിടിച്ചു…
അമ്മച്ചി രാവിലെതന്നെ പിടിപ്പതുപണിയിലാണ്…

100 കൂട്ടം പണി തീർക്കാൻ ഉണ്ടെന്നു പറയും എപ്പോഴും…..?
അത് അമ്മച്ചിയുടെ സ്ഥിരം ഡയലോഗ് ആണ് കേട്ടോ…ഈ മാസ്റ്റർപീസ് ഐറ്റം എന്നു പറയൂലെ..??

പുള്ളിക്കാരി പുട്ട് ഉണ്ടാക്കുവാ….കറി ആണേൽ കടലയും….ഹാ ഇതിലും നല്ല കോംബോ വേറെ ഇല്ല കേട്ടോ

പ്രേത്യേകിച്ചുപണി ഇല്ലാത്തത് കൊണ്ട് ചായക്ക് ഉള്ള വെള്ളം വെച്ചു….കൂടെ പഞ്ചസാരയും..
തിളച്ചുവന്നപ്പോ പൊടിയും പിന്നെ ഒരു ഏലക്കയും കൂടെ അങ്ങോട്ടിട്ടു….
കട്ടൻ ആണ് ട്ടോ ന്റെ ഫേവ്….എന്താല്ലേ…??

എനിക്കുള്ള ഒരു കപ്പ് മാറ്റിയിട്ട് ബാക്കി പാലൊഴിച്ചു വെച്ചു…ഇതെങ്കിലും ചെയ്തുകൊടുക്കണ്ടേ ഞാൻ…പാവം എന്നും ഇവിടെക്കിടന്നു പിടിപ്പതുപണിയല്ലേ….അതും ഒരു ദിവസംപോലും ഇടയില്ലാതെ

സത്യത്തിൽ ‘അമ്മ എന്നു പറഞ്ഞാൽതന്നെ ഒരു സംഭവം ആഹ് ല്ലേ….എന്നും വീട്ടിൽ ആദ്യം എണീക്കുന്നതും അവസാനം കിടക്കുന്നതും അമ്മയായിരിക്കും…
പാവം….എന്നും എല്ലാർക്കും ഇഷ്ടപ്പെട്ടത് ഉണ്ടാക്കികൊടുക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ടീംസ്…

അതോണ്ട് ഇടക്കൊക്കെ ഞാൻ കേറി സഹായിക്കും കേട്ടോ…കൂകിങ് ഒരു താല്പര്യം ഉള്ള വിഷയം ആണെന്ന് പറഞ്ഞുലോ ഞാൻ..?

അച്ചനും അതേ….എന്തെങ്കിലും ഒക്കെ പുതിയ പരീക്ഷണം ഒക്കെ ആയിട്ട് ഇടക്കൊക്കെ കേറും….അതിന്റെയിടയിൽ നല്ല കത്തി കേൾക്കണം എന്നു മാത്രേ ള്ളു…??

അങ്ങനെ പുട്ടും അടിച്ചു….ഡ്രസ് മാറ്റി വണ്ടിയും എടുത്തു നേരെ ഇറങ്ങി….
നാട്ടിലെ തോരപ്പന്മാർ ഒന്നും എനീട്ടില്ല തോന്നുന്നു…ഒരുത്തനേം വഴിയിൽ ഒന്നും കാണാനില്ല..

പിന്നെ നിർത്തിയത് സുരയുടെ വീട്ടിൽ ആണ്….അവിടമൊക്കെ ആകെ ബഹളം ആയിരുന്നു…കല്യാണത്തിന്റെ തിരക്കല്ലേ…ഇതൊക്കെ സ്വാഭാവികം

30 Comments

  1. ❤️❤️❤️❤️❤️

  2. ദിത് വായിച്ചതനല്ലോ!?. ബാക്കി ?

    1. ???

      ഇടാം ബ്രോ….

  3. ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു

    കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ

  4. Da… vegam idada.. nee ezhithigathu alle.. enittu next part idu?

    1. Wait karo….dec 4 vare aan theory xam…ath theeratte.???

      Lab okke ennaanaavo?

  5. അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?

    1. തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?

      മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?

  6. നല്ല കഥ…

    ബ്രോ വേഗം വിടണോ അടുത്ത പാർട്ട്‌ ???

    1. ??

      Kodukkam broi

  7. ശങ്കരഭക്തൻ

    Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്

    1. Bro….complete aayittilla…?

      Pettennu tharaan nokkam njan.??
      Tnx

  8. Kkyil ethu perila we kadha ittathu ennu parayamo?

    1. ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ

  9. എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ????

      Tnx a lot…pettennidaam

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട്‌ ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?

    1. നന്ദി സഹോ???

      എല്ലാം കണ്ടറിയാം?

      1. Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey

        1. Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??

          Vaayichathil santhosham bro?

  11. രാഹുൽ പിവി

    ❤️❤️❤️

Comments are closed.