എനിക്കും സുരക്കും ഒക്കെ വൈകീട്ടത്തെ കാര്യം ആലോചിച്ചിട്ട ടെൻഷൻ…..ഹാ..ഏതായാലും വരുന്നേടത് വെച്ചു കാണാം എന്ന മൈൻഡ് ആയി…അല്ലാണ്ടെന്തു ചെയ്യാനാ
അങ്ങനെ ബെല്ലും അടിച്ചു ഞങ്ങൾ ഒരുമിച്ച് ഇറങ്ങി…പണ്ടാരം വഴിയിൽ തന്നെ കാത്തുനിൽപുണ്ട് എല്ലാം….
വരാനുള്ളത് റോക്കറ്റ് പിടിച്ചാണെലും വരുമെന്ന് ആണല്ലോ..
എന്നാലും കൃത്യം എന്റെ നേരത്തേതന്നെ എല്ലാം വരുന്നുണ്ടേ….?
അങ്ങനെ അവിടെ പോയി ഡാൻസും കളിപ്പിച്ചു റൂമും വൃത്തിയാക്കിപ്പിച്ചു…ഇന്നേവരെ ആ റൂമൊന്നും ആരും വൃത്തിയാക്കിയില്ല ന്ന് തോന്നണു…അത്രേം പൊടിയും മറ്റും ഉണ്ടായിരുന്നു….തെണ്ടികൾ
ഒരു അന്താക്ഷരി കൂടെ കളിപ്പിച്ചിട്ട അവിടുന്നു വിട്ടെ…പക്ഷെ ഇവന്മാർ ഇച്ചിരി മുറ്റായിരുന്നു കേട്ടോ…പരിജയപ്പെട്ടിട്ടൊന്നുമില്ല…ആ പോട്ട്പുല്ലെന്നും പറഞ്ഞു ഞങ്ങൾ പോന്നു.
ഇനിയിപ്പോ 3rd years ന്റെ കൂടെ കഴിഞ്ഞാൽ ഈ നാടകം അങ്ങു തീർന്നു കിട്ടുമല്ലോ ന്ന് ഉള്ള സമാധാനത്തിൽ ആയിരുന്നു എല്ലാം.
അടുത്ത ദിവസം തന്നെ അവരും വിളിപ്പിച്ചു…അധികം ഒന്നും ഉണ്ടായില്ല…എന്നാലും.എല്ലാരും നല്ല മാന്യമായി തന്നെ ആണ് പെരുമാറിയെ…
എന്തൊക്കെയായാലും ഞങ്ങടെ റാഗിങ് മഹാമഹം അവിടെ അവസാനിച്ചു ട്ടോ…
പറയാൻ വിട്ടുപോയി..ഈ റാഗിങ് കൊണ്ട് 2 ഗുണങ്ങളും 1 ദോഷവും ആണ് ഉണ്ടായത്..
1.സുര എന്ന ആസ്ഥാന ഗായകനെ ഞങ്ങൾക്ക് കിട്ടി…ചെക്കൻ കിടിലൻ ആണ്…
2.ഹഫീസ് കിടിലൻ ഡാൻസും,പോരാത്തതിന് നല്ല സംസാരവും എന്തിനും മുന്നിട്ടിറങ്ങാനുള്ള ചങ്കുറപ്പും…ചെക്കന്മാർ ചുമ്മാ പോളി തന്നെ ആയിരുന്നു…?
പിന്നെ ഉണ്ടായ ദോഷം…അത് എനിക്കുമാത്രം ആയിരുന്നു…എന്റെ വണ്ടിയിൽ ഉള്ള കറക്കം പോയെന്നതാണ്??
ഹാ…അന്ന് നേരെ വീടുപിടിച്ചു…ഏട്ടനോടൊക്കെ പറഞ്ഞപ്പോ ഇത്ര അല്ലെ ഉണ്ടായുള്ളൂന്ന മൂപ്പരുടെ ഭാഷ്യം…പുള്ളി പഠിച്ചകാലത്തു സസ്‌പെൻഷൻ ഒക്കെ മേടിച്ചിട്ടുണ്ട് …അങ്ങേര് ഒരിരുപ്പുവശം വെച്ച് സസ്പെന്ഷനും സപ്ലിയും ആണ്കുട്ടികൾക്ക് പറഞ്ഞിട്ടുള്ളതാണെന്ന…ഹാ ഏതോ സിനിമയിലെ ഡയലോഗും അടിച്ചോണ്ട് നടക്കുവാ…പഹയൻ??
പക്ഷെ ഏതോ ഒരുത്തനെ മേഞ്ഞിട്ട പുള്ളിക് സസ്‌പെൻഷൻ കിട്ടിയേ…അതും അങ്ങേരുടെ ex നെ കൈയിൽ പിടിച്ചതിനു??
അല്ല..അതിനുശേഷം ആയിരുന്നു പോലും അവരുടെ പ്രേമം പൊട്ടിമുളച്ചത്??
പിന്നീടുള്ള ദിവസങ്ങൾ ഒക്കെ ഉഷാറായിരുന്നു കേട്ടോ….കളിയും തമാശകളും വളിപ്പും എല്ലാം ആയി അടിച്ചുപൊളിച്ചു അങ്ങു നടന്നു.
1 മാസം അങ്ങനെ പെട്ടെന്നുതന്നെ കടന്നുപോയി….യൂണിഫോം ഒക്കെ കിട്ടിയിട്ടുണ്ട്…ഒരുമാതിരി തോന്നിയെങ്കിലും പിന്നെ അതിനോടങ്ങു പൊരുത്തപ്പെട്ടു….
ഇതിനിടയിൽ ആ വിഗ്ഗു ഒരുത്തിയെ സെറ്റ് ആക്കി കേട്ടോ….പഹയൻ…ഇവനിതൊക്കെ എങ്ങനെ സാധിക്കുന്നു ന്ന…?
നമ്മളെയൊന്നും ഇന്നേവരെ ഒരുത്തിയും…എഹേ
ആ…പോട്ട് പുല്ല്?
____________________
വരുന്ന ഞായർ ആണ് നമ്മടെ സുരയുടെ ചേച്ചീടെ കല്യാണം….ഇതിനകം 2,3 വട്ടം ഞങ്ങൾ അവിടെയെല്ലാം പോയിട്ടുണ്ട്…
നാളെ അവിടെ വൈകീട്ട് റിസപ്ഷൻ ഉണ്ട്…അതിനാണ് എല്ലാരേം വിളിച്ചിട്ടുള്ളെ…കല്യാണം ഗുരുവായൂർ വെച്ചായതുകൊണ്ട് അവർ വേണ്ടപ്പെട്ടവർ മാത്രേ പൊന്നുള്ളൂ…
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??