ഈ വണ്ടി കൊണ്ടു പോകാലോ ന്ന് വിചാരിച്ചപ്പഴ എനിക്കിത്തിരി സമാധാനം അന്ന് കിട്ടിയേ….ഇതിപ്പോ എല്ലാം കൂടെ ആസ്ഥാനത്തു ആയപോലെ ആയി?
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ കേറി ചെക്കന്മാരോടും പറഞ്ഞു…അവന്മാർ ഒക്കെ വണ്ടി കൊണ്ടുവരാനാണ് പറഞ്ഞേ…
തെണ്ടികൾ?
നമ്മക്കല്ലേ അന്നേരം അടിച്ച ടെൻഷൻ അറിയൂ…കോപ്പ്
പിറ്റേന്ന് നേരത്തെ തന്നെ ഇറങ്ങി….ബൈക്ക് ഉണ്ടാകുമ്പോ പെട്ടെന്ന് എത്തുമായിരുന്നല്ലോ..ഇനിയിപ്പോ തിക്കിത്തിരക്കി ഫുട്ബാൾ കളിച്ചു ബസ്സിൽ പോണം…ഹാ…വിധി എന്നും പറഞ്ഞു ഇറങ്ങി.
പോകുന്ന വഴി ഏട്ടന്റെ കൂട്ടുകാരനെ കണ്ടു…ലിഫ്റ്റ് കിട്ടി…അതും കോളേജിന് കുറച്ചെടുത്തുവരെ ….ഇന്നത്തേക്ക് ഈ ലിഫ്റ്റ് തെല്ലൊരാശ്വാസം തന്നെ ആയിരുന്നു.
നേരെ കോളേജിൽ എത്തിക്കാം എന്നൊക്കെ പറഞ്ഞെങ്കിലും സമയം ഒരുപാടുള്ളതുകൊണ്ട്
അവിടുന്ന് അങ്ങോട്ടു നടന്നു.
ക്ലാസ്സിൽ എത്തിയപ്പോ തന്നെ അവന്മാർ ഓരോ ആക്കിയ ചോദ്യവും കൊണ്ട് വന്നു…കിട്ടിയ പാടെവിടെ..നല്ലോണം വേദനിച്ചോ എന്നൊക്കെ…
മൈ%$#@???
എല്ലാത്തിനേം അതിവിദക്തമായി ഞാൻ തള്ളിക്കളഞ്ഞു.
പിന്നെ പതിവ് ക്ളീഷെ…ടീച്ചർ വരുന്നു ,ക്ലാസ് എടുക്കുന്നു പോകുന്നു…
ഞാൻ സുരയോടും കത്തി അടിച്ചു ഇരുന്നു….അവനുള്ളൊണ്ട ബോറടിക്കാതെ പോകുന്നേ…ചെക്കൻ ചുമ്മാ പൊളിയാണ്??
ഇവനുള്ളതുകൊണ്ട് ഒരു പരിധിവരെ ഞാൻ ജിതിനെ മിസ്സ് ചെയ്യുന്നില്ല ട്ടോ
ഇന്റർവെല്ലിന് ഫുഡ് അടിക്കാൻ എല്ലാവരും ഒരുമിച്ചുതന്നെ പോയി..
പക്ഷെ..അവിടെ ഞങ്ങളേം കാത്തു അടുത്ത കുരിശ് കാത്തിരിപ്പുണ്ടായിരുന്നു.
ഞങ്ങടെ സീനിയർ…അതായത് 2nd year ചേട്ടന്മാർ അവിടെ ഞങ്ങളേം കാത്തുനിൽക്കുന്നു…. കണ്ട പാടെ ഒരുമാതിരി കലിപ്പിളകി നിൽക്കുന്നുണ്ട് എല്ലാം..?
ഇവന്മാർക്കൊക്കെ ഇതെന്തോന്ന്……ഒരുമാതിരി വെട്ടുപോത്തിന്റെ സ്വഭാവം പോലെ
പക്ഷെ സീൻ ഒന്നും ഇല്ലാതെ അതൊഴിവായി ….നമ്മടെ ശ്രീരാഗേട്ടനും അജ്മലിക്കയും പിന്നെ അവരുടെ 2,3 പിള്ളേരും ഉള്ളതുകൊണ്ട് വഴക്കൊന്നുമില്ലാതെ അതങ്ങവസാനിച്ചു…പക്ഷെ….വൈകീട്ട് അവരുടെ റൂമിലേക്ക് ചെല്ലാൻ പറഞ്ഞിട്ട അവരുപോയെ..
“സുഭാഷ്….ഇതിപ്പോ ദിവസവും ഉണ്ടല്ലോ”..തിന്നാൻ ഉള്ള മൂഡ് ഒക്കെ പോയിരുന്നു….
ഹാ…കോളേജ് അല്ലെ…ഇതൊക്കെ സ്വാഭാവികം എന്നാലോചിച്ചു ചെറുതായി ഒന്നു കഴിച്ചെന്നുവരുത്തി നേരെ ക്ലാസ്സിൽ കേറി…ലാബ് ഒരുമിച്ച് ആയോണ്ട് സ്ഥിരം കത്തിവെപ്പ് തന്നെ..ഈയൊരവസരത്തിൽ ഇങ്ങനെ ആയത് ശെരിക്കും നല്ലൊരാശ്വാസം തന്നെ ആയിരുന്നു ട്ടോ…
എന്നാലും ഞങ്ങ ഒക്കെ എന്തുകിട്ടും എന്നാലോചിച്ചിരിക്കുമ്പോ ഉണ്ട് നമ്മടെ വിഗ്ഗു നിന്നു എന്തൊക്കെയോ കാണിക്കുന്നു….ഏതിനെയോ വളക്കാൻ ഉള്ള തയ്യാറെടുപ്പിലാണ് ആശാൻ..എന്നാലും ഇവനിതിന്റെയിടക്ക് എങ്ങനെ സാധിക്കുന്നെടാ ഉവ്വെ….പഹയൻ ഏതായാലും കിണഞ്ഞു ശ്രെമിക്കുന്നുണ്ട്…
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??