ഒന്നും നോക്കിയില്ല….സകല കളരിപരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ചു വണ്ടി അങ് എടുത്തു…പിന്നെ പോക്കും വരവും ചായ ഉണ്ടാക്കലും ഒക്കെ ഒരു മോണോ ആക്റ്റ് പോലെ അങ്ങു ചെയ്ത് തീർത്തു…?
അല്ല പിന്നെ…കളി നമ്മളോട്
“ചായ ഉണ്ടാക്കി ഷീണിച്ചോ നീ….2 പഴംപൊരി കൂടെ പറയട്ടെ”
ദേ…അങ്ങേര് പിന്നേം…..
എന്റെ പരിതപകരമായുള്ള നോട്ടം കണ്ടിട്ടാണെന്നു തോന്നുന്നു….പുള്ളീടെ ഗൗരവം ഒക്കെ മാറി ഒരു ചിരി വന്നിട്ടുണ്ട്..
“നീ ടൗണിലൂടെ ആണോ പോകുന്നത്”
നമ്മുടെ ദൈവദൂദൻ ആണ് ചോദിച്ചത്….ഞാൻ അതേ എന്ന് തലയാട്ടി
“ഹാ…എന്ന വാ…എന്റെ വീട് അവിടെ ആണ്…എന്നെ ഇറക്കിയിട്ട് നിനക്കും പോകാലോ”
അങ്ങനെ ബാഗും ചാവിയും എടുത്ത് അവിടെ നിന്നും ഇറങ്ങി….
പോകുമ്പോ ഇനി വണ്ടിയെടുത്ത് വന്നേക്കരുത് എന്നും പറഞ്ഞു…
ഇനി അങ്ങേര് പറഞ്ഞില്ലേലും വണ്ടിയുമെടുത് ഞാൻ വരൂല ന്ന് മൂപ്പർക്ക് അറിയില്ലല്ലോ??
അങ്ങനെ ദൈവദൂദനേം പുറകിലിരുത്തി ഞാൻ പുറപ്പെട്ടു…
പോകുന്ന വഴിക്ക് ഞങ്ങൾ പരിചയപ്പെട്ടു ട്ടോ…അങ്ങേരുടെ പേര് ശ്രീരാഗ്..
എന്നോട് ചായ ഉണ്ടാക്കാൻ പറഞ്ഞത് അജ്മൽ…പിന്നെ അവിടെ ഉണ്ടായിരുന്ന 2 ആള് ദീപക്കും ആഷിക്കും…
സംഭവം ഇവർ ഞങ്ങളുടെ സൂപ്പർ സീനിയർ ആണ്…അതായത് 4th year
??
അപ്പൊ ഇനിയും 2 പണി കൂടെ കിട്ടാനുണ്ടെന്ന് സാരം??
ശ്രീരാഗ് ഏട്ടൻ നല്ല ഫ്രിൻഡ്‌ലി ആണ് ട്ടോ…വീട്ടിൽ ഒക്കെ കൊണ്ടുപോയി ചായ ഒക്കെ തന്നു…
ശേഷം അവിടുന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് വെച്ചുപിടിച്ചു.
ഗേറ്റും കടന്ന് ചെല്ലുമ്പോ തന്നെ എന്നെ വരവേറ്റത് അമ്മയുടെ കരഞ്ഞു ഷീണിച്ച
മുഖം ആണ്….എന്തോ അതു കണ്ടപ്പോ തന്നെ എന്റെ എല്ലാം പോയി?..അല്ലെങ്കിലും ‘അമ്മ കരയുന്നത് കണ്ടുനിൽക്കാനൊന്നും ഒരുത്തനേം കൊണ്ടാകില്ലെന്നെ…
കുറെ വഴക്കും കേട്ടു…പോരാത്തതിന് ഇനി വണ്ടിയെടുത്ത് പോകുവേം വേണ്ട എന്ന് കട്ടായം പറഞ്ഞു??
പിറ്റേന്ന് തൊട്ട് ബസ്സിൽ പോണല്ലോ ന്ന് വിചാരിച്ചിട്ട് തന്നെ ഒരു ചടപ്പായിരുന്ന്…പിന്നെ ബാക്കി 2 ടീംസ് ന്റെ കൂടെ പണി വേടിക്കണ്ടല്ലോ ന്ന് വിചാരിച്ചു മനസ്സിനെ പറഞ്ഞങ് നേരെയാക്കി.
അങ്ങനെ അവിടെ ഉണ്ടായത് ഒക്കെ വള്ളിപുള്ളി തെറ്റാതെ അമ്മക്ക് പറഞ്ഞു കൊടുത്ത്, ഞാൻ സ്ഥിരം കലാപരിപാടികളിലേക്ക് തിരിഞ്ഞു..
കളി കഴിഞ്ഞു വന്നപ്പോ തന്നെ ചേട്ടൻ വിളിച്ചു…കുറെ ഉപദേശവും തന്നു..
വഴക്കിന് പോവേണ്ട…വണ്ടി എടുക്കേണ്ട എന്നൊക്കെ?
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??