എന്ന് നമ്മടെ ദൈവദൂതൻ….?
എന്തോ മൂപ്പരോട് എനിക്കിപ്പോ ഒരു ബഹുമാനം ഒക്കെ തോന്നി മൂപ്പരോട്
“എന്നിട്ടാണോടാ അവൻ വണ്ടിയും എടുത്ത് വരുന്നേ….”
“അതവൻ അറിയാതെ കൊണ്ടു വന്നതല്ലേ…ഇനിയവൻ കൊണ്ടുവരില്ല…വിട്ടേക്ക് നീ…അല്ലെടാ..ഇനി കൊണ്ടുവരില്ലല്ലോ”
ഞാൻ ഇല്ല എന്ന് തലയാട്ടി
“കണ്ടോ…അവനൊക്കെ മനസ്സിലായിട്ടുണ്ട്”
“ഹാ…ഏതായാലും ഇവിടെ വരെ വന്നതല്ലേ…ചുമ്മാ വിട്ട അവനു ബഹുമാനം കുറഞ്ഞാലോ…എന്താ ഇപ്പൊ ഇവന് കൊടുക്കുക”
പുള്ളി ചിന്തയിലാണ്ടു..
ഇത് കേട്ടപ്പോ തന്നെ ഈ നല്ല ജീവന്റെ ‘ ജീവൻ’ അങ്ങു പോയി?
വല്യ പണി കിട്ടല്ലേ ദേവിയെ എന്ന് മാത്രം മനസ്സിൽ അങ്ങു പ്രാർത്ഥിച്ചു…അന്നേരം വിളിക്കാൻ ഇനി ഏതേലും ദൈവം ബാക്കിയുണ്ടോന്ന് അറിയില്ല….എന്നാലും ആർക്കും പരിഭവം വേണ്ട…നമുക്ക് കാര്യം സാധിച്ച മതിയല്ലോ
കുറച്ചുനേരത്തെ ചിന്തക്കൊടുവിൽ എന്തോ കിട്ടിയെന്നമട്ടിൽ..അങ്ങേര്
“നിനക്കു ചായ ഉണ്ടാക്കാൻ അറിയുമോട”??
“ഉവ്വേട്ട..”
“ഹാ..എന്ന പോയി 4 ചായ ഇട്ടെ”
അതു കേട്ടപ്പോ ഒരിത്തിരി സന്തോഷം ഒക്കെ ആയി ☺️
പാചകം നമ്മടെ കുത്തക ആയിരുന്നല്ലോ..ഇതിൽ ഞാൻ കലക്കും?
ഒന്നും നോക്കിയില്ല…നേരെ അടുക്കള എന്നു തോന്നിയ സ്ഥലത്തേക്കു പോവാൻ തുനിഞ്ഞതും പുറകിൽ നിന്നും ഒരു വിളി
“അല്ല…എങ്ങോട്ടാ തമ്പുരാൻ ചാടി പിടിച്ച്”
“അത് ചേട്ടാ…ചായ ഉണ്ടാക്കാൻ….അടുക്കളയിലേക്ക്”
“അതിനു ചയപ്പൊടിയും പഞ്ചസാരയും പിന്നാര് കൊണ്ടുവരുമെട”
ഹോ കലിപ്പ്?
“അല്ല ചേട്ടാ എന്ന ഞാൻ പോയി മേടിച്ചു വരാം”
“ഹാ…പോയി വാ എന്ന”
ഞാൻ വേഗം വണ്ടിയെടുക്കാൻ പുറത്തേക്കു പോവാൻ നിന്നതും വീണ്ടും കാലമാടന്റെ കൊലവിളി
“അല്ല..ഇപ്പൊ എങ്ങോട്ടാ നീയ്യ്”
ഉള്ളിൽ വന്നത് തെറി ആണേലും അത് ഒതുക്കി ഒരു വിധം വിനയത്തോടെ പറഞ്ഞൊപ്പിച്ചു
“അല്ല ഏട്ടാ……വണ്ടിയെടുത്ത് പോയി മേടിച്ചുവരാം”
“ആഹാ…മോൻ വണ്ടി ഉണ്ടെന്ന് അങ്ങു സങ്കൽപ്പിക്കുക….ഓടിക്കുക….മേടിക്കുക….എല്ലാം ഒന്നു സങ്കല്പിച്ചെ പെട്ടെന്ന്….ഏട്ടന്മാർക്ക് പോയിട്ട് ഇച്ചിരി പണിയുണ്ട്”
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??