“നീയെന്താടാ ഇള്ള കൊച്ചാണോടാ…വീട്ടിൽ നിന്നും വിളിക്കുന്നു പോലും…പോത്തുപോലെ വളർന്നല്ലോടാ”
“അമ്മയ ചേട്ടാ….എന്നും ഈ നേരത്ത് എത്താറുണ്ട്…അതാ”
പരമാവധി വിനയോത്തോടെ തന്നെ ഞാൻ അങ്ങു മൊഴിഞ്ഞു….ഇപ്പോഴത്തെ അഭിനയം കണ്ടാൽ ചിലപ്പോ ഏതേലും സിനിമേൽ ഒക്കെ ചാൻസ് കിട്ടിയേനെ??
ഏതായാലും അതു കേട്ടപ്പോ പുള്ളി ഒന്ന് തണുത്തിട്ടുണ്ട്….മറ്റേ കോപ്പന്മാരെ ഇതുവരെ ഞാൻ നോക്കിയിട്ട് പോലും ഇല്ല കേട്ടോ….അതുകൊണ്ട് അവരുടെ എക്സ്പ്രെഷൻ പറയാനൊക്കത്തില്ല
പേടിച്ചിട്ടൊന്നുമല്ല….ചെറിയൊരു ഭയം??..അതുകൊണ്ട് മാത്ര ട്ടോ നോക്കാഞെ…ഉണ്ണാക്കൻ ഒന്നുമായിട്ടല്ല…ഇത്തരം സന്ദർഭങ്ങളിൽ നമ്മളെപോലെ വിവരം ഉള്ളവർ ഒന്ന് ഒതുങ്ങിക്കൊടുക്കുന്നത് നല്ലതാ…പിന്നെ അങ്ങേര് തന്നെ പറഞ്ഞുതുടങ്ങി
“എന്താടാ നിന്റെ പേര്”
“ജീവൻ”
“നിനക്കറിയില്ലെടാ വണ്ടി കൊണ്ടുവരാൻ പാടില്ല എന്ന്”
“അത് ചേട്ടാ…അന്ന് അഡ്മിഷന് വന്നപ്പോ പ്രിൻസി പറഞ്ഞു കൊണ്ടുവരാം എന്നു…അതാ ഞാൻ”
അതു പറഞ്ഞപ്പോ എന്തോ താല്പര്യം ഇല്ലാത്തതു കേട്ടപോലെ പോലെ ആയി അങ്ങേര്…
“പ്രിൻസി അതൊക്കെ പറയും…ഇവിടെ ഞങ്ങൾ പറയും..freshers വണ്ടി കൊണ്ടുവരണോ വേണ്ടയോ എന്ന്…നീ ഞങ്ങൾ പറഞ്ഞത് കേട്ടാമതി…കേട്ടോ”
“ഉവ്വേട്ട”
ഹാ…എന്താ കുലീനത…എനിക്ക് തന്നെ എണീച്ചു 2 സല്യൂട് അടിക്കാൻ തോന്നി ?
“എന്തായാലും ഇനി മേലാൽ വണ്ടി കൊണ്ടുവന്നേക്കരുത്…കേട്ടല്ലോ”
“ഉവ്വേട്ട”
വീണ്ടും വിനയം+ ദയനീയത വാരി എറിഞ്ഞു ഞാൻ…ഞാനാരാ മോൻ? അല്ലെങ്കിലും ഇനിയെന്റെ കയ്യിൽ അതുമാത്രേ ഉണ്ടായുള്ളൂ
ഏതായാലും പുള്ളി ഒന്ന് തണുത്തിട്ടുണ്ട്…അല്ലേലും അമ്മമാർ എന്നും ചെക്കന്മാരുടെ weak-point ആണല്ലോ ?
എന്നാലും ദയനീയത കെട്ടിപിടിച്ചോണ്ട് ഞാൻ വീണ്ടും മൊഴിഞ്ഞു
“എന്ന ഏട്ടാ…ഞാൻ പൊയ്ക്കോട്ടെ”?
“ആഹാ…മോൻ പോകുവാന്നോ”
നേരത്തെ കൂടെ വന്ന മറ്റേ പുള്ളിയാണ്
“ഏയ്…ചുമ്മാ വിട്ടേക്കെടാ…പാവം ആണെന്ന് തോന്നുന്നു”
അവിടെ ആദ്യേ ഉണ്ടായിരുന്ന ഒരു ചേട്ടനാണ് അത് പറഞ്ഞത്…ഞാൻ പുള്ളിയെ നോക്കി ഒന്നു ചിരിച്ചു ☺️
ഇത് ഉള്ളിൽ നിന്നും വന്നതാട്ടോ…അല്ലേലും കഷ്ടകാലം പിടിച്ച നേരത്ത് ആരേലും ഒക്കെ സഹായിക്കാൻ വന്നാ നമുക്കവർ ദൈവദൂതൻ പോലെ അല്ലെ…ഏത്..ഈ കണക്കുപരീക്ഷയുടെ ഇടയിൽ കയറിവരുന്ന പ്യൂൺ ചേട്ടൻ പോലെ??
പക്ഷെ നമ്മളെ ഇവിടെത്തിച്ച മഹാൻ അതു തഴഞ്ഞു..
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??