എല്ലാവരും നിറന്നിരുന്നു…കുറച്ചു ചേട്ടന്മാരും ഉണ്ട് ട്ടോ വിളമ്പിക്കൊടുക്കാനായിട്ട്…
2,3 പന്തി ഒക്കെ കഴിഞ്ഞിട്ടുണ്ട്…കൊച്ചു ഹാൾ ആണെന്നെ…ഒരു 100 പേർക്കെ സ്ഥലമുള്ളു….ഇവിടെ 500,600 എണ്ണം ഉണ്ടാകുമെന്ന കേട്ടെ…
ഹൂ…ഇപ്പൊ തന്നെ ഒരു വഴിക്കായിട്ടുണ്ട്….ഞാൻ രസം ആണ് വിളമ്പിയെ…അതല്ലേ ഒരു രസം
വിളമ്പി വിളമ്പി പോകുമ്പോ ദേണ്ടെ പിന്നിൽ നിന്നും ഒരു വിളി….
“ഇവിടെയിത്തിരി രസം”
നേരെ പോയി ഒഴിച്ചുകൊടുത്തു…എന്നിട്ട് “ഇനി വേണോ ചേച്ചി” ന്നും ചോയിച്ചു…
ഇച്ചിരി ബഹുമാനം ഒക്കെ കിടന്നോട്ടെ ന്നെ..
പക്ഷെ ലവൾ നെറുകയിൽ കയറി ….ഭേഷ്…ഞാൻ ഒന്ന് തട്ടിക്കൊടുത്തു…വെള്ളവും എടുത്തുകൊടുത്തു…
ഇച്ചിരി മനുഷ്യസ്നേഹം ഉണ്ടായിപ്പോയെ..?
വെള്ളവും കുടിച്ച് അവൾ പിന്നേം എന്നെ മിഴിച്ചുനോക്കുന്നതാ ഞാൻ കണ്ടേ…sseda ഞാനിതെന്തേലും തെറി പറഞ്ഞോ…ഏയ് ഇല്ലല്ലോ…അതൊന്നു തീർപ്പാക്കുവാൻ വേണ്ടി അടുത്തിരുന്ന കുട്ടിയെ നോക്കിയപ്പോ അതു നമ്മടെ വിഗ്ഗുവിന്റെ കുട്ടിയും….അയ്യേ…ഇനിയീ പണ്ടാരം ക്ലാസ്സിലെ ആണോ..?
ഓ…പിന്നേം അടപടലം മൂ%$ ….അപ്പൊ വിഗ്ഗുവിന്റെ കുട്ടി
“എടാ സ്വന്തം ക്ലാസ്സിലെ പിള്ളേരെ പോലും അറിയില്ലെടെ…അയ്യേ മോശം”
ഇവലിതെന്തോന്ന്…നമ്മൾകത്തിനു ഇവരുടെ പുറകെ നടക്കുവാനുണ്ടോ നേരം….ഒരു ഇളിഞ്ഞ ചിരിയും പാസ്സാക്കി ഞാൻ അവിടുന്നു വിട്ടു
ശേ….ആകെ നാറിയല്ലോ…രസത്തിന്റെ പാത്രവും വെച്ചു തിരിഞ്ഞു നോക്കിയപ്പോഴും അവളെന്നെ തന്നെയാണ് നോക്കിയിരിക്കുന്നെ…അതും ഒരുമാതിരി നോട്ടം…sseda…ഞാനിതെന്തോന്ന് തെറ്റുചെയ്തു…അറിയാണ്ട് വിളിച്ചതിനാണോ..
ഹോ…മൂഡ് പോയി
നൈസ് ആയിട്ട് അവിടുന്നിറങ്ങി മുഖം കഴുകാൻ പോയി…തിരിച്ചു വന്നപ്പോ അവന്മാരൊക്കെ ഒന്ന് ആക്കി വിളിക്കുന്നു…പുല്ല്
ഈ വിഗ്ഗു തന്നെ ആവും പരത്തിയെ….ഒന്നും നോക്കിയില്ല എന്റെ അമർഷം അടുത്തപന്തിക്കിരുന്നു ഞാൻ തീർത്തു…അല്ല നമ്മളോടാ കളി.
ഭക്ഷണം കഴിഞ്ഞു പിന്നെ ഓരോ പരിപാടികൾ ആയിരുന്നു..പാട്ടും ഡാൻസും..
അതിനൊന്നും നിൽക്കാതെ ചുമ്മാ കറങ്ങി നടന്നു…പിന്നെ വടംവലിക്കു നേരമായപ്പോഴാ വന്നേ….
ഞങ്ങൾ എല്ലാം ഒരു ഭാഗത്ത് സെറ്റ് ആയി നിന്നു…അപ്പുറം ആണേൽ നമ്മടെ 4th year ചേട്ടന്മാരും..??
എല്ലാം ശടപടെ ന്ന് ആയിരുന്നു….അധികം ഒന്നും പറയണ്ടല്ലോ….വൃത്തിയായിട്ടു തോറ്റു കൊടുത്തു .. ☺️☺️
പൂക്കളത്തിന് 3rd കിട്ടിയതുകൊണ്ട് അന്നത്തെ പരിപാടിയിൽ നാണംകെടാതെ രക്ഷപ്പെട്ടു.?
ഹാ..അങ്ങനെ ഞങ്ങടെ 1st ഓണം അവിടെ തീർന്നു…എല്ലാം പിരിഞ്ഞുപോകാനുള്ള പുറപ്പാടിൽ ആണ്…ഞങ്ങൾ ചെക്കന്മാർ എല്ലാം കൂടെ ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്…അങ്ങനെ ഒക്കെ കഴിഞ്ഞു ബസ്സിൽ കേറാൻ പോയി…
എത്തുന്നതിനുമുന്നേ ഒരു ബസ് പോവുന്നുണ്ട്…അതിൽനിന്നും രണ്ടു കണ്ണുകൾ എന്നെ കൊത്തിവലിച്ചും..
ബസ്സിനൊപ്പം അവളും അകലെ മാഞ്ഞു…എന്നിലേക്കലിഞ്ഞു ചേരാനായി?
തുടരും
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??