അകലെ 2 [Rambo] 1846

ഇട്ടിട്ടുണ്ട്…ഇനി അത് ശനി രാവിലെ പോയി മേടിക്കണം…ഡാർക്ക്..

ഞാൻ നമ്മടെ ശ്രീരാഗ് ഏട്ടനോട് പോയി ഒന്നു ചോതിച്ചു…അതുകേട്ടപ്പോ പുള്ളിക്കും ഒരു പ്രശ്നവും ഇല്ല…പിന്നെ നമുക്കെന്ത്…ഫുൾ ഹാപ്പി

ചങ്ക് പോലെ ഒരു സീനിയർ നെ കിട്ടിയത് തന്നെ ഭാഗ്യം ?
അജ്മലിക്ക ഇപ്പോഴും കടുംപിടുത്തിൽ ആണ്…പക്ഷെ ആളെന്നോട് നല്ല കൂട്ടാണ് കേട്ടോ…പുള്ളി ഒരിക്കൽ വീട്ടിൽ ഒക്കെ ഡ്രോപ്പ് ചെയ്തുതന്നിരുന്നു..?

അങ്ങനെ പൂവും ഡ്രെസ്സും സെറ്റായി…

___________________

അങ്ങനെ വെള്ളി രാവിലെ കോളേജിൽ എത്തിയപ്പോഴേ സുര ഡ്രസ് ഒക്കെ ആയിട്ട് എത്തിയിട്ടുണ്ട്….കുർത്തക്ക് 350 ഉം മുണ്ടിനു 300 ഉം…പിന്നെ ടോട്ടലിൽ നിന്നു കുറച്ചു കുറക്കുകയും ചെയ്ത്…അതിനു 8 കണ്ണടയും മേടിച്ചു….ആഹാ അല്ലേലും അവൻ പോളി തന്നെയല്ലേ…
എല്ലാം ഒത്ത സന്തോഷത്തിൽ കേറിയ ഞങ്ങൾക്ക് ഒരു ഇടിവെട്ടുപണി കാത്തിരിക്കുന്നുണ്ടായിരുന്നു…..2nd years.?
ഇവന്മാർക്കിനിയും മതിയായില്ലേ…പണ്ടാരം..

അവന്മാർ ഞങ്ങളോട് നാളെ ഡ്രസ് കോഡ് ഒന്നും ഇടേണ്ട എന്ന്….ആഹാ ഇതെവിടുത്തെ ഏർപാട….എല്ലാം സെറ്റാക്കിയ ശേഷം ആണ് ഈ പൂമാനങ്ങളുടെ വർത്താനം….ചുമ്മാ ചൊറിയാൻ തന്നെ ആഹ് ന്നെ…

ഹഫീസ് നല്ലോണം ചൂടായി കേട്ടോ…അവിടെ ഒരുന്തും തള്ളുമോക്കെ നടന്നു…ഹാവൂ…അവൻ ആള് ഈർക്കിളി പോലെ ആണേലും പിടിച്ചുമാറ്റാൻ ഞാൻ പെട്ട പാട്..?

പിന്നെ അജ്മലിക്ക വന്നിട്ട് ഒക്കെ മനസമാധാനത്തോടെ പറഞ്ഞു തന്നു…അവർ സീനിയർ ആയതൊണ്ട് അവരെ അനുസരിക്കാനും പിന്നെ ജൂനിയർ പിള്ളേർ ഇവിടെ ഡ്രെസ് കോഡ് ഒന്നും ഇടാറില്ല ന്നും…..മൈ$#%

ചുമ്മാ കാശും കളഞ്ഞ്…..ഹാ എന്തേലും ആവട്ടെ…പക്ഷെ അവന്മാർക്കിട്ടൊന്നു പൊട്ടിക്കണം എന്നൊക്കെ ഞങ്ങൾ മനസ്സിലുറപ്പിച്ച അവിടുന്ന് അന്ന് പോയേ..

വീട്ടിലെത്തിയിട്ടും ഒരു മൂടും ഇല്ലായിരുന്നു….എന്തോ അവന്മാർ അങ്ങനെ പറഞ്ഞതൊന്നും അത്രക്ക് ഇഷ്ടപ്പെട്ടില്ല…ഗ്രുപ്പിലും ഇതൊക്കെത്തന്നെ ആയിരുന്നു അവസ്ഥ…പെമ്പിപിള്ളേരുടേം അവസ്ഥ ഇതുതന്നെ ആയിരുന്നു….

ഹാ യോഗം ഇല്യാ ന്നെ…പായ അങ്ങട് മടക്കി വെച്ചു… ?

പിറ്റേന്ന് നേരത്തെ തന്നെ ഒരുങ്ങി കോളേജിലേക്ക് പോയി….എല്ലാരും മുണ്ടും മറ്റു ഡ്രെസ്സ് കോഡും ആയിട്ട് വന്നപ്പോ ഞങ്ങൾ മാത്രം പാന്റ് ഇട്ടിട്ട പോയേ…
റാഗിങ് ഫ്രീ ക്യാംപസ്..?

_____________________

എല്ലാരും എത്തുന്നുണ്ടായിരുന്നുള്ളൂ….സദ്യ എല്ലാരും ഒരുമിച്ചാണ് ഇന്ന്…അതും കോളേജിന്റെ വക..
അങ്ങനെ ചെക്കന്മാരുടെ കൂടെ ഉള്ളിൽ ചെന്നു…ശ്രീരാഗേട്ടൻ നേരത്തെ പൂവെല്ലാം എത്തിച്ചിട്ടുണ്ടായിരുന്നു….

നുമ്മ ആ ഭാഗത്തെക്കൊന്നും പോയില്ല കേട്ടോ…നല്ലൊരു ദിവസമായിട്ട് പുറത്തെ കാഴ്ചകൾ കണ്ടിരുന്നു.??

ശെരിക്കും ഇന്നാണ് ഇത് കോളേജ് ആയിട്ടു തോന്നിയെ…എവിടെ നോക്കിയാലും കണ്ണിനു കുളിർമയെകുന്ന , ദ്രിതങ്കപുളകിതമായ കാഴ്ചകൾ മാത്രം…
അവ കണ്ണിനു കുളിർമയേകി,മനസ്സിനോരാശ്വാസവും തന്നു നടന്നുകൊണ്ടേയിരുന്നു….

ഇതു കേൾക്കുമ്പോ നിങ്ങള് വിചാരിക്കും കോഴി ആണെന്ന്….പിന്നെ ഇപ്പൊ എന്റെ സ്ഥാനത്ത് നിങ്ങളാണേലും ഇതൊക്കെ തന്നെയാവും അവസ്ഥ…വിശന്നിരിക്കുന്നവന്റെ മുന്നിൽ ബിരിയാണി കിട്ടിയ ദാറ്റ് മൊമെന്റ്.??

അന്ന് പൂക്കളമത്സരം മാത്രം അല്ലായിരുന്നു ട്ടോ…സുന്ദരിക്ക്

30 Comments

  1. ❤️❤️❤️❤️❤️

  2. ദിത് വായിച്ചതനല്ലോ!?. ബാക്കി ?

    1. ???

      ഇടാം ബ്രോ….

  3. ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു

    കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ

  4. Da… vegam idada.. nee ezhithigathu alle.. enittu next part idu?

    1. Wait karo….dec 4 vare aan theory xam…ath theeratte.???

      Lab okke ennaanaavo?

  5. അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?

    1. തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?

      മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?

  6. നല്ല കഥ…

    ബ്രോ വേഗം വിടണോ അടുത്ത പാർട്ട്‌ ???

    1. ??

      Kodukkam broi

  7. ശങ്കരഭക്തൻ

    Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്

    1. Bro….complete aayittilla…?

      Pettennu tharaan nokkam njan.??
      Tnx

  8. Kkyil ethu perila we kadha ittathu ennu parayamo?

    1. ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ

  9. എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…

    1. ????

      Tnx a lot…pettennidaam

  10. ഇരിഞ്ഞാലക്കുടക്കാരൻ

    ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട്‌ ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?

    1. നന്ദി സഹോ???

      എല്ലാം കണ്ടറിയാം?

      1. Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey

        1. Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??

          Vaayichathil santhosham bro?

  11. രാഹുൽ പിവി

    ❤️❤️❤️

Comments are closed.