ആരെയെങ്കിലും നോക്കട്ടെ എന്നു വെച്ച് ഞാൻ പിന്നെ അങ്ങോട്ട് നോക്കിയേ ഇല്ല..ഉച്ചക്ക് ഫുഡ് കഴിക്കാൻ പോയപ്പോ ആണ് സുര ചോദിച്ചേ
“ഡാ…ഒരുത്തി നമ്മലിരുന്നോടത്തേക്ക് കുറെ നേരം നോക്കിയിരുന്നു…നിന്നെയാണോടാ””
അമ്പോ…അതും എന്നെ..?
ഞാൻ ഏതായാലും അത് വിവേകിന് ചാർത്തി കൊടുത്തു…
“എടാ എന്നെയോന്നുമല്ല…ദേ ഇവനെയ നോക്കിയേ”
ഹോ…പറഞ്ഞു തീരേണ്ട താമസം…ചെറുക്കനു നെറുകയിൽ കയറി..?
പാവം…എന്നാലും അവനു സുഖിച്ചു ട്ടോ.
ഞങ്ങടെ ബില്ല് പോലും അവനാ കൊടുത്തെ.??
പിന്നെ അവൻ അതിന്മേലായി…ഏതാ കുട്ടി…കാണാൻ കൊള്ളാവോ,പേരെന്താ…ooh കോപ്പ്…എനിക്കറിയൻമേല എന്നുപറഞ്ഞ് ഞാൻ മാറി..?
അല്ലേലും നമുക്കുകിട്ടാത്ത ഒന്ന് മറ്റുള്ളവന് കിട്ടുമ്പോ ഒരു ഇതൊക്കെ ഉണ്ടാവുലെ.?
ഏടെയ്….ഞാനും ഒരു മനുഷ്യനാടെ
ഉച്ചക്ക് ശേഷം ലാബിലും ഇതുതന്നെ ആയിരുന്നു…ഹഫീസ് ഫുൾ ഓട്ടത്തിലാണ്…വിഗ്ഗു കുറുകുവാണ്…ഞങ്ങൾ കത്തിയിലും…
മെയിൻ ഇര വിഗ്ഗു ആഹ് ട്ടോ…എന്നാലും ഇവനെങ്ങനെ ഇത്രപെട്ടെന്ന് സെറ്റായി എന്ന…എന്റമ്മോ
വന്നുകേറിയപ്പോഴേ അവൻ ഒപ്പിച്ചു..
“അതുപിന്നെ അങ്ങനെ ആണല്ലോ…സെറ്റാവുന്നവന് ആയിക്കൊണ്ടേയിരിക്കും…അല്ലാത്തവൻ അവിടെയിരുന്നു മൂ#@$””
ഹാ…നമ്മടെ സുരയുടെ വകയാണ്…അല്ലേലും അവനും എനിക്കും ഇതിലൊന്നും വല്യ താല്പര്യം ഇല്ലായിരുന്നു.
ഉള്ളിൽ വിഷമം ഉണ്ടേലും.??
വിവേക് അവന്റെ കുട്ടിയെ തപ്പുവാണ് ഇപ്പോഴും…ഓരോന്നിനെ കാണിച്ചു ഇതാണോ അതാണോ എന്ന് ചോദിക്കുവാണ് അവന്റെ പണി….ഇതിപ്പോ ക്ലാസ്സിലെ കുട്ടികളെ തന്നെ വായിനോക്കുവാണെന്നെ കാണുന്നവർക്ക് തോന്നതുള്ളു…..ഏതായാലും ഞാൻ ഒരു കാര്യം മനസ്സിലാക്കി…അത്യാവശ്യം മെനയുള്ള പുള്ളേരൊക്കെ ഉണ്ട് കേട്ടോ…
പിന്നെ ഉള്ളിലെ ഒരു പേടി കാരണം ഒന്നിനോടും പോയി മിണ്ടിയില്ല..
രാത്രി കിടക്കന്നേരം ജിതിനെ വിളിച്ച് ഈ കാര്യങ്ങൾ ഒക്കെ പറഞ്ഞു…പാവം…അവിടെ ഉള്ളതൊക്കെ ഒരുമാതിരി കോലം ആണെന്ന അവൻ പറഞ്ഞേ.?
എന്തോ…അതുകേട്ടപ്പോ ഓരോന്ന് കൂട്ടി പറഞ്ഞുപോയി ഞാൻ…ഹാ..ഇപ്പൊ ഉള്ളിലിച്ചിരി സുഖം ഒക്കെ തോന്നുന്നുണ്ട്..
പിന്നെ വേറെ ഒരു കാര്യം ഉണ്ടായി…എന്റെ ചേട്ടന് പെണ്ണ് നോക്കുവാൻ തുടങ്ങിയിട്ടുണ്ട്..പാവം അതിനോട് ആരും പറഞ്ഞില്ല്യ…അമ്മയാണെ ഈ കളി മൊത്തം കളിക്കണേ…സോ ചോർത്തിക്കൊടുത്താൽ എനിക്കിട്ടുതന്നെ കിട്ടും…സുഭാഷ്
അങ്ങനെ 2 ദിവസം ശടപടെ ന്ന് തീർന്നു…ഇനി 2 ദിവസം കൂടെ കഴിഞ്ഞാൽ ഓണാഘോഷം ആണ്…ഡ്രസ് ഒക്കെ ഓർഡർ ചെയ്തിട്ടുണ്ട്…സുരയുടെ ഏതോ കൂട്ടുകാരൻ വഴി ആണ് ചെയ്തത്..റെഡ് കുർത്ത പിന്നെ അതേ കരയിലെ മുണ്ടും…
പൂക്കളം ഹഫീസ് ഏകദേശം റെഡി ആക്കി….എല്ലാവരും 50₹ പിരിവും
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??