പിറ്റേന്ന് കുറച്ചു വൈകി ആണ് എണീറ്റത്…അമ്മയും വിളിച്ചില്ല..ഫോൺ എടുക്കാൻ അപ്പോഴും ഒരു മൂഡ് വന്നില്ല…
പരിപാടികൾ ഒക്കെ തീർത്ത് ചായേം കുടിച്ച് തെണ്ടാനിറങ്ങി….
പതിവ് പോലെ എല്ലാരും ഞങ്ങൾ സ്ഥിരം കൂടാറുള്ള സ്ഥലത്ത് ഉണ്ട്….ഏട്ടന്മാരൊക്കെ കുപ്പിക്കുള്ള പിരിവിൽ ആണ്….എനിക്ക് പിന്നെ പണ്ടേ ശീലം ഇല്ലാത്തൊണ്ട് പൈസ ഒന്നും ഇട്ടില്ല….എന്നാലും വാങ്ങാൻ ഞാനും പോയി…ചുമ്മാ ഒരു രസമല്ലേ..വൈകീട്ട് എന്നും കളിക്കുന്ന പാടത്തിരുന്നാണ് അടിക്കാർ…അതു കഴിഞ്ഞ് കളിയും…
നല്ല രസം ആണ് ട്ടോ….കൊറേ എണ്ണത്തിന്റെ പിരി ഒക്കെ പോയിട്ടുണ്ടാവും….കൊറേ വാള് ??
അങ്ങനെ…കളിയൊക്കെ തീർന്ന് വീട്ടിലെത്തി…
കിടന്നപ്പോ ആണ് ഫോൺ എടുത്തു നോക്കിയേ….കണ്ടമാനം മെസ്സേജ് ഒക്കെ ഉണ്ട്…
10th ഗ്രുപ്,12 ഗ്രുപ്…..പിന്നെ അല്ലറച്ചില്ലറ ഗ്രുപ് മെസ്സേജും…
ഇതിനിടയിൽ ഒരു സോറി വിട്ടുള്ള ഒരു മെസ്സേജും ഉണ്ടായിരുന്നു…dp ഒരു പൂവിന്റെ ആണ്…അവളാവും എന്നു തോന്നിയെങ്കിലും റിപ്ലൈ ഒന്നും കൊടുത്തില്ല…ഏട്ടനെയും വിളിച്ചു കുറച്ചു സംസാരിച്ചു കിടന്നു…
പിറ്റേന്ന് കോളേജിൽ പുറത്ത് അവന്മാർക്ക് വേണ്ടി കാത്തുനില്കുവാണ് ഞാൻ…സുര വരുന്നില്ല ഇന്ന്…
നമ്മടെ ബെസ്റ്റ് ഫ്രണ്ട് വന്നില്ലേൽ ആ ദിവസം വൻ ശോകം ആയിരിക്കും ന്നെ…എനിക്ക് തീരെ മൂടില്ലായിരുന്നു വരാൻ…പിന്നെ എന്നുപറഞ്ഞു ലീവെടുക്കും എന്നാലോചിച്ചു നേരെ ഇങ്ങു പോന്നു….
വിഗ്ഗു അവന്റെ കുട്ടിയുടെ കൂടെ വരുന്നുണ്ട്…അവളെന്നെ നോക്കി ഒന്നു ചിരിച്ചു…എന്നിട്ട്
“”അമ്മയെന്തെലും പറഞ്ഞോ” ന്ന് ചോതിച്ചു….ഞാൻ ഒന്നുമില്ല ന്ന് ചുമൽകൂച്ചി
ഇന്ന് വിവേകിൻറേം ഹഫീസിൻറേം കൂടെ പോയിരുന്നു….സംഭവബഹുലമായ ഒന്നും ഉണ്ടായില്ല…2 ആഴ്ച കഴിഞ്ഞാൽ ഓണം വെക്കേഷൻ ഉണ്ട് എന്ന് മിസ് വന്നു പറഞ്ഞു…
സത്യത്തിൽ അന്ന് നടന്നതൊക്കെ ഞാൻപാടെ മറന്നിരുന്നു…അല്ല ഓർക്കാൻ ഇഷ്ടപ്പെട്ടതും അല്ലല്ലോ അതൊന്നും.?
അങ്ങനെ ആ ആഴ്ചയും അവിടെ തീർന്നു…ഇനി വരുന്ന ശനി ആണ് ഓണപ്പരിപാടികൾ….ക്ലാസ്സിൽ എല്ലാവരും ഒരേ ഡ്രസ് കോഡ് ഇടാം എന്ന തീരുമാനത്തിൽ ആയിരുന്നു…അതിൽ തന്നെ കളർ സെലക്ട് ചെയ്യാൻ ഉള്ള അവളുമാരുടെ പാട്….നമ്മൾക്ക് ഏതായാലും നോ സീൻ☺️
അതല്ലേലും ബോയ്സ് സിംപിൾ ആൻഡ് ഹംബിൾ അല്ലെ
ഹഫീസ് ആണ് ക്ലാസ് റെപ്..അവന്റെ തലയിൽ ആയിരുന്നു പൂക്കളത്തിന്റെ ചുമതല…പാവം പെട്ട പോലെ ആണ് നടപ്പ്…
അവിടുന്നങ്ങോട്ട് ഡിസൈൻ തിരയലും മറ്റും ആയിട്ട് അവൻ തിരക്കായി…ഞാനും സുരയും വിവേകും സ്ഥിരം കത്തി പരീക്ഷണങ്ങളും ആയിട്ട് മുന്നോട്ട് പോയി…
വിഗ്ഗു അവന്റെ കുട്ടിയുമായി സെല്ലുന്ന തിരക്കിൽ ആണ്…അജയ് ബുക്ക് തിന്നുവാണ്…പാവം
അവൻ ലൈബ്രറിയിൽ പോയി ഏതാണ്ടൊക്കെയോ സാധനങ്ങൾ ഒക്കെ എടുത്തോണ്ട് വരുന്നുണ്ട്..?
ഞങ്ങൾ സംസാരിച്ചിരിക്കുമ്പോ ഒരുത്തി ഇവിടേക്ക് തന്നെ ഇടക്കിടക്ക്
❤️❤️❤️❤️❤️
ദിത് വായിച്ചതനല്ലോ!?. ബാക്കി ?
???
ഇടാം ബ്രോ….
ഒരുവട്ടം പറഞ്ഞത് ആണ് അത് തന്നെ ആണ് ഇപ്പോഴും പറയാൻ ഉള്ളു
കൊള്ളാം ഇഷ്ടപ്പെട്ടു എന്നറിയാമല്ലോ
???
Da… vegam idada.. nee ezhithigathu alle.. enittu next part idu?
Wait karo….dec 4 vare aan theory xam…ath theeratte.???
Lab okke ennaanaavo?
അപ്പുറത്തും ഇല്ലായിരുന്നോ എനിക്ക് ഇഷ്ടപ്പെട്ടത് ആയിരുന്നു.അപ്പൊ ബാക്കി ഇവിടെ കാണുമല്ലോ.ബിത്വ് അവിടെ വന്ന അത്രയും ഒരുമിച്ചു ഇട്ടിരുന്നു എങ്കിൽ കൊള്ളാമായിരുന്നു?
തിരക്കാണ് ബ്രോ…ഒരുമിച്ച് ഇട്ടാൽ ബാക്കിയെവിടെ എന്ന ചോദ്യം ചോദിച്ച് മടുക്കും….?
മെല്ലെ ഓരോ part ഇട്ട് പോകാം എന്ന് കരുതി?
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ…ഇങ്ങടെ കഥ ഒക്കെ വായിക്കാനുണ്ട്…bt xam ആയോണ്ട്?
?????
നല്ല കഥ…
ബ്രോ വേഗം വിടണോ അടുത്ത പാർട്ട് ???
??
Kodukkam broi
Kk ഇൽ വായിച്ചിരുന്നു ബ്രോ ഈ കഥ പൂർത്തിയായി വായിക്കാൻ സാധിച്ചില്ല എന്നാണ് എന്റെ ഓർമ പിന്നീട് നോക്കിയിട്ട് ഇത് കാണാനും സാധിച്ചില്ല എഴുതി പൂർത്തിയാക്കിയ കഥ ആണെങ്കിൽ ഇത് വേഗം വേഗം ഇവിടെ ഇടാമോ ബ്രോ റിക്വസ്റ്റ് ആണ്
Bro….complete aayittilla…?
Pettennu tharaan nokkam njan.??
Tnx
Kkyil ethu perila we kadha ittathu ennu parayamo?
ഇതുതന്നെ ആയിരുന്നു ബ്രോ…പക്ഷെ remove ചെയ്തു..ഇനി ഇവിടെ ഇടുന്നുള്ളൂ
എഴുത്ത് കിടുക്കി, പ്രണയം തുടങ്ങുവാനുള്ള മുന്നൊരുക്കം ആണല്ലേ? പുതിയ പാർട്ട് ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു…
????
Tnx a lot…pettennidaam
ഇത് അത് തന്നെ ആക്സിഡന്റൽ പ്രേമം. ബട്ട് ഇവിടെ ചിക്കൻ കറി ഷർട്ടിൽ ആക്കിയതിന്റെ പേരിൽ സോറി പറഞ്ഞു പ്രേമം തൊടങ്ങി. അവസാനം പൊളിയുമോ ഇല്ലയോ എന്ന് കണ്ടറിയണം. നായകനും മറ്റു തൊരപ്പന്മാരും തകർത്തു ?
നന്ദി സഹോ???
എല്ലാം കണ്ടറിയാം?
Bro ith matte sitil itappo njn vayichada..appo full iduvare ulla episode onnich submit cheydudey
Xam mndy thudanguva bro…orumich ittal velya gap varulo nn karuthi aan…??
Vaayichathil santhosham bro?
??
???
??
Ettooiii??
❤️❤️❤️
Mwuthz??
1
??