ആദിത്യഹൃദയം 2 [Akhil] 698

അതോടെ ആദി യാത്ര പറഞ്ഞ് അവിടെ നിന്നും നടന്നു നീങ്ങി

ആദി കണ്ണിൽ നിന്നും മറയുന്നതും നോക്കി മീരയും ….

മൂന്നുമണിക്കൂർ  വിമാന   യാത്ര …..

ആദി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി ….

അവിടെ നിന്നും ലോ ഫ്ലോറിൽ കയറി…. നേരെ തൃശൂരിലോട്ട്….

ഏകദേശം എട്ടുമാസത്തിനു ശേഷം ആണ് സ്വന്തം എന്ന് കരുതി ജീവിച്ച നാട്ടിലോട്ട് തിരികെവരുന്നത് …

സമയം രാത്രി ഒൻപതു കഴിരിക്കുന്നു ….

ഒരു ഓട്ടോ പിടിച്ച് ആദി നേരെ ഇത്രയും  നാൾ താമസിച്ച വീട്ടിലോട്ട് ……

ഓർമകൾ ആദിയെ വേട്ടയാടാൻ തുടങ്ങി ….

വീട്ടിൽ എത്തി  വലത്തോട്ട് കണ്ണോടിച്ചപ്പോൾ …..

സമീറിന്റെ വീട്ടിൽ വെളിച്ചം ഉണ്ട്

ഉറങ്ങിയിട്ടില്ല …..

ആദി പതിയെ നടന്നു സമീറിൻ്റെ  വീട്ടിലോട്ട് ….

ഉമ്മറത്തു എത്തിയതും കോളിംഗ് ബെലിൽ അമർത്തി …

കുറച്ച് നേരത്തിനു ശേഷം സമീർ വാതിൽ തുറന്ന് പുറത്തോട്ട് വന്നു ….

കണ്ടപാടെ കെട്ടിപ്പിടിക്കും എന്ന് വിചാരിച്ച ആദിക്ക് ….

സമീറിൻ്റെ  കൈയിൽ നിന്നും ചൂടോടെ കിട്ടി നാലഞ്ചു അടി കരണം നോക്കി ….

അടി കിട്ടിയിട്ടും ആദി ചിരി നിർത്തിയില്ല ….

രണ്ടുപേരും കൂടെ ഉരുണ്ടു മറിഞ്ഞ് നിലത്തോട്ട്

ശബ്ദം കേട്ട് പുറത്തോട്ട് വന്ന അങ്കിളും ഉമ്മയും ആദിയെ കണ്ടു …

വേഗം തന്നെ അവർ ആദിയെയും സമീറിനെയും പിടിച്ചു മാറ്റി …

അടിക്കുന്നതിന്റെ ഇടയിലും സമീർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു….

ഉമ്മയും അങ്കിളും പരിഭവം പറഞ്ഞു …..

എല്ലാം കേട്ടുനിന്നതിനു ശേഷം ആദി പറഞ്ഞു തുടങ്ങി ….

ഉമ്മാ എനിക്ക് ഒരു ആക്സിഡൻറ്റ് ഉണ്ടായി

തിരികെ വരും വഴിക്ക് …..

ആരൊക്കെയോ എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു

കൈയും കാലും ഒടിഞ്ഞിരുന്നു

ഫോൺ എല്ലാം പോയി ഉമ്മ നമ്പർ ഒന്നും എൻ്റെ കൈയിൽ ഉണ്ടായിരുന്നില്ല

പിന്നെ അവിടെ വെച്ച് പരിച്ചയപെട്ട ഒരു ഡോക്ടർ ആണ്

എന്നെ  ഇത്രയും  നാൾ നോക്കിയത് ….

എന്ന് ചെറിയ ഒരു കള്ളവും പറഞ്ഞു  ….

അത് കേട്ടതോടെ എല്ലാവരും പരിഭവം പറച്ചിൽ ആയി അന്വേഷികൽ ആയി …

എല്ലാത്തിനും ആദി ഇപ്പൊ ഒരു കുഴപ്പവും ഇല്ലാ   എന്ന്  മറുപടിയും കൊടുത്തു

അകത്തോട്ട് നോക്കിയതും ….

49 Comments

  1. അടിപൊളി അടിപൊളി
    എന്തൊക്കെയോ ശക്തി adhiyl ഉണ്ടല്ലേ
    ❤️❤️❤️❤️❤️

    1. എല്ലാം പോക പോക മനസിലാവും… ✌️

  2. Akhi supper……

  3. ???…

    സൂപ്പർബ് ബ്രോ…

  4. രണ്ടാം ഭാഗവും നല്ല പോലെ സസ്പെന്‍സ് ഇട്ടിട്ടാണ്,,,കലക്കി
    വായനകാരനെ പിടിച്ച് ഇരുത്താന്‍ ഉള്ള സകല അടവുകളും കൈയില്‍ ഉണ്ട് , മുത്തേ
    ,,,
    പിന്നെ ,,, ഞാന്‍ പോസിറ്റീവ് ആയി പറയുന്നതാണ് =,,
    വേറെ ഒന്നുമല്ല .. അപരാജിതന്‍ സ്റ്റൈല്‍ ഓഫ് റൈറ്റിങ് ആണ് നീ ഫോളോ ചെയ്യുന്നത് അതായത് കണ്ടെന്റ് അല്ല റൈറ്റിങ് സ്റ്റയില്‍ ,,,
    ആ സ്റ്റയില്‍ കണ്ടിട്ടു ആയിരിയ്ക്കും ,, കോപി ആഎന്നൊക്കെ പറഞ്ഞത് ,,
    അത് കാര്യമാക്കണ്ട ,,, ഒരു സിനിമ പോലെ കാണുമ്പോ ഇതേ സ്റ്റേഇല്‍ തന്നെ വേണം ,,, ഇത് സിനിമാറ്റിക് സ്റ്റയില്‍ ആണ് ,,,ഇതേ ഇവിടെ സാധിക്കൂ

    ഈ ഭാഗത്തില്‍ എനിക് ആദിശങ്കര്‍ന്റെ ചില കുഞ്ഞ് നിഴലുകള്‍ കാണാന്‍ സാധിച്ചു ,, ചില ഇടങ്ങളില്‍ ,,

    1. ꧁༺അഖിൽ ༻꧂

      അത് അപരാജിതൻ കഥ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി…. അത് ഇനി ഞാൻ എത്ര ശ്രമിച്ചാലും മാഞ്ഞുപോകില്ല

  5. Good morning all

  6. Thx akhi bro waiting

    1. ꧁༺അഖിൽ ༻꧂

      ബ്രോ ഞാൻ അയച്ചിട്ടുണ്ട് പക്ഷെ ഇതു വരെ റെസ്പോൺസ് ഒന്നും കിട്ടിയിട്ടില്ല

  7. !! Good morning all !!

    1. ꧁༺അഖിൽ ༻꧂

      ബ്രോ അടുത്ത പാർട്ട്‌ submit ചെയ്തു…

  8. 25 VAYASULLA VAVE …………..CHUMMA KIZHIII POWLI SANAM ……..ETTRAYOUM KAZHIVULLA AAALANNU ARIYILLANJU …….AARUM PARANJUM ILLARUNNU ……IPPOL ARINJU …….VAYICHARINJU ………NEXT PARTINAYI WAIT CHEYANU………ENNU PAVAM NJAN???

    1. ꧁༺അഖിൽ ༻꧂

      വാവേ സ്നേഹം മാത്രം… ❤️❤️❤️

  9. Aadhi ennoru Peru vannal aparajithan oorma varum
    Ennalum ningalum soopper Akhil sharikkum palayidathum harshan bro ye ormippikkunnu orupadu aakamshayode adutha chapterinu vendi kathirikkunnu

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️
      ഇന്ന് നൈറ്റ്‌ അടുത്ത ഭാഗം submit ചെയ്യും

      1. Next part edum ennu karuthi ethrem neram kathirunnu vannillallo

        1. ꧁༺അഖിൽ ༻꧂

          ബ്രോ…. ഇപ്പോ submit ചെയ്യും…
          Am sorry ബ്രോ…. കുറച്ച് ബിസി ആയി പോയി

        2. ꧁༺അഖിൽ ༻꧂

          bro submit cheythu…

          1. ꧁༺അഖിൽ ༻꧂

            ബ്രോ… കുട്ടേട്ടൻ പബ്ലിഷ് ചെയ്യതാലെ ഇവിടെ പബ്ലിഷ് ആവു… ഞാൻ അയച്ചിട്ടുണ്ട്… കഥ…

  10. !! Good morning all !!

    1. ꧁༺അഖിൽ ༻꧂

      Good morning bro

  11. ❤️❤️❤️❤️❤️❤️????

    1. ꧁༺അഖിൽ ༻꧂

      കൃമി…
      സ്നേഹം മാത്രം ❤️❤️

  12. അഖിലേട്ടാ ഇന്ന് ഇത് വായിച്ചു തീർത്തു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒരു അപരാചിതൻ feel ചെയ്തു ചില ഭാഗങ്ങളിൽ. മോശമായി പറയുകയാണെന്ന് വിചാരിക്കരുത് ട്ടോ. എന്നായാലും കൊള്ളാട്ടോ. കൂടുതലായിട്ട് അടുത്ത ഭാഗത്ത്‌ പറയാം.

    1. ꧁༺അഖിൽ ༻꧂

      Jia കുട്ടി… ?

      അപരാജിതൻ വായിച്ചിട്ടാണ് ഞാനും കഥ എഴുതിയത്… ഞാൻ അത് പോസിറ്റീവ് ആയിട്ടേ എടുത്തിട്ടുള്ളോ… ???

  13. Gud mrg all !!!!

    1. ꧁༺അഖിൽ ༻꧂

      ബ്രോ ബിസി ആയി പോയി

  14. Waiting .. for the next chap ??

    1. ꧁༺അഖിൽ ༻꧂

      നാളെ submit ചെയ്യും

  15. Ee partum polichu

    1. ꧁༺അഖിൽ ༻꧂

      സന്തോഷം ❤️❤️❤️

  16. Akhi ,
    Frst chapter pole tenne nannayirunnu ee chapterum … ?
    Eagerly waiting for the nxt chap ..
    I dont knw why but i lov that ‘javed’ charactr very much .. ?
    Pinea this charactr name ‘aadhi’ resembles me with our aadhi shankar of apaarajithan … the way he fight with otrs jst feel lyk our aadhi shankar … ??
    Pineaa aa dark rooml someone is laughing …. adh aara ? Aadhi nte father aavuoo …
    Also avnte charactr change … adenk ishtaayi … aa 6 month endaa happen cheyded enn ariyaan sherikkum curosity …
    Hope the nxt chap also be intrsting like this

    Tc

    -SHANA-

    1. ꧁༺അഖിൽ ༻꧂

      ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
      ജാവീദ്… ഹഹ… കണ്ടറിയാം….

      റൂമിൽ ഉള്ള ക്യാരക്ടർ അത് ഇപ്പോ റിവീൽ ചെയ്യില്ല….

      അടുത്ത ഭാഗം വേഗം തരാം

    2. ꧁༺അഖിൽ ༻꧂

      ഷന…
      അടുത്ത ഭാഗം submit ചെയ്തു.. ✌️✌️

  17. രഞ്ജിത്ത് ശ്രീനിവാസൻ

    Njan pattambi kkaranatta

    1. ꧁༺അഖിൽ ༻꧂

      നമ്മളൊക്കെ ഒരു ഫാമിലി അല്ലേ…

  18. Ee kollam trissur vedikett corona kondupoyi pakshe vishamamilla. evide aadhi poorathinu kodiyettu nadathiyallo.
    eniyello pooravum vedikettum nadakaan pokunnadhu. Adhukaanan kathirikukayanu njangal ! Akhil bro !

    1. ꧁༺അഖിൽ ༻꧂

      വേഗം തരാം ബ്രോ

  19. Ellavarum trissurkar aanalo***
    Ezhuthukaranum
    Vaayanakaarum(njanadakam)

    1. ꧁༺അഖിൽ ༻꧂

      നമ്മൾ ഇവിടെ തൃശൂർ പൂരവും വെടികെട്ടും നടത്തും ??????

  20. Gud morning akhil bro

    1. ꧁༺അഖിൽ ༻꧂

      മോർണിംഗ് ബ്രോ

    2. തൃശ്ശൂർക്കാരൻ

      ??????????????

      1. ꧁༺അഖിൽ ༻꧂

        ഹായ് ബ്രോ

Comments are closed.