പറയാൻ പറ്റില്ല …..
അങ്ങനെ സംസാരിച്ചുകൊണ്ട് അവർ പുത്തന്പുരക്കിൽ എത്തി ….
കാറിൽ നിന്നും ഇറങ്ങിയതും നല്ല ഉച്ചത്തിൽ തന്നെ ഒരു പാട്ട് ….
കേൾക്കാൻ തന്നെ അതിമനോഹരം
ആ പാട്ടുകേട്ടുകൊണ്ട് തന്നെ
ചന്ദ്രശേഖരനും മല്ലികയും
അകത്തോട്ട് കയറി
“ ആത്മാ രാമാ ആനന്ദ രമണാ
അച്യുത കേശവ ഹരി നാരായണ
ഭവ ഭയ ഹരണ വന്ദിത ചരണാ
രഘുകുല ഭൂഷണാ രാജീവാ ലോചന
ആദി നാരായണ ആനന്ദ ശയന
സച്ചിദാനന്ദ ശ്രീ സത്യ നാരായണാ”
അവിടെ ആമി ആ മധുരമാർന്ന പാട്ടിൽ ലയിച്ചുകൊണ്ട്
നൃത്തം ചെയുന്നു …..
അത് ആസ്വദിച്ച ….
ശേഖരനും സുമിത്രാമ്മയും …..
കൂടാതെ സൗഭാഗ്യ സജീവും ….. ചന്ദ്രശേഖരന്റെ അനിയത്തി
നൃത്തം കഴിഞ്ഞതും … എല്ലാവരും ആമിയെ അഭിനന്ദിച്ചു
അപ്പോഴാണ് ചന്ദ്രശേഖരനും മല്ലികയും അവിടെ വന്നത് അവർ കാണുന്നത് ….
ചേട്ടനെ കണ്ടപ്പോൾ തന്നെ സൗഭാഗ്യ അടുത്തൊട്ട് വന്നു ….
ഇടക്കി വിളിക്കാത്തതിൽ പരിഭവം പറഞ്ഞു ….
പൊന്നു …..ചന്ദ്രശേഖരൻ വിളിച്ചു ….സൗഭാഗ്യയെ ….
എന്നിട്ട് പറഞ്ഞു തുടങ്ങി
പൊന്നു സജീവനും വിഷ്ണുവും എന്നാ വരുന്നത് …
കുറെ നാളായല്ലോ നേരിട്ട് കണ്ടിട്ട് …..??
അമേരിക്ക വിടാൻ ഉള്ള ഉദ്ദേശം ഇല്ലേ …??
എത്ര നാളായി ഞാൻ പറയുന്നു
സജീവനും വിഷ്ണുവും കൂടെ ഉണ്ടെങ്കിൽ
ബിസ്സിനെസ്സ് ഒക്കെ ഒന്നുകൂടെ വിപുലീകരിക്കയിരുന്നു ….
ഞാൻ ഇതൊക്കെ ഉണ്ടാകുന്നത് വിഷ്ണുവിനും കൂടെ അല്ലെ
ആമിയെ നോക്കികൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു…..
ചേട്ടനും വിഷ്ണുവും അടുത്ത ആഴിച്ച എത്തും …
ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാവില്ല എന്നാ പറഞ്ഞത്
പണ്ടത്തെപ്പോലെ ചന്ദ്രേട്ടനെ ബസ്സിനസ്സിൽ സഹായിച്ചു
നാട്ടിൽ തന്നെ നിൽകാനാ തീരുമാനം
അടിപൊളി അടിപൊളി
എന്തൊക്കെയോ ശക്തി adhiyl ഉണ്ടല്ലേ
❤️❤️❤️❤️❤️
എല്ലാം പോക പോക മനസിലാവും… ✌️
Super ??
?
Akhi supper……
???
???…
സൂപ്പർബ് ബ്രോ…
Thanks
രണ്ടാം ഭാഗവും നല്ല പോലെ സസ്പെന്‍സ് ഇട്ടിട്ടാണ്,,,കലക്കി
വായനകാരനെ പിടിച്ച് ഇരുത്താന്‍ ഉള്ള സകല അടവുകളും കൈയില്‍ ഉണ്ട് , മുത്തേ
,,,
പിന്നെ ,,, ഞാന്‍ പോസിറ്റീവ് ആയി പറയുന്നതാണ് =,,
വേറെ ഒന്നുമല്ല .. അപരാജിതന്‍ സ്റ്റൈല്‍ ഓഫ് റൈറ്റിങ് ആണ് നീ ഫോളോ ചെയ്യുന്നത് അതായത് കണ്ടെന്റ് അല്ല റൈറ്റിങ് സ്റ്റയില് ,,,
ആ സ്റ്റയില് കണ്ടിട്ടു ആയിരിയ്ക്കും ,, കോപി ആഎന്നൊക്കെ പറഞ്ഞത് ,,
അത് കാര്യമാക്കണ്ട ,,, ഒരു സിനിമ പോലെ കാണുമ്പോ ഇതേ സ്റ്റേഇല് തന്നെ വേണം ,,, ഇത് സിനിമാറ്റിക് സ്റ്റയില് ആണ് ,,,ഇതേ ഇവിടെ സാധിക്കൂ
ഈ ഭാഗത്തില്‍ എനിക് ആദിശങ്കര്ന്റെ ചില കുഞ്ഞ് നിഴലുകള്‍ കാണാന്‍ സാധിച്ചു ,, ചില ഇടങ്ങളില്‍ ,,
അത് അപരാജിതൻ കഥ മനസ്സിൽ അങ്ങ് പതിഞ്ഞു പോയി…. അത് ഇനി ഞാൻ എത്ര ശ്രമിച്ചാലും മാഞ്ഞുപോകില്ല
Good morning all
Thx akhi bro waiting
ബ്രോ ഞാൻ അയച്ചിട്ടുണ്ട് പക്ഷെ ഇതു വരെ റെസ്പോൺസ് ഒന്നും കിട്ടിയിട്ടില്ല
!! Good morning all !!
ബ്രോ അടുത്ത പാർട്ട് submit ചെയ്തു…
25 VAYASULLA VAVE …………..CHUMMA KIZHIII POWLI SANAM ……..ETTRAYOUM KAZHIVULLA AAALANNU ARIYILLANJU …….AARUM PARANJUM ILLARUNNU ……IPPOL ARINJU …….VAYICHARINJU ………NEXT PARTINAYI WAIT CHEYANU………ENNU PAVAM NJAN???
വാവേ സ്നേഹം മാത്രം… ❤️❤️❤️
Aadhi ennoru Peru vannal aparajithan oorma varum
Ennalum ningalum soopper Akhil sharikkum palayidathum harshan bro ye ormippikkunnu orupadu aakamshayode adutha chapterinu vendi kathirikkunnu
ഇഷ്ട്ടമായതിൽ സന്തോഷം ബ്രോ ❤️❤️
ഇന്ന് നൈറ്റ് അടുത്ത ഭാഗം submit ചെയ്യും
Next part edum ennu karuthi ethrem neram kathirunnu vannillallo
ബ്രോ…. ഇപ്പോ submit ചെയ്യും…
Am sorry ബ്രോ…. കുറച്ച് ബിസി ആയി പോയി
bro submit cheythu…
Vannilla
ബ്രോ… കുട്ടേട്ടൻ പബ്ലിഷ് ചെയ്യതാലെ ഇവിടെ പബ്ലിഷ് ആവു… ഞാൻ അയച്ചിട്ടുണ്ട്… കഥ…
!! Good morning all !!
Good morning bro
❤️❤️❤️❤️❤️❤️????
കൃമി…
സ്നേഹം മാത്രം ❤️❤️
അഖിലേട്ടാ ഇന്ന് ഇത് വായിച്ചു തീർത്തു. എന്താണ് പറയേണ്ടത് എന്ന് അറിയില്ല. ഒരു അപരാചിതൻ feel ചെയ്തു ചില ഭാഗങ്ങളിൽ. മോശമായി പറയുകയാണെന്ന് വിചാരിക്കരുത് ട്ടോ. എന്നായാലും കൊള്ളാട്ടോ. കൂടുതലായിട്ട് അടുത്ത ഭാഗത്ത് പറയാം.
Jia കുട്ടി… ?
അപരാജിതൻ വായിച്ചിട്ടാണ് ഞാനും കഥ എഴുതിയത്… ഞാൻ അത് പോസിറ്റീവ് ആയിട്ടേ എടുത്തിട്ടുള്ളോ… ???
Gud mrg all !!!!
ബ്രോ ബിസി ആയി പോയി
Waiting .. for the next chap ??
നാളെ submit ചെയ്യും
Ee partum polichu
സന്തോഷം ❤️❤️❤️
Akhi ,
Frst chapter pole tenne nannayirunnu ee chapterum … ?
Eagerly waiting for the nxt chap ..
I dont knw why but i lov that ‘javed’ charactr very much .. ?
Pinea this charactr name ‘aadhi’ resembles me with our aadhi shankar of apaarajithan … the way he fight with otrs jst feel lyk our aadhi shankar … ??
Pineaa aa dark rooml someone is laughing …. adh aara ? Aadhi nte father aavuoo …
Also avnte charactr change … adenk ishtaayi … aa 6 month endaa happen cheyded enn ariyaan sherikkum curosity …
Hope the nxt chap also be intrsting like this
Tc
-SHANA-
ഇഷ്ട്ടമായതിൽ സന്തോഷം ❤️❤️
ജാവീദ്… ഹഹ… കണ്ടറിയാം….
റൂമിൽ ഉള്ള ക്യാരക്ടർ അത് ഇപ്പോ റിവീൽ ചെയ്യില്ല….
അടുത്ത ഭാഗം വേഗം തരാം
ഷന…
അടുത്ത ഭാഗം submit ചെയ്തു.. ✌️✌️
Njan pattambi kkaranatta
നമ്മളൊക്കെ ഒരു ഫാമിലി അല്ലേ…
Ee kollam trissur vedikett corona kondupoyi pakshe vishamamilla. evide aadhi poorathinu kodiyettu nadathiyallo.
eniyello pooravum vedikettum nadakaan pokunnadhu. Adhukaanan kathirikukayanu njangal ! Akhil bro !
വേഗം തരാം ബ്രോ
Ellavarum trissurkar aanalo***
Ezhuthukaranum
Vaayanakaarum(njanadakam)
നമ്മൾ ഇവിടെ തൃശൂർ പൂരവും വെടികെട്ടും നടത്തും ??????
Gud morning akhil bro
മോർണിംഗ് ബ്രോ
??????????????
ഹായ് ബ്രോ