ഞാൻ ആദ്യമായാണ് ഒരു കഥ എഴുതുന്നത് ….. ഇവിടെ പബ്ലിഷ് ചെയ്യുന്ന പല കഥകളും വായിച്ചുള്ള ഒരു പരിചയത്തില്‍ ഞാനും എഴുതാം എന്നു കരുതി ….പറഞ്ഞല്ലോ ആദ്യമായാണ് കഥ എഴുതുന്നതെന്ന് … അതുകൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് …. ഞാൻ പരമാവധി അത് ഇല്ലാതെ എഴുതാൻ ശ്രെമിച്ചിട്ടുണ്ട് ……
ഈ കഥ ഒരു ത്രില്ല൪ സ്റ്റോറി ആണ്…….തെറ്റുകൾ ഏതെങ്കിലും ഉണ്ടെങ്കിൽ ക്ഷമിക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു …… എന്തായാലും എല്ലാവരും വായിച്ചിട്ട് അഭിപ്രായം പറയുക
കഥ തികച്ചും സാങ്കല്പികം, വ്യക്തികളും സംഭവങ്ങളും ഒക്കെ സാങ്കല്‍പ്പികം മാത്രം.
ആദിത്യഹൃദയം
Author: ꧁༺അഖിൽ ༻꧂
ദൂരെ ഒരു ചെറിയ കട …..
ആദി…. ആദിത്യൻ …. ആ കട കണ്ടു
ബുള്ളെറ്റിൻറെ ആക്സിലറേറ്റർ കുറച്ചു ….
അതോടെ …. മുഖത്തേക്കുള്ള കാറ്റിന്റെ വേഗതയും കുറഞ്ഞു ……
എവിടേലും നിർത്തിയില്ലെങ്കി ശേരിയാവില്ല എന്ന് അവന് മുൻപേ മനസ്സിലായിരുന്നു …
കട കണ്ടതോടെ അവനും ആശ്വാസമായി ….
ശക്തമായ മഞ്ഞുവീഴ്ച…. എന്നാലും പ്രകൃതി സൗന്ദര്യം വർണ്ണിക്കാൻ പോലും പറ്റില്ല അതിമനോഹരം….
ആ സൗന്ദര്യത്തിൽ പോലും ആദിയുടെ മനസ്സും ശരീരവും തളർന്ന ഒരു അവസ്ഥയിലായിരുന്നു
അവൻ മനസ്സിലിട്ട് എന്തൊക്കെയോ ആലോചിച്ചു കൊണ്ടിരിന്നു
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ….
സത്യത്തിൽ ഒളിച്ചോട്ടം അല്ലേ ഈ യാത്ര….???
പെട്ടന്നൊരു ശബ്ദം….
അരേ ഭായ് ആപ്കോ കുച്ച് ചാഹിയെ???
ആ ചോദ്യം കേട്ടപ്പോൾ അവൻ പെട്ടന് തന്നെ ചിന്തയിൽ നിന്നും എഴുന്നേറ്റു …
പതുകെ ഹെൽമെറ്റ് ഊരി മിററിൽ കുളത്തി … ഗ്ലോവ്സ് ഊരി ഹാൻഡ്ബാഗിൽ വെച്ചു ….
പതിയെ ബുള്ളറ്റിൽ നിന്നും ഇറങ്ങി …. നേരെ കടയിൽ കേറി …..
ആപ്പ് കെ പാസ് സിഗരറ്റ് ഹേ??
ഹമ് ….
മുജേ ബഡി ഗോൾഡ് കാ ഏക് പാക്കറ്റ് ഔർ ചായ് ബി ദേ ദോ….
ടീക് ഹെ…
കുറച്ചു മാറി കല്ല് ഒക്കെ കൂട്ടി വെച്ച് ടിബറ്റൻ ഫ്ലാഗ് ഒക്കെ കെട്ടി അതിമനോഹരമായ സ്ഥലം
അവൻ പതിയെ ഒരു സിഗരറ്റും കത്തിച്ച് നേരെ അവിടേക്ക് നടന്നു …
തൊട്ട് അടുത്ത് തന്നെ ഇരിക്കാൻ പാകത്തിൽ ഒരു കല്ലും കണ്ടു…
ആദി അവിടെ ഇരുന്നു ശക്തിയിൽ പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് പുറത്തേക്ക് ഊതി ….
ആ പുക വായുവിൽ സഞ്ചരിക്കുന്നതിനൊപ്പം…. ആദിയും അവൻ്റെ ഓർമ്മയിലോട്ട് കടന്നു ….
********************
വായിക്കാൻ എടുത്തത് ആണ് പക്ഷെ നല്ല തലവേദന അതുകൊണ്ട് nalle വായിച്ചിട്ട് പറയാം
കൊള്ളാം അടിപൊളി
ഇത് kk യില്‍ ഉണ്ടായിരുന്നപ്പോൾ കുറച് ഭാഗങ്ങള്‍ ഞാൻ വായിച്ചിട്ട് ഉണ്ട്
നല്ല ഒരു thriller mystery ഒക്കെ ഉണ്ടെന്നു അറിയാം
ബാക്കി ഭാഗം വായിക്കട്ടെ
❤️❤️❤️❤️❤️
Dd..,,
നീ ഇത്രയും പെട്ടന്ന് വായിക്കും എന്ന് ഞാൻ വിചാരിച്ചില്ല..,, ഉറവിടം kk യാണ്..,,,പിന്നെ ഇവിടേക്ക് മാറ്റിയതാ
Interesting ?
??
???
?
Interesting…… baki vayikkatte..
?
Super story
Thanks bro ?
njan dk yude fan anne
aggere edakke entho ningalkke kadsha ullathayi paranjju
chumma njan keeri nokkiyappol oru rakshayum ella first part nice
allien undo eee kadhayil ???
വായിക്ക് bro…,,,✌️✌️✌️
Uff… thrilling starting bro?
Nadhan..,,,
Thanks bro…,,
ഈ വരുന്ന വീക്കിൽ സീസൺ 1 അവസാനിക്കും
Akhil Eetta poli. Sherikkum imagin cheyyan kazhiyunnund. Enikku orupadishttayi aa bulletil ninnu iranghunna aa bagham okke. Sherikkum oru reality feel cheyyunnu.
Rasheeka…,,
ഇഷ്ടമായല്ലോ…,, സന്തോഷം..❣️❣️
എനിക്ക് ബുള്ളറ്റ് ഉണ്ട് അതാണ് അത്ര ഡീറ്റൈൽ ആയത്…???
???…
സൂപ്പർബ് ബ്രോ…
❣️❣️❣️
Super
Thanks
fb id tharuo….ithil stry vayikan patunnilla
Fb id..?? ???
എന്തിനാ…???
ഒന്നാം ഭാഗം അടിപൊളി
ഒരു ത്രീല്ല൪ സിനിമ കണ്ട പ്രതീതി
എല്ലാം വേണ്ടുവോളം
അതില്‍ അതില്‍ തന്നെ പല സസ്പെന്‍സ്
ആദി ആര് .,,ബാക്കി ഉള്ളവ൪ ആര്ഇവരൊക്കെ എങ്ങനെ കണക്ട് ചെയ്യപ്പെടുന്നു
ക്ലൈമാക്സ അതും സസ്പെന്‍സ് ,,,
ആദ്യംയി എഴുതുന്നതു ആണെങ്കില്‍ നിനക്കൊരു കുതിരപ്പവന്‍ തന്നെ തരണം
ആദ്യമായി തന്നെ ❤️
Akhil bro kollam very interesting …❤️
താങ്ക്സ് പാറു ചേച്ചി… ??
Akhi
Adhikm lag ilaated kond tenne enk ishtaayi. .
Njn angne kadha onnm vaayikunna typ aal ella .. enittum enne pollum pidich iruthiye ninte kayiv adhi adipoli aan ..
-shana
Shana
താങ്ക്സ്.. ??
അടുത്ത ഭാഗം പബ്ലിഷ് ആയിട്ടുണ്ട്…. ലോങ്ങ് സ്റ്റോറി ആണ്… ഏകദേശം 17 to 20 ഭാഗങ്ങൾ ഉണ്ടാവും
Adh nannayi ??
Shana…
അടുത്ത ഭാഗം വായിച്ചിട്ട്… അഭിപ്രായം പറഞ്ഞോളൂ…. പിന്നെ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചോളോ… എന്നാലേ എനിക്ക് അടുത്ത ഭാഗം നന്നായി എഴുതാൻ പറ്റുളോ… ??
പിന്നെ… shana മാറ്റി ഷനഇത്ത ആക്കി.. ?
Polichu muthe
താങ്ക്സ് ബ്രോ…
അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട് ❤️
ബ്രോ വന്നില്ലല്ലാ ennu ഉണ്ടാകുമോ
കുട്ടേട്ടൻ റിപ്ലൈ തരുന്നില്ല… ബ്രോ… ഇന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
?????????
ബ്രോ റിപ്ലൈ കിട്ടി…. ഇന്ന് വരും
Iam thrilled???
അഖിൽ
സ്പീഡ് കുറച്ചു കൂടുതൽ ആണ്. പിന്നെ ഇത്പോലെ ഫിക്ഷൻ പിന്നെ റൊമാൻസ് ഒകെ സ്റ്റോറീസ് എനിക്ക് ഇഷ്ടമാണ്. കുറച്ചൂടെ ഒരു ഡീറ്റൈലിംഗ് ചെയ്താൽ കൂടുതൽ നന്നാവും. വായനക്കാരന് ഉള്ള തിടുക്കം എഴുത്തുകാരൻ കാണിക്കരുത്. അഖിൽ നല്ല ടൈം എടുത്ത് ഡീറ്റൈൽ ചെയ്ത് എഴുത്തു അപ്പോൾ കുറച്ചൂടെ മനോഹരം ആവും. നല്ല ഒരു തീം ഉണ്ട് ഇതിൽ, അത് നന്നായി എഴുതി വായനക്കാർക് മനസ്സിൽ പതിയുന്ന പോലെ എഴുതാൻ പറ്റട്ടെ. ആദ്യത്തെ സ്റ്റോറി ആണെന്ന് കേട്ടു Learning phase അല്ലെ അപ്പോൾ improvementinu ഒരുപാട് സമയം ഉണ്ട്.
ഞാൻ പറഞ്ഞത് നല്ല mindil എടുക്കും എന്ന് വിചാരിക്കുന്നു.
അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?
ഹായ് ഇന്ദു ചേച്ചി….
ഇഷ്ട്ടമായതിൽ സന്തോഷം.. ??
പിന്നെ ഇത് ആദ്യ ഭാഗം അല്ലേ… ചെറിയ ഇൻട്രോ മാത്രമേ ഉദ്ദേശിച്ചുള്ളു….
കഥ മെയിൻ പ്ലോട്ടിൽ കയറിയിട്ടില്ല… അടുത്ത ഭാഗം തൊട്ട് ഡീറ്റൈലിംഗ് ചെയ്തിട്ടുണ്ട്….
ഞാൻ എല്ലാം പോസിറ്റീവ് mindile എടുക്കുള്ളു…
എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ തീർച്ചയായും ചൂണ്ടി കാണിച്ചു തരണം…. എന്നാലേ അടുത്ത ഭാഗങ്ങൾ എനിക്ക് നല്ല രീതിയിൽ എഴുതാൻ പറ്റുള്ളോ…. ?
പോസിറ്റീവ് മൈൻഡിൽ മാത്രെ എടുക്കാവൂ, കാരണം ആദ്യം ആയിട്ടു എഴുതുമ്പോൾ മൈൻഡ് കമന്റ്സ് കണ്ടു വിഷമിക്കാൻ പാടില്ല. പിന്നെ വായനക്കാർ പല അഭിപ്രായം പറയും നല്ലത് എടുക്കുക ചീത്ത തള്ളികളയുക. ഈ കഥ നല്ലൊരു ത്രില്ലെർ ഉള്ള എല്ലാം ഉണ്ട് അത് മാക്സിമം utilise ചെയുക.നന്നായി എഴുത്ു കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
അടുത്ത ഭാഗം submit ചെയ്തിട്ടുണ്ട്.. ?
അഖിൽ ബ്രോ ഇനി ennanu 3rd പാർട്ട് വന്നത്……
നല്ല വെയ്റ്റിംഗ് ഇൽ ആണ്. പെട്ടന്ന് ഇടണം……
ഹർഷൻ ചേട്ടനെ പോലെ post അടിപ്പിക്കല്ലേ……??
innu night submit cheyyum bro
നീ പൊളിക് മുത്തെ…..??♥️♥️?
alrdy submitted bro
2nd parat appurathunde ninnu vayichu powli
dani 2nd and 3rd inn submit cheyyum
Ya Mone powli….pinne സൂര്യനാരായണ വർമ്മ ഇനി കാണില്ല…. പകരം ഏകലവ്യൻ ആയിരിക്കും
Next ponnottey?
nale submit cheyyum
??????
അമ്മുസേ.. ??
Next poratte
വേഗം വരും… ചേട്ടാ.. ???
Powliyeeee
താങ്ക്സ് ബ്രോ.. ?
?
?❤️
??????????
❤️❤️❤️