ആദിത്യഹൃദയം 7 [Akhil] 1727

“”ഹലോ…,,, “”

 

“”ഹലോ…,,,

ആരാണ്…??  എങ്ങനെ ഈ നമ്പർ കിട്ടി… “”

 

“”ഡെയ്സി മാഡം… ആണോ…??

ഈ നമ്പർ ഡെയ്സി മാഡം തന്നതാണ്… “”

 

“”മാഡം ഒരു മീറ്റിങ്ങിൽ ആണ്…

ഞാൻ മാഡത്തിന്റെ അസിസ്റ്റന്റ് ആണ്… “”

 

“”ജെയിംസ് സർ..,,  ആണോ…??

അന്ന് മാഡത്തിന്റെ ഒപ്പം വന്നത്…. “”

 

“”യെസ് ജെയിംസ് ആണ്….

നിങ്ങൾ ആരാണ്…???….. “”

 

“”സർ..,,,

നിങ്ങൾ അന്വേഷിക്കുന്ന ആളുടെ ഇൻഫർമേഷൻ തരാൻ വേണ്ടി വിളിച്ചതാണ്…

അന്ന് വന്നപ്പോൾ പറഞ്ഞിരുന്നില്ലേ എന്തെങ്കിലും അറിഞ്ഞാൽ വിളിക്കണം എന്ന്….,,, “”…..

 

“”യെസ് മനസിലായി…,,,

പറഞ്ഞോളൂ..  ഞാൻ മാഡത്തിനോട് പറഞ്ഞോളാം…,,… “”…..

 

“”സർ…,,,

നിങ്ങൾ അന്ന് കാണിച്ചു തന്നിലെ ഒരു വീഡിയോ ഫുടേജ്….,,,,

ഒരു ടാക്സി ഡ്രൈവറും അയാളുടെ കാറിൽ നിന്നും മുഖം മറച്ചുകൊണ്ട് ഇറങ്ങുന്ന ഒരു ചെറുപ്പകാരനും….,,,

അതിലെ ടാക്സി ഡ്രൈവർ ഒരു അനധികൃത കുടിയേറ്റക്കാരൻ മുപ്പത്തിയഞ്ചു വയസ്സായ ഫിലിപ്പിയൻ സിറ്റിസൺ….

അയാളുടെ പേര്.. “”ദാട്ടു””…..

അയാൾ വീണ്ടും ഇവിടെ ലണ്ടനിൽ എത്തിയിട്ടുണ്ട്…

ഇപ്പോൾ 32nd സ്ട്രീറ്റ് ബാങ്ക്‌സൈഡ് ലേബർ ക്യാമ്പിലെ 5th ബിൽഡിംങ്ങിലെ 321 നമ്പർ മുറിയിൽ ഉണ്ട്…

ഇത്രയും ലേറ്റ് ആയത് അവൻ നാട്ടിൽ പോയത് കൊണ്ടാണ്….

എന്നാൽ ഞാൻ വെക്കുന്നു… ,,,

അന്ന് പറഞ്ഞത് പോലെ എന്റെ പേര് എവിടെയും പറയരുത്…. ,,,….

ഞാൻ വെക്കുന്നു…..,,,…. “”……

 

അയാൾ അത് പറഞ്ഞു തീർന്നതും ഫോൺ കട്ട്‌ ആയി….

 

എല്ലാവരും ആ ഫോൺ സംഭാഷണം കേട്ടതും സൈലന്റ് ആയിട്ട് ഇരുന്നു…

ആരും ഒന്നും സംസാരിക്കുന്നില്ല…..

524 Comments

  1. എവിടെ.. സാനം എവിടെ.. അയ്യോ അയ്യോ

    1. വന്നല്ലോ…,,,
      ഹോം പേജിൽ ഉണ്ട് ബ്രോ

      1. Ohhhhh.. പൊളി… വല്ലാത്ത കാത്തിരിപ്പാണ് എന്റെ പൊന്നോ……

  2. ഇതുവരെ പാർട്ട് 8 വന്നില്ലല്ലോ അഖിലേ ഇന്ന് ഉണ്ടാകുവോ കണ്ണിൽ ഒഴിച്ച് ഒഴിച്ച് വാങ്ങിവെച്ച എണ്ണയും തീർന്നു അപരാജിതനുവേണ്ടി മാറ്റിവെച്ച എണ്ണയും തീർന്നു അതാ ചോദിച്ചത്

    1. ബ്രോ..,,,

      ഞാൻ ഇന്നലെ രാവിലെ അയച്ചു കൊടുത്തതാണ്…,,,
      എനിക്ക് അറിയില്ല എന്താ വരാത്തത് എന്ന്….,,
      ഞാൻ 2 മെയിൽ അയച്ചു..,,,
      അതിനും റിപ്ലൈ കിട്ടിയിട്ടില്ല….,,,
      എന്തയാലും ഇന്ന് ഉണ്ടാവും….?

      1. Time vellom parayaan patuo

        1. എനിക്ക് കുട്ടേട്ടന്റെ അടുത്ത് നിന്നും റിപ്ലൈ കിട്ടിയിട്ടില്ല…,,,
          ഇന്ന് ഈവെനിംഗ് ഉള്ളിൽ എന്തായാലും വരും

  3. Part 8 evide broi

    1. ബ്രോ..,,,
      ഞാൻ submit ചെയ്തിട്ടുണ്ട് …,,,
      കുട്ടേട്ടൻ പബ്ലിഷ് ചെയ്താൽ വരും . ✌️✌️✌️

  4. കുട്ടേട്ടൻ പറ്റിച്ചു….
    ഇതേ വരെ പാർട്ട് 8 ഇട്ടില്ലല്ലൊ??

    1. അറിയില്ല ബ്രോ…,,,
      May b വരും…,,
      ഞാൻ മെയിൽ അയച്ചിട്ടുണ്ട്….,,
      2 വട്ടം …..,,,

        1. ഞാനും വെയ്റ്റിംഗ് ആണ് വായിച്ചു നോക്കണം തെറ്റ് ഉണ്ടെങ്കിൽ ഒന്ന് തിരുത്തണം

  5. Appo ini 6months kazhinj nookkiyal mathi alle?

    1. innu varum…,,,,
      njan submit cheythitund…,,,(part 8)

      2 weekil part 9 varum

      1. Refresh ചെയ്ത് മടുത്തു
        ഇന്ന് കിട്ടുമോ…?

        1. എനിക്ക് ഇത് വരെ റിപ്ലൈ തന്നിട്ടില്ല..,,,
          May b വരും….

  6. രാഹുൽ പിവി

    വാക്കുകൾ കൊണ്ട് വിസ്മയം തീർക്കുന്ന നവീന സാഹിത്യ ലോകത്തെ അതികായനായ അങ്ങയുടെ തൂലികയിൽ നിന്ന് ഉടലെടുത്ത ആ മാന്ത്രിക അക്ഷരങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു

    1. 500th കമന്റ്‌…,,✌️✌️✌️

      നി സാഹിത്യ പരമായി പറഞ്ഞു എന്നെ ടെൻഷൻ അടിപ്പിക്കല്ലേ ???വരും….,,,

      കുട്ടേട്ടൻ നൈറ്റ്‌ ഇടും ✌️✌️

      1. സത്യം സത്യം സത്യം ???

  7. ആദിത്യഹൃദയം 8

    Submit ചെയ്തിട്ടുണ്ട്….

    50 to 60 പേജ് ഉണ്ടാവും…,,,
    കുറച്ച് ദിവസത്തേക്ക് എനിക്ക് എഴുതുവാൻ പറ്റില്ല…,, കാരണം ഞാൻ കഥയിൽ പറഞ്ഞിട്ടുണ്ട്….

    സ്നേഹത്തോടെ
    അഖിൽ

    1. time kutetan paranjhal ivide itekane.

      1. ബ്രോ ഇതുവരെ വന്നില്ല….

        1. ഞാൻ കഥ അയച്ചു കൊടുത്തിട്ടുണ്ട്…,,,
          മോർണിംഗ് അയച്ചതാണ്…,,,
          കുട്ടേട്ടനല്ലേ പബ്ലിഷ് ചെയ്യുന്നത്…,,,
          May b busy ആയി പോയിട്ടുണ്ടാവും….,,,
          എന്തായാലും നാളെ ഉണ്ടാവും…

    2. സമയം പറയാമോ???

      1. സമയം കുട്ടേട്ടൻ പറഞ്ഞിട്ടില്ല…,,,
        ഞാൻ ഈവെനിംഗ് പബ്ലിഷ് ചെയ്യുവാൻ പറഞ്ഞിട്ടുണ്ട് ✌️✌️✌️

  8. Akhil bro enthaayi redy aaya
    Kure ആയല്ലോ കണ്ടിട്ട്

    1. ഇന്ന് വരും…,,,

  9. Akilae മുത്തേ next part kond season 1 തീരും ആണെന്ന് eppogha കണ്ടത്. അത് kond ആണ്‌ late aakunae എന്നു. നല്ല polae സമയം എടുത്ത് eghuthya mathyi. എല്ലാ partilum മുകളില്‍ നില്‍ക്കുന്ന ഒരു pwoli item ആണ്‌ expect cheyunae.
    Pine ഈ siteil ulla കഥയിലും മുകളില്‍ ആണ്‌ സ്വന്തം ജീവിതം athin thanae ആണ്‌ പ്രധാന്യം കൊടുക്കേണ്ടത്.
    Life is a fight its always you vs you. All other just get in the way, just hit them off
    Thanks for the good stories and the wonderful experiences
    സ്നേഹത്തോടെ
    ദാവീദ്

    1. ദാവീദ്…,,,

      ബ്രോ..,, ഹൃദയം നിറഞ്ഞ നന്ദി…❣️❣️❣️❣️
      സ്നേഹം മാത്രം ❣️❣️❣️

      അടുത്തത് സീസൺ 1 ലാസ്റ്റ് ഭാഗം ആണ്…,,,
      അതിനുശേഷം ഞാൻ ജോലിയിലും പഠിപ്പിലും ഫുൾ ഇൻവോൾവ്ഡ് ആവും
      എന്നാലും daily 1 or 2 പേജ് എഴുതാൻ ശ്രമിക്കും…✌️✌️✌️ കഥ ഒരു 4 പാർട്ട് ഒക്കെ ആയാൽ പബ്ലിഷ് ചെയ്തു തുടങ്ങും…,,❣️❣️

  10. bro ingale kadha idam itha idan pogunu ene parayunate alate idunillallo.next week aagan aayite nokanda ezhuthi teernal appol tanea itere

    1. എഴുതി കഴിഞ്ഞാൽ അല്ലേ ഇടാൻ പറ്റുള്ളൂ…,,,
      ഞാൻ കുറച്ച് അധികം എഴുതുന്നുണ്ട് ഈ പാർട്ട്‌…,,
      അതാണ് ലേറ്റ് ആവുന്നത്…,,,

      ഈ പാർട്ടിൽ സീസൺ 1 തീരും….,,,,
      Give me some time….,,,

      ഒരിക്കലും നിരാശപ്പെടുത്തില്ല…,,,
      നല്ല കിടിലൻ ക്വാളിറ്റി content തരും….,,

      More than 130 പേജ് ഉണ്ടാവും എന്നാണ് നിഗമനം

      1. സ്നേഹിതൻ

        Machane??katta waitng for you സാരമില്ല മുഴുവൻ എഴുതിയിട്ട് തന്നാൽ മതി. കട്ട വെയ്റ്റിംഗ്

        1. ഈ വീക്ക്‌ തന്നെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം ✌️

  11. മച്ചാനെ ഒരു ചോദ്യം.. സീസൺ 1 എന്ഡിങ് ഉദ്ദേശിക്കുന്നത് നമ്മുടെ dk യുടെ life of pain & game of demons പോലെ ആയിരിക്കുമോ?

    1. അല്ല…,,,
      Game of thrones series ഇല്ലേ ഏകദേശം അതേപോലെ…,,✌️✌️✌️

  12. ꧁༺അഖിൽ ༻꧂

    ആദിത്യഹൃദയം 8

    ടീസർ 2

    “”മോൾക്ക് അവനെ കണ്ടാൽ തിരിച്ചറിയുവാൻ പറ്റുമോ…??…””ചന്ദ്രശേഖരനും പ്രണവും ഇതേ ചോദ്യം ആമിയോട് ചോദിച്ചു…,,,

    “””””എല്ലാവരുടെയും മുൻപിൽ വെച്ച് ആദിയുടെ പേര് പറയണോ…,,???…,,,
    ആദിയെ കണ്ടുപിടിച്ചാൽ സജീവ് അങ്കിൾ പറഞ്ഞതുപോലെ ആദിയെ ഇവർ വെറുതെ വിടുമോ…,,,
    ആദിയെ എല്ലാവരും തെറ്റുധരിച്ചിരിക്കുന്നു…,,,,
    ഈശ്വരാ..,,, ഞാൻ ഇപ്പോൾ എന്താ ചെയ്യാ…,,,
    എന്തായാലും പറയാം അല്ലാതെ എനിക്ക് വേറെ വഴിയില്ലലോ…,,,,
    ആദിയെ ഒന്നും ചെയ്യല്ലേ എന്നും പറയാം ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കും…,,,”””””””

    ആമി നിമിഷ നേരത്തിൽ തന്നെ ഇതെല്ലാം മനസ്സിൽ ചിന്തിച്ചുക്കൂട്ടി….,,, അവസാനം ആദിയുടെ പേര് പറയുവാൻ തന്നെ ആമി തീരുമാനിച്ചു…,,,

    “”അച്ഛാ…,,,
    അയാളെ…..,,,””….. ആമി പറയുവാൻ തുടങ്ങിയതും….,,,,,

    പെട്ടന്നാണ് ഗേറ്റിന്റെ അടുത്തുനിന്നും ഗാംഭീര്യ ശബ്ദമുള്ള ഹോൺ മുഴങ്ങിയത്….,,,ഹോൺ ശബ്ദം കേട്ടതും എല്ലാവരും ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി….,,,

    ഹെഡ്ലൈറ്റ് കത്തിച്ചുകൊണ്ട് മോഡിഫൈഡ് ബ്ലാക്ക് കളർ ജീപ്പ് വ്രാൻഗ്ലർ…,,,,,

    ****************************************

    Nxt week പബ്ലിഷ് ചെയ്യും ✌️✌️✌️

    1. ആതി അല്ലെ അത്….

        1. ?️ ആര്യൻ ?️

          Adyathe teaser eath pagela

    2. ആരാ അത്‌ ഇപ്പൊ പറയണം ???

      1. പറഞ്ഞാൽ സസ്പെൻസ് പോവില്ലേ ?

        1. അതൊന്നും താങ്ങാൻ ഉള്ള കെൽപ്പ് ഈ കുഞ്ഞ് ഹൃദയത്തിന് ഇല്ല ??

    3. pwoli pwoli?? kiddu entry okea aanalo

      1. പിന്നല്ല…,,,,
        ആരുടെ എൻട്രി അതാണ് ചോദ്യം…??
        ഉത്തരം വായിച്ചറിയാം ✌️✌️

    4. ആദി ആണോ … ??
      അവൾ പറയോ , അവൻ പാവം ആണ് എന്നു… ??

      1. ആദിയെ അവർ കൊല്ലിലെ ???..
        ,,,
        പാവം ആദി ???

        1. എന്തോ എവിടെയോ തകരാറു പോലെ ???

          1. പറയു ജോനാസ്..,,
            എന്താണ് തകരാർ..???

          2. ആ എനിക്ക് അറിയൂല ??

          3. എന്നാലും ഒന്ന് ചിന്തിച്ചു നോക്ക് ?

        2. ഡാ .. വെറുതെ എന്നെ confussion ആകല്ലേ … ???
          next update epola ..?

          1. Nxt week പബ്ലിഷ് ചെയ്യും ✌️✌️✌️

        3. First teaser il ആദിയെ കുത്തിയിട്ട്‌ ippo aadhiye kolloole ennu paranju കരയുന്ന the real psycho. നിങ്ങളെ ഞാൻ നമിച്ചു പൊന്നോ ?????

          1. ഇതൊക്കെ ആക്ടിങ് അല്ലേ ബ്രോ ??

    5. രാഹുൽ പിവി

      ആ വരുന്നത് ആദി തന്നെ ആകും കലക്കൻ റോയൽ entry പ്രതീക്ഷിക്കുന്നു ?

      1. ഫെബിനു അല്ലേ വ്രാൻഗ്ലർ…????

        1. രാഹുൽ പിവി

          അതേ പക്ഷേ ആദിക്ക്‌ കൊടുക്കില്ല എന്ന് പറയാൻ പറ്റില്ലല്ലോ കൊടുത്ത് കാണും

          1. അതും ശരിയാണല്ലോലെ…,,,
            വ്രാൻഗ്ലർ ഫെബിനു മാത്രം അല്ലലോ…??? വേറെ ആൾകാർക്കും ഇല്ലേ…,,,????

    6. ലവൾ പറയോ…..?

      1. ചതിച്ചു ആശാനേ…,,,
        ലവൾ ചതിച്ചു..,,,

        വായിച്ചറിഞ്ഞാൽ പോരെ ?

        1. എന്നാ പിന്നെ ഈ സൺഡേ അങ്ങോട്ട് പബ്ലിഷ് ചെയ്തൂടെ മിഷ്‌ട്ടർ

          1. എഴുതി കഴിയില്ല..,, bro…,,,
            അതാണ്…,, എത്രയും വേഗം തരാം …

    7. Powli man still waiting…..

    8. ആമി പറയട്ടെ ആധിയെ അവളുടെ മുന്നിൽ ഇട്ട് തല്ലി കൊല്ലറാക്കട്ടെ അവനു തിരിച്ചു വരാമല്ലോ അപ്പൊ കുറച്ചു സിംപതി കിട്ടും ലവ് വരും ?❤

      1. ആഹ്ഹ് ബെസ്റ്റ് ????…,,,
        നോക്കാം എന്താവും എന്ന്..,,,

        1. സഹതാപ സ്നേഹം പ്രണയം ആക്കു ആമി ❤ആദി

          1. അത് വായിച്ചറിഞ്ഞാൽ പോരെ..?

          2. വെയ്റ്റിംഗ് ?❤

    9. ആ ബെസ്റ്റ്. ആ കാട്ടിൽ വെച്ചു നടന്നതും അവളെ തിരിച്ചു കൊണ്ട് വന്നപ്പോൾ ഉണ്ടായതും ഒക്കെ ഒന്ന് ആലോചിച്ചു നോക്കിയാൽ ആദിയെ ഇവർ വല്ലതും ചെയ്യുമോ എന്നല്ലല്ലോ.. അവൻ ഇവരെ വല്ലതും ചെയ്യുമോ എന്നല്ലേ ആമി ഭയക്കേണ്ടത്? silly girl huh.. അവൻ ആരാണ് എന്ന് അറിഞ്ഞപ്പോഴേ വിഷ്ണു നിന്നിടത് മുള്ളി അപ്പോഴാ??? പക്ഷെ കാര്യങ്ങൾ അറിയാവുന്ന സജീവൻ എന്തിനാണ് അങ്ങനെ പറഞ്ഞത്? കാത്തിരിക്കാം…

      1. ഹിഹി ??…,,,
        വായിച്ചറിയാം…✌️✌️✌️???

      2. സജീവൻ മാസ്റ്ററിന് കടപ്പെട്ടവൻ ആവാം അപ്പൊ എന്ത് വിലകൊടുത്തും അയാൾ പറയുന്നത് ചെയ്യും അല്ലെങ്കിൽ മരണം ആണ് വെയ്റ്റിംഗ് എന്ന് അയാൾക് അറിയാം അതിപ്പോ ആമിയുടെ വീട്ടുകാർ സജീവൻ കുടുക്കാൻ ശ്രെക്കുകയായിരുന്നു എന്ന് അറിഞ്ഞാൽ പോലും അപ്പൊ സേഫ് ആദിയെ തട്ടുന്നത് ആണ് ഏത് വിദേനെയും അതിനാണ് ഇങ്ങനെ അയാൾ മുട്ടനാടുകളെ തമ്മിൽ അടിപ്പിക്കുന്നത് കുറുക്കൻ ആണ് അയാൾ

        1. സജീവ്

          ഈ charecter ആർക്കും അങ്ങനെ പിടികൊടുക്കില്ല….,,,

          സീസൺ 2ൽ ആണ് പുള്ളിയെ കുറിച്ച് പറയുള്ളു…

          1. കാത്തിരുപ്പോം

    10. ഇങ്ങേര് ഐഡിയക്ക് കളിച്ചത് ആണ്.

      അത് ആദി ആണ് എന്ന് എനിക്ക് തോന്നുന്നില്ല..

      പകരം ഇത് പുതിയ ഏതെങ്കിലും അവതാരം ആയിരിക്കും..

      1. Zayed..,,

        അന്നാലും കണ്ടുപിടിച്ചു കളഞ്ഞല്ലോ ?

    11. സ്നേഹിതൻ

      ആദി യും നമ്മുടെ ചങ്ക് commando um?

      1. വായിച്ചറിയാം….,,???

  13. ശേഖരൻ ആണ് വില്ലൻ ?അല്ലേ…?

    1. ?????…,,,
      ശേഖരൻ ആദിക്ക് ഒരു ഇരയെ അല്ല ???….,,,.
      വരുന്ന end പാർട്ടിൽ അറിയാം ആരാണ് എന്ന്…

  14. കഥ ഒരു ഇടവേള edukkumbol ഒരുപാട് tension il nirthalle…quarantine il ഇരിക്കുമ്പോള്‍ വായിക്കാന്‍ ഉള്ള കഥയാണ്…tension വലിയ പ്രയാസം നല്‍കും

    1. കുട്ടപ്പൻ

      ??

      1. ഇതെന്താ chirikkunne..നിന്റെ കഥയും quarantine കഥ ആണ്

        1. കുട്ടപ്പൻ

          പറയാൻ ഒന്നും കിട്ടാത്തോണ്ട് ചുമ്മാ ഇമോജി ഇട്ടതാ. ന്റെതിൽ ടെൻഷൻ അടിക്കാനൊന്നും ഇല്ല. മൊത്തം കോമഡി ആണ്.?

          1. നിന്റെ കഥ വായിക്കണം….,,,
            ഇത് ഒന്ന് സൈഡ് ആക്കിയിട്ട് വേണം വായിക്കാൻ.,,,

    2. ടെൻഷനിൽ നിർത്തില്ല രാജീവേട്ടാ..
      ധൈര്യമായി വായിച്ചോ

  15. ///കർണ്ണൻOctober 28, 2020 at 7:47 pm Edit
    30ത് ന് വരില്ലേ next epidose ??///

    ഇല്ല ബ്രോ…,,.
    ഞാൻ വിചാരിച്ച എൻഡിങ്ങിനേക്കാൾ കൂടുതൽ എഴുതുന്നുണ്ട് nxt വീക്ക്‌ വിട്ട് പോവില്ല..,,

    1. സെഡ് ആയി.., എന്നാലും സീൻ ഇല്ല ബ്രോ ?. ഇങ്ങട സംതൃപ്തി ആണല്ലോ എല്ലാം ?

      1. ത്രില്ലർ ending ആണ്…,,,
        മെയിൻ വില്ലൻ എൻട്രി ഉണ്ട്….,,,
        വായിക്കുമ്പോൾ മനസിലാവും കാത്തിരിക്കാനുള്ള എല്ലാം അതിൽ ഉണ്ട്…✌️✌️✌️

        Sad ഒന്നും ആകില്ല..✌️✌️✌️

        1. അവസാനം ട്വിസ്റ്റ് ഓക്കേ ഇട്ടു വല്ല സസ്പെൻസ് ഇല് നിർത്ത്., ബാകി അപ്പോ പറയാം. ?

          1. Hihi..,,,???
            വായിച്ചറിഞ്ഞാൽ പോരെ ??✌️

    2. ആ നാളെ കഥ വന്നില്ലേലും scne ഇല്ല.. നിയോഗം വെച്ച് അഡ്ജസ്റ്റ് ചെയ്യാം..പിന്നെ സീസൺ1 എൻഡ് ആയിട്ടാണ് അടുത്ത ഭാഗം വരുന്നത് എങ്കിൽ അത് തന്നെയാണ് നല്ലത്.. ഈ സസ്പെൻസ് ഇന്റെ പരിപാടി കുറഞ്ഞു കിട്ടുമല്ലോ.. പിന്നെ life സെറ്റ് ആയാൽ സമയം കിട്ടും പോലെ ബാക്കി എഴുതാം.. കട്ട support ബ്രോ.. നിങ്ങ പൊളിക്

      1. തീർച്ചയായും എഴുതും… ബ്രോ…,,
        എന്റെ അവസ്ഥ മനസിലാക്കിയല്ലോ thanks

        1. നല്ലവനായ ഉണ്ണി

          Joliyude koode ezhuthiyum consentrate cheyanam bro. Broyude ezhuthan olla kazhiv vech cinimak vare kadha ezhutham endhkond aa vazhik chindhichoode. Oru fan enna nilayil abhiprayam pranjayanu ?

          1. സിനിമ ഒന്നും വരില്ല bro??…

            ഞാൻ daily എഴുതും 8 months daily 2 പേജ് വെച്ച്..,,,

            കഥ നിറുത്തി പോവില്ല…,,,

          2. നല്ലവനായ ഉണ്ണി

            8 month’s athalle scene. Edak time kittiyal publish cheyane

          3. അത് പബ്ലിഷ് ചെയ്യാം bro ???

  16. സീസൺ 1 എന്ന് പറയുമ്പോൾ കഥയിൽ ഇതിൽ ഒരു ക്ലാരിഫിക്കേഷൻ ഉണ്ടാകുമോ? എന്തെങ്കിലും ഒരു മിനി ക്ലൈമാക്സ് പോലെ?…

    1. സീസൺ 1 ending വായിച്ചു അറിഞ്ഞാൽ പോരെ..,,, സസ്പെൻസ് ഉണ്ട്…,,,

      അവസാനം മിനി ക്ലൈമാക്സ്‌ അല്ല…,,,സീസൺ 2 sneak peak ഉണ്ടാവും….,,, അടാർ സീൻ….,,,

      1. 30ത് ന് വരില്ലേ next epidose ??

      2. Aa teaser scene എങ്ങാനും സീസൺ 1 ending vecha bloody ബർഗർ ?. ഒരു ദിതു പറഞ്ഞെന്നെ ഒള്ളു ??

        1. ????
          ആ സീൻ അല്ല…??
          അത് വെച്ചാൽ നിങ്ങൾ എല്ലാവരും കൂടെ എന്നെ പച്ചക്ക് കത്തിക്കും എന്ന് എനിക്ക് അറിയാം….,,,

          1. കാര്യം കഥാകൃത്തിൻ്റെ സ്വാതന്ത്ര്യം എന്നൊക്കെ പറയും എങ്കിലും ആരാധകരെ ചുമ്മാ കേറി ഇളക്കരുത് ????…. ട്വിസ്റ്റ് & സസ്പെൻസ് il കൊണ്ടോയി ചാടിച്ചാ കള്ള ബടുവെ ???

          2. ട്വിസ്റ്റ്‌ and സസ്പെൻസ് ഉണ്ട്….✌️✌️✌️✌️
            വായിച്ചറിയാം …???

  17. 8th part indaville vegam. Waiting anne

    1. എഴുതിക്കൊണ്ടിരിക്കുന്നു…,,, ഈ വീക്ക്‌ or next വീക്ക്‌ എന്തായാലും ഉണ്ടാവും

  18. ഹലോ…,,,all

    ഗുഡ് ഈവെനിംഗ്

    എല്ലാവർക്കും സുഖമാണ് എന്ന് വിചാരിക്കുന്നു…,,

    എനിക്ക്ഇ നി dec 20th ന് xam ഉണ്ട്…,,, അതിനു നല്ലപോലെ prepare ചെയ്യണം….,,,പിന്നെ വരുന്ന ഏപ്രിൽ ഇന്ത്യൻ ആർമി exam കൂടെ ഉണ്ട്

    വീട്ടിൽ നിന്നും പ്രഷർ വന്നു തുടങ്ങി…,,, എത്രയും വേഗം ഒരു ജോലി കണ്ടുപിടിക്കണം settle ആവണം….,,,,

    അത്‌കൊണ്ട് എഴുത്തും പഠിത്തവും വീട്ടുകാരുടെ പ്രഷറും എല്ലാം കൂടെ താങ്ങുന്നില്ല…,,,

    സൊ..,,, ആദിത്യഹൃദയം അടുത്ത ഭാഗം കുറച്ച് കൂടുതൽ എഴുതിയിട്ട് സീസൺ 1 ഞാൻ നിറുത്താൻ ഉദ്ദേശിക്കുന്നു…,,,

    പിന്നെ ജോലി ഒക്കെ കിട്ടിയിട്ട് ബാക്കി എഴുതാം…,,,( within 8 month )

    ഇതാണ് നല്ലത് എന്ന് തോന്നുന്നു…,,, കറിയർ നോക്കണ്ടേ….,,, കഥ എഴുതിയാൽ മാത്രം പോരല്ലോ…,,,

    എല്ലാവരും സഹകരിക്കും എന്ന് വിചാരിക്കുന്നു….

    സ്നേഹത്തോടെ
    അഖിൽ

    1. നല്ലവനായ ഉണ്ണി

      Joli kitti kazhiyumbo joliyude thirakil ethokke marann pokuvo

      1. ഏയ്യ്..,,, ഫുൾ ആയിട്ട് പോവല്ല..,,,
        ഈ കമന്റ്‌ ബോക്സിൽ എപ്പോഴും ഉണ്ടാവും…,,
        ആലോചിച്ച് എഴുതാൻ ടൈം ഉണ്ടാവില്ല bro..,,, അതാണ് പ്രശ്നം..,,,
        ഞാൻ 2 പേജ് ഒക്കെ വെച്ച് എഴുതി സെറ്റ് ആയിട്ട് വരാം…

    2. Bad decision

      1. Bad ഡിസിഷൻ ആണ് എന്ന് പറയാൻ 1 റീസൺ പറയോ..???

        എനിക്ക് ഇവിടെ കഥ എഴുതിയാൽ ഒന്നും കിട്ടില്ല…,,, ആകെ കിട്ടുന്നത് ലൈക്‌ and കമന്റ്‌ ആണ്….,,, അതുകൊണ്ട് എന്റെ കുടുംബം പോറ്റുവാൻ പറ്റോ..??? ഇല്ലാ..,,,

        ആദ്യം ജീവിതം അത് കഴിഞ്ഞു മതി കഥ…,,, ഞാൻ നിറുത്തി പോണില്ലലോ…,,, സീസൺ 1 അവസാനിപ്പിക്കുന്നു…,,, ഇനിയും ഈ കഥ ഏകദേശം 15 പാർട്ട്‌ ന് മുകളിൽ ഉണ്ടാവും…,,,

        Daily ഒന്നോ രണ്ടോ പേജ് ഞാൻ എഴുത്തും…,,, 5 മാസം ഞാൻ ഫുൾ എഴുതി തന്നിരുന്നില്ലേ….,,, പറഞ്ഞ തീയതിക്ക് മുൻപേ submit ചെയ്തിരുന്നു…,,

        എന്റെ ഇപ്പോഴത്തെ അവസ്ഥ അങ്ങനെ അല്ല 25 വയസ്സ് ആയി ജോലി ഇല്ല കൈയിൽ ക്യാഷ് ഇല്ല…,,, എല്ലാം പ്രശ്നങ്ങളും എന്റെ നേരെ വന്നു തുടങ്ങി….,,, സൊ ഒരു ജോലി എനിക്ക് അത്യാവശ്യമാണ്….,,,

        Ongc b193 platformil safety engg ആയിട്ട് കയറുവാൻ ഉദ്ദേശിക്കുന്നു…,,, 45 days കടലിന്റെ ഉള്ളിൽ ഫോൺ പോലും യൂസ് ചെയ്യുവാൻ പറ്റില്ല…,,, 20 days ലീവ് ആ സമയത്ത് nxt year examinu വേണ്ടി പഠിക്കണം….,,, അതൊക്കെയാണ്‌ ഇനി നടക്കുവാൻ പോകുന്നത്….,,, അതുകൊണ്ട് സീസൺ 1 ഞാൻ അവസാനിപ്പിക്കുന്നു ..,,, ബാക്കി ഞാൻ 2 കാലിൽ നിന്നിട്ട് തരാം….,,,

        Hope u will understand

        Akhil

        1. അതാണ് നല്ലത് ബ്രോ…കഥ പിന്നെയും എഴുതാൻ പറ്റും പക്ഷേ കുടുംബത്തിനോട്‌ ചില ഉത്തരവാദിത്വം ഉണ്ട് അത് ചെയ്യണ്ടേ….

          നല്ല ജോലി കിട്ടീ സെറ്റിൽ ആയിട്ട് എഴുതിയാൽ മതി ആദ്യം സ്വന്തം ജീവിതം എന്നിട്ട് മതിയല്ലൊ കഥ…

        2. Sorry bro. Enikkishtappetta oru story long break edukkunnu ennarinnappol njan itta commentanithu. Bronte life onnum njan aa samayam aalojichilla just storye kurichittathanathu. Njanum same shipilanu bro. Bronte kashtappadokke enikkum ariyam

          1. ഈ ഒരു അവസ്ഥ ആയതുകൊണ്ടാണ് അല്ലെങ്കിൽ ഞാൻ തുടർന്നു എഴുതിയാനെ…,,,

            Daily 1 പേജ് ഒക്കെ എഴുതാൻ ശ്രമിക്കും…,,, പരമാവധി ഞാൻ നോക്കാം

Comments are closed.