ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം

Adhyayam Part 2 Udayam | Author : PranayaRaja

Previous Part

 

കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും കൊണ്ടയാൾ , കുടിലിലേക്കു നടന്നു.

ഒരു കൈ കുഞ്ഞുമായി കാളി പോകുന്നത് എല്ലാരും നോക്കി നിന്നു. പലരും പലതും പതിയെ സംസാരിച്ചു. ആ അടക്കം പറച്ചിൽ എല്ലാം അയാളുടെ കാതുകളും അറിഞ്ഞിരുന്നു. രൂക്ഷമായി അവരെ നോക്കിയ നിമിഷം എല്ലാരും അവരവരുടെ കുടിലിൽ പോയി.

കാളി, ചിരിയും കളിയുമായി ജീവിച്ച ഒരു മുക്കുവൻ, ഇന്നയാൾക്ക് ചിരിക്കാനറിയില്ല. സ്ഥായിയായ ഭാവം ദേഷ്യം മാത്രം. എന്തിനോടാണ് ദേഷ്യം എന്നു ചോദിച്ചാൽ കാളിക്കും ഉത്തരം മുട്ടും. എല്ലാത്തിനോടും ദേഷ്യമാണ് കാളിക്ക്.

ആദ്യമായാണ് കാളി അനുകമ്പ എന്ന വികാരം പുറത്തു കാണിക്കുന്നത്. വർഷങ്ങൾക്കു ശേഷം, അതും കടലിൽ നിന്നും കിട്ടിയ ഒരു ചോരക്കുഞ്ഞിനോടു മാത്രം. ആര്, എന്ത്, എന്നൊന്നും കാളിക്കറിയണ്ട, ഇന്നവന് അഭയം കാളി നൽകുന്നു. പുച്ഛത്തിൽ കലർന്ന ഒരു അഭയം.

തൻ്റെ കൂരയിൽ ഒരു കോണിൽ കൂടയും വെച്ച് തൻ്റെ ഷർട്ട് ഊരി അയലിലിടു. ശേഷം സ്ഥിരം പലവി. മദ്യം ഗ്ലാസ്സിൽ പകരുന്നതിലും വേഗം തീർന്നു കൊണ്ടിരുന്നു. ഒടുക്കം ബോധം മദ്യത്തിനടിമപ്പെട്ട് ഉൻമാദ ലോകത്തേക്ക് പാറിപ്പറന്നു.

വഞ്ചകി……….

എടി , എരണം കെട്ടവളേ…..

ദാക്ഷായണീ……

പിറു പിറുത്തു ഒടുക്കം കയർപിരി കട്ടിലിൽ കിടന്നു മയങ്ങി. രാത്രിയുടെ ദൈർഘ്യം കൂടി കൂടി വന്നു. കുഞ്ഞു വയറും വിശപ്പിനടിമയായി…. അവൻ്റെ ശബ്ദകാഹളം ആ കുരയിൽ അലതല്ലി.

കടൽ രുദ്ര ഭാവം സ്വീകരിച്ചു, കാറ്റ് അതി ശക്തമായി, വീശി, ഇടിയും മിന്നലും മഴയെ മണ്ണിലേക്ക് ആനയിച്ചു. ആ കുഞ്ഞു ശബ്ദം ഉയരും തോറും പ്രകമ്പനം കൊണ്ടത് പ്രകൃതിയാണ്, കാർമേഘ പൂരിതമായ ആകാശത്തിലും ചന്ദ്രൻ വ്യക്തതയോടെ തെളിഞ്ഞു നിന്നു.

പ്രകൃതിയിലെ മാറ്റമോ, കുഞ്ഞിൻ്റെ കരച്ചിൽ ശബ്ദമോ… അർദ്ധബോധാവസ്ഥയിൽ കാളി ഉണർന്നു. അവൻ ആ കുഞ്ഞു ശബ്ദം കാതോർത്തു, മുഖത്ത് പുച്ഛം മാത്രം.

69 Comments

  1. കാമുകി next part എന്നാണ് വരുന്നത്

    1. പ്രണയരാജ

      Wednesday or Thursday

  2. സുഹൃത്തേ എല്ലാം പകുതിക്ക് വെച്ചു നിർത്തുവാണോ.. ഇണക്കുരുവികൾ pending . കാമുകി pending.. ഈ രണ്ടും ഒത്തിരി ഇഷ്ടപ്പെട്ടു വായിക്കുകയും ആസ്വദിക്കുകയും ചെയ്തതാണ് .. ഇണക്കുരുവികൾ പുരോഗമനം ഒന്നും ഇല്ലാ.. ഇപ്പൊ കാമുകിയും കാണുന്നില്ല.. ഇഷ്ടമായത് കൊണ്ടാണ് കേട്ടോ പരാതി പറയുന്നത്..
    സ്നേഹത്തോടെ കണ്ണൻ♥️

    1. പ്രണയരാജ

      Kamugi varunnunde bro… Athu nirthiyitte illa… Kamugi ippo nikkunna bagangal nalla high pitch aane so chindichu samayameduthane njan ezhuthunnath. Pinne work rejoin aayi. Hospital staff aane corona scn 12 hour work ellathinum idayil kamugi aadhyam perperile point set aakki pinne ezhuthuvane chaiyunne next budanayicha alle vyayayicha submit aavum. Inakkuruvigal athu oral enne thalarthi athile ninnatha pinne ezhuthane sramichappo kamugi shily kayari varunnu atha ath varathath . Athinte aa payaya track kittiya appo njan post chaiyum 18 part inakkuruvigal 3 vattam ezhuthi delete chaithatha. Aa track kittumonne njanum nokkunnunde

      1. കാമുകിയ്ക് ആയി കാത്തിരിക്കുന്നു

        1. പ്രണയരാജ

          Innu night alle nale kamugi 20 submit aavum. Eniyulla kamugi bagangal nannayi aalojichu mathrame ezhuthan pattu Karanam ippo kali mind game aane so paliya njan indakki vecha aa kathayude hype ente image okk pogum . So aa kalathamasam manasilakkanam. Kamugi vallathe tension tharum appo cool aavan kutti kurikkunnatha shivashakti atha ithu vegam vannath

  3. rajaaveeee.. vaayichuttaaa.. valare nannaayittund.. othiri ishtamaayi..

    thikachumm vethyasthamaaya kadha. kadhayum kadhapathrangalum sthalapperukalum ellam puthumayullathaanu.. kunjaama koodayum kond povunnath njan ingane manassil kaanaarunnu.. pinne kali ath eduth kudilil povunnathum okke vaayichu..

    aa naaya kadikkan vannappo paambu vannathum paambukal shivalingamaayi raksha kavacham aayathumokke vaayichappo oru prathyeka paranjariyikkan pattatha avasthayilaarunnu.. njan oru hindu matha visvasi allenkil koodi bhagavan shivane enikk bhayangara ishtamaanu..

    pinne kaarthumbi, avalu muthaanu raajaa.. avalude shivayodulla snehavum karuthalumokke kaanumbo kaliyum maarumenn thonnunnu.. oru penn chathichenn vech ellaa pennungalum angane aavillalloo..

    ee randu bhagangalum vaayichu kazhinjappo ente manassil vanna kurachu chodyangalkkulla utharavum shakthiyude jananavum ellam ariyaan adutha bhagangalkkaayi njaanum kaathirikkunnu..

    ente samshayangalonnum njan rajayodu chodikkaarilla, rajayude mattukadhakalilonnum athinte avashyam ithuvare vannittilla.. enthu samshayam thonniyaalum aa bhagathinte avasanathilo adutha bhagathilo aa samshayam raja theerthittundaavum.. ningalodulla ishtam oro kadha vaayikkumpozhum koodi varaa raajaaa..
    ee sightil njan ishtappedunna kanan aagrahikkunna 10 ezhuthukaaril pradhaniyaanu ningal.

    kai shariyaayi jolikk poyithudangi enn kandu.. jolithirakk undaavumennum ariyaam.. ennalum raja athikam vaikippikkathe adutha bhagam tharum enna visvasathode.. othiri snehathode..

    Jinn

    1. പ്രണയരാജ

      Ithinte next part nale submit chaiyunnathane jinn

      1. കാത്തിരിക്കുന്നു രാജാാാ

        1. പ്രണയരാജ

          ❤️❤️❤️

  4. Machane machante storykal okke poliyaan ethra time eduthittayalum vaayichu theerunna vare oru prathyega addiction aan pinne “inakkuruvikal” “kamuki” still waiting aan inakkuruvikal kurachayi bro submitt cheythitt kay okke sheri ayenn karuthunnu….

    1. പ്രണയരാജ

      Pk inakkuruvigal ezhuthunna shily kamukiyile shily influence chaithathu konde mathramane nirthiyath 17 part vayichavark ath manasilavum . Athile shily aane athinte sath athu kalayan madichathonda kamugi theerthitte athezhuthan ennu theerumanichath

  5. Bro inakkiruvukal next part enthayi onn parayo pls

  6. ???????

    1. പ്രണയരാജ

      Thanks bro

  7. Avan thirich nattil ethumpol ulla peru Mahendra bahubali ennalle.. Enikariya?

    1. പ്രണയരാജ

      Onnunpodaa oru gumm kittan kurachu name kadameduthappo kaliyakki kolluvanooo….
      Njan mindulaa…

  8. മച്ചാനെ കൂടുതൽ ഒന്നും പറയാനില്ല പൊളിച്ചു അടിപൊളി അടുത്ത പാർട്ട് വേഗം അയക്കണേ സൂപ്പർ അപ്പോൾ പിന്നെ കാണാം

    1. പ്രണയരാജ

      Vegam ayakka muthee

  9. അടിപൊളി പറഞ്ഞ പോലെ തന്നെ എല്ലാം ഉണ്ട്…??????????????????

    1. പ്രണയരാജ

      Thank you bro

  10. അടുത്ത part എന്നാണ്

    1. പ്രണയരാജ

      Sunday

  11. കൊള്ളാം രാജാവേ അടിപൊളി, അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണേ…

    1. പ്രണയരാജ

      Theerchyayum

  12. ꧁༺അഖിൽ ༻꧂

    പൊളി… ഇഷ്ട്ടമായി ബ്രോ… ❤️?

    1. പ്രണയരാജ

      Thanks da muthee

  13. രഞ്ജിത്ത് ശ്രീനിവാസൻ

    അടിപൊളി ആയിട്ടുണ്ട് രാജാവേ

    1. പ്രണയരാജ

      Thanks bro

  14. പ്രണയരാജാ ഞാൻ ഇന്നു വായിച്ചു കമൻ്റ് ഇടാവേ

    1. പ്രണയരാജ

      Ok dani

      1. എൻ്റെ രാജാ ഒരു disney movie പോലെ ഉണ്ട്…. എന്തോക്കെയാ അദൃശമായ ദ്രിപ് ,കൂഞ്ഞിനെ ആമ കടലിലൂടെ കെണ്ടു പോകുന്നു…….. എനിക്കു വളരെ അധികം ഇഷ്ടം ആയി….. waiting for next part

        1. പ്രണയരാജ

          Thanks bro

          1. Njanum Oru cheriya story ittittunde kollamonnu nokki para

          2. പ്രണയരാജ

            Name entha bro

          3. ഏകലവ്യൽ

          4. ഏകലവ്യൻ

          5. പ്രണയരാജ

            Vayichu muthee comment ittittunde

  15. ഒറ്റയാൻ

    സൂപ്പർ ത്രില്ലിംഗ് സ്റ്റോറി ?. അടുത്ത പാർട്ട്‌ പോരട്ടെ ❤️❤️❤️.

    1. പ്രണയരാജ

      1 week gapile varunnathane

  16. വെറെലെവൽ ഐറ്റം
    പോളി

    1. പ്രണയരാജ

      Thank you

  17. നന്നായിട്ടുണ്ട് രാജാവേ ത്രില്ലടിപ്പിക്കുണ്ട് ശിവ കർതുബി പാർട്ട്‌ നന്നായിട്ടുണ്ട് അടുത്ത പാർട്ട്‌ പെട്ടന്ന് പോരട്ടെ

    1. പ്രണയരാജ

      Vegam varunnathane

  18. നന്നായിട്ടുണ്ട് രാജാവേ കുഞ്ഞു പെട്ടന്ന് വളരാൻ കട്ട വെയ്റ്റിങ്

    1. പ്രണയരാജ

      Pettannu valuthavilla bro Avante valarchayude kalagattam vyakthamayi parayaanam

  19. Ithum ishtapettu broo .nalla reethiyil munnott povatte ???

    1. പ്രണയരാജ

      Thank you

  20. Pwolii?

    1. പ്രണയരാജ

      Thanks

  21. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️❤️?

    1. പ്രണയരാജ

      ❤️❤️❤️

  22. ഇത്പോലെ തന്നെ പോട്ടെ. കാർത്തുമ്പിയുടെയും ശിവയുടെയും ഭാഗം വളരെ നന്നായിട്ടുണ്ട്. ശക്തിയുടെ വരവിനായി കട്ട വെയിറ്റിംഗ്. കാമുകി 19th part വായിച്ചു. next part പെട്ടെന്ന് submit ചെയ്യണേ.

    1. പ്രണയരാജ

      Work stress pinne 2 kathagal samayam athyavishyamane

  23. Parayan vakkukal illa nannayirikkunnu. adutha part itharayum ykippikkallu ennu oru apeksha undu

    1. പ്രണയരാജ

      Kamugi, pinne ithum ezhuthanunde athane vaigunnath

  24. വായിച്ചിട്ട് വരാ

    1. പ്രണയരാജ

      Ok

    1. രാജു ഭായ്

      വായിച്ചൂട്ടോ ഇത് പുതിയ തീമാണല്ലോ പുതിയ ചിന്തകളാണല്ലേ നടക്കട്ടെ എല്ലാവിധ പ്രോത്സാഹനങ്ങളും നേരുന്നു. ആദ്യ ഭാഗങ്ങളും നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കാം പിന്നെ കർത്തുമോളെ ഒരുപാടിഷ്ടമായിട്ടോ

      1. പ്രണയരാജ

        Thanks muthee

Comments are closed.