അഥർവ്വം [ചാണക്യൻ] 154

ഫോൺ കയ്യിൽ വച്ചു തെല്ല് സങ്കടത്തോടെ അവനെ നോക്കി

“സാരമില്ല ചേച്ചി. നമുക്ക് പോകാം. ”

ആശ്വാസത്തോടെ അവൻ മുൾട്ടിപ്ളെക്സിന് പുറത്തേക്ക് ഇറങ്ങി. സാധങ്ങൾ എടുത്തു അവർ ലിഫ്റ്റിലേക്ക് നടന്നു. നടന്നു. ലിഫ്റ്റിൽ കേറി താഴെ ഇറങ്ങി അവർ മാളിന് പുറത്തേക്ക് ഇറങ്ങി.

കാർ പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക് പോയി അവർ വണ്ടിയിൽ കയറി.അനന്തു ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി കാർ മുന്നോട്ട് പായിച്ചു.

വിരസമായ യാത്രക്ക് ശേഷം രാത്രിയോടെ  അവർ വീട്ടിലെത്തി. അനന്തു കാർ ഓഫ് ചെയ്തു ചാവി ഇന്ദുവിനു നേരെ നീട്ടി. അവൾ അവന്റെ കയ്യിൽ ഇറുക്കെ പിടിച്ചു പതിയെ ചാവി വാങ്ങി അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.

സ്വല്പം  ദേഷ്യത്തോടെ അനന്തു  സ്വന്തം വീട്ടിലേക്ക് കയറിപ്പോയി.

അത്താഴത്തിനു കഴിഞ്ഞു സമയമെടുത്തു അവൻ അസൈൻമെന്റ് എഴുതി തീർത്ത ശേഷം അവൻ കട്ടിലിൽ കിടന്നു. ഉറങ്ങാനായി കണ്ണുകൾ പൂട്ടിയെങ്കിലും അവൻ വൈകുന്നേരം അച്ഛച്ചന്റെ പെട്ടിയിൽ കണ്ട തളികയെ കുറിച്ച് ആയിരുന്നു ചിന്ത.

എന്നാലും അതിൽ നിന്നുള്ള പ്രകാശമേറ്റു ബോധമറ്റ കാര്യം അവന്റെ ബോധ മണ്ഡലത്തിൽ ഉണ്ടായിരുന്നില്ല. അവസാനം ഓരോ ചിന്തകൾക്കും അറുതി വരുത്തി അവൻ നിദ്രയിലേക്ക് ആണ്ടു പോയി.

(തുടരും )

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.