അഥർവ്വം [ചാണക്യൻ] 154

അഥർവ്വം

Adharvvam | Author : Chankyan

 

അനന്തുവിന്റെ അച്ഛച്ചൻ മരിച്ചിട്ട് ഇന്നേക്ക് ഒരു മാസം തികഞ്ഞു. അച്ഛച്ചൻ പേരക്കുട്ടി എന്ന ബന്ധത്തിൽ ഉപരി അവർ രണ്ടു ശരീരവും ഒരു മനസ്സുമായിരുന്നു. അനന്തുവിനെ അച്ഛച്ചന് പെരുത്ത് ഇഷ്ട്ടമായിരുന്നു. അനന്തുവിനും അങ്ങനെ തന്നെആയിരുന്നു.അനന്തുവിന്റെ അച്ഛൻ രവി, അച്ഛച്ചൻ രാജേന്ദ്രൻ, അമ്മ മാലതി അനിയത്തി ശിവപ്രിയ എന്ന ശിവ,  ഇതായിരുന്നു അവരുടെ കുടുംബം.

5 വർഷങ്ങൾക്ക് മുൻപ് രവി  ആക്‌സിഡന്റിൽ മരണപെട്ടു. അതിനു ശേഷം അവരെ നോക്കിയത് അച്ഛച്ചൻ ആയിരുന്നു. അമ്മ ഒരു അംഗനവാടി ടീച്ചർ ആയിരുന്നു.

സാമ്പത്തികമായി വളരെ പിന്നോക്കം ആയതുകൊണ്ട് അവർ ഒരു പഴയ വീട്ടിൽ  ആയിരുന്നു അവരുടെ താമസം.ഒരു മാസം മുൻപ് ആണ് ഹൃദയാഘാതത്തെ തുടർന്ന് അച്ഛച്ചൻ അവരെ  വിട്ടു പിരിഞ്ഞത്.

അച്ഛന്റെയും അമ്മയുടെയും ഒരു ഒളിച്ചോട്ടം ആയിരുന്നതിനാൽ പറയത്തക്ക ബന്ധുമിത്രാദികൾ അവർക്ക്  ഇല്ലായിരുന്നു.

അമ്മയ്ക്ക് ഒരു ജോലി ഉള്ളതിനാൽ ആരുടേയും മുമ്പിൽ കൈ നീട്ടാതെ അല്ലലില്ലാതെ ജീവിക്കാൻ അവർക്ക് പറ്റുന്നു.

അങ്ങനെ ഒരു മാസത്തിനു ശേഷം അമ്മയുടെ നിർബന്ധത്താൽ അനന്തുവും ശിവയും വീണ്ടും പഠിക്കാൻ പോകുവാൻ തുടങ്ങി.

അനന്തു ബി. എഡ് അവസാനവർഷ വിദ്യാർത്ഥി ആണ്. അനിയത്തി ശിവ പ്ലസ് വണ്ണിൽ പഠിക്കുന്നു.

കോളേജിൽ അവന് ആകെ ഉണ്ടായിരുന്ന സമാധാനം അവിടെ നിന്നും കിട്ടിയ രണ്ടു ചങ്കുകളുടെ സൗഹൃദം ആണ്. സ്നേഹയും രാഹുലും.

അനന്തുവും രാഹുലും സ്നേഹയും കട്ട കമ്പനി ആയിരുന്നു. ക്ലാസ്സ്‌ കട്ട്‌ ചെയ്യാനും അലമ്പാക്കാനും ഉഴപ്പാനും ഒക്കെ അവർ അവന്റെ കൂടെ എപ്പോഴും ഉണ്ട്.

മൂന്നുപേരും ഒരു മനസ്സായി അടിച്ചു പൊളിക്കുന്നു. സ്നേഹ സാമ്പത്തികമായി വളരെ ഉന്നതിയിൽ ഉള്ള പെൺകുട്ടി ആയിരുന്നു.

അവളുടെ അച്ഛൻ അറിയപ്പെടുന്ന ഒരു കോൺട്രാക്ടർ ആണ്. എന്നാൽ രാഹുൽ പക്കാ ഒരു ഗ്രാമവാസി ആയിരുന്നു. തനി ശുദ്ധൻ.

ഇടക്കിടക്ക് രാഹുലും അനന്തുവും സ്നേഹയുടെ വീട് സന്ദർശിക്കാറുണ്ട്. അവളുടെ അച്ഛനും അമ്മയ്ക്കും അവർ മക്കളെ പോലെ തന്നെ ആണ്.

അങ്ങനെ അച്ഛച്ചന്റെ വിയോഗത്തെ തുടർന്നുള്ള ദുഃഖം മറക്കാൻ പഠനത്തിൽ മുഴുകിയിരുന്ന സമയത്താണ് അവിചാരിതമായി  ക്ലാസ്സ്‌ കഴിഞ്ഞ ശേഷം മൂവർ സംഘം മരച്ചുവട്ടിൽ ഒത്തു കൂടിയത്.

35 Comments

  1. Polichu???

  2. ചാണക്യൻ

    ❤️

  3. Thudakkam nice aayittund pegu kuravanu engilum next part vayichitt athil parayam

  4. Copy anallo…Vasheekaranamanthram enna peril same story njan vayichittund.

  5. നൈസ് ബ്രോ.. but ഞാൻ ഇത് വായിച്ചിട്ടുണ്ട്… kk ഇട്ടട്ടുണ്ടോ ??

    1. ചാണക്യൻ

      അതേ ബ്രോ ഞാൻ ഇട്ടിട്ടുണ്ട്.. കുറേ മാറ്റം വരുത്തിയാ ഇവിടെ ഇട്ടേ… ഒരുപാട് സന്തോഷം കഥ വായിച്ചതിനു.. നന്ദി ?

    1. ചാണക്യൻ

      ഒരുപാട് സന്തോഷം… നന്ദി ബ്രോ ?

  6. നന്നായിട്ടുണ്ട് തുടക്കം
    ..??

    1. ചാണക്യൻ

      ഒരുപാട് സന്തോഷം വിജയ് ബ്രോ…. നന്ദി ?

    2. ചാണക്യൻ

      വിജയ് ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?

  7. തുടക്കം ഗംഭീരം, കഥ ഒരു ട്രാക്കിലേക്ക് വരാത്തത് കൊണ്ട് അഭിപ്രായം ഒന്നും പറയാനില്ല.
    നല്ല എഴുത്താണ്, അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ജ്വാല… അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ??

  8. നല്ല തുടക്കം… ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

    1. ചാണക്യൻ

      നന്ദി ഷാന… ബാക്കി ഭാഗങ്ങൾ ഉടനെ ഇടാട്ടോ… തുടർന്നും വായിക്കണേ ???

  9. ?സിംഹരാജൻ?

    Story pwolichu bro….pinne Chathante chunk aano chanakyan….verebonnumalla ningall 2 um orupole comment replay tarunnu???

    1. ചാണക്യൻ

      കഥ വായിച്ചതിനു നന്ദി ബ്രോ….. ബ്രോ രണ്ട് ഐ ഡി യും ഞാൻ തന്നെ ആണ് യൂസ് ചെയ്യുന്നേ.. … കൂട്ടുകാരന്റെ കഥയാണ് ചാത്തന്റെ പേരിൽ എഴുതുന്നത്…അപ്പൊ റിപ്ലൈ കൊടുത്തപ്പോ ഐ ഡി മാറിപ്പോയി അതാ… പിന്നെയാ ഞാൻ ശ്രദ്ധിച്ചേ…. ???

      1. ?സിംഹരാജൻ?

        ❤??❤

  10. machanee nannayittund…story ill chila maattangal varuthi ingottu vittu allee….

    1. അതേ പോറസ് ബ്രോ… കുറച്ചു മാറ്റം വരുത്തി ഇവിടെ ഇടാം എന്ന് വിചാരിച്ചു.. തുടർന്നും വായിക്കണേ… നന്ദി ?

    2. ചാണക്യൻ

      അതേ ബ്രോ കുറച്ചു മാറ്റം വരുത്തി ഇങ്ങോട്ടേക്കു ഇടാം എന്ന് വിചാരിച്ചു ??

  11. കൊള്ളാം നന്നായിട്ടുണ്ട് ??

    1. ഒത്തിരി സ്നേഹം ജോനാസ് ബ്രോ ?

    2. ചാണക്യൻ

      നന്ദി ബ്രോ ??

  12. ആഹാ., ഇങ്ങോട്ട് വന്നോ ❤️

    1. ഇങ്ങോട്ട് വന്നു കർണൻ ബ്രോ ?

    2. ചാണക്യൻ

      അതേലോ ഇങ്ങോട്ടേക്കു വന്നു ??

  13. നല്ല കഥ.,.,
    ഇനി അപ്പോൾ ഞാൻ ഇവിടെയെ വായിക്കുന്നുള്ളൂ.,..,,അതാണ് സുഖം.,.അനാവശ്യ രംഗങ്ങൾ ഒന്നും ഇല്ലാതെ നല്ല ഒഴുക്കിൽ വായിക്കാം.,.,
    സ്നേഹപൂർവ്വം.,.,
    തമ്പുരാൻ.,??

    1. അതേ തമ്പുരാൻ ബ്രോ … ഇനി ഇവിടെ ഇടാം എന്ന് വിചാരിച്ചു അനാവശ്യമായതൊക്കെ ഒഴിവാക്കിയിട്ട്…തുടർന്നും വായിക്കണേ.. നന്ദി ?

    2. ചാണക്യൻ

      ഈ സ്നേഹത്തിന് ഒരുപാട് നന്ദി ബ്രോ.. ഇനി ഇവിടുന്ന് തന്നെ വായിച്ചോളൂട്ടോ ?

  14. സുജീഷ് ശിവരാമൻ

    1st വായിച്ചിട്ടു പറയാം…

    1. ആയ്ക്കോട്ടെ ബ്രോ ?

    2. ശരി ബ്രോ ??

    3. ചാണക്യൻ

      തീർച്ചയായും ബ്രോ ?

Comments are closed.